1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ║►Ennu Ninte Moideen◄║2015 's BIGGEST GROSSER ❤ 180 Days ❤ CeLebrating Gorious 1 Year Of ENM

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Oru mayam illa avanmark
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    [​IMG]
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Iniyum und editor , lyrics
     
  4. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    AFX Movie Awards - 2015
    സുഹൃത്തുക്കളേ കഴിഞ്ഞ വര്‍ഷത്തെ (2015 ല്‍ തിയ്യേറ്റര്‍ റിലീസ് ആയ സിനിമകളെ അടിസ്ഥാനമാക്കി ) സിനിമകളില്‍ നിന്നും മികച്ചവയെ കണ്ടെത്തുവാന്‍ ഒരു പോള്‍ നടത്തുകയുണ്ടായി. അതിന്റെ ഫലം ആണ് ഇവിടെ പ്രഖ്യാപിക്കുന്നത്.
    Poll No : 1 - AFX Best Child Artist
    Winner - Baby Meenaakshi - Amar Akbar Anthony
    മൊത്തം പോളിന്റെ 75% വോട്ടും ബേബി മീനാക്ഷിക്ക് ആണ് ലഭിച്ചത്. മാസ്റ്റര്‍ ഗൗരവ് മേനോന് 11% വോട്ടും ബേബി അനിഖക്ക് 8% വും മാസ്റ്റര്‍ സനൂപിന് 3% വും മാസ്റ്റര്‍ ആകാശിന് 2% വും ബേബി നന്ദനക്ക് 1% വും വോട്ടുകള്‍ ലഭിച്ചു.
    Poll No : 2 - AFX Best Supporting Actor
    Winner - Tovino Thomas - Ennu Ninte Moideen
    മൊത്തം പോളിന്‍റെ 72% വോട്ടും ടോവിനോക്ക് ആണ് ലഭിച്ചത്.
    ചെമ്പന്‍ വിനോദ് - 8%, ശ്രീനിവാസന്‍ - 7%, ബിജു മേനോന്‍ - 5%, സിദ്ദിഖ്, പ്രേം പ്രകാശ് - 2% വീതം, വിജയ്‌ ബാബു, സായ് കുമാര്‍, സുരേഷ് കൃഷ്ണ,, സുധീര്‍ കരമന എന്നിവര്‍ 1% വോട്ടുകള്‍ വീതം നേടി.
    Poll No : 3 - AFX Best Actress
    Winner - Parvathi - Ennu Ninte Moideen & Charlie
    മൊത്തം പോളിന്‍റെ 90% വോട്ടും പാര്‍വതിക്ക് ആണ് ലഭിച്ചത്. ലെന - 3%, അമല പോള്‍ - 2%, അനുശ്രീ, റീമ കല്ലിങ്ങല്‍, മഞ്ജു വാര്യര്‍, ശിവദ നായര്‍ എന്നിവര്‍ 1% വോട്ട്‌ വീതവും നേടി.
    Poll No : 4 - AFX Best Hindi Movie
    Winner - Baby
    Baby-37%, Balapur-28%, Piku-14%, Bajirao Mastani-7%, Talvar-5%, NH10-2%, Thamasha-2%, Masan-2%, Detective Byomkesh Bakshy-2%, Titly-1% എന്നിങ്ങനെ ആണ് വോട്ടിംഗ് നില.
    Poll No : 5 - AFX Best Music Director
    Winner - Gopi Sundar - Ennu Ninte Moideen, Charlie
    മൊത്തം പോളിന്‍റെ 73% വോട്ടും ഗോപി സുന്ദറിനാണ് ആണ് ലഭിച്ചത്. രാജേഷ്‌ മുരുകേശന്‍-17%, എം ജയചന്ദ്രന്‍-4%, വിദ്യാസാഗര്‍-2%, ബിജിബാല്‍, രാഹുല്‍ രാജ്, നാദിര്‍ഷ, ശ്രീജിത്ത് സച്ചിന്‍ എന്നിവര്‍ 1% വോട്ട്‌ വീതം നേടി.
