1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▬♦ BIGiL * Non-Bahubali IndustryHit* *All Time 2nd Highest Tamil Grosser WW▬♦

Discussion in 'OtherWoods' started by boby, Jan 23, 2018.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    ബിഗിൽ

    തെറി, മെർസൽ എന്നീ ഹിറ്റുകൾക്ക് ശേഷം അറ്റ്ലീ വിജയ് ടീമിന്റെ ചിത്രം എന്ന നിലയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്ന സിനിമ പക്ഷെ അറ്റ്ലീ ഇത് വരെ ഒരുക്കിയ ഏറ്റവും മോശം സിനിമ ആയി മാറുന്ന കാഴ്ച്ച

    ഒരു സ്പോർട്സ്, അതും ഫുട്‌ബോൾ പോലൊരു സ്പോർട്സ് പശ്ചാത്തലത്തിൽ ചിത്രം ഒരുക്കുമ്പോൾ മിനിമം ഒരു ഫുട്‌ബോൾ മാച്ച് മുഴുവൻ കണ്ട experience എങ്കിലും വേണം എന്നത് ഒരു മിനിമം ക്വാളിഫിക്കേഷൻ ആണ്. ഒരേ സ്റ്റൈലിൽ പറന്ന് കാല് പൊക്കി അടിക്കുക, ചുമ്മ ഗോൾ പോസ്റ്റിൽ പന്ത് കയറുക എന്നു കാണിച്ചാൽ കാണികളിൽ അത് ഒരു impactഉം ഉണ്ടാക്കില്ല

    ട്രയ്ലറിൽ കണ്ടതിൽ കൂടുതൽ ഒന്നും തന്നെ ഇല്ല എന്നിടത്ത് ചിത്രം അമ്പേ മുഷിപ്പിക്കുന്നു

    കൃത്യമായ കഥയോ തിരക്കഥയോ ഇല്ലാതെ വിജയ് എന്ന നടന്റെ മാർക്കറ്റ്, മാനറിസങ്ങൾ, ഫാൻസിനെ സുഖിപ്പിക്കൽ എന്നതിൽ കവിഞ്ഞ് ഒന്നും നൽകാൻ അറ്റ്ലീക്ക് ആയില്ല

    വിജയ് എന്ന നടന്റെ കയ്യിൽ റായപ്പൻ എന്ന കഥാപാത്രവും കോച്ചും നന്നായപ്പോ മൈക്കിൾ പരിവേഷം ഒരല്പം ഫാൻസിന് വേണ്ടി മാത്രമുള്ളതായി മാറിപ്പോയി

    ആദ്യപകുതി ഒന്നാന്തരം തട്ടിക്കൂട്ട് & പ്രവചനീയം ഏതൊരു പ്രേക്ഷകനും, രണ്ടാം പകുതിയും ഏറെ കുറെ അത് തന്നെ, അല്പം ഭേദം എന്നു മാത്രം

    എ ആർ റഹ്മാന്റെ ബി ജി എം കൊള്ളാം

    മൊത്തത്തിൽ ആമസോൺ പ്രൈമിൽ 1 മണിക്കൂറിൽ ഈ 3 മണിക്കൂർ സിനിമ നിങ്ങൾ കണ്ടു തീർക്കും

    Worst of Atlee
    Worst Screenplay

    ഐ എം വിജയൻ ഒരാവശ്യമില്ലാത്ത റോളിൽ ഉണ്ട്, പുള്ളിയെ വിളിച്ച് ആ ഫുട്‌ബോൾ സീനുകൾ എടുത്തിരുന്നെങ്കിൽ അതെങ്കിലും ഉണ്ടായേനെ
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Looks like second half is much better than first half.
     
    NANBAN and ABI86 like this.
  6. ABI86

    ABI86 Established

    Joined:
    Dec 7, 2015
    Messages:
    774
    Likes Received:
    134
    Liked:
    284
    Trophy Points:
    228
    Padam tnl nalla report anu
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    All-Time Top Kerala Screen Count:

    1. #2Point0 458 Screens
    2. #Odiyan 417 Screens
    3. #Sarkar 412 Screens
    4. #Lucifer 400 Screens
    5. #KayamkulamKochunni 357
    6. #Bigil 336 Screens

    #BigilDay #BigilDiwali #BigilKerala
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Here is #Snehasallapam exclusive #Bigil Kerala theatre list.
    Released in 336 screens & Day 1 show count is 1377 (all time 6th top)
    As we reported yesterday permission granted in Yesterday's meeting.
    Kerala Day 1 gross will be b/w 4.5-5cr
    Shows tracked by our member @Irshu77815257 https://t.co/mtV0ue7QY2 IMG_20191025_095538.jpg
     
    NANBAN and Raaz123 like this.
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Rohini IMG_20191025_095734.jpg
     
    Aattiprackel Jimmy likes this.

Share This Page