1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    Mohanlal - Sphadikam surya/asianet entho record undallo munp kettirunnu.

    Sent from my Lenovo A7020a48 using Tapatalk
     
  2. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    But ee crime-investigation items onnum athra repeated alla even in channels. Drishyam "family" drama alle.

    Sent from my Lenovo A7020a48 using Tapatalk
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    സ്പടികം , യോദ്ധ ..അങ്ങനെ കുറെ ഉണ്ട്...
     
  4. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    എന്നിട്ട് tvm തന്നെ center ഗ്രോസ് hitlerekkal 10ൽ കുറവ് അല്ലെ ?? ... overall നോക്കിയാൽ കളക്ഷൻ വച്ചു ഹിറ്റ്‌ status ഉണ്ടാകും.. thats all
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    എന്നാലും ആ ക്ലൈമാക്സ് സസ്പെൻസ് ആണല്ലോ മെയിൻ ..അതുണ്ടാക്കിയ ഇമ്പാക്ട് ആണല്ലോ പടത്തിന്റെ വിജയം.
     
  6. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    ഇക്കാടെ filmsinu സാധാരണ ഈ consideration ഒന്നും കാണാറില്ല :winking:
     
  7. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    Enthayalum drishyam onnum oru investigation/crime/action thriller (like cbi, commisioner,king...etc) ayalla vannathum ipo kaanappedunnathum. Suspenceum mattum kanji expect cheythavarkk biriyani kittiya pole ayi ennu mathram.

    Sent from my Lenovo A7020a48 using Tapatalk
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പത്തിൽ കുറവോ ? അതെന്താണ് പത്തു ലക്ഷം ?

    അത് തന്നെയേ ഞാനും പറഞ്ഞുള്ളു വിജയമാണ്..അല്ലാതെ വൻ സംഭവം ആണെന്ന് അല്ല.
    പക്ഷെ മോഹൻ പറയുന്നത് വലിയ ഹിറ്റ് ആണെന്നാണ് ...ലാലേട്ടന്റെ ഒരു അഭിമുഖത്തിൽ അത്ര മെച്ചമില്ല എന്നുള്ള രീതിയിലൊരു കട്ടിങ് കണ്ട ഓർമയും ഉണ്ട്..ഈ വൈരുധ്യം പറഞ്ഞെന്നെ ഉള്ളു.
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അത് എന്റെ വിഷയമല്ല..ബാക്കി ഉള്ളവർ എന്ത് പറയുമെന്നത് നമ്മുടെ കാര്യമല്ലല്ലോ..
    ഞാൻ എല്ലാ പടങ്ങൾക്കും ഇത് ബാധകമാണെന്ന് കൂട്ടത്തിൽ ആണ് .
    കാരണം ഫ്ലോപ്പ്/പൊട്ടിയ പടങ്ങൾ എന്നൊക്കെ പറയുമ്പോൾ ഒരാളും തിരിഞ്ഞു നോക്കാതെ ഒന്ന് രണ്ടു ആഴ്ച കൊണ്ട് കച്ചോടം പൂട്ടുന്ന സിനിമകൾ ആണ്/ അല്ലെങ്കിൽ ബഡ്ജറ്റിന്റെ സൈസ് വെച്ചു പപ്പടമായത് . . അങ്ങനെയുള്ളവ വളരെ കുറവായിരിക്കും .
     
    sankarvp likes this.
  10. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Athinu Thaazhe Adhipan Ennu Paranju Nirthunnathu Complete Allallo. :Lol:

    Aadhyam Managalelppichu Ennu Paranjittu Pinnem Flop Ennu Parayaan Aano. :Lol:

    Athu Flop Ennanu Parayunnathenkil Okay. Athu Baki Idumbol Manassilavum. :rolleyes:
     
    Tinju JISHNU likes this.

Share This Page