1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    86 -90 നോക്കിയാൽ മോഹൻലാൽ അല്പം മങ്ങിയ വര്ഷം ആണ് 1989.
    താളവട്ടം [1986 ] , ഇരുപതാം നൂറ്റാണ്ട് [87 ] , ചിത്രം [1988 ] , അബ്ദുല്ല , ഏയ് ഓട്ടോ [1990 ]
    പോലെ ഒരു വൻ സാധനം കയ്യിലില്ല .

    പിന്നെ ചിത്രം റിലീസ് എൺപത്തിയെട്ടു ആണെങ്കിലും റൺ മൊത്തം 89 ആയിരുന്നല്ലോ . പിന്നെ ലാൽ അമേരിക്കയിൽ പോലുള്ള ഒരു ദുരന്തമൊക്കെ ആണ് ആദ്യം റിലീസ് ആകുന്നത് എന്നാണ് തോന്നുന്നത്. സത്യൻ അന്തിക്കാടിന്റെ പടങ്ങളിൽ തന്നെ ഏറ്റവും ബോറൻ പടം അതാകും.
     
    Last edited: Aug 12, 2019
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    IN aadya 2cr movie ennu paranjaale industry hit aayallo..pinne enthinaanu moonamura timile reports nokkunne...

    Cbi run & gross >IN athanu paranjathu.. K.madhu &Aroma thanneyalle randu padangalum.. pinne avarkku enthu doubtanu.. :) 1cr+ difference onnum possible alla.. asper reports. IN-Chithram diff polum maybe 1cr kanilla..:Toobad:
     
  3. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    Final runil 2.5cr ok sure aanu....
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    കച്ചവട മൂല്യത്തിന് മങ്ങൽ ഏൽപ്പിച്ചു എന്ന് പറഞ്ഞാൽ ഫ്ലോപ്പ് എന്നാണോ..അതുപോലെ പ്രതീക്ഷിച്ച വിജയം ആയില്ല എന്ന് പറഞ്ഞാൽ പരാജയം ആണോ..
    അങ്ങനെ വരികൾക്കിടയിൽ വായിച്ചാൽ ഏതു പടത്തിന്റെ സ്റ്റാറ്റസ് വേണമെങ്കിലും മാറാം .

    അതാണ് നേരത്തെ പറഞ്ഞത് ദശരഥം , വരവേൽപ് ഒകെ ഹിറ്റ് സ്റ്റാറ്റസ് ഉള്ള വേറെ കട്ടിങ്ങുകൾ ഉണ്ടെന്നു. പ്രാഞ്ചിയേട്ടൻ ഹിറ്റ് ആണെന്ന് ഇയർ എൻഡിൽ കാണും , ഉസ്താദിന്റെം കാണും അതാതു കൊല്ലം. പക്ഷെ രഞ്ജിത് പറയുന്നത് എന്താണ് ?

    അങ്ങനെ നമ്മുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കാൻ ആണെങ്കിൽ എന്തും പറയാം..

    ആദിപാപവും ലയനവും പോലുള്ള ഇക്കിളി പടങ്ങൾ , മെഗാ ഹിറ്റുകൾ [ ബജറ്റ് നോക്കിയാൽ ] വാരികകൾ പൊലിപ്പിക്കാറുണ്ടോ വര്ഷാവസാന കണക്കിൽ .
     
    Hyder Marakkar likes this.
  5. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    കച്ചവടമൂല്യത്തിന് മങ്ങൽ ഏല്പിച്ചു എന്ന് പറഞ്ഞാൽ ഹിറ്റ്‌ ആണല്ലേ... ok:Badpc:
     
  6. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Enthanu ee parayunnath 86-90 lalinu mangiya varshamo??.mohanlalinu eattavum kooduthal janapreethi undaya kalagattam aanu
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഇരുപതാം നൂറ്റാണ്ടു അതല്ലാതെയും കുറെ റിപോർട്ടുകൾ ഉണ്ടല്ലോ .

    സിബിഐ ഉം ഇക്കാന്റെ ഏറ്റവും വലിയഹിറ്റ് ആകും 80s ലെ . RB പ്രൂഫുകൾ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് ഇനി യഥാർത്ഥത്തിൽ ആണെങ്കിലും . വടക്കൻ ഒന്നും 80s ബെസ്ററ് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. കാരണം 1991 ലെ റിപ്പോർട്ടിൽ പോലും ചിത്രമാണ് റെക്കോർഡ് ആയി പറയുന്നത് .
     
    Dr Sunny likes this.
  8. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    Thalavatam big hit alla...
    86 rajaavinte Makan, panchangni aanu ettante top

    86 l ettavum valiya sambathika vijyam panchangni ennu report und... may be profit aavum uddeshikunnath

    89le ram ji raavu pole

    Sent from my Micromax A106 using Tapatalk
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    എന്ന് ഞാൻ പറഞ്ഞോ...:bye:
    expected ആയുള്ള വിറ്റു വരവ് നടത്തിയില്ല എങ്കിൽ , നിങ്ങൾ ആയിരം രൂപ പ്രതീക്ഷിച്ചു . മുടക്കു മുതൽ 500 ആണ്. 750 നു വിറ്റു. ഇത് ലാഭമാണോ നഷ്ടമാണോ ?

    ഇങ്ങനേം ആകാം എന്നെ പറഞ്ഞുള്ളു. കുറെ ആളുകൾ ഉണ്ട് പ്രതീക്ഷിച്ച വിജയം ആയില്ല എന്ന് കണ്ടാൽ ഉടനെ പിടിച്ച ഫ്ലോപ്പ് ആക്കും.
     
    Tinju JISHNU likes this.
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    89 nte karyam aanu paranjath. 86-90s nokiyal. 89 alone kurach mosam aanennu
     

Share This Page