1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഇവിടെ ആരോ അങ്ങനെ പറയുന്നത് കണ്ടു..മദ്രാസ് അലോൺ ..അല്ലെങ്കിൽ സഫയറിലെ മാത്രം ആകും എന്നൊക്കെ..
    അങ്ങനെ എങ്കിൽ അത് സാമാന്യ യുക്തിക്കു യോജിക്കില്ല ..മൊത്തം തമിഴ്നാട് ഗ്രോസ് ഒകെ ആണെങ്കിൽ പിന്നെയും വിശ്വസനീയം ആണ്.
    ഇത് ചെന്നൈ അല്ല..എന്റെ അറിവിൽ കോയമ്പത്തൂർ ആണ്..അവിടെയാണ് ഏറ്റവും കൂടുതൽ റൺ ബാഷ പടത്തിനു..
     
    Last edited: Aug 13, 2019
    Tinju JISHNU likes this.
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    @Danil007
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    00000000.jpg
    ഇതാണ് ഞാൻ പറഞ്ഞത് , ചെന്നൈ നഗരത്തിലെ അഞ്ച് സ്‌ക്രീനിൽ റെഗുലർ ഷോ ആയി കളിച്ചു ,അതിൽ തന്നെ ആദ്യത്തെ ഒന്നുരണ്ടു വീക്ക് ഒകെ അഡ്വാൻസ് ആയി തന്നെ സോൾഡ് ഔട്ട് ആകുന്ന മദ്രാസിൽ ഏതാണ്ട് ഒരു മാസത്തെ ഗ്രോസ് 24 ലക്ഷം .

    അപ്പോൾ ഫൈനൽ ഒകെ ഊഹിക്കാവുന്നതേ ഉള്ളു .
     
    Tinju JISHNU likes this.
  4. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Final Run..??
     
  5. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    CBI tamil natil ethra idath release cheythu ?

    Chennai, Coimbatore main areas allathe rural areasilokke release undavarundo malayalam padangal ?

    Sent from my Lenovo A7020a48 using Tapatalk
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഫൈനൽ റൺ ..ഒരു സ്‌ക്രീനിൽ ഇരുനൂറു ആണ് not sure . .ഒരു പടത്തിന്റെ ഒകെ ,സ്പെഷ്യലി രജനി പടത്തിന്റെ ഒകെ പാറ്റേൺ ശ്രദ്ധിച്ചാൽ 70 -80 % വും റെവെന്യു ആദ്യത്തെ നാളുകളിൽ അല്ലെ..പിന്നെ ജൂബിലി സെലിബ്രേഷൻ നടത്താൻ ആൽബർട്ട് , ബേബി ആൽബർട്ട് ,ബാല അഭിരാമി യിൽ ഒക്കെ ഇട്ടു വലിപ്പിച്ചു സെലിബ്രേറ്റ് ചെയ്യും .

    ഇപ്പോഴും അങ്ങനെയല്ലേ...വിജയ് - അണ്ണൻ കോംബോ ജില്ലാ ഒകെ അങ്ങനെ കണ്ടതല്ലേ...

    അതും മാപ്പിളൈ ഒകെ കമലിന്റെ വെട്രിവിഴ , ക്യാപ്റ്റന്റെ രാജ നടയ് ഒകെ ഒപ്പമുള്ള സമയത്താണ് ഓടുന്നത് .ദീപാവലി സീസൺ ആണ് റിലീസ് എന്നാണ് ഓര്മ. മുൻപ് രജനി ഫാൻസിന്റെ ഗ്രൂപ്പിലൊക്കെ ആക്റ്റീവ് ആയിരുന്ന ടൈമിൽ ശ്രദ്ധിച്ചിരുന്നു ഇതൊക്കെ.
     
    Tinju JISHNU likes this.
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    Ippol anganeyanu..but.. pazhaya kalathu long run undavumallo.. onno rando single screenil 250/300 odunnathallathe..
    Ippol total revanue 80% First week varunna avasthayanu..
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അവിടെ എപ്രകാരം ആണെന്നറിയില്ലല്ലോ . വൈഡ് റിലീസ് ഒന്നും സാധ്യതയില്ല. മദ്രാസ് . കോവൈ തന്നെ ആയിരിക്കും മെയിൻ .അതിൽ തന്നെ സഫയർ അല്ലാതെ മദ്രാസിൽ വേറെ സ്ക്രീൻ ഉണ്ടോ? . പിന്നെ നല്ല അഭിപ്രായം വന്നാൽ സെമി അർബൻ ഭാഗത്തൊക്കെ ഇടാനുള്ള സാധ്യത ഉണ്ട്.
    സ്റ്റിൽ സിബിഐ തമിഴ്നാട്ടിൽ മലയാളത്തിന്റെ അഡ്രസ് ആയിരുന്നു എന്നതിലൊന്നും ഒരു തര്ക്കവുമില്ല. ഇരുപതാം നൂറ്റാണ്ടും അവിടെ വൻ ഹിറ്റ് ആണെന്നുള്ളത് ഞാനിപ്പോഴാണ് അറിയുന്നത്.
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Rural areasilum odathe profitable aakuvo.. anyway majority figure varunnathu chennai/other main cities thanne aayirikkum..
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    പണ്ടും അങ്ങനെ തന്നെ ആണ് ബ്രോ . ചെന്നൈയിൽ മാത്രമാണ് 90 % തമിഴ് പടങ്ങൾക്ക് ലോങ്ങ് റൺ ഉള്ളത് [maximum no.of days run]. മധുരൈ , കോവൈ,സേലം പോലുള്ള ചില ഇടങ്ങളിലും . അത് സിനിമയുടെ വിജയവും ശൈലിയും പോലിരിക്കും .

    ചെന്നൈയിൽ തന്നെ നൂൺ ഷോ [പകൽ കാഴ്ച്ചി] ആയിട്ടാണ് ഈ നൂറും ഇരുനൂറും ഒകെ ഓടിക്കാറു !

    രാമരാജൻ , വിജയകാന്ത് ,ത്യാഗരാജൻ പടങ്ങളൊക്കെ എ ക്‌ളാസ്സിനേക്കാൾ റൂറൽ ഏരിയ യിൽ ആണ് നേട്ടം ഉണ്ടാക്കിയിരുന്നത് എന്നും കേട്ടിട്ടുണ്ട്. കവർ ചെയ്യാൻ കുറെ സ്റ്റേഷനും ഉണ്ടാകും റൂറൽ ബെൽറ്റിൽ. പക്ഷെ മലയാളം ,ഡബ്ബ് പടങ്ങളൊക്കെ അങ്ങനെ കവർ ചെയ്യാനുള്ള സാധ്യത വിരളം ആണ്.
     
    Last edited: Aug 13, 2019
    Tinju JISHNU likes this.

Share This Page