1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Chennaiyekkal collection cbikku mathramalla, oru malayalam moviesinum TNil vere evideyum varan chancilla.. athinartham ee 54Lakshavum chennayil ninnanu ennalla.. TNile karyam alle..evideyokke enganeyokke odiyennokke aarkkariyaam.. B classilum malayalam movies odarundu ennu ivide thanne aaro paranjallo... TNil ithrayum valiya hit aaya cbi chennayil mathrame odiyittullu ennu viswasikkunnavar angane thanne karuthatte ennallathe athilonnum parayanilla:bye1:
     
  2. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Chennai Mappilai Pole Oru BBku 89 Last Irangiyappol Kittiya Collection From 600-700 Shows 24L Aanu.
    Appol CBI Athinte Aduthu Polum Kaanilla Chennai Collection. Bakki Out Of Chennai Vannalle. :Lol:
    Ningal Thanne Paranju Chennaiyekkal Evdem Varilla Ennu. :rolleyes:

    Tamil Filmsle Big BBs Polum 150 Odaatha Timel 300+ Odiya Premam 2Cr Ullappol.
    88il TNil Athyavashyam Long Ulla Timel Limited Release Vechu 54L TNil Vannu Ennu Karuthunnavarodum Onnum Parayaan Illa. :rolleyes:
     
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    CBI TN run details onnum namukkuariyan vazhiyonnum illallo..
    First, Ee 54Lakhs oru authentic BO report alla.. Athinte possibility ullathukondu parayunnu ennumaathram.. Annu malayalam moviesinu TNil nalla acceptance undayirunnu ennathinu proofsum, palarudeyum Statementsum kure ividethanne available aanu.. annathe malayalam moviesinte tamil rights thanne athinu example aayumundu.. Premam timil anganeyaano..? alla..! So, Premam TN 2cr aayathukondu Cbi TN 54L possible alla ennuparayunnathil kaaryamilla..:Nono:
     
    Last edited: Aug 15, 2019
  4. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Trophy Points:
    113
    1986 ,1987 , 1988 ഈ വർഷങ്ങളെ അപേക്ഷിച്ച് ,1989 എന്ന വർഷം മോഹൻലാലിൻ ബ്ളോക് ബസ്റ്ററുകൾ കുറവാണ് . കിരീടം ,നാടുവഴികൾ ഈ 2 സിനിമകൾ ഒഴികെ ആ വർഷം ഇറങ്ങിയ മറ്റു മോഹൻലാൽ സിനിമകൾ മിക്സഡ് റിപ്പോർട്ട് കൂടെ ആയിരുന്നു ..... വിശദമായി തന്നെ നോക്കാം

    ലാൽ അമേരികയിൽ ,അധിപൻ കൂറ റിപ്പോർട്ട് ,ഫ്ലോപ്പ്

    ദൗത്യം


    മൂന്നാം മുറ എന്ന ചിത്രത്തിന് ശേഷം അതേ ശൈലിയിൽ വന്ന ദൗത്യത്തിന്
    ആദ്യ ദിനങ്ങളിൽ സമ്മിശ്ര റിപ്പോർട്ട് കിട്ടിയെങ്കിലും , കുടുംബ പ്രേക്ഷകർകിടയിൽ വലിയ ഓളം ഉണ്ടാകാൻ കഴിഞ്ഞില്ല ... ദൗത്യവും 89 ലെ മോഹൻലാലിന്റെ ഫ്ലോപ്പ് ആണ്


    സീസണ്


    വിഷു റിലീസ് ആയി എത്തിയ സീസണ് ഭൂരിഭാഗം പത്മരാജൻ സിനിമകളേയും പോലെ സീസണും മോശം റിപ്പോർട്ട് ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത് . നല്ല ഇൻഷിയ്ൽ നേടിയ സീസണ് , ലോ ബഡ്ജറ്റ് , ബി സി ക്‌ളാസ് ബെറ്റർ റണ് ഇതൊക്കെ കണക്കിൽ എടുത്താൽ ഒരുപക്ഷേ നിർമാതാവിന് നഷ്ടം വരുത്താൻ സാധ്യത ഇല്ല


