1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മാരാറിനെ വെച്ചു വരെ പ്രൊമോഷൻ !!!

    എന്റെ ഭായ് , വല്ലിയേട്ടൻ പ്രൊമോഷൻ മോഹൻലാലിൻറെ പേരും പറഞ്ഞു ചെയ്തിട്ടുണ്ട് , സമ്മർ ഇൻ ബത്‌ലഹേം ലാലിന് നന്ദി പറഞ്ഞുള്ള പോസ്റ്റെർസ് ഉണ്ട് , പത്രം മഞ്ജുവിനെ വെച്ചു പ്രൊമോഷൻ ഉണ്ട് അതുകൊണ്ട്? ആ ടൈമിൽ ഇക്ക നായകനായ പടങ്ങൾ എങ്ങനെ പ്രൊമോട്ട് ചെയ്തിട്ടും അടപടലം ആകുന്ന രീതി ആയിരുന്നു , എന്നിട്ട് നരസിംഹം ഇക്കയുടെ ക്രെഡിറ്റിൽ അടിക്കുന്ന ആ മഹനീയത ! സംഗതി അങ്ങേരു ചെയ്തു വെച്ചത് പോലും ഇമ്മാതിരി തള്ള് തള്ളി ഇപ്പൊ മാരാരുടെ തട്ട് കോമേഡിയും ട്രോളും വരെ ആയി ! എന്നിട്ടെന്തേ അത് കഴിഞ്ഞു അതെ ടീമിന്റെ വല്ലിയേട്ടൻ നരസിംഹം പോലെ ആകാഞ്ഞത് ? പല ഘടകങ്ങൾ ആശ്രയിച്ചിരിക്കും ഒരു സിനിമ വലിയ വിജയം ആകുന്നതും അല്ലാതിരിക്കുന്നതും !

    പ്രേം പൂജാരിയും ഇക്കയെ വെച്ചു പ്രൊമോഷൻ ഉണ്ടാരുന്നല്ലോ...അതെന്തേ ആരും പോയി കണ്ടില്ല ? ഇതേ മോഹൻലാൽ ഗസ്റ്റ് ആയി വന്ന അച്ഛനെയാണെനിക്കിഷ്ടം , ഉന്നതങ്ങളിൽ ഒകെ ലാൽ ഫാൻസ്‌ തന്നെ കണ്ടിട്ടുണ്ടോ ? !

    ഇനി പോട്ടെ ലാലും മമ്മൂട്ടിയും ആയകാലത് ഒന്നിച്ച മദ്രാസ് മെയിൽ പോലും ടോപ് ത്രീയിൽ വന്നില്ല ആ വർഷം! അങ്ങനെ വൈരുധ്യങ്ങളൊക്കെ കുറെയുണ്ട് .
     
  2. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    നരസിംഹവും കല്യാണരാമനും best, ഷാഫി കണ്ടാൽ ഞെട്ടും.

    പിന്നെ നിങ്ങൾ പറഞ്ഞ പോലെയാണെങ്കിൽ വലിയ സംഭവം ആയ മാണിക്യത്തെ തൊട്ടടുത്ത വർഷം ഒരു സൂപ്പർസ്റാറുമില്ലാത്ത ക്ലാസ്മേറ്റ്സ് കണ്ടം വഴി ഓടിച്ചില്ലേ അതിനെക്കുറിച്ച് എന്ത് പറയുന്നു.


    വെള്ളി തള്ള്, വെള്ളി തള്ള് എന്ന് പുട്ടിനു പീര പോലെ പറഞ്ഞോണ്ടിരിക്കുന്ന നിങ്ങൾ തന്നെ നിങ്ങളുടെ വാദത്തിനും വെള്ളിയെ ആണ് തലയിൽ വെക്കുന്നത് എന്നതും മറക്കേണ്ടാ.


    അണ്ണന്റെ ഫോട്ടോ, ന്യൂട്രൽ എന്ന് തോന്നും രീതിയിൽ ഗോപാൽജിയുടെ കൂടെ, അവസാനം "ചെമ്പ്" തെളിഞ്ഞ് വരുന്നു


    ചുമ്മാ ഓരോന്ന് പറയണ്,
    ഇപ്പോ കാണുന്നുണ്ട് tracked കളക്ഷനും, യഥാർത്ഥ അവസ്ഥയും, അവയുടെ തള്ളുകളും
     
    6m10001 and Tinju JISHNU like this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഓരോന്ന് അടിച്ചു വിടുന്നത് കണ്ടപ്പോ പറഞ്ഞെന്നെ ഉള്ളു !


