1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അന്തിമതീർപ്പു മമ്മൂട്ടി അല്ലല്ലോ..മമ്മുസിന്റെ മലയാള പടത്തിന്റെ റീമേക് എന്നല്ലേ...
    കമലിന് തെലുഗുവിൽ അൽമോസ്റ്റ് മെയിൻ ഹീറോസിനുള്ള മാർക്കറ്റ് ഉണ്ടായിരുന്നു . രജിനിക്കും.
    നമ്മ ക്യാപ്റ്റൻ വിജയകാന്തിനു കിടിലൻ മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്നു അവിടെ !

    എനിക്ക് മനസിലാകാത്ത കാര്യം അന്നൊക്കെ ലാലിനും മമൂട്ടിക്കും അത്യാവശ്യം നല്ല മാർക്കറ്റ് ഉണ്ടായിരുന്നിട്ടും [തമിഴ്നാട് /തെലുഗ് ] അത് നിലനിർത്താൻ പറ്റാത്തത് എന്താണെന്നാണ് .ഇന്ന് നോക്കു നമ്മുടെ ഇൻഡസ്ടറി ഹിറ്സ് , വൻ ഐറ്റംസിനു പോലും outside കേരളം നക്ക പിച്ച ആണ് കിട്ടുന്നത്.
    മമ്മൂട്ടിക്ക് പ്രേത്യേകിച്ചും തമിഴ്നാട്ടിൽ സ്വീകാര്യത ഉണ്ടായിട്ടു പുള്ളിടെ ഒകെ പടങ്ങൾ ഇപ്പോൾ ചെന്നൈ സിറ്റി ഗ്രോസ് ഒകെ തുച്ഛം ആണ്.
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    aano..ok..ok..etho groupil angine kanda orma und.
     
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    janapreethiyude karyathil alppam onnumalla orupaadu mukalil aayirunnu mohanlal aa kaalathu...pulimurukan ,Lucifer oke 100 kodi nediya Ee kaalathu polum annundayirunna janapreethiyilla
     
    Tinju JISHNU likes this.
  4. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Padmarajan Jayaram teaminte Innale Hitayirunnu ennanu ente orma.1990 release ayirunnu.athile 2 songsum akkalathu hitayirunnu,akasavaniyilum chithrageethathilumokke.'Kannin nin meyyil' enna songsum Nee vin poopol enna songum.Sobhana athil valare nannayi.Suresh gopiyude guest rolum ok
     
    Tinju JISHNU likes this.
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    35 Weeks = 245 Days Bro. Not 256 Days.
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ജനപ്രീതി ഒകെ അന്നും ഇന്നും മോഹൻലാൽ ആണ്..
    ഇത്രയും ആഘോഷിക്കപെട്ട ഒരു താരം മലയാളത്തിൽ ഇല്ല...
    ഞാൻ സിനിമകളുടെ പെർഫോമൻസ് വെച്ചു പറഞ്ഞതാണ് .
    പുള്ളി കോമ്പറ്റിഷൻ കൊടുത്തിട്ടുണ്ട്


    86 - രാജാവിന്റെ മകൻ .താളവട്ടം vs ആവനാഴി
    [mohanlal man of the year]

    87 - ഇരുപതാം നൂറ്റാണ്ട് , നാടോടിക്കാറ്റ് vs ന്യൂ ഡൽഹി
    [ മോഹൻലാലിന് ലീഡ് ]

    88 -ചിത്രം vs സിബിഐ [lal lead]

    89 - നാടുവാഴികൾ , കിരീടം vs വടക്കൻ , നായർസാബ്
    [മമ്മൂട്ടിക്ക് മേൽകൈ ഉള്ള വര്ഷം ]

    90 - അബ്ദുല്ല , ഏയ് ഓട്ടോ vs കോട്ടയം കുഞ്ഞച്ചൻ [സൂപ്പർ ഹിറ്റ് ]
    [ഇവിടെ മോഹൻലാൽ ഡോമിനേഷൻ ആണ് ]

    91 - കിലുക്കം , അഭിമന്യു vs ബൽറാം ,അമരം
    [lal lead ]

    92 - വിയറ്റ്നാം കോളനി ,അദ്വൈതം vs അപ്പൂസ് ,കൗരവർ

    93 - മണിച്ചിത്രത്താഴ് .ദേവാസുരം vs ധ്രുവം ,വാത്സല്യം
    [മോഹൻലാൽ ക്‌ളീൻ swap ]

    94 -മിന്നാരം ,തേന്മാവിന്കൊമ്പത് vs ???
    [lal leading ]

    95 - സ്പടികം , മന്ത്രികം vs കിംഗ് ,മഴയെത്തും മുൻപേ

    96 - കാലാപാനി - ഹിറ്റ്ലർ
    [മമ്മൂട്ടി ലീഡ് ]

    97 - ചന്ദ്രലേഖ ,ആറാം തമ്പുരാൻ vs ???
    [mohanlal dominates]

    98 -കന്മദം, ഹരികൃഷ്ണൻസ് vs മറവത്തൂർ കനവ് ,ഹരികൃഷ്ണൻസ്

    99 -ഉസ്താദ് vs തച്ചിലേടത് ചുണ്ടൻ
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഉസ്താദ് ഫൈനൽ റൺ എത്രയാണ് ?
    144 വരെയുള്ള വെള്ളി ചാർട്ട് ഇവിടെ തന്നെ കണ്ടിട്ടുണ്ട്.
    48 +ലക്ഷം കലക്ഷനും


    @Dr Sunny
     
  8. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    Screenshot_2019-08-13-14-54-22-766_com.android.chrome.png basha nna parathin chennaiyil kittiyath totfal 36lks aan...95il...pinne engane aan 89il rls aaya cbik 54lks gross kittunne
     
    RAM KOLLAM and Tinju JISHNU like this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഇത് ചെന്നൈ അല്ല..കോയമ്പത്തൂർ ആണ്..368 ദിവസത്തെ കെജി കോംപ്ലെക്സിലെ ആണ് . അവിടെ ഒകെ ഒരു സ്‌ക്രീനിൽ മാത്രമാകില്ല റിലീസ്. പക്ഷെ നിങ്ങൾ പറഞ്ഞു വന്നത് ശരിയാണ് . ചെന്നൈ ബെൽറ്റിൽ ഏറ്റവും കൂടുതൽ house ഫുൾ ഷോസ് കളിച്ചു റെക്കോർഡ് ഇട്ട മാപ്പിളൈ ടോട്ടൽ സിറ്റി ഗ്രോസ് പോലും 54 ലക്ഷം കാണുമോ എന്നറിയില്ല. ഒരു മാസത്തെ കളക്ഷൻ 24 ലക്ഷം ആണ് 5 -6 സ്‌ക്രീനിൽ നിന്നുള്ള ഫിഗർ ആണത് .പിന്നീട് അഭിരാമി തിയറ്ററിൽ മാത്രമായി 200 ദിവസം എന്തോ മാപ്പിളൈ ഓടിയിട്ടുണ്ട്.

    ആൽബർട്ട് പോലുള്ള സ്‌ക്രീനിൽ 100 ദിവസവും.

     
    Last edited: Aug 13, 2019
    Tinju JISHNU likes this.
  10. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Basha 1 theatre gross 36Lakhs.. cbi evidanu chennai gross aanu 54Lakhs ennu parayunnathu.. Whole TN gross alle parayunnathu.. :)
     

Share This Page