1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    15cr ulla padathine thalli 22 aakkiyitt...2 kurach 20 il adjust cheyyal nadakkoola ennanu paranjath. Athrem manasilakkiyal mathi.
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Bro, Narasimham 16cr, Rtm 17cr, classmates 24cr ennokke paranja same vellinakshathram aano Rajamanikyam 15cr only ennu report cheythathu..?! Then its Interesting..:urgreat:o_O
     
  3. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    കൃത്യം ആയി 15cr പറഞ്ഞ ആ source ഒന്നു കാണിക്കാമോ

    Sent from my 1201 using Tapatalk
     
  4. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
  5. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    49cr വന്നത് മമ്മൂട്ടി ടൈംസ്‌ ൽ അല്ല
    Times of india യിൽ ആണ്.
    അതിൽ 49cr നേടിയോ എന്നാണ് ചോദിക്കുന്നത് നേടി എന്നല്ല..

    49cr നേടി എന്നു ഇക്ക ഫാൻസ് ആക്കി തീർത്തതിനു ഞാൻ എന്ത് ചെയ്യാൻ ആണ്?!

    Sent from my 1201 using Tapatalk
     
  6. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    ഊഹങ്ങൾ :Lol:...... പറയാൻ ഏറ്റവും യോഗ്യൻ :Lol::Lol:
     
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Ithokke evide ?
    Velli parayunnath okke ikka fans nu vedha vakyam aayirikum.. athokke ultimate proofs aanennu aaru paranju ?
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    15cr nu mele aarenkilum report cheythittundo final collection ennadhyam Para .. mammootty times Venda ..
    Velli year end aayaalum , Hindu aayaalum sify aayalum , indiaglitz aayaalum .. 15 or less aanu.
    Sify ? Weekly Box office updates trend nokkiyalum 15cr nu mele pokan chance illa
     
  9. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    ആ റിപ്പോർട്ട് ഓകെയ്‌ ഇട്
    നമ്മളും ഒന്നു കാണട്ടെ..!

    60 ഡേ മാണിക്യം റിപോർട്ടിൽ ഇതൊരു saravakala റെക്കോര്ഡ് ആണ് ഇതിനു മുന്നേ ഇത്രയും ഗ്രോസ് ഒരു ചിത്രത്തിനും വന്നില്ല എന്നാണ് വെള്ളിയിൽ കൊടുത്തിരിക്കുന്നത്..!!!

    എന്നിട്ട് 60 ഡേ 8cr എന്നു തെറ്റിച്ചു കൊടുത്തു. !

    100 ഡേ രാവണപ്രഭു A ക്ലാസ് ഗ്രോസ് 12cr report ചെയ്തിട്ടുണ്ട്. !

    100 ഡേ നരൻ 10cr report ചെയ്തിട്ടുണ്ട്
    100 ഡേ നരസിംഹം 9cr report ചെയ്തിട്ടുണ്ട്

    അപ്പൊ ഇതൊക്കെ 100 ഡേ നേടിയതിനേകൾ കൂടുതൽ 60 ഡേ കൊണ്ട് മാണിക്യം എടുത്ത കൊണ്ട് ആണ് A ക്ലാസ് റെക്കോര്ഡ് എന്നു എടുത്തു പറഞ്ഞത്..!

    സാമാന്യ യുക്തി ഉണ്ടേൽ മനസിലാക്കാം..!

    Nb : മീശ ചിലപ്പോ 200 ഡേ A ക്ലാസ് ഗ്രോസ് ഇതിലും മുകളിൽ കാണും കൃത്യമായി എത്ര എന്നു അറിയാത്ത കൊണ്ട് അത് പറയുന്നില്ല !

    അപ്പൊ ആ മീശ യുടെയും A ക്ലാസ് ഗ്രോസ് 60 ഡേ കൊണ്ട് എടുക്കാതെ ഒരിക്കലും റെക്കോര്ഡ് ആവില്ല !!!

    മീശ 14cr A ക്ലാസ് കണക്ക് ആകാം..രാവണപ്രഭു 12 ഉണ്ടേൽ ഇത് 14 എങ്കിലും വേണ്ടേ..?!!

    So മാണിക്യം 60 ഡേ 14cr+ A ക്ലാസ്സിൽ നേടിയാൽ ആണ് റെക്കോര്ഡ് ആവുക .!

    A ക്ലാസ്സിൽ തന്നെ ആ range ഗ്രോസ് ഉണ്ട് അതിനുള്ള സെന്റർ ഗ്രോസ് റെക്കോർഡും ഉണ്ട് പടത്തിനു..!!
    അപ്പൊ ആണ് 15cr ഫൈനൽ ഉള്ളു എന്നു മോങ്ങുന്നത്

    Sent from my 1201 using Tapatalk
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    തർക്കിച്ചിട്ട് കാര്യം ഒന്നുമില്ല...ചില തള്ളുകൾ പൊളിഞ്ഞാലും അത് വിശ്വസിക്കുന്ന ആളുകൾ ഇഷ്ടം പോലെ ഉണ്ട്..പിന്നെ അവൈലബിൾ റിപ്പോർട്ട് വെച്ചു , സർവകാല റെക്കോർഡ് മെൻഷൻ വെച്ചു ഏതു പടം വേണമെങ്കിലും തള്ളി കയറ്റാം!

    ഇതിൽ അവനവന്റെ യുക്തിക്കു അനുസരിച്ചു തീരുമാനമെടുക്കുക എന്നെ പറയാൻ പറ്റുള്ളൂ .
    ഇപ്പൊ മീശമാധവൻ , തെങ്കാശി ഒകെ ഇൻഡസ്ടറി ഹിറ്റ് ആണെങ്കിലും ഇവിടെ ആർക്കും നഷ്ടം ഇല്ല! രസതന്ത്രം പോലെ തന്നെ അപ്പൂസ് ഒകെ ഇൻഡസ്ടറി ഹിറ്റ് ആണെന്ന് പറയുന്ന ആളുകളെ കണ്ടിട്ടുണ്ട് !രണ്ടും നല്ല റൺ ആയിരുന്നു എന്നത് സത്യം തന്നെ !

    പക്ഷെ പിന്നീട് ഒരു പടം റെക്കോർഡ് ആകുമ്പോൾ മുന്പുള്ളത് മെൻഷൻ ചെയ്യും..അങ്ങനെ രാജമാണിക്യം തകർത്തത് നരസിംഹം ആണെന്നാണ് ആ സമയത് പറഞ്ഞു കണ്ടിട്ടുള്ളത് . ! അതുപോലെ ട്വന്റി 20 മോഹിനി ബ്രെക് ചെയ്തെന്നു ചിലർ പറയുന്നുണ്ട്, പക്ഷെ ദൃശ്യം സമയത് ട്വന്റി 20 യെ ആണ് തകർത്തത് എന്നും കണ്ടിട്ടുണ്ട്..ഇതിലൊക്കെ ഏതു വിശ്വസിക്കണം !

    പിന്നെ ഒരെണ്ണം ഇങ്ങനെ ആയി..അപ്പൊ മറ്റേത് ഇത്ര വേണ്ടേ..ഇങ്ങനെ ആകണ്ടേ ..എന്നൊക്കെ ഊഹം പറയാം എന്നല്ലാതെ സോളിഡ് ആയ ഒരു പ്രൂഫും അവൈലബിൾ അല്ല.!
     

Share This Page