s,rashtreeya chanakyan thanne amit shah,amit sha ullidatholam kalam BJP bhayakkenda karyamilla,ippol thanne opposition partiesile palarum paranjathu kettille congressinu amit shaye poloru nethavinte kuravu undayirunnu ennu.Amit sha ella missionum thanthrapoorvam vijathilethikkum,ippol 300 pidichathu kandille,next time 333 ippole paranjirikkunnu.ippol thanne Bengal,orissa,north east okke pidikkan Amit sha nadathiya thanthrangal ellam phalam kandu.next time 333 kittumo ennu nokkam,oro boothum kendreekarichu nadathenda workukal okke amit sha nirdesam kodukkum,athonnum public ayi aarum ariyilla even medias polum
Tvm il malsarichaal chance okke und... Even rajagopalnekkal oru upperhand modikk kittum tvmil... Ee tharangam athinu mileageum kodukkum(adutha 5 kollam moshamayillenkil).... Nammalku onnum decide cheyyan pattilla... Attingalilum palakkadum sambhavichathu kandille?palarum kattaayam paranju cpm jayikkullu enn(I picked adoor Prakash in attingal) ... Enthum, sambhavikkam...
Bjp valarnn kazhinjal pinne avare othukkuka ennath budhimuttanu... Avar oru base avide undakki vekkum...tmc ini padavalanga pole thazhot pokum... Bhaviyil bengalil cong alpam strong akan chance kanunund...oru opposition aayi cong bjpku mariyekkum... Cpm ini avide thirichu varumenn thonnununnila...(but ezhuthi thallunnumilla.. Miracle happens evry day)
CPM thirichuvaravu nadathenamenkil orupad marendathund...pakshe attitude njangale thallenda ammava njangal nannavoola enna poleyanu...innu thanne pinarayiede statement kandille...BJP oridath keriyal ithilkanni poleyanenn nte oru suhurthu pandu thamasayayi paranjirinnu...erekure sathyamanu...orikkal keriyal irakki vidan buddhimuttanu pahayanmare....RSSnte framework aanu main kaaranam. congress leadership mosam aanu...modiye okke oppose cheyyanamenkl ee rahul,priyanka onnum pora.
Rahul Gandhi room adachiruppanu,aareyum Kanan koottakkunnilla,Congress adhyaksha sthanam ozhiyanulla theerumanam mattillannum,aarokke sramichittum no raksha,Rahul junil wayanattil varum thanne vijayippicha votermarku thanks parayan,oru pakshe Rahul gandhiyude Wayanad sthanarthithwam north indiayil bjpkku van nettavum congressinu kootta thakarchakkum Ulla main reason aakam,bjp athu nannayi utilise cheythu,keralathil udfnu van nettam undayenkilum pothuve wayanattil malsarichathu rahulinu thirichadiyanu, opposition partykalile mikkavarum anne rahulinu vimarsichirunnu,Wayanad malsarikkukannathu thettaya message anennu, bjp kku ethirayalla opposition partykalodanu rahulinte malsaram ennu Aravind Kejriwal nerathe vimarsichirunnu,bjpkku ottum swadheenam illatha wayanattil bdjsnethire malsarikkan Rahul vannathu all India attention ayi
