ithoke defend cheyyenda karyam polumilla.. anger oru viduvayatham paranju ..athangu sammathichu kodutha mathiyallo... ini athalla sangathi currect anennu theliyikkenda badhyatha MODI ku aanu. ividathe bjp charcha thozhilalikal sarikkum petta avastha aanu.
athu athraye ullu.. pakshe ippol kure BJP kaar oke mechapettittund. MT. RAMESH oke eeyide aayi nalla calm and cool aayanu debate lu oke samsarikkunnath. JR, shobha oke chumma vayittalakkuvanu. gopalakrishnan enna aalum ippol kurach mechapettu. pandoke verum comedy aanu. rajesh ennu parayunna oralu van comedy aanu.
Billa para UPA rashtreeyam aalukale bhinnichu nirthi vote banks srishtikuka ennathalle ? BJPyude rashtreeyam bhinnichu nilkunna Hindukaleyum Matu minoritiesineyum rajyathe mun nirthi onnipikuka ennalle ? Ethaanu comparatively better and ambitious political stand ?
Ee shobha, JRP okke channel charchayil ninnu mattiyal thanne chilappol BJPkku 10 vote kooduthal kittum...Ramesh, TG okkeyanu better debators avarde idayil.
രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊന്നവനെ വരെ ഗ്ലോറിഫായ് ചെയ്തു രാഷ്ട്ര പിതാവിനെ വരെ നിരന്തരം അപമാനിക്കുന്ന ലെവലിൽ ഹീനമായ extreme ലെവൽ തീവ്രവാദവും വർഗീയവാദവും പ്രചരിപ്പിന്ന സങ്കികൾ ദേശ സ്നേഹികളും അവരെ എതിർക്കുന്നവർ രാജ്യദ്രോഹികളുമായൊക്കെ തോന്നണമെങ്കിൽ അത് സങ്കികൾ സവർക്കർ രാഷ്ട്ര പിതാവായും ഗോഡ്‌സെയെ ഉരുക്കു മനുഷ്യനായി മോദിജിയെ ഇന്ത്യയുടെ രാഷ്ട്ര ശില്പിയായും ഉണ്ടാക്കിയെടുത്ത പാരലൽ ഇന്ത്യയും അവിടുത്തെ ദേശീയ കാഴ്ചപ്പാടും ആയിരിക്കണം ഇവിടെ കോൺഗ്രസ്സിന് കിട്ടിയ വോട്ട് വിഹിതം എത്രയെന്നല്ലല്ലോ വിഷയം നാളിൽ മൂന്നു ഭൂരിപക്ഷത്തോടെ കോൺഗ്രസ്സ് ഇവിടെ ഭരിച്ചിരുന്നപ്പോൾ വരെയില്ലാത്ത വിധം 33% വോട്ടും കൊണ്ട് ബിജെപി ഇവിടെ ഇന്ത്യയുടെ ഭരണ ഘടന തന്നെ അട്ടിമറിക്കും എന്ന മട്ടിലുള്ള തള്ളുകൾ അല്ലെ. എന്തിനധികം ഇപ്പോൾ ബിജെപി സർക്കാർ അധികാരത്തിൽ ഉള്ളത് കൊണ്ട് തന്നല്ലേ വെറും ഒരു സംഘ പ്രവർത്തകൻ മാത്രമായ നിങ്ങള്ക്ക് വരെ ന്യൂനപക്ഷങ്ങൾക്കിവിടെ ജീവിക്കണമെങ്കിൽ ഭരണ ഘടന പരമായതോ മൗലികാവകാശപരമോ ആയ അവകാശങ്ങളൊന്നുമില്ല