1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    കോഴിക്കോടിന് പുതിയ മൾട്ടിപ്ൾസ്, ഷോപ്പിംഗ് മാള് തുടങ്ങിയവ....

    LADDER LINKS ... ഉത്ഘാടനം ഒക്ടോബറിൽ

    NEW MULTIPLEX AND SHOPPING MALL TO CALICUT, WILL OPEN FROM OCTOBER.. SITUATED NEAR APSARA THEATRE[​IMG]
     
  2. sreesanth k

    sreesanth k Debutant

    Joined:
    Apr 21, 2019
    Messages:
    1
    Likes Received:
    1
    Liked:
    0
    Trophy Points:
    0
    Location:
    Kozhikode
    കോഴിക്കോട്ടെ സിനിമാഹാൾ ഓര്‍മകള്‍

    താങ്കളെ ഈ ഗവേഷണത്തിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. കോഴിക്കോട്ടെ സിനിമാഹാൾ അനുഭവങ്ങൾ ഒാർത്തെടുക്കാനും അതിലൂടെ ഈ സർവെയിൽ പങ്കെടുക്കാനും താങ്കളെ ക്ഷണിക്കുന്നു.

    പഠനത്തിെൻറ വിശദാംശങ്ങൾ

    കോഴിക്കോട് ജില്ലയിലെ ജനങ്ങൾ സിനിമ കാണാൻ സിനിമാഹാളുകളിൽ പോയിരുന്നതിെൻറ ഒാർമകളെക്കുറിച്ചാണ് ഈ പഠനം. കോഴിക്കോട് ജില്ലയുടെ പശ്ചാത്തലത്തിൽ,സിനിമയുടെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രത്തെക്കുറിച്ച് അറിയുകയാണ് ഈ പഠനത്തിെൻറ ലക്ഷ്യം. കോഴിക്കോട്ടെ സിനിമാ ആസ്വാദകരുടെ സിനിമ അനുഭവങ്ങളെക്കുറിച്ചാണ് അന്വേഷണം. സിനിമക്ക് പോയിരുന്ന അവരുടെ അനുഭവങ്ങൾ, അവർ കണ്ട് സിനിമകൾ, സിനിമ പ്രദർശനശാലകൾ (സിനിമ കൊട്ടക) എന്നിവയെക്കുറിച്ചറിയാനാണ് ശ്രമിക്കുന്നത്.
    ഈ പഠനത്തിെൻറ പ്രധാന ഭാഗമാണ് ഈ ചോദ്യാവലി.
    Link to the survey --> https://docs.google.com/forms/d/e/1...RBZok8FnHrxv90VDtGUme-AQ/viewform?usp=sf_link
    ഈ ചോദ്യാവലി പൂരിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ സമയമാണ് വേണ്ടിവരുക. താങ്കളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് ആദ്യഭാഗത്ത് നൽകേണ്ടത്. ചോദ്യങ്ങൾ തെരഞ്ഞെടുത്ത് ഉത്തരം നൽകാം. ഈ സർവെയിലൂടെ ഒരു പൊതുഅഭിപ്രായം തേടാൻ കഴിയില്ലെങ്കിലും സാമൂഹികപരമായും ഭൂമിശാസത്രപരമായും വ്യത്യസ്തരായവരെ സർവേയിൽ ഉൾപ്പെടുത്തി വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിക്കുന്നത്.
    ഈ പഠനത്തിൽ പങ്കുചേരുന്നതിൽ താങ്കൾക്ക് നന്ദി.
    Link to the survey --> https://docs.google.com/forms/d/e/1...RBZok8FnHrxv90VDtGUme-AQ/viewform?usp=sf_link
     
    Mayavi 369 likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Pathanapuram seema complex
     
  5. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Ethra screen anu? Valare valiya theatre aanu athu..
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    3
     
    RAM KOLLAM likes this.
  7. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Ethil multiplex illan ketu ipol
     
  8. AATHUL

    AATHUL Debutant

    Joined:
    Jul 24, 2017
    Messages:
    79
    Likes Received:
    38
    Liked:
    8
    Trophy Points:
    1
    അടുത്തമാസം അതായത് ജൂലൈ അഞ്ചാം തീയതി നമ്മുടെ മല്ലിക തിയേറ്റർ പണി കഴിഞ്ഞ് 4k ഇൽ 3മൂന്ന് സ്ക്രീനുകൾ ആയിട്ട് പണി നടന്നുകൊണ്ടിരിക്കുന്നത് ഇനി കുറച്ച് മിനുക്കുപണി കൂടിയേ ബാക്കിയുള്ളൂ പതിനെട്ടാംപടി ആയിരിക്കും ആദ്യ റിലീസ് ചിത്രം
     
  9. Kozhikodens

    Kozhikodens Fresh Face

    Joined:
    Mar 8, 2017
    Messages:
    344
    Likes Received:
    59
    Liked:
    46
    Trophy Points:
    8
    4K undu ennu aara paranjathu
    ..


    Sent from my SM-J500F using Forum Reelz mobile app
     
  10. AATHUL

    AATHUL Debutant

    Joined:
    Jul 24, 2017
    Messages:
    79
    Likes Received:
    38
    Liked:
    8
    Trophy Points:
    1
    Owner.. Mohanlal fans unit Kappan fanshow nadathan bandapettirnu
     

Share This Page