    വരവേൽപ്


    ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് , നാടോടികറ്റ് എന്നി ബ്ളോക് ബസ്റ്ററുകൾക് ശേഷം മോഹൻലാൽ - സത്യൻ അന്തിക്കാട് ടീം ഏതാണ്ട് അതേ ശൈലിയിൽ ഒരുക്കിയ വരവേല്പ് ,പക്ഷെ അന്ന് സമ്മിശ്ര റിപ്പോർട്ട് ആയിരുന്നു സിനിമയ്ക് ലഭിച്ചത് . വിഷു റിലീസ് ആയി എത്തിയ വരവേല്പ് ഹിറ്റ് സ്റ്റാറ്റസ് ഉണ്ടെങ്കിലും മോഹൻലാൽ -സത്യൻ അന്തിക്കാട് ടീമിന്റെ പട്ടണ പ്രവേശം എടുത്ത ഗ്രോസിനെക്കാളും താഴെ ആകും വരവേല്പിന് വന്നത്..


    വന്ദനം

    ചിത്രം തിയറ്ററുകളിൽ തകർത്തു കളിക്കുമ്പോൾ അതേ ടീമിന്റെ അതേ ശ്രേണിയിൽ എത്തിയ സിനിമ . വന്ദനത്തിനും നെ മിക്സഡ് - നെഗറ്റീവ് റിപ്പോർട്ട് ആയിരുന്നു , സിനിമയുടെ ക്ളൈമാക്സ് രംഗം അന്ന് ഏറെ വിമർശന വിധേയമായി . അത് കൊണ്ട് തന്നെ പ്രിയൻ പോലും വന്ദനം ഫ്ലോപ്പ് ആണെന് പറഞ്ഞത് . ആ കാലത്ത് മോഹൻ ലാൽ - പ്രിയൻ കൂട്ടുകെട്ടിൽ വന്ന (മുകുന്ദേട്ട സുമിത്ര വിളിക്കുന്നു) സിനിമകളുടെ ഗ്ലാമർ വന്ദനത്തിന് ഇല്ല , പക്ഷെ വന്ദനം ക്ലിയർ ഹിറ്റ് ആണ്


    ദശരതം

    മലയാള സിനിമയുടെ തനത് രീതികൾ പൊളിച്ചെടുക്കിയ ദശരതം . പതിവ് ശൈലിയിൽ ഉള്ള സിനിമ അല്ലാത്തത് കൊണ്ട് ദശരതവും മോശം റിപ്പോർട്ട് ആയിരുന്നു പ്രേക്ഷകർകിടയിൽ നിന്നും എങ്കിലും ദശരതവും ആ വർഷത്തെ ഹിറ്റ് ലിസ്റ്റിൽ ഉണ്ട്


    2 ബ്ളോക് ബസ്റ്റർ
    3 ഹിറ്റ്
    1 അവറേജ്
    3 ഫ്ലോപ്പ് ഇതാണ് 89 ലെ മോഹൻലാലിന്റെ ഗ്രാഫ് . പോയ വര്ഷങ്ങൾ ഒന്ന് നോക്കിയാൽ

    87

    1 ഇൻഡസ്ട്രി ഹിറ്റ്
    2 ബ്ളോക് ബസ്റ്റർ
    2 സുപ്പർ ഹിറ്റ്
    3.ഹിറ്റ്
    1 അവറേജ്
    2 ഡിസാസ്റ്റർ

    1988

    1 ഇൻഡസ്ട്രി ഹിറ്റ്
    1 ബ്ളോക് ബസ്റ്റർ
    2.സുപ്പർ ഹിറ്റ്
    2.ഹിറ്റ്
    1.ആവറേജ് ഹിറ്റ്
    4.ഫ്ലോപ്പ്


    ഇത് കൊണ്ടാണ് ആ റിപ്പോർട്ട് അങ്ങനെ പറയുന്നത് ....


