1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    കേരളത്തിൽ മൂന്നു ഏരിയ ആണുള്ളത്, അവിടത്തെ പ്രധാന സെന്ററുകൾ ആണ് എറണാകുളം , ട്രിവാൻഡ്രം , കോഴിക്കോട് ! ഇതൊക്കെ അറിയാവുന്ന കാര്യം തന്നെയാണ് സുഹൃത്തേ!

    എൺപത്തി ആറു മുതൽ സ്ഥിരമായി ഈ മൂന്നു സെന്ററുകളും അവൈലബിൾ അല്ല. വെള്ളി മാത്രമാണ് സ്ഥിരമായി ഇടുന്നത്, ബാക്കിയുള്ളവർ ഇയർ എൻഡിൽ കൊടുക്കാറുണ്ട് . അത് ഒരു ട്രെൻഡ് മാത്രമാണെന്ന് അറിയുകയും ചെയ്യാം.

    മണിച്ചിത്രത്താഴ് നിങ്ങൾ പറയുന്നത് കേട്ടാൽ തിരുവനതപുരം മാത്രമാണ് ഓടിയതെന്നു തോന്നുമല്ലോ ! ഈ പറയുന്ന എറണാകുളത്തും ആ പടം ഇരുനൂറു ദിവസം ഓടിയിട്ടുണ്ട്. മലബാറിലെ പ്രധാന കേന്ദ്രങ്ങളിലുമെല്ലാം ഓടിയിട്ടുണ്ട് . ഞാൻ പറഞ്ഞത് അക്കാലത്തു അസാധാരണമായ സെന്റര് ഗ്രോസ് ആണ് മണിചിത്രത്താഴിന്റെത് എന്നാണ് .

    തൊട്ടടുത്ത കൊല്ലത്തെ ബ്ലോക്ബസ്റ്ററുകൾ രണ്ടും കൂട്ടിയാലും ആ റേഞ്ച് വരില്ല. ഇനി വേഷം കാര്യം എടുക്കാം...അതെത്ര ആണ് ? ഏതു പദത്തിന്റെ റെക്കോർഡ് ആണ് പൊട്ടിച്ചത് ? പൊട്ടിച്ചെങ്കിൽ തന്നെ ഡബിൾ മാർജിൻ ആണോ ?

    പടത്തിന്റെ വേർഡിക്ട് തീരുമാനം ഒന്നുമല്ല പറഞ്ഞത് . ഓടിയ കണക്കു വെച്ച് നോക്കിയാൽ സാഗർ , ബൽറാം താരാദാസ് ഒകെ നൂറു ദിവസം ഓടിയിട്ടുണ്ട്. അതുകൊണ്ട് സൂപ്പർ ഹിറ്റ് ആകണം എന്നില്ല . തിരുവന്തപുരത്തേക്കാൾ ഗ്രോസ് എറണാകുളത്തും , കോഴിക്കോടും പല പടങ്ങൾക്കും വന്നിട്ടുമുണ്ട് . അനിയത്തി പ്രാവ് ഒകെ ഒരുദാഹരണം !
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഹിറ്റ്ലർ പോസ്റ്റർ footfalls mistake ഇവിടെ തന്നെ പൊളിച്ചതാണ്.. . കാബൂളിവാല ഒകെ IH ആണ് ആ കണക്കിന് ! പിന്നെ സിബിഐ , ഹിറ്റ്ലറിന് നല്ല സാധ്യത ഉണ്ടെന്നു ഇവിടെ പറഞ്ഞിട്ടുള്ള ആളാണ് ഞാൻ...ഹിറ്റ്ലർ പോസ്റ്റർ അല്ലാതെ അത് റെക്കോർഡ് ആണെന്നുള്ള പ്രൂഫ് ഉണ്ടോ ?

    @KRRISH2255 അറിയുമായിരിക്കും ആ footfalls കണക്കു. ഞാൻ ഇതൊക്കെ ഓർത്തു വെക്കുന്നതിൽ പരാജയമാണ് !
     
