1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

LOK SABHA Election 2019 !!!

Discussion in 'Kerala Speaks' started by Spark, Mar 11, 2019.

  1. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Athilum 2 ennathil photofinish
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Ithe pole okke nadakkumo :roll:
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    നിങ്ങൾ പ്രബന്ധം എഴുതി കഷ്ടപെടണ്ട..ഉമ്മൻ‌ചാണ്ടി എന്നത് എന്റെ മാത്രം അഭിപ്രായമാണെന്ന് ഞാൻ പറഞ്ഞല്ലോ..

    നവോത്ഥാനമോ വനിതാ മതിലോ ഉയർത്തി കാണിച്ചുള്ള പ്രചാരണം ഒന്നും ഇവിടെ കണ്ടിട്ടില്ല. ഇവിടെ യുഡിഫ് സ്ഥാനാർത്ഥിയും ldf സ്ഥാനാർത്ഥിയും രാഹുലിന് കൈതാങ് ആയാണ് പ്രചാരണം നടത്തിയത്. പിന്നീട് തിരുത്തി ഒരു കൂട്ടർ .

    ആചാര സംരക്ഷണം എങ്ങനെയാണ് ഒരു പാതകം ആകുന്നതെന്നു ഇപ്പോഴും മനസിലായില്ല? അങ്ങനെ വോട്ട് ചോദിക്കുന്നത് ഭരണഘടനാ വിരുദ്ധം ആണോ.
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഈ പറഞ്ഞ പോലെ NDA അധികാരത്തിൽ വരികയും കുമ്മനം അയയ്ക്കുകയും ചെയ്‌താൽ വരുന്ന പഞ്ചായത്ത് - നിയമസഭാ എലെക്ഷനിൽ അത് നിർണായക മാറ്റം ആകും..കുമ്മനം ജയിച്ചാൽ ക്യാബിനറ്റ് പദവിയിൽ എത്താനുള്ള ചാൻസ് കൂടുതൽ ആണ് .

    ചുരുങ്ങിയ പക്ഷം തിരുവനതപുരം ജില്ലാ കേന്ദ്രീകരിച്ചു കൂടുതൽ വികസനം , ഫണ്ടുകൾ ബിജെപി ഇറക്കിയാൽ കുറച്ചൂടെ ശക്തിപ്പെടും...

    പിന്നെ ഒരു മണ്ഡലത്തിൽ 25 - 30 ശതമാനം പോളിങ് ബിജെപി ക്കു കിട്ടുന്നെങ്കിൽ അത് അവിടെ ആകെ ചെയ്യുന്ന ഹിന്ദു വോട്ടുകളുടെ പകുതി അവരിലേക്ക്‌ മാത്രമായി പോകുന്നു എന്ന അത്ര ശുഭകരമല്ലാത്ത വസ്തുത ആണ് ഇടതു - വലതു പാർട്ടികളെ സംബന്ധിച്..
     
    sankarsanadh likes this.
  5. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    photofinish ethrayo times nadannirikkunnu,ivar parayunna mandalangalil Alappuzha Arif Jayikkan thanne sadhyatha,Calicut anu onnum parayan pattathathu,athanu calicut photofinish akkiyathu
     
    Mayavi 369 likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    calicut
    kannur
    thrissur
    tvm
    PTA
    oke close aakan aanu chance..
     
  7. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Thrissur vaumo entho,exit poll prathapan sure win anu,Suresh gopiye Kanan ethiya janakoottam vote akumo ennu kandariyanam,nilavil almost exit pollsil Suresh Gopi 3rd anu
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    news 18 oru padi koodi kadannu LDF nu 13 vare koduthittund.

    PEOPLE 8-12 aanu both ldf and udf..
     
  9. sankarsanadh

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Ithu correct akan chance illa,people kairaliyudethalle
     
  10. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Ee exit poll itra reliable ano,Ipozhe EVM issue thudangiyallo :Lol:
     

Share This Page