    Poll No : 6 - AFX Best Tamil Movie
    Winner - Thani Oruvan
    Thani Oruvan-49%, Kakka Muttai-32%, Oh Kathal Kanmani-7%, Maya-3%, Yennai Arindhal-3%, Indru Netru Nalai-2%, Kutram Kadithal-1%, Pasanga 2-1%, Demonte Colony-1%, Kirumi-1% എന്നിങ്ങനെ ആണ് വോട്ടിംഗ് നില.
    Poll No : 7 - AFX Best Female Singer
    Winner - Sreya Ghoshal - കാത്തിരുന്നു (എന്ന് നിന്‍റെ മൊയ്തീന്‍)
    മൊത്തം പോളിന്‍റെ 69% വോട്ടും ശ്രേയ ഘോശാലിന് ആണ് ലഭിച്ചത്. ശക്തിശ്രീ ഗോപാലന്‍-14%, ബേബി ശ്രേയ ജയദീപ്-9%, സയനോര, രോഷ്നി എന്നിവര്‍ 2% വീതവും, വൈക്കം വിജയലക്ഷ്മി, മിന്മിനി, ശ്വേത മോഹന്‍, രശ്മി സതീഷ്‌ എന്നിവര്‍ 1% വോട്ട് വീതവും നേടി.
    Poll No : 8 - AFX Best Debutante Director
    Winner - R S Vimal - Ennu Ninte Moideen
    മൊത്തം പോളിന്‍റെ 77% വോട്ടും ആര്‍ എസ് വിമലിന് ആണ് ലഭിച്ചത്. സാന്തോഷ് വിശ്വനാഥന്‍-7%, ബാഷ് മുഹമ്മദ്‌-5%, മിഥുന്‍ മാനുവല്‍ തോമസ്‌, നാദിര്‍ഷ എന്നിവര്‍ 3% വോട്ടുകള്‍ വീതവും, സച്ചി-2%, ബേസില്‍ ജോസഫ്, പ്രജിത്ത്, ജോണ്‍ വര്‍ഗീസ്‌ എന്നിവര്‍ 1% വോട്ട്‌ വീതവും നേടി.
    Poll No : 9 - AFX Best Supporting Actress
    Winner - Lena - Ennu Ninte Moideen
    മൊത്തം പോളിന്‍റെ 79% വോട്ടും ലെനക്ക് ആണ് ലഭിച്ചത്. ശ്രിന്ദ-9%, കല്‍പ്പന-7%, കെ പി എ സി ലളിത-3%, മിയ, മീന കന്ദസ്വാമി എന്നിവര്‍ 1% വോട്ട്‌ വീതവും നേടി.
    Poll No : 10 - AFX Best Male Singer
    Winner - Vijay Yesudas - മലരേ നിന്നെ (പ്രേമം)
    മൊത്തം പോളിന്‍റെ 79% വോട്ടും വിജയ്‌ യേശുദാസിന് ആണ് ലഭിച്ചത്. മുഹമ്മദ്‌ മക്ബൂല്‍ മന്‍സൂര്‍-14%, ജയചന്ദ്രന്‍-4%, വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്, ഹരിചരന്‍ എന്നിവര്‍ 1% വോട്ട് വീതവും നേടി.
    Poll No : 11 - AFX Best Malayalam Song
    Winner - മുക്കത്തെ പെണ്ണേ (എന്ന് നിന്‍റെ മൊയ്തീന്‍)
    മൊത്തം പോളിന്‍റെ 48% വോട്ടും മുക്കത്തെ പെണ്ണേ എന്ന ഗാനത്തിന് ആണ് ലഭിച്ചത്. മലരേ -28%, ഹേമന്തമെന്‍-10%, കാത്തിരുന്നു-5%, പുലരികളോ-3%, എന്നോ ഞാനെന്‍റെ-2%, അംബാഴം തണലിട്ട, സാഹിബാ, ഞാനൊരു മലയാളി, കണ്മണിയേ എന്നീ ഗാനങ്ങള്‍ 1% വോട്ട് വീതവും നേടി.
    Poll No : 12 - AFX Best Malayalam Movie
    Winner - Pathemari
