Konniyilum adoorilum ithavana surendrantethu surprising munnettam ayirunnu,ten thousand polum votilatha avide ippol surendran idichu kayari,randu mandalathilum ldf udf nu oppam ninnu,adooril second place,sSabarimala factor thanne,surendran ini pathanamthitta focus cheyyunnatha nallathu,trisur also
Orikkalum alla... Ithoke expected aanu.. Ivide 2u idathum orupakshe ks munnil aakumenn vare thonnippichirunnu pracharana timeil....
Ippolathe situationil athu sariyanu,njan paranjathu previous time vare a mandalangalile bjp performance aanu
സിപിഎം പ്രവർത്തകർ ബംഗാളിൽ ബിജെപിയുമായി ധാരണയുണ്ടാകുന്നത് ഒരിക്കലും നേത്രത്വം അറിഞ്ഞിട്ടല്ല .. നിങ്ങൾ തന്നെ പറഞ്ഞ പോലെ തൃണമൂലുകാർ സിപിഎം പ്രവർത്തകർക്കെതിരെ ആക്രമണങ്ങളും കൊലപാതകങ്ങളും അഴിച്ചു വിട്ടു പാർട്ടി ഓഫീസുകൾ ബലം പ്രയോഗിച്ച് പിടിച്ചത്തെടുത്തും പ്രവർത്തന സ്വാതന്ത്രം നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത് അനൗദ്യോഗിക കണക്കു പ്രകാരം ഇരുനൂറോളം പ്രവർത്തകർ കഴിഞ്ഞ രണ്ടു വർഷത്തിനിടെ മാത്രം തൃണമൂലുകാരാൽ കൊല്ലപ്പെട്ടു ..ഇങ്ങനെ ജീവിക്കാൻ വരെ പേടിക്കുന്ന അവസരത്തിൽ ആരെങ്കിലും നേത്രത്വത്തിന്റെ പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച് ഒപ്പം നീക്കുമെന്ന് തോന്നുന്നുണ്ടോ .. യെച്ചൂരിയാകട്ടെ രാഹുലിനോട് അമിതമായ പ്രതിപത്തിയുമാണ് കാണിക്കുന്നത് .. അവർ അവിടെ പ്രാദേശികമായി തൃണമൂലിനെതിരെ പിടിച്ച് നില്ക്കാൻ നേത്രത്വം വക വെക്കാതെ തന്നെ തീരുമാനിക്കുന്നു ഞാൻ അതിനെ ന്യായീകരിക്കുന്നില്ല പക്ഷെ നേത്രത്വം അറിഞ്ഞു കൊണ്ടാണ് ഇതെന്നതിനു മറുപടി പറഞ്ഞെന്നു മാത്രം പിന്നെ ശബരിമല ഇഷ്യുവിൽ സിപിഎമ്മിന്റെ മുൻ കാല നിലപാട് തന്നെയാണ് കോടതി വിധി വന്നതും സൊ അവർക്കു മാറി ചിന്തിക്കേണ്ട ആവശ്യം വന്നില്ല ..അവർ ചെയ്തിട്ടുമില്ല .. എന്നാൽ കോൺഗ്രസ്സുകാർ ബിജെപിക്കാർ അവിടെ ദ്രുവീകരണമുണ്ടാക്കി നേട്ടമുണ്ടാക്കുന്നതു കണ്ടപ്പോൾ മുൻ നിലപാടിനേം പാർട്ടി അധ്യക്ഷന്റെ നിലപാടിനേം എല്ലാം കാറ്റിൽ പരത്തി കൂടുതൽ ധ്രുവീകരണത്തിനാണ് ശ്രമിച്ചത് പിന്നെ നിങ്ങൾ പറഞ്ഞ പോലെ എക്സിക്യൂട് ചെയ്തതിൽ പാളിച്ചകൾ ഉണ്ടായിരുന്നു ..പ്രത്യേകിച്ച് പോലീസ് ഡ്രെസ്സിൽ മാള കയറ്റിയതൊക്കെ വിശ്വാസികളെ അനാവശ്യമായി പ്രൊവോക് ചെയ്യണ തരത്തിൽ ആയിപ്പോയി
ഇത് പോലെ ചെമ്പു പുറത്ത് വന്നാൽ മതി .. ആദ്യം സിപിഎമ്മിന് മാത്രം ധാർമിക്കാതെയില്ല എന്നാണല്ലോ വെച്ച് കാച്ചിയത് ഇപ്പോൾ കോൺഗ്രസ്സിനെ കൂടി സ്വയം പ്രഖ്യാപിത നിഷ്പക്ഷർക്ക് ഉൾപെടുത്തേണ്ടി വന്നല്ലോ ധാരാളം
Ini nammal enthokke paranjalum adutha 15 years enkilum bjp bharikkunna lakshanamanu kanunnathu, opposition parties ellam durbalamayi
Bengalil leadership arinjo ennu mathram alla…BJPayittulla bandham kremena CPM voteukal kurayunathinum kaaranam ayittund. Athinulla oru evidence aanu BJP Vote base ethaand 3 irattiyayi koodukayum CPM moonilonnayi kuranjathum. Pinne 200 alla….240 peru marichittund CPM Pravarathakar..Ennal polum grassroot levelil aanel polum itharam BJP bandhangal ozhivakkanam ennayirinnu ente opinion….bengalil nethruthum thane odchu varkkanam ayirinnu. Kendra committeeyil bengalil partyile nethakkalkk samaram cheyyan polum ariyilla enna reethiyil ulla varthakal varunund…ithinte nigashithi parisodhikkapendedndathanu. Sabarimala issueil SC Verdictne keri ethirth ordinance konduvaran State Governmentnum Central Governmentnum kazhiyilla. Athu pakshe janangalilottu convey cheyyappetto onnum samsayam aanu. Ee varuna byelectionil ethartholum impact sabarimala issue undakkiyittund ennariyan sadhikkum.