ബ്രോ ഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട ആർ.എസ.എസിന്റെ നിരോധനം നീക്കാൻ നേതാക്കൻമാർ നിരന്തരം കത്തെഴുതിയത് പട്ടേലിനാണ് .. സര്‍ദാര്‍ പട്ടേല്‍ ഗോള്‍വാക്കര്‍ക്കെഴുതിയ കത്തും ശ്യാമപ്രസാദ് മുഖര്‍ജിക്കെഴുതിയ കത്തും ചരിത്ര രേഖയാണ് അതിപ്പോള്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ വളരെ വ്യക്തമായി സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത് ആര്‍.എസ്.എസ് ഈ രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണ് എന്നാണ്.. ഇതൊക്കെ കഴിഞ്ഞശേഷം ആര്‍.എസ്.എസിന്റെ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഗോള്‍വാക്കര്‍ കത്തയച്ച വേളയില്‍ പട്ടേല്‍ അങ്ങോട്ട് നിര്‍ദേശം വെച്ചു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഈ രാജ്യത്തെ അംഗീകരിക്കണം. ഈ രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കണം. ഈ രാജ്യത്തിന്റെ ദേശീയ പതാക അംഗീകരിക്കണം. നിങ്ങള്‍ സീക്രസി ഒഴിവാക്കണം. വയലന്‍സ് ഒഴിവാക്കണം. നിങ്ങളുടെ സംഘടനയ്‌ക്കൊരു ഭരണഘടനയുണ്ടാക്കണം. അതില്‍ പ്രായപൂര്‍ത്തിയായ ആളുകളെ മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ. പ്രായപൂര്‍ത്തിയാകാത്തവരെ ചേര്‍ക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കളുടെ അനുമതി വേണം. ഇതെല്ലാം അംഗീകരിക്കുന്നതായി എഴുതി തരികയാണെങ്കില്‍ നിരോധനം നീക്കാമെന്ന് പട്ടേല്‍ പറയുന്നു നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തെ തുടര്‍ന്ന് ഗോള്‍വാക്കര്‍ ജയിലില്‍ പോകേണ്ടി വരുന്നു. അതിനുശേഷം മോചിതനാവുന്നു. ഈ പറഞ്ഞ നിബന്ധനകളെല്ലാം അംഗീകരിച്ചുകൊണ്ട് രേഖാമൂലം എഴുതി നല്‍കുന്നു. ആര്‍.എസ്.എസിന്റെ നിരോധനം നീക്കിയതായി അറിയിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവും ചരിത്ര രേഖയാണ്. അതില്‍ കൃത്യമായി പറയുന്നുണ്ട് ഗോള്‍വാക്കറുടെ അണ്ടര്‍ടേക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസിനുള്ള നിരോധനം നീക്കിയതെന്ന്. നിങ്ങൾ എന്തിന്റെ ബേസിലാണ് എന്നിട്ടും പട്ടേൽ അല്ല മൊറാർജി ആണ് ആർ. എസ.എസിന്റെ ബാൻ നീക്കിയത് എന്ന് പറയുന്നത് എന്ന് മനസിലാകുന്നില്ല .. ജനത പാർട്ടിയുമായി ചേർന്ന് സിപിഎം പ്രവർത്തിച്ചത് കൊണ്ട് മൊറാർജി ദേശായി സംഘിയാണ് എന്ന് വരുത്താനാണോ ..? ആർ എസ എസിനോട് ആശയ പരമായി അന്നും ഇന്നും ഇനി എന്നും സിപിഎമ്മിന് യോജിച്ച് പോകാൻ കഴിയാത്ത വെറുപ്പിന്റെ ആശയം തന്നെയാണ് പ്രചരിപ്പിക്കുന്നതു അതിനർത്ഥം ഒരിക്കൽ ആർ എസ എസുമായി പ്രവർത്തിച്ച എല്ലാവരോട് വിരോധം സൂക്ഷിക്കുന്നു എന്നല്ല .ആർ എസ എസ വിട്ടു സിപിഎമ്മിലേക്ക് വരുന്ന പ്രവർത്തകരെ ഇവിടെ കണ്ണൂരിൽ വരെ ധാരാളമായി സ്വീകരിച്ചിരിക്കുന്നു .. നിങ്ങൾ പിന്നെയും എന്ത് കൊണ്ട് ജനത പാർട്ടിയിൽ മുൻകാല ജൻസംഘം നേതാക്കന്മാർ ഉണ്ടായ കാരണം തന്നെ പൊക്കിപ്പിടിക്കുന്നു എന്ന് മനസിലാകുന്നില്ല നിങ്ങൾ കോൺഗ്രസ്സ് ആയിരിക്കാം അല്ലാതിരിക്കാം പക്ഷെ കോൺഗ്രസ്സിന്റെ ബിജെപി ചായ്‌വിനെ വെള്ള പൂശാനാണ് ഒരിക്കലും സാമ്യപ്പെടാത്ത ജനതയുമായുള്ള ൪ പതിറ്റാണ്ടു മുമ്പത്തെ സഖ്യവുമൊക്കെ ആയി പൊക്കി പിടച്ച് വരുന്നത് അതിനു നിങ്ങൾ കൂട്ടിക്കെട്ടാൻ നോക്കുന്നതാകട്ടെ പാർട്ടി അങ്ങെയറ്റം ജീർണ്ണനം അനുഭവിക്കുന്ന തൃണമൂലിന്റെ അടിച്ചമർത്തൽ നയത്തിൽ സഹികെട്ട പ്രവർത്തകർ നേതാക്കന്മാരുടെ നയവുമായി ഒരു ബന്ധവുമില്ലാതെ ബിജെപി കു വോട്ട് മരിച്ചത് വരെ കോൺഗ്രസ്സ് ശക്തമായ സംഘടനാ സംവിധാനം ഉള്ള സ്റ്റേറ്റിൽ ബിജെപി അനുകൂല നയവുമായി വോട്ട് ബാങ്ക് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നതിന് ന്യായീകരിക്കുന്നു മുസ്‌ലിം ലീഗും സിപിഎമ്മും തോളോട് ചേർന്ന് പ്രവർത്തിച്ചു എന്ന് കരുതി അവർ സമുദായ പാർട്ടി അല്ലാതാകുമോ..? മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുമായി ചേരാതെ പേരിൽ തന്നെ സമുദായം വെച്ച് ആശയം തന്നെ ഒരു വിഭാഗത്തിന്റെ മാത്രം ഉന്നമനം എന്ന് പ്രഖ്യാപിച്ചത് സ്വന്തം സത്വം ഉണ്ടാകാൻ ശ്രമിച്ച പാർട്ടി തന്നല്ലേ ..? എന്നിട്ടു ഒരു വോട്ട് ബാങ്ക് ആയി വളർന്നപ്പോൾ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ സമ്മർദ്ദത്തിലാക്കി വേണ്ടത് നേടിയെടുക്കണ പാർട്ടി ഇതൊക്കെ കാണിച്ചാണ് ഇപ്പോൾ ബിജെപി കേരളത്തിൽ ഹിന്ദുത്വം വളർത്തുന്നത്.. പിന്നെ ബ്രോ ഞാൻ ഈ പാർട്ടിയുടെ വലുപ്പം കണ്ടു വന്നയാളാണ് അത് കൊണ്ട് തന്നെ ബംഗാളിലേം ത്രിപുരയിലേം ഒക്കെ പാർട്ടിയുടെ അവസ്ഥയിൽ വിഷമം ഉണ്ടെങ്കിലും (ബംഗാളിൽ അർഹിച്ചിരുന്നു എന്നത് വേറെ കാര്യം) പാർട്ടിയുടെ ജനപ്രീതി കുറയുന്നത് നിലപാടുകളിലോ നയങ്ങളിലോ വെള്ളം ചേർത്ത് ഗോത്രവർഗ നിലപാടിലേക്കും വർഗീയ കക്ഷികൾക്ക് സമരസപ്പെടണമെന്നും ഒരിക്കലും ആഗ്രഹിക്കില്ല
കോൺഗ്രസ്സ് സിപിഎമ്മിനെക്കാൾ വലിയ പാർട്ടിയായാൽ മതി മറ്റു ലക്ഷ്യങ്ങൾ ഒന്നുമില്ലെങ്കിൽ ഒകെ ബം കാലിലും ത്രിപുരയിലും സിപിഎം ഇല്ലാതാകുന്നതിൽ അത്യന്തം ആഹ്ലാദം അനുഭവിക്കുമ്പോൾ തന്നെ മൂന്നിൽ രണ്ടു ഭോരിപക്ഷത്തോടെ രാജ്യം ഒറ്റയ്ക്ക് പറിച്ചെടത്തു നിന്നും പ്രതിപക്ഷ സ്ഥാനാതിരിക്കാനുള്ള സീറ്റ് വരെ തരപ്പെടാതെ പടുകുഴിയിൽ വീണ കോൺഗ്രസ്സിന്റെ അവസ്ഥയിൽ നിരാശ പെടേണ്ട കാര്യമില്ലല്ലോ അല്ലെ .. ഇപ്പോഴും സിപിഎമ്മിനെക്കാൾ വലിയ പാർട്ടിയാണല്ലോ അല്ലെ
അപ്പോൾ സിഖ് കൂട്ടക്കൊലക്ക് നേത്രത്വം നൽകിയ കോൺഗ്രസ്സിന് ഇനിയുള്ള നാളുകളിൽ ബിജെപി നടത്താൻ പോകുന്ന വംശീയ ഹത്യയെ കുറിച്ച് മിണ്ടാനുള്ള ധാർമിക്കവകാശം ഇല്ലെന്നു സാരം
Ningal ithentha divert cheythond pokunnath... Congress nte avastha Congresskarkk nirashapedendiya karyame illa ennu njan paranjo? Rss ayitta parinamikkapedunna karyamalle paranjondirunnathu....? ini indiayil sakhakkal sangikalayum congiyayum(appozhum sangi tanne.. b team b team ...) maraaratha oru valya vibhagam keralathil matrame ullu.....athum ini ennu maarumenn nokkam Last paranjathu.... Congnu kazhinja vattam 44 kittiyidathu 51 kitti ithavana.... Parama dhayaneeyam tanne 2u avasthayum.... Pakshe wat abt ur party... Kazhinja vattam 9 kitti... Ithavana 4o 5o kitti... Athum stalinte bhikshayum...partyde ajanda vechu kittiyathu aake 1 seat aanu...... BigBang udakunna munpulla shoonyathakku oppam ethi ningade party..... Appol pinne aarude avasthayanu onnude dhayaneeyam? Ego illathe alojichal manasilakkavunnatheyullu