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Poster vachitt nokkiyaal pirates of Carribbean record aarkkum pottikkan pattoola.. malayalam poster il 6000 Kodi dollar collect cheytha padam enno Matto aayirunu ..
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    .
    നിങ്ങൾ ഏതാണെന്നു വെച്ചാൽ എടുത്തോളൂ.വൈശാലിയോ , വാസന്തിയോ എനിക്ക് പ്രേശ്നമില്ല .ഇതിപ്പോ പറഞ്ഞു വരുമ്പോൾ നിങ്ങള്ക്ക് സൗകര്യമുള്ളത് നിങ്ങളെടുക്കും അല്ലാത്തത് പാടില്ല...രണ്ടു കൂട്ടരും തമ്മിൽ വേറെന്താണ് വ്യത്യസം !ഇതേ സംഗതി അല്ലെ നിങ്ങളും ലാൽഫാൻസിനെ കുറിച്ച ആരോപിക്കുന്നത്...! ലോൾ!

    വെള്ളി തന്നെ പലവട്ടം മാറ്റി മറിച്ചു എഴുതിയത് ചോദ്യം ചെയ്താണ് ഫാൻമൈലിൽ ആവശ്യപ്പെട്ടത് നരസിംഹം ആണോ മീശ ആണോ വലുതെന്നു. ഒരാൾ മാത്രമല്ല അങ്ങനെ മൂന്നാലു തവണ അവർത്തിച്ചിട്ടുണ്ട് ! അങ്ങനെ ഒരെണ്ണം പോലും മീശ ആണെന്ന് അവർ പറയാത്തത് ഇനി മോഹൻലാലിനോടുള്ള ഇഷ്ടം കൊണ്ടാകും അല്ലെ !

    ബീനരഞ്ജിനി ഹിറ്റുകളുടെ കഥ ആ സിനിമയെ കുറിച്ച മാത്രം ബൂസ്റ്റ് ചെയ്തു എഴുതുന്നതാണ്. പരാജയ സിനിമകൾ എന്ന് പൊതുവെ പറയുന്നവ പോലും ആ പംക്തിയിൽ വന്നിട്ടുണ്ട്.
     
    Asn and Tinju JISHNU like this.
  5. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    Tvm ആവറേജ് tiket rate (ധന്യ രമ്യ) പറയുമ്പോൾ നി എന്തിനാ കൊടുങ്ങാലൂർ പോവുന്നത്?!

    Sent from my 1201 using Tapatalk
     
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Hitler posters le number Alle.. nadakkatte nadakkatte
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അത് അപ്പപ്പോൾ വരുന്ന റിപ്പോർട്ടു വെച്ചുള്ള നിഗമനങ്ങൾ ആകും, അപ്പോൾ നമ്മളും അത് വിശ്വസിച്ചു പോകും, പിന്നീട് ആലോചിക്കുമ്പോഴാണ് അതിലെ വൈരുധ്യം മനസിലാവുക! മാന്ത്രികം നല്ല ഇനിഷ്യൽ എടുത്ത പടമാണ്. പിന്നീട് ആ റൺ നിലനിർത്താനായില്ല. അത് പോസ്റ്റെർസ് നോക്കിയാൽ മനസിലാകും . സ്പടികം-കിംഗ് ഇതിലൊന്ന് തന്നെ ആകും!
     
  8. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    Hitler റെക്കോര്ഡ് മെൻഷൻ പ്രൂഫ് വേണേൽ ഇട്ടു തരാം wait

    Sent from my 1201 using Tapatalk
     
  9. Danil007

    Danil007 Debutant

    Joined:
    Jan 15, 2019
    Messages:
    83
    Likes Received:
    17
    Liked:
    0
    Trophy Points:
    1
    Location:
    kerala
    അപ്പൊ ഫാൻ മെയിൽ ൽ പറഞ്ഞ ഇതേ വെള്ളി തന്നെ കേരളത്തിൽ ആവറേജ് ആണ് 70 ഡേ run തീർന്ന സാമ്രാജ്യം

    ഫാൻ മെയിലിൽ ആരോ ചോദിച്ചപ്പോൾ 75ഡേ run ഉണ്ട് പടം ഹിറ്റ് എന്നു മാറ്റി പറഞ്ഞത് എന്തിനു?!

    സ്വാതി കിരണം വരെ തെലുഗിൽ വിജയം എന്നു ഫാൻ മെയിളിൽ ഉണ്ട്. !

