The CPM vote share in Bengal plunged from 22.96 per cent in 2014 to 6.54 per cent https://www.google.com/amp/s/indian...ongress-pm-modi-mamata-banerjee-5745598/lite/
Koottathode sanga paalyathilekku poyi sakhakkal...... Pakshe sakhakkal ippozhum parayunnathu Congress BJP de b team ennanu ..
അധികം ഒന്നും വേണ്ട പറഞ്ഞതിൽ ഒന്നുറച്ച് നിന്നാൽ മതി .. ബംഗാളിൽ തൃണമൂലിന് കള്ളാ വോട്ട് ചെയ്യുമ്പോൾ സിപിഎമ്മിന് മാത്രമാണോ മിണ്ടാതിരിക്കാനുള്ള ധാർമികത അതോ കോൺഗ്രസ്സിനുമുണ്ടോ ഏതേലുമൊന്നുറപ്പിക്കു
ഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട ആർ എസ എസ എസ്സിന്റെ നിരോധനം നീക്കുമ്പോൾ ആരാണ് ആഭ്യന്തര മന്ത്രി എന്നതല്ലേ എവിടെ പ്രശ്നം അത് വല്ലഭായ് പട്ടേലാണോ അല്ലയോ...? പിന്നെ പ്രാദേശികമായുണ്ടാകുന്ന ചില അവിശുദ്ധ കൂട്ടുകെട്ടുകൾ ആണ് പാർട്ടി നയവുമായി ചേർത്ത് പറയുനനതെങ്കിൽ ബംഗാൾ വരെ ഒന്ന് പോകേണ്ട കേരളത്തിൽ തന്നെ കാണിച്ച് തരട്ടെ അതും സമുദായ പാർട്ടി ലീഗ് അടക്കം ബിജെപിയോടൊപ്പം ചേരുന്നത് എന്തിനധികം ഈ ഇലക്ഷനിൽ തന്നെ മാണ്ട്യയിൽ സുമലതയെ ജനത ദൾ സ്ഥാനാർഥി ക്കെതിരെ ജയിപ്പിക്കാൻ മുൻ നിരയിലുണ്ടായത് ബിജെപിക്കാരും കോൺഗ്രസ്സുകാരും ഒരുമിച്ചല്ലേ.. ഇത് പോലുള്ള പ്രാദേശിക പരമായ കാര്യം പറയാൻ നിന്നാൽ ഇഷ്ടം പോലെയുണ്ടാകും സുഹൃത്തേ പിന്നെ പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു വെറുപ്പിക്കല്ലേ സിപിഎം അടിയന്തരാവസ്ഥ കാലത്തെ ഫാസിസ്റ്റു നടപടിയിൽ പേര് കേട്ട കോൺഗ്രസിനെതിരെ രൂപീകരിക്കപ്പെട്ട പ്രതിപക്ഷ മുന്നണിയിൽ ജനത പാർട്ടിയോടൊപ്പമാണ് കൈ കോർത്തത് അതിൽ ജനസംഘം പിരിച്ച് വിട്ട നേതാക്കന്മാരും ഉണ്ടായിരുന്നു എന്നത് സത്യമാണ് .. പിന്നീട് ആർ എസ എസ സ്വാധീനം ഒരു തർക്കം വന്നപ്പോൾ സിപിഎം ശക്തമായി തന്നെ നിലപാട് വ്യക്തമാക്കുകയും ചെയ്തു കോൺഗ്രസ്സിന്റെ ബിജെപി അനുകൂല നയങ്ങളേം പ്രവർത്തികളേം വെള്ള പൂശാൻ ജയപ്രകാശ് നാരായണിനേം മൊറാർജി ദേശായിയേം ഒക്കെ സംഘിയാകാനാണ് കോൺഗ്രസ്സുകാർ നോക്കുന്നതെങ്കിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല .. ഇതിനിടെ ടിപിയെ വധിച്ചതിന് പിന്നിൽ സിപിഎം പ്രവർത്തകർ ആയതിനാൽ സിപിഎമ്മിന് ഫാസിസത്തെ കുറിച്ച് മിണ്ടാൻ അവകാശമില്ല എന്ന് പറയുന്നത് കേട്ട് അപ്പോൾ സിഖ് കലാപത്തിന് നേത്രത്വം നൽകിയ കോൺഗ്രസ്സിന് വംശീയ ഹത്യയെ കുറിച്ചോ വർഗീയതയെ കുറിച്ചോ പറയാൻ അവകാശം ഇല്ലല്ലോ അല്ലെ ..?
ബിജെപി വളർന്ന സ്റ്റേറ്റിൽ ഭൂരിഭാഗവും കോൺഗ്രസിന്റെ സ്പേസിൽ ആണ് കടന്നു കയറിയത് യുപിയിൽ ഒക്കെ രാഹുൽ ഗാന്ധി വരെ കണ്ഠം വഴി ഓടുന്ന അവസ്ഥ ആയി.. ഈ ലോജിക് ഒന്നും ബംഗാൾ ഒഴികെയുള്ള ബാക്കി സ്റ്റേറ്റുകളിൽ അപ്ലൈ ചെയ്യാൻ പാടില്ല അല്ലെ
Athu Congress cpm nekkal orupadu valiya party aayond thonnunnathanu..... Ini sakhakkal sangaparivar aayitt maaran keralam matrame bakkiyullu.... Bakki ellayidathum cpm congressnte b team(appol bjpde c team ..)
Alla..athalla preshnam...i repeat home minister..not indian home minister. Moraji desai was involved in lifting the ban of RSS. Ini congressukar ennu vakku idaykk idaykk upayogikkunathu kettu. Njan congressukaran alla. Mathramalla ithe threadil congress,bjp,cpm enni moonu partykalem njan vimarshichittumund...trolliyittumund. Angane party based politicsnodulla thalparyam illa....undayirinnu nerathe...Nalla candidate ennu thonniyal irrespective of party enikk ayaal jayikkanam ennu agrahamund. For example, ee electionil tharoor, rajeev,aarif, mb rajesh,premachandran, pradeep kumar,vaasavan ennivar jayichal kollam ennu enikk agrahamundarnu. Ithil aarokke ethokke partyil aanenn njan parayathe thanne ariyamello. JP Narayantem Moraji desaiyudem kazhivukedu koode aanu RSSne valaran indiayil anuvadhichath. Ithoru charithraparamaya sathyam koode aanu.Ithil vellapoosal nthinanu? CPM mathramalla ella partykkum swantham rashtreeyamo nilapadukalukalo vykthamakkan swathanthryam und. Theerchayayum CPMnu swathanthryam und. Pakshe dharmikatha undenn thonniyitila, due to aforesaid reasons. Theerchayayum ivide congress-league-bjp undayittund...athupole cross votingum nadanittund...pakshe athinu ethenkilum oru partye bteam aayi paramarsikkenda avasyamilla. To be precise, itharam allianceukal alenkl koottukettukal - formal or informal politicsil sarvasadaranavishyam mathramanu. Ivayil mikkathum regional aanu. Chilathu allatheyum und. ithine bteam, cteam ennonum vilikkenda avasymilla...angane vilikkan prethykichu oru specialityum ulla party alla CPM. Athukondanu bengal,chattisgarh,TN okke karyam parendi vannath. Mathramalla thaangal ivide samudayaparty ennu muslim leaguene vilikkunathu kettu...ithokke thanneyanu preshnam bro..ithe muslim leagueum cpmum keralathil tholodutholu chernu pravarthichittund... Ini INL ippozhum LDFil thanneyundello alle... Athukond partychannelinte report onnum kondu vannu idenda avasyam illa. Ini ningal parayuna karyangalkk ippozhum vykthatha illa. Athukondanu njan veendum chodhichath Gandhivadham undayi ethaand 30 varshathinu seshamalle CPM kayikorthath RSS nethakkal aayi ...annu CPM nethakkalkk ariyayirinille itharam karyangal ? Avar athra naive onnum allelo. Pinne thettu thiruthiyenn parayuna CPM veendum nthu regional factorsnte baseil aanelum veendum kayikorthittund BJP aayi. Keralathil rahul gandhiye ethirtha CPM Tamil Nattil alliance undakki onnichu malsarichu..venel da ee photo koode pidicho. Athkond vykthamaya oru rashtreeyanilapadu onnum ee parayuna partykk illa. Ithil oru veruppeelintem avasyamilla...njan ulla karyamanu paranjathu..nthayalum bengalil CPM party office polum rentinu kodukkuna apachayam vannu...athra darunam aanu sthithi Ningal CPMkkar sredhichal ningalkk kollam enne parayunullu... Kaaranm tripurayil ninnum bengalil ninnum therichu..ini keralam mathrame bakkiyullu...ini ivide koode poyal samoohyasahtravidyarthikalkk padikkanulla oru topic mathramayi maarum indiayile communist prasthanangal . Ithinte okke oru adutha stage und. Keralathil BJP keriyal ulla avastha..nilavil avarde nethakkalde pidippilayma kondanu athu sambhavikathe poyathu. pinne modi oru factor aarnu in a negative manner. pakshe adutha niyamasabha electionil alenkl athinte adutha electionil oru 10 seat enkilum bjp jayikkuna avastha varum. Ithu Congress, CPMnu oru pole dosham cheyyuna oru avastha undakkum. BJP already Keralam aanu avarde next target ennu set cheythu kazhinju.
congress illayrnel ithavana national party sthanm koode therichene bengalil cpm office rentinu kodukkunund
Kodum trollinulla vakuppanu...rahulji pinne nthuva veruthe alla modi rendamath keriyath https://english.mathrubhumi.com/ele...party-priyanka-says-he-fought-alone-1.3823943
“We voted for Modi, for national interest and desh bhak .. Read more at: http://timesofindia.indiatimes.com/...rest&utm_medium=text&utm_campaign=cppst_prime