ഇതങ്ങു ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ....സിപിഎംന്റെ "യുവതികൾ ശബരിമലയിൽ കയറട്ടെ" എന്ന നിലപാടിന് ഒപ്പം കോൺഗ്രസ് നിന്നില്ല...അതുകൊണ്ട് ബിജെപിടെ ബി ടീം ആകും സത്യത്തിൽ സിപിഎം ഇപ്പൊ ആരുടെ ബി ടീം ആണ്? തമിൾനാട്ടിൽ കോൺഗ്രസിന്റെ...ബംഗാളിൽ ബിജെപിടെ....(നേതാക്കൾ തള്ളിപറഞ്ഞതു അവിടെയിരിക്കട്ടെ..ബിജെപിക്ക് ഒപ്പം നിന്ന് ചുവപ്പ് കൊടിയുമായി ജയ്ശ്രീരാം വിളിക്കുന്ന സഖാക്കളുടെ വീഡിയോ ഒക്കെ കണ്ടിരുന്നു) തമിൾനാട്ടിൽ ഒക്കെ സിപിഎം കോൺഗ്രസ്‌ന്റെ ബി ടീം ആകുമ്പോൾ...സ്വാഭാവികമായും ബിജെപിടെ ബി ടീം ആവുകയല്ലേ സിപിഎം?(കോൺഗ്രസ് ബിജെപിടെ ബി ടീം ആയോണ്ട് ).. രാഹുൽ ഗാന്ധി ഒരു അഭിപ്രായം പറഞ്ഞാൽ അത് മാത്രം ഫോളോ ചെയ്യണം എന്ന് നിർബന്ധം പിടിക്കണോ? പുള്ളി കേരളത്തിലെ നേതൃത്വത്തിന് ശബരിമല നിലപാട് എടുക്കാൻ ഉള്ള സ്വാതന്ത്ര്യം നൽകി...കോൺഗ്രസ് വിശ്വാസികൾക്ക് ഒപ്പം എന്ന നിലപാടും എടുത്തു...അതിൽ കള്ള നിലപാട് ഉണ്ടോ ഇല്ലിയോ എന്നുള്ളത് അവരുടെ കാര്യം..... യുവതികൾ കയറരുത് എന്ന് പറഞ്ഞാൽ...അവർ എല്ലാം സങ്കികളുടെ ബി ടീം ആകുന്നത് എങ്ങനെയാണെന്ന് ഒന്ന് പറയാമോ??? ഇത് തന്നെയാണ് ഞാൻ വീണ്ടും വീണ്ടും പറയുന്നത്....കണ്ടവരെ എല്ലാം പിടിച്ചു സംഗിയാക്കുന്ന ഒരു "പുത്തൻ ട്രെൻഡ്" മഞ്ഞ മീഡിയ എന്ന് വിളിക്കുന്നത് സ്തുതിപാടൽ ആയിട്ട് ബ്രോക്ക് തോന്നിയാൽ..എനിക്കൊന്നും പറയാനില്ല....നിങ്ങളാണ് പോരാളി ഷാജിയെ പോലെ ഒരു കൂതറ പേജിന്റെ (സംഘ പേജസ് പറഞ്ഞു കൊണ്ട് വരണ്ട..എല്ലാം ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ) മറുനാടൻ പുറകെ പോയി എന്തോ ചെയ്യുന്നു എന്ന് പറഞ്ഞത്.....അതിനു മറുപടി പറഞ്ഞാൽ മറുനാടനെ ന്യായീകരിക്കൽ ആകുമോ?? മറുനാടന്റെ എന്ത് മെറിറ്റ് ആണ് ഞാൻ പറഞ്ഞത്? അങ്ങനെ പറഞ്ഞാൽ നിങ്ങൾ പറയുന്നതിൽ ലോജിക് ഉണ്ട് ബ്രോയുടെ നേച്ചർ..ഒന്നിനെ ഇഷ്ടപെടുമ്പോൾ അതിന്റെ rivals ആയിട്ട് നിൽക്കുന്നതിനെ വെറുക്കുക എന്ന ശൈലി ആണെന്ന് തോന്നുന്നു....അത് ബ്രോയുടെ സൗകര്യവും സ്വാതന്ത്ര്യയുവും ആണ്...പക്ഷെ എന്റെതു അങ്ങനെ അല്ലാത്തോണ്ട്...പരസ്പരം കണ്വിന്സ് ചെയ്യാൻ സാധിക്കില്ല...വെറുതെ ഇങ്ങനെ പറഞ്ഞു നീണ്ടു പോകും എന്നല്ലാതെ നോ യൂസ്.....ഒരു മറുപടി വേണേൽ ഇട്ടുകൊള്ളൂ...എന്റെ മറുപടി ഇവിടെ തീർന്നു.... ഇതിന്റെ പുറകെ പറഞ്ഞു പറഞ്ഞു പോകാൻ ഇനി വയ്യ... ആകാശത്തിന്റെ അറ്റം നോക്കി യാത്ര ചെയ്യുന്ന പോലെ ആയിപോകും..
NDAykk ottaykk bhooripaksham ennu exit polls. Unexpected. Ithrem nalloru opportunity ini Congress muthal CPM vareyula kakshikalkk ini varumenn karuthunilla.