    1996ൽ hitler A ക്ലാസ്സിൽ ഓടിയത് 136 ഡേ എന്നു എയർ എൻഡിൽ കൊടുത്തത് വെള്ളി..
    ഇതേ വെള്ളി പിന്നീട് ഫാൻ മെയിളിൽ hitller A ക്ലാസിൽ എത്ര ഓടി എന്നു ചോദിച്ചപ്പോൾ 150+ ഡേ ഓടി എന്നു മാറ്റി പറഞ്ഞത് എന്ത് കൊണ്ട്?!!

    ഏതാണ് സത്യം ആയി നമ്മൾ കണക്ക് ആകേണ്ടത്??!
    ഇനിയും ഉണ്ട് ഫാൻ മെയിൽ കോമഡി കൾ അതോക്കെ പറഞ്ഞു ചിരിക്കാൻ ആണേൽ അതിനെ സമയം കാണുക ഉള്ളു

    Sent from my 1201 using Tapatalk
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    .
    അതൊക്കെ കണ്ടിട്ടുണ്ട്..സ്ഥിരമായി അവൈലബിൾ അല്ല എന്നാണ് പറഞ്ഞത്. ബാക്കി വര്ഷങ്ങളിലെ നിങ്ങൾ ഇട്ടിട്ടുണ്ടോ ? ചിത്രഭൂമിയിൽ ഉണ്ടോ ഇല്ലയോ എന്നല്ല പറഞ്ഞത് അവൈലബിൾ അല്ല എന്നാണ് ! വെള്ളിയുടെ ചാർട്ടുകൾ കുറേകൂടി ലഭ്യമാണ്, അതും വീക്ക് ബൈ വീക്ക് ! ചിത്രഭൂമിയുടെയും കുറച്ചൊക്കെ ഇവിടെ ഉണ്ട്.

    ഉദയൻ എടുത്തു മണിച്ചിത്രത്താഴ് താരതമ്യം ബെസ്റ്റ് കണ്ണാ ബെസ്റ്റ് ! പിന്നെ ഉദയൻ എങ്ങനെ ആണ് അസാധാരണമായ സെന്റര് ഗ്രോസ് ആകുന്നത് എന്ന് ഒന്ന് വളരെ ചുരുങ്ങിയ വക്കിൽ വ്യക്തമാക്കിയാൽ നന്ന് ! essay വേണ്ട .

    മണിച്ചിത്രത്താഴ് ബാക്കിയുള്ളിടത് പറയാൻ എന്റെ കയ്യിൽ മന്ത്രികവടി ഒന്നുമില്ല, ഓടിയ കണക്കുമായി വരണ്ട എന്ന് പറഞ്ഞാൽ ഓടി പോയില്ലേ ..അപ്പൊ അത് തന്നെയേ പറയാനൊക്കു . .
    അപ്പൊ പറഞ്ഞു വരുന്നത് ഉദയൻ പോലെ ഒരു ബ്ളോക് ബസ്റ്റർ ആണ് മണിച്ചിത്രത്താഴ് !

    മണിച്ചിത്രത്താഴിന്റെ റെക്കോർഡ് മെന്ഷനുള്ള പ്രൂഫ് ഇവിടെ തന്നെ ആരോ ഇട്ടിട്ടുണ്ട്. മലയാളം ആണോ വേറെ ഭാഷ ആണോന്നു ഓർമയില്ല.
    ഇതിപ്പോ നിങ്ങളും നിങ്ങളുടെ സംശയങ്ങളും ഊഹങ്ങളും തന്നെയാണ് ചോദിക്കുന്നത്..ടിഞ്ചു അണ്ണനെ പോലെ തന്നെ. വല്യ മാറ്റം ഒന്നുമില്ല.


    പിന്നെ തിരു -കൊച്ചി -കോഴിക്കോട് ഉള്ള സെന്റര് ഗ്രോസ് മറ്റുള്ളിടത് ഉണ്ടാകില്ല എന്ന് എല്ലാര്ക്കും അറിയാം. അത് ലാലിൻറെ പടങ്ങൾക്ക് മാത്രമല്ല എല്ലാര്ക്കും ബാധകം ആണ് !

     

Share This Page