നമ്മൾ സങ്കികളുടെ കാരുണ്യം കൊണ്ട് എന്ന് പറയാൻ തോന്നിയ്യ്തു ബിജെപി സർക്കാർ ഉണ്ടാക്കിയെടുത്ത സാഹചര്യമല്ല ഇത് ഇന്ത്യയുടെ ഭരണ ഘടന വരെ നിസ്സാരമായി ലംഘിക്കാനല്ലേ ഇതൊക്കെ കോപ്പു കൂട്ടണത് ഇവിടെ ഇന്ത്യ കോൺഗ്രസ്സിന്റെ ആണെന്ന് ഞാൻ എപ്പോൾ പറഞ്ഞു താനെന്തൊക്കെയാ പറയുന്നേ.. എന്നാൽ ക്വിറ്റ ഇന്ത്യ സമരത്തിൽ ബ്രിടീഷുകാരോടൊപ്പം ചേർന്ന രാഷ്ട്രപിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ഇന്ത്യയിൽ ഭ്ന്നിപ്പിന്റെ രാഷ്ട്രീയം ആദ്യമായി പയറ്റിയ നിരന്തരം പയറ്റുന്ന സംഘികൾ ദേശ സ്നേഹം ഡാ എന്നും പറഞ്ഞു ചിരിപ്പിക്കാതിരുന്നാൽ മതി കോൺഗ്രസ്സ് എത്ര സ്റ്റേറ്റിൽ ബീഫ് നിരോധനം വന്നിട്ടും കൂടി അതിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകം ഉണ്ടാകുന്നതും നിത്യ സംഭവം ആവുന്നതും ബിജെപി അധികാരത്തിൽ വന്ന ശേഷം എന്താണ് അതിനു കാരണം .. ബിജെപി സർക്കാർ ഉണ്ടെങ്കിൽ ആൾക്കാരെ അടിച്ചു കൊന്നാലും പശുവിനെ കൊന്ന പേരിൽ മാത്രമേ കേസ് വരൂ എന്ന ധാർഷ്ട്യം അല്ലിയോ..? ഇങ്ങനെ സമൂഹത്തിൽ തീവ്രമായ ചിന്താഗതിയെയും വെറുപ്പിന്റെ രാഷ്ട്രീയവും വിധ്വേഷവും നിരന്തരം പ്രചരിപ്പിക്കുന്ന സംഘി തന്നെ പറയണം ഇസ്‌ലാം മാറണം അവര് മാറാൻ വേണ്ടിയാണ് നമ്മൾ ഇങ്ങനൊക്കെ ചെയ്യണതെന്നു അടിപൊളി ഹ ഹ നോട്ട് നിരോധനം മൂലം കറൻസി കിട്ടാതെ വളഞ്ഞ സമയം ഉണ്ടായ ഡിജിറ്റൽ ഡിജിറ്റൽ ട്രാൻസാക്ഷൻ ആണോ നേട്ടമായി പറയുന്നത് ഹ ഹ എന്റെ പൊന്നാശനെ ഇന്ത്യയിലെ കറൻസി ഉപയോഗം 2017 നേക്കാൾ 2018 ഉപഭോഗം കൂടി അവിടെ തന്നെ നിന്റെ പോയിന്റ് കോമഡി ആയിപ്പോയി കൂടാതെ നോട്ടു നോരോധനം പ്രഖ്യാപിക്കുമ്പോൾ മോദിജി പറഞ്ഞ കാര്യങ്ങൾ എന്തായിരുന്നു 1) 20 % മുതൽ 40% കള്ളാ നോട്ടുകൾ ബാങ്കിൽ തിരിച്ചു വരില്ല 2) 1.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും 3) ജിഡിപി 1% വർധനയുണ്ടാകും എന്നാൽ റിസൾട്ട് 1)99.3 % നോട്ടും ബാങ്കിലേക്ക് തിരികെ വന്നു കള്ളപ്പണം ഓലത്താമെന്ന വാഗ്ദാനം ഡി കിടക്കാന് താഴെ 2) നാല്പതു വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മ ൨ ലക്ഷത്തോളം തൊഴിൽ നഷ്ടം 3) ജിഡിപി ൧.