1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive സിനിമ കൊട്ടക വിശേഷങൾ- ലോകത്തിലെ വിവിധ സ്ഥലങലിൽ ഉള്ള തിയേറ്റർഉകൾ ഫോട്ടോകൾ സഹിതം

Discussion in 'MTownHub' started by Red Power, Dec 5, 2015.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    entha udheshiche?
     
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Mallika [​IMG]

    Sent from my Redmi Note 5 using Tapatalk
     
    Mayavi 369 likes this.
  3. AATHUL

    AATHUL Debutant

    Joined:
    Jul 24, 2017
    Messages:
    79
    Likes Received:
    38
    Liked:
    8
    Trophy Points:
    1
  4. AATHUL

    AATHUL Debutant

    Joined:
    Jul 24, 2017
    Messages:
    79
    Likes Received:
    38
    Liked:
    8
    Trophy Points:
    1
    IMG-20190704-WA0054.jpg
     
    Mayavi 369 and NJ like this.
  5. Ayyappadas

    Ayyappadas Fresh Face

    Joined:
    Aug 8, 2016
    Messages:
    299
    Likes Received:
    214
    Liked:
    56
    Trophy Points:
    3
    Location:
    Karukachal,kottayam
    changanassery abhinaya theatre inside....
    [​IMG]
     
    Mayavi 369 and NJ like this.
  6. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    കോഴിക്കോടിന് നവ്യാനുഭവമാകാൻ 3 സ്ക്രീനുള്ള ( Audi 1 , Audi 2 , Audi 3 ) ഒരു Multiplex കൂടി ഉടൻ പ്രവർത്തമാരംഭിക്കുന്നതാണ്. ഫറോക്കിലുള്ള നമ്മുടെ പഴയ #മല്ലിക തിയറ്റർ Multiplex ആകുന്നതോടെ റിലീസിങ്ങ് തിയറ്റർ ആയി മാറും.

    അത്യാധുനിക സൗകര്യങ്ങളോടെയാണ് Mallikaplex വരുന്നത് , 3 Screen നുകളിൽ കൂടി 500 ൽ അധികം സീറ്റുകളുണ്ടാവും.

    Paytm വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും , വിശാലമായ പാർക്കിങ്ങ് സൗകര്യം ഫുഡ് കോർട്ട് എന്നിവയൊക്കെ ഒരുക്കുന്നുണ്ട്.

    ഈ വർഷം കോഴിക്കോട് നഗരത്തിൽ രണ്ട് Multiplex കൾ കൂടി വരുന്നുണ്ട്.

    Gokulam Galleria മാളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ Multiplex ചെയിൻ ആയ Cinepolis ന്റെ 5 Screen Multiplex , HiLite മാളിൽ 8 screen ആണ് വരുന്നത് PVR , Carnival , Inox എന്നിവരുമായി ചർച്ചകൾ നടക്കുകയാണിപ്പോൾ.

    YEN മാളിൽ 2020 ൽ തുറക്കുന്നതോടെ അവിടെയും മൾട്ടിപ്ലെക്സ് വരും.

    പിന്നെ വരുന്നത് KSRTC Bus സ്റ്റേഷനിലാണ് ( എന്ന് തുടങ്ങുമെന്ന് ആർക്കും അറിയില്ല ) ... Lulu , Kalyan ,... , Malabar group , Stadium Plaza , Calicut Landmark പന്തീരങ്കാവ് township എന്നിവിടങ്ങളിലൊക്കെ Multiplex വരുന്നുണ്ട് പക്ഷെ വർക്ക് പൂർണ്ണതോതിൽ തുടങ്ങാത്തതു കാരണം എന്ന് ഓപ്പൺ ആകുമെന്ന് അറിയില്ല.
    [​IMG]
     
    Mayavi 369 likes this.
  7. Abhishek

    Abhishek Debutant

    Joined:
    Jun 24, 2019
    Messages:
    3
    Likes Received:
    0
    Liked:
    0
    Trophy Points:
    0
    Location:
    Kerala
    Enna opening ?
     
  8. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Ariyilla
     
  9. Shabeer

    Shabeer Star

    Joined:
    Dec 30, 2016
    Messages:
    1,180
    Likes Received:
    468
    Liked:
    566
    Trophy Points:
    18
    Hilite Mall phase 2[​IMG][​IMG][​IMG]
     
    NJ and Mayavi 369 like this.
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Multi plex undo?

    Sent from my Redmi Note 5 using Tapatalk
     

Share This Page