    ഇക്ക ഗസ്റ് റോളിന് ഇവിടെ വല്യ പ്രസക്തി ഒന്നുമില്ല . ഇക്കയും ഏട്ടനും അന്നത്തെ യൂത്ത് ട്രെൻഡ് ചാക്കോച്ചനും കൂടെ ഫാസിലും ബോളിവുഡിന്ന് ജൂഹിയും വന്നിട്ട് ഹരികൃഷ്‌ണസ്‌ പോലും റെക്കോർഡ് ആയിട്ടില്ല. എന്തിനു ഓൾ ടൈം ബ്ലോക്ബ്സ്റ്റെർ പോലും ആയില്ല. അതുകൊണ്ട് നരസിംഹം ഒക്കെ പക്കാ ലാൽ മൂവി തന്നെ ! ആ സമയം അതോടൊപ്പം സുരേഷും ജയറാമും അവർക്കൊപ്പം കട്ടക്ക് പിടിച്ചു സമ്മർ ഇൻ ബേത്ലഹേം !


    അതെന്താ പതിനാറു കോടി അന്ന് റേഞ്ച് ഇല്ലേ ? പിന്നെ എത്ര വന്നാൽ ആണ് നിങ്ങളുടെ ഫോണിൽ റേഞ്ച് കാണിക്കുക ?
     
    Tinju JISHNU likes this.
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അല്ല എനിക്കിപ്പോഴും മനസിലാകാത്ത കാര്യം ചോദിച്ചോട്ടെ ഈ തർക്കത്തിൽ താല്പര്യമില്ല എന്നാലും ഇതൊക്കെ കണ്ടപ്പോ ചോദിക്കണം എന്ന് തോന്നി ..വെള്ളി തള്ളാണെന്നു പറയുന്ന നിങ്ങൾ പിന്നെ മാണിക്യത്തിന്റെ വെള്ളി റിപ്പോർട്ട് എന്തിനു വിശ്വസിക്കുന്നു ? വിശ്വസിക്കുന്നില്ലെങ്കിൽ അതെന്തിനാണ് ഇടക്കിടെ പറയുന്നത് ?

    സ്വന്തം യുക്തിക്കു സ്വന്തം ലിസ്റ്റ് ഉണ്ടാക്കിയേക്ക്, പ്രെശ്നം തീരുമല്ലോ . പോട്ടെ ഇനി സെന്റര് ഗ്രോസ് ആണ് പ്രെശ്നം എങ്കിൽ മണിച്ചിത്രത്താഴ് ഗ്രോസ് ആ സമയത് അസാധാരണമായതാണ് , അപ്പൊ അതിന്റെ ഗ്രോസ് എത്ര വന്നു കാണും ? അത് ഈ പറയുന്ന കിങ്ങും ഹിറ്റ്ലറും ഒന്നും തകർത്തിട്ടില്ലല്ലോ ! ആറാംതമ്പുരാൻ ഒകെ അത് തകർക്കുന്നത് പോലും വൻ മാർജിനിലും അല്ല, അപ്പൊ മണിച്ചിത്രത്താഴിന്റെ റേഞ്ച് എവിടെ ആണ് ?

    ഇനിയിപ്പോ നിങ്ങൾ പറയുന്നത് മാത്രം പരിശുദ്ധമായ സ്വർണം ബാക്കിയൊക്കെ മുക്ക് പണ്ടം എന്നാണോ ! വെള്ളി മാത്രമല്ലല്ലോ ആ വര്ഷങ്ങളിലെ മറ്റു പ്രസിദ്ധീകരണങ്ങളും ഈ പറയുന്ന നരസിംഹവും മാണിക്യവും ഒകെ ചരിത്ര വിജയങ്ങളാണെന്നു പറഞ്ഞവ ആണ്. പിന്നെ അനാവശ്യമായ ചർച്ചയിലേക്ക് പോയി ഉള്ള വില കളയുന്നത് നിങ്ങളൊക്കെ തന്നെ ആണ് അല്ലാതെ വേറാരുമല്ല .