    1989ലെ ടോപ്പ് 5 എടുത്താൽ 2വിധം മോഹൻലാൽ ,മമ്മുട്ടി മൂവീസ് ഉണ്ടാകും

    Sent from my FIG-LA1 using Tapatalk
     
    Asn and Tinju JISHNU like this.
  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Dalapathi time il India today oru vallya article undayirunu..
    Dalapathi 3 Cr budget - biggest ever
    Chiru - 1.25cr > Rajni - 1cr > amithab
    Vijayashanthi > Sridevi

    Dalapathi Rajni and chiru aayurynu udesichath.. Telugu version il Rajni role chiruvinu kodukkanam enna condition Mani sammathichilla.. pinne nagarjuna ye nokki.. athum work out aayilla .. pinne aanu mammootty lekk varunnath.

    Ingane oru dalapathi special aayirunu aa India today. Athil Rajni and chiru remuneration difference varunnathinte karanam Telugu il ET zero or valare kuravanu.. TN il kooduthalum. Otherwise industry and big stars equal aanennu.

    May be athinu shesham aayirikum change.
     
    RAM KOLLAM likes this.
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Angane Alla. Athu Theatre Sharene Patti Aanu. Andrayil Nalla Tax Aayrunnu.
    23% Vare Undaayi. 88-91 Periodil. Athu Pinne 91 Octoberil Amend Cheythu 30% Vare Ethi In Some Areas.
    Google Search Cheythaal Eppolum Kittum AP Tax Amendment Datas. Avde Exemptionsum Undaayilla.
    Eppol Nannayi Kuranju Highest Tax 10% Aanu In AP.

    Athe Time TNil Nalla Tax Undaayrunnelum Exemptions Kittiyirunnu On Specific Conditions Until GST.


    APyil Theatre Share Ennu Paranja Oru Item Illa. Fixed Hires Aanu. Athile Variations Aanu Share Difference.
    Eppolum Angane Thanne. Even After Tax. Share Percentage Nokkiyaal Mathi.

    GSTku Munne Vanna Film Aaya BB2 175Cr Gross & 157Cr Net & 114Cr Share. 10% Tax Undu.
    TNil Eppol Double Tax Aanu. Entertainment Tax + GST. APyil Now Only GST. Kerala Too.

    TNil Athaanu Eppol Biggies Heavy Rights Poyaal Break Even Aavan Paadu.
     
  7. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    1989 January release aya Lal americayil negative opinion and flop ayirunnu,main reason athu long delayed release anu,1984 il start cheytha film anu,chicagoyil cheenthiya raktham ennayirunnu aadhyam athinte Peru,a film Kandal thanne ariyam pala scenilum Ulla lalettante difference
     
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    1989 top 5 ethokkeyaanu..
    2 Mohanlal movies undenkil Kireedam and Naduvazhikal aayirikkum.. Veeragatha,Ramji rao& Nairsaab Undoubtly Maintaining First 3 Positions..!
     
  9. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Top block buster nu Chennail 1 month kittiyethu 24 lac, Athe vamban Hit Tenkashi l kittiyethu 3 lac. Aa oru pattern vechu 54 lac okke thallalle ennanu chothichethu..

    Ippo Lucifer nte kaaryam nokku. TN l 2 cr+ kitty. Pakshe oru sharashari Hit tamizh padam Chenna l ninnu mathram aa collection edukkille? Athupole okke thanne aayirunnu pandum. Allathe athra valiya karyamonnumilla..
     
  10. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Chennai maari ippo TN aayittundu....Mappilai ku 28 days 24 lakh anu.. Apozhaano ee 54 laks, athrem collection TN motham polum kaanilla ennanu enikku thonnunnethu.
     

Share This Page