    മൊത്തം പോളിന്‍റെ 50% വോട്ടും പത്തേമാരിക്ക് ആണ് ലഭിച്ചത്. എന്ന് നിന്‍റെ മൊയ്തീന്‍-19%, പ്രേമം-18%, ചാര്‍ളി, സു സു സുധീ വാത്മീകം എന്നീ സിനിമകള്‍ 4% വോട്ടുകള്‍ വീതവും, ഒറ്റാല്‍, ഒരാള്‍പ്പൊക്കം, ക്രൈം നമ്പര്‍ 89, വലിയ ചിറകുള്ള പക്ഷികള്‍, ഐന്‍ എന്നീ സിനിമകള്‍ 1% വോട്ട് വീതവും നേടി.
    Poll No : 13 - AFX Best Scrypt Writer
    Winner - Salim Ahammed - Pathemari
    മൊത്തം പോളിന്‍റെ 58% വോട്ടും സലിം അഹമ്മദിന് ആണ് ലഭിച്ചത്. ഉണ്ണി ആര്‍-20%, ആര്‍ എസ് വിമല്‍-18%, പ്രവീണ്‍ എസ്-അരുണ്‍ വിജയ്‌, ജയരാജ്‌, ജിജു അശോകന്‍, ഡോ. ബിജു എന്നിവര്‍ 1% വോട്ട് വീതം നേടി.
    Poll No : 14 - AFX Best Comedian
    Winner - Soubin Shahir - Premam & Charlie
    മൊത്തം പോളിന്‍റെ 82% വോട്ടും സോബിന് ആണ് ലഭിച്ചത്. അജു-8%, ബിജു മേനോന്‍-6%, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്‌, ഷറഫുദ്ദീന്‍, ഹരീഷ് എന്നിവര്‍ 1% വോട്ട് വീതവും നേടി.
    Poll No : 15 - AFX Best Cinematographer
    Winner - Jomon T John - Ennu Ninte Moideen & Charlie
    മൊത്തം പോളിന്‍റെ 80% വോട്ടും ജോമോന്‍ ടി ജോണിന് ആണ് ലഭിച്ചത്. ആനന്ദ്‌ സി ചന്ദ്രന്‍-8%, അഭിനന്ദ് രാമാനുജം, സുജിത് വാസുദേവ് എന്നിവര്‍ 4% വോട്ടുകള്‍ വീതവും, മധു നീലകണ്ഠന്‍, മധു അമ്പാട്ട്, ജയേഷ് നായര്‍, വിഷ്ണു നാരായണന്‍ എന്നിവര്‍ 1% വോട്ട് വീതവും നേടി.
    Poll No : 16 - AFX Best New Face
    Winner - Sai Pallavi - Premam
    മൊത്തം പോളിന്‍റെ 64% വോട്ടും സായ് പല്ലവിക്ക് heart emoticon ആണ് ലഭിച്ചത്. മഡോണ സെബാസ്റ്റ്യന്‍-22%, നിഖില-5%, ദീപ്തി സതി-4%, പാര്‍വതി രതീഷ്‌-2%, ഗായത്രി ആര്‍ സുരേഷ്, അനുപമ പരമേശ്വരന്‍, ജുവല്‍ മേരി എന്നിവര്‍ 1% വോട്ട് വീതവും നേടി.
    Poll No : 17 - AFX Best Director
    Winner - Alphons Puthren - Premam
    മൊത്തം പോളിന്‍റെ 50% വോട്ടും അല്‍ഫോന്‍സ്‌ പുത്രന് ആണ് ലഭിച്ചത്. ആര്‍ എസ് വിമല്‍-21%, സലിം അഹമ്മദ്-19%, ലിജോ ജോസ് പല്ലിശ്ശേരി, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജയരാജ്‌ എന്നിവര്‍ 2% വോട്ട് വീതവും, സിദ്ധാര്‍ഥ് ശിവ, രഞ്ജിത്ത് ശങ്കര്‍, ഡോ. ബിജു, ആഷിക് അബു എന്നിവര്‍ 1% വോട്ട് വീതവും നേടി.
    Poll No : 18 - AFX Best Hollywood Movie
    Winner - The Revenant
    The Revenant-42%, Mad Max-Fury Road-35%, The Walk-8%, The Martian-8%, Everest-4%, Spotlight-1%, The Hateful Eight-1%, Bridge of Spies-1% എന്നിങ്ങനെ ആണ് വോട്ടിംഗ് നില.
    Poll No : 19 - AFX Best Actor
    Winner - Mammootty - PathemariAFX Movie Awards - 2015
    മൊത്തം പോളിന്‍റെ 51% വോട്ടും മമ്മൂട്ടിക്ക് ആണ് ലഭിച്ചത്. പ്രിഥ്വിരാജ്-32%, ജയസൂര്യ-13%, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, നിവിന്‍ പോളി, മുസ്തഫ എന്നിവര്‍ 1% വോട്ട് വീതവും നേടി.
    ഭൂരിപക്ഷം പോളുകളും തീര്‍ത്തും ഏകപക്ഷീയം ആയിരുന്നു. ഹോളിവുഡ്, ബോളിവുഡ്, തമിള്‍ സിനിമകളുടെ പോളില്‍ മാത്രം ആണ് മികച്ച മത്സരം ഉണ്ടായത്. ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട പാര്‍വതിക്ക് ആണ്-90% വോട്ടുകള്‍. ഗ്രൂപ്പിലെ അംഗങ്ങളുടെ വോട്ടിംഗ് അടിസ്ഥാനമാക്കി എടുത്ത ഈ അവാര്‍ഡ്‌ കൂടുതലും അര്‍ഹാരായവര്‍ക്കും ജനകീയമായും ആണ് ലഭിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. വിയോജിക്കുന്നവര്‍ ഉണ്ടായേക്കാം എങ്കിലും ഇത് ഭൂരിപക്ഷാഭിപ്രായം ആണെന്ന് അവര്‍ മനസ്സിലാക്കുമെന്നും ഇതിനെ അംഗീകരിക്കുമെന്നും വിശ്വസിക്കുന്നു. ഒരിക്കല്‍ കൂടി വോട്ടെടുപ്പില്‍ പങ്കെടുത്ത് ഈ തിരഞ്ഞെടുപ്പ് വന്‍ വിജയമാക്കിയ എല്ലാ മാന്യ മെമ്പര്‍മാരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
     
  5. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Manukka :urgreat: :urgreat:
     
  6. chumma

    chumma Super Star

    Joined:
    Dec 7, 2015
    Messages:
    2,968
    Likes Received:
    511
    Liked:
    1,957
    most awarded film > best supporting actor/best actress/best supporting actress/best debutant director/best music director/best cinematographer /best song/ best female singer :Yeye:
     
    #1236 chumma, Feb 25, 2016
    Last edited: Feb 25, 2016
    Mayavi 369 and Spunky like this.
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    :Yeye: :Yeye: :Yeye:
     
  8. G Ratheesh

    G Ratheesh Super Star

    Joined:
    Feb 24, 2016
    Messages:
    4,595
    Likes Received:
    817
    Liked:
    864
  9. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    favorite part in the movie :urgreat:
     
    G Ratheesh likes this.
  10. John B Nixon

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Ee scene..Ithinu sesham varunna sambhaashanangal..ellam enthoru feel aanenno..Ranndu perudeyum chemistry..Moideen enna karuththanaaya naayakanil viswasikkunna naayika.. Parasparam ulla respect okke ithu velivakkunnundu..
     

Share This Page