    പിന്നെ ഈ രാവണനും , ഉദയനും , നരനും വെള്ളി കളക്ഷൻ തള്ളിയ കഥ നിങ്ങൾ തോറ്റം പാട്ടു പോലെ പറയുന്നല്ലോ, ഇതൊക്കെ ആരാണ് ഇവിടെ റെക്കോർഡ് ബ്രെക്കറുകൾ ആക്കിയത് എന്നറിഞ്ഞാൽ കൊള്ളാം ? അതൊക്കെ ആരാണ് ഇവിടെ പൊക്കി നടന്നിട്ടുള്ളത് ? ഇനി വെള്ളിയുടെ ക്രെഡിബിലിറ്റി ആളാണ് പറയുന്നതെങ്കിൽ മാണിക്യവും തള്ളു തന്നെ എന്ന് പറയേണ്ടി വരുമല്ലോ ! ഒടിയൻ നൂറു കോടി , മധുരരാജാ നൂറു എന്നൊക്കെ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? അങ്ങനെ എഴുതിയ പോർട്ടലുകളും മാഗസിനും ഉണ്ട് . ഇതിന്റെ ഒകെ റേഞ്ച് നമ്മൾ കണ്ടതാണ് .

    പിന്നെ ഞാൻ വീണ്ടും പറയുന്നു നിങ്ങളും പറയുന്നത് വെറും ഊഹ കണക്കു തന്നെ..അല്ലാതെ ഡി.സി.ആർ വെച്ചൊന്നുമല്ലല്ലോ . അവിടെ ഇങ്ങനെ , ഇവിടെ ഇങ്ങനെ , സംഭവിച്ചേക്കാം...slight ലീഡ് ഉണ്ടാകും ..etc etc !വെറും സാധ്യത തന്നല്ലേ, ഉറപ്പൊന്നുമില്ലല്ലോ !

    പിന്നെ മീശയെ നോൺ - സൂപ്പർ സ്റ്റാർ പടം എന്നൊക്കെ പറയുന്നതിൽ ഒരർത്ഥവുമില്ല , മലയാളത്തിൽ ടോപ് സ്റ്റാർസ് ഇല്ലെങ്കിലും പടം നന്നായി ഓടിയ ചരിത്രം അനിയത്രിപ്രാവിന്റെ രൂപത്തിൽ തൊട്ടു മുൻപ് തന്നെ കിടപ്പുണ്ട് !അത് റെക്കോർഡ് ആണെന്ന് പോലും പല തരത്തിൽ മെൻഷൻ ഉണ്ട്. സെന്റര് തിരിച്ചുള്ള കളക്ഷൻ പോലുമുണ്ട് , അതും വെള്ളിയാണ് , ചിലപ്പോ കുഞ്ചാക്കോ ബോബനെ ഒന്ന് തള്ളികയറ്റിയതാകും .! മാമാട്ടി കുട്ടിയമ്മ , കുട്ടിച്ചാത്തൻ അങ്ങനെ പല മുന്നുദാഹരണങ്ങൾ കിടപ്പുണ്ട് . വലിയ താരങ്ങൾ ഇല്ലാത്ത ഗോഡ്ഫാദർ വൻ ഹിറ്റ് ആയില്ലേ...!
     
    Asn and Tinju JISHNU like this.
  5. nikku

    nikku Debutant

    Joined:
    Apr 4, 2017
    Messages:
    16
    Likes Received:
    12
    Liked:
    2
    Trophy Points:
    1
    Pazhassi raja ayirunno HariHarnagar 2 ayirunno 2009 -le top grosser ?
    TVM Last weeks NS thallals exclude cheythal HHHN and Pazhassi same range ayirunnu ennu thonnunnu CLT Kottayil HHN >> Pazhassi . Pinne comedy film aya HHN thanne ayirikkanam small centers -il pazhassiyekkal mukalil
     
    Tinju JISHNU likes this.
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Rajamanikam 15cr indiaglitz Alle maximum ? Ath thettaano ...enkil pinnem kurayum.
    Rasathanthram indiaglitz figure 16cr aanu.
    Classmates 18cr aanu ivide palarum paranjath.. pinne 18cr evidem report cheythittilla ennu parayaruth.. mammootty times oru paad oorjam chelavazhich Kandu pidicha kadha annual report il und.
     
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Mammootty undo ? ennanu chodikkendiyirunnath .. chelappo undavoola ennu karuthi kurach per keriyaane
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Rajamanikam nu 1yr aavum munp Vanna classmates um
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Kalabhavan maniyude paattu pole ulla essay.. varaannu paranjitt chettan varaathirikkaruthe.. varathirunnalo chettante paraathi theeroola
     
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Enthokke paranjalum mammootty ude ettavum valiya hit narasimham aanu.. allenki ee naadu ... Ath nammal amgeekariche pattoo.. twenty 20 aayirikum 3rd.
     

Share This Page