൫% ഇടിവ് ഇത് പോലെ പോലെ വാഗ്ദാനം നൽകി അടപടലമായതു കൊണ്ട് തന്നെയാണല്ലോ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരം പറഞ്ഞു വോട്ട് പിടിക്കാതെ പത്തിരുപത്തഞ്ചു കൊല്ലം മുമ്പ് മരിച്ച ആൾക്കാരെ ഒക്കെ തെറി പറഞ്ഞു വെറുപ്പ് പരത്തി വോട്ട് പിടിക്കേണ്ട അവസ്ഥ ആയതും ജിഎസ്ടി ഷോർട് ടെർമിൽ തന്നെ ഉണ്ടാക്കിയ നഷ്ടം വിവരണാതീതമാണ് അപ്പോഴാണ് ലോങ്ങ് ടെർമിൽ വലിയ ഉണ്ടാക്കുന്നത് tax കൂടിയ സാധനങ്ങൾക്ക് വില കൂടി എന്ന് മാത്രമല്ല tax കുറയുമെന്ന് പറഞ്ഞ ഏതേലും സാധനങ്ങളുടെ വില കുറഞ്ഞൊ..? ചില്ലറ നിക്ഷേപകരുടേം കര്ഷകരുടേം നടുവൊടിച്ചില്ലേ ഇങ്ങനെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തന്നെ പരിതാപകരം ആക്കി തന്നിട്ട് ഇതൊക്കെ ഭാവി ലക്‌ഷ്യം വെച്ചാണ് മോദിജിയുടെ തുഗ്ളക്ക് പരിഷ്കാരങ്ങളെ അങ്ങേർക്കരിക്കാത്തവർ പാക്കിസ്ഥാനിലേക്കു പോട്ടെ എന്ന് പറയുന്ന തലച്ചോറില്ലാത്ത സങ്കികളെ ഓർത്തു സഹതപിക്കാനേ കഴിയും കഷ്ടം കോൺഗ്രസ്സിന്റെ ഓമനയായിരുന്നു അംബാനി അത് കൊണ്ട് യുദ്ധ സാമഗ്രികൾ വാങ്ങുമ്പോൾ വരെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടു വരെ നമ്മൾ അഴിമതി നടത്തും എന്നാണോ .. ഹോ എന്തൊരു തോല്വിയാടെ : ആഹാ കൊള്ളാലോ സൈനികർ നടത്തുന്ന സൈനിക നടപടികൾ വരെ മൊൻഡിജിയുടെ ഭരണ നേട്ടം ആക്കി അല്ലെ ഹു ഹു അപ്പോൾ പുൽവാമയിലെ അങ്ങെയറ്റം സുരക്ഷാ മേഖലകലയിൽ സൈനികർക്കു നേരെ നാല്പതു പേരുടെ ജീവൻ എടുത്ത സുരക്ഷാ വീഴ്ച്ച ആരുടെ പേരിൽ ഉൾപ്പെടുത്തണം മിത്രമേ അത് നമുക്ക് നെഹ്രുവിന്റെ പേരിൽ കൊടുത്താലോ ഇവിടെ നേരിട്ടും സായുധ പോരാട്ടത്തിൽ പാക്കിസ്ഥാനെ കൊണ്ട് അടിയറവു പറയിപ്പിച്ച പ്രധാന മന്ത്രി വരെ ഉണ്ടായിട്ടുണ്ട് അപ്പോഴാണ് 2'3 എയർ സ്ട്രിക്കിന്റെ പേരിൽ മോഡി സെർ ഏറ്റവും ശക്തനായ പ്രഹദാന മന്ത്രിയാകുന്നത് ഈ സംഘികൾ പൊട്ടക്കുളം വിട്ടു പുറത്ത് വരില്ല എന്നുറപ്പുള്ളതു കൊണ്ടാണെന്നു തോന്നുന്നു മോദിജിക് റഡാർ തിയറി ഒക്കെ പോലെ വീണ്ടും വീണ്ടും മണ്ടത്തരം വിളമ്പാനുള്ള ഊർജ്ജം കിട്ടുന്നത് മോദിജി ഇന്ത്യക്കുണ്ടാക്കിയ നഷ്ടങ്ങൾ വിവരണാതീതമാണെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട പത്തെണ്ണം എന്ന പിടി https://malayalam.oneindia.com/news...overnment/articlecontent-pf284138-214995.html
നിന്നെ ഇന്ത്യൻ ഹിന്ദു എന്ന് വിളിച്ചാൽ നീ ഇഷ്ടപ്പെടുമോ..? അതോ ഇന്ത്യൻ എന്നാണോ വിളിക്കേണ്ടത് .. മുസ്ലീമായ ഒരു ഇന്ത്യക്കാരൻ ഇന്ത്യയിലെ പ്രത്യേജ്ക വിഭാഗമൊന്നുമല്ല ഒരുമാതിരി ദളിത് ലീഗ് ന്യൂനപക്ഷ മോർച്ച എന്നൊക്കെ പറയുന്ന പോലെ വിശേഷിപ്പിക്കാൻ പിന്നെ ഗോഡ്‌സെ ആർ എസ എസ്സിന് ആരാണെന്നു ഇപ്പോൾ നിങ്ങടെ നേതാക്കന്മാർ കാണിച്ച് തെരുന്നുണ്ടു അതിനെ കുറിച്ചോക്കെ പറയാതിരിക്കലാണ് ഭേദം എന്തായാലും ഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനാ തന്നല്ലേ ഹോ എന്തൊരു കിടിലൻ ഉപമയാ ജോജോയെ ഈ പറയുന്നേ .. വന്നു വന്നു തളച്ഛ്കോറിന്റെ പൊസിഷൻ ചാണകം അപഹരിച്ചോ നമ്മുടെ നാട്ടിലെ പട്ടിയും യുപിയിലെ പശുവും പോലും എന്റെ അറിവിൽ നമ്മുടെ നാട്ടിൽ ഇന്നേവരെ പട്ടിയെ കൊന്നപ്പോൾ നമ്മുടെ നാട്ടിലാരും ശുനക മാതാവാണ് ശുനക പിതാവാണ് മഹാപാപമാണ് തേങ്ങയാണ് എന്നൊന്നും പറഞ്ഞു ആൾക്കൂട്ട കൊലപാതകം ഉണ്ടായിട്ടില്ല .. ജോജോയുടെ അറിവിൽ അങ്ങനെ ഉണ്ടെങ്കിൽ പറഞ്ഞു തരിക .. പിന്നെ ബിജെപി ഭരിക്കുമ്പോൾ ഉണ്ടാകുന്ന കൊലപാതകങ്ങൾക്ക് അതിനു മുമ്പേ ഭരിച്ചവർ എങ്ങനെയാണ് ഉത്തരവാദികൾ എന്ന് മനസിലാകുന്നില്ല കൊണ്ഗ്രെസ്സ് ഉണ്ടാക്കിയ സിസ്റ്റം ആണ് ഇതിനൊക്കെ കാരണമെങ്കിൽ അവർ ഭരിക്കുമ്പോൾ ഇതൊക്കെ ഉണ്ടാകേണ്ട എല്ലാം നിത്യ സംഭവം പോലെ കാണുന്നതും ബീഫിന്റെ പേരിലുള്ള കൊലപാതകവും ആൾക്കൂട്ട കൊലപാതകങ്ങളെല്ലാം കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ആണല്ലോ എന്റെ പൊന്നാശനെ ..നിങ്ങൾ മനഃപൂർവ്വം കളവു പറയുന്നതാണോ അതോ അറിവില്ലായ്മ കൊണ്ടാണോ..? മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ടു പ്രാഞ്ച്യ സിങ് ടാഗോറിനെ എപ്പോഴാണ് വെറുതെ വിട്ടത് ..? പുള്ളി ജയിലിൽ കിടക്കെ ജാമ്യത്തിലാണ് ഇപ്പോൾ പുറത്തിറങ്ങിയേക്കണത് ..ആരോഗ്യകരപരമായ കാരണത്താൽ ജാമ്യം കിട്ടിയ അവർ ജാമ്യ വ്യവസ്ഥ ലാഞ്ചിച്ചെന്നും പറഞ്ഞു വേറെ കേസ് നടക്കാനുണ്ട് പിന്നെ മലേഗാവ് സ്ഫോടനമുണ്ടായ ബൈക്ക് ഇവരുടെ ആണെന്നും സ്ഫോടനം നടത്തിയ ആൾക്കാർ ആദ്യം വിളിച്ചത് ഇവരെ ആണെന്നും ഒക്കെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് റിപ്പോർട്ട് കൊടുത്തതല്ലേ എന്നിട്ടും ഇവരെ ഒക്കെ ജെസ്റ് ആൿസുസേഡ് എന്നും പറഞ്ഞു തള്ളി വിടാൻ എങ്ങനെ തോന്നുന്നെടെ നമിക്കണം ഇവരുടെ ആറ്റിറ്റിയൂഡ് എന്താണെന്ന് ഇവർ ഇറങ്ങിയ ശേഷവും കണ്ടതല്ലേ ..? മുംബൈ ആക്രമണത്തിനിടെ തീവ്രവാദികളുടെ വേദി കൊണ്ട് മരിച്ച ഹേമന്ദ് കർക്കരയെ ഒക്കെ ഈ സ്ത്രീ ശവം വരെ തിന്നാൻ നോക്കിയതല്ലേ .. മഹാത്മാഗാന്ധി യെ വരെ ഇപ്പോൾ നിരന്തരം അപമാനിച്ചു നടക്കുണ്ട് ഇവർ കൂട്ടത്തിൽ ഗോഡ്‌സെ പ്രകീർത്തനവും ഇവരെ ഒക്കെ താങ്ങി നടക്കുന്നവരെ തീവ്ര വർഗീയ വാദികളായിട്ടല്ലാതെ എങ്ങനെയാണ് കാണേണ്ടത്