1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Mangatholi
     
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Appoos um hitler um naranum thenmavin kombath um okke industry hit aanennu parayunnath pole aano rasathanthram and rajamanikam ? Ella medias um report cheythathalle
     
  3. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    ചിത്രം ബ്രേക്ക് ചെയ്തത് എതിനെ ആണെന്ന് ആണ് പറഞ്ഞത്?!

    കിലുക്കം ഒരു റിപോർട്ടിൽ കുട്ടിച്ചാത്തൻ റെക്കോര്ഡ് ആണ് കിലുക്കം ബ്രേക്ക് ചെയ്‍തത് എന്നു റിപ്പോർട്ട് ഉണ്ട്..അപ്പോ നിന്റെ യുക്തിയും ബോതവും എവിടെ പോകും?!

    മണിച്ചിത്രം റെക്കോര്ഡ് ബ്രേക് ചെയ്‌തത് എതിനെ ആണെന്ന റിപോർട്ടിൽ പറയുന്നത്?!!

    രാജമാണിക്യം break ചെയ്ത സെന്റർ ഗ്രോസ് പറയുമ്പോൾ ആണ് വെള്ളി പോലും നരസിംഹം പറയുന്നത്..അല്ലാതെ ഫൈനൽ നരസിംഹം ത്തിന്റെ വെട്ടിച്ചു എന്നു എവിടേലും പറഞ്ഞിട്ടുണ്ടോ?!
    ഒന്ന് കാണിക്കാമോ ആ രേപോര്ടുകൾ?!!!

    Sent from my 1201 using Tapatalk
     
  4. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    എന്നിട്ട് 20 20 ബ്രേക്ക് ചെയുമ്പോൾ രാജമാണിക്യം ആനലോ അവർ സെന്റർ ഗ്രോസ് റെക്കോർഡിൽ പറയുന്നത്..!
    രസതന്ത്രം, ക്ലാസ് mates ഒന്നും അന്ന് പറഞ്ഞു കേട്ടിലാലോ..!

    കോഴിക്കോട് രസതന്ത്രം റെക്കോര്ഡ് എന്നല്ലേ വെള്ളി പറഞ്ഞത്...ernklm വും റെക്കോര്ഡ് എന്നു വെള്ളി പറഞ്ഞു .എന്നിട്ടും 20 20 റെക്കോഡ് ബ്രേക്ക് ചെയുമ്പോൾ രസതന്ത്രം മെൻഷൻ പോലും വന്നില്ലല്ലോ..ഒരു സെന്ററിൽ പോലും
    പോട്ടെ ക്ലാസ് mates പോലും വന്നില്ല...അത് എന്താ എല്ലാവർക്കും രാജമാണിക്യം മാത്രം മതിയോ

    മാണിക്യം സെന്റർ റെക്കോര്ഡ് രസതന്ത്രം വെട്ടിച്ചു എന്നു വെള്ളി എഴുതി കോഴിക്കോട് മുതൽ പല സെന്ററുകൾ..!
    ആ രസതന്ത്രം ഇട്ട റെക്കോർഡുകൾ ക്ലാസ് mates വെട്ടിച്ചോ എന്നു അറിയില്ല..!

    എന്തായാലും 20 20 ടൈം ൽ ഈ 2ഉം ഇട്ട ഒറ്റ റെക്കോര്ഡ് പോലും ആരും മെൻഷൻ ചെയ്തു കണ്ടില്ല എന്തേ?!

    അന്ന് മാണിക്യം ആയിരുന്നല്ലോ ബ്രേക്ക് ചെയ്‌തത് എന്നു വെള്ളി പോലും പറഞ്ഞത്?!

    Sent from my 1201 using Tapatalk
     
  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Appo mammootty kku aake undayirunna industry hit um illathayi ..
    Meesa 2002 il eduthathinte 7 ayalath illa 2005 ticket rates il rajamanikam .. deservingly so.

    Rajamanikam 15cr nu mele oru report kitto.. ethenkilum box office media il ninni ?
     
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Njan kandittilla rajamanikam Kerala gross aanu T20 break cheythath ennu..
    Allenki thanne narasimham , classmates , meesamadhavan , rasathanthram , thenkasi..thudangiya padangalude 7 ayalath illatha rajamanikkathe avar enthinu mention cheyyanam
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഓരോരുത്തർ പറയുന്ന കാര്യം ആണ് പറഞ്ഞത് അണ്ണാ...
    രാജമാണിക്യം , നരസിംഹം ഒകെ ഏറെക്കുറെ എല്ലാരും ഒരുപോലെ പറയുന്നുണ്ട് !
    രസതന്ത്രം , മീശ ഒന്നും അങ്ങനെ അല്ല...! അധികം പേര് പറയുന്ന കണ്ടിട്ടില്ല.
    രസതന്ത്രം രജമാണിക്യത്തെ തകർത്തു റെക്കോർഡ് ബ്രെക്കർ ആയെന്നു എവിടെയെങ്കിലും പറഞ്ഞതായി ഓർക്കുന്നില്ല, കുറച്ച സെന്റര് റെക്കോർഡുകൾ ഉണ്ടെന്നത് ഒഴിച്ചാൽ. പിന്നെ റിപ്പോർട്ടുകൾ പിന്താങ്ങുന്നത് ഉണ്ട്. അത് മീശക്കും ഉണ്ടല്ലോ...! അതാണ് പറഞ്ഞത്.
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Uvva.
     
  9. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    7 അയലത് ഇല്ലേൽ പോട്ടെ..
    രസതന്ത്രം ത്തിന്റെ റെക്കോര്ഡ് ആണ് /ക്ലാസ് mates റെക്കോര്ഡ് ആണ് 20 20 ബ്രേക്ക് ചെയ്തത് എന്നു പറയുന്ന ഒരു പ്രൂഫ് എങ്കിലും നിനക്കു കാണിക്കാൻ കഴിയുമോ?!

    കോഴിക്കോട് ഓകെയ്‌ സെന്റർ ഗ്രോസ് റെക്കോര്ഡ് ആയി എന്നല്ലേ വെള്ളിയിൽ കൊടുത്തത് രസതന്ത്രം.. അപ്പൊ 20 20 കോഴിക്കോട് സെന്റർ ഗ്രോസ് റെക്കോര്ഡ് ഇടുമ്പോൾ അത് മെൻഷൻ ചെയണം..അത് എങ്കിലും മെൻഷൻ ചെയ്ത report നി ഒന്ന് ഇട്ടെ

    Sent from my 1201 using Tapatalk
     
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Meeshakk evideyum angane report vannittumilla .. meesha Alla narasimham aanu nilavile highest ennu velli report um und .
    Rasathanthram Ella medias um report cheythu except mammootty times.. sify yude special feature ippozhum net il kidakkunnumund .
    Rajamanikam 20cr thallal viswasichavar viswasikkanda ...athinu rasathanthram eduth appoosinteyum meeshayudem koode kettanda . ( ticket rate adjust cheythal meesa bigger aavum.. pakshe athalla karyam )
     

Share This Page