1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Bruce lee

    Bruce lee Fresh Face

    Joined:
    Apr 27, 2018
    Messages:
    249
    Likes Received:
    45
    Liked:
    4
    Rajamanikayam ente naatile c class theatril 50days kalichathayi enik ormayund
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    .ഇവിടെ എങ്ങനെ ആണ് ആകുന്നതെന്നു മനസിലായില്ല? അങ്ങനെ വിശ്വസിക്കുന്ന ആളുകൾ ഉണ്ടാകും..പക്ഷെ മജോറിറ്റി അങ്ങനെ അല്ലാത്തതുകൊണ്ടാണ് ആദ്യത്തെ പേജിൽ ലിസ്റ്റ് ചെയ്യാത്തത് . അപ്പൂസ്‌ ഒകെ ഇൻഡസ്ടറി ഹിറ്റ് ആണെന്നും പറയുന്ന ആളുകളുടെ ലിസ്റ്റും ഞാൻ കണ്ടിട്ടുണ്ട്..!:Hbang:
     
  3. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Vietnam Colony 48 Days Gross 1.61Cr. All Time Record. 8A176A6E-4E49-47C5-8EA0-292A128BF044.jpeg
     
  4. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Appo Appose IH Enna Thallal Swaha :Lol:
    Ivanmarude Logic Vech VC IH :Band:
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പോസ്റ്റർ ക്ലെയിം മാത്രമുള്ളതുകൊണ്ടും സിദ്ദിഖ് ലാൽ പടം ആയതുകൊണ്ടും ആണ് ഇത് കണ്ടിട്ടും പലരും കണ്ടില്ലെന്നു നടിക്കുന്നത്. പഴയ മാഗസിൻ കളക്ഷൻ ഉള്ളവർ ഉണ്ടെങ്കിൽ കോളനി ഇറങ്ങിയ സമയത്തുള്ള സെയിം ആർട്ടിക്കിൾ റിപോർട്ട്സും കിട്ടാൻ സാധ്യത ഉണ്ട് ..കാരണം ആ കാലത്തേ വാരികകളിൽ ഞാൻ കണ്ടിട്ടുണ്ട്. സ്വർഗ്ഗചിത്രയുടെ ഇതുവരെയുള്ള എല്ലാ സിനിമകളുടെയും റിക്കാർഡ് കോളനി തകർത്ത റിപ്പോർട്ടും , പിന്നെ രണ്ടു മാസം കൊണ്ട് മലയാളത്തിലെ ഏറ്റവും വലിയ റിക്കാർഡ് ആയെന്നും ! പക്ഷെ അതിലെത്ര സത്യം ഉണ്ടെന്നു അറിയില്ല.
     
    Tinju JISHNU likes this.
  7. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Namaskaram....
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    കുറെ ആയല്ലോ ഭായ് കണ്ടിട്ട്..പുതിയ ഐറ്റം ഒന്നുമില്ലേ
     
  9. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Kure naalayi ee vazhi vannit ...ellavarkum sukham alle..krish,tinju,thampuran,mannadiyar etc...
     
    Tinju JISHNU and Mannadiyar like this.
  10. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    ഞാൻ 7th ൽ പഠിക്കുമ്പോൾ malapuzha യിലേക് tour ന് പോയി , അന്ന് തിരിച്ചു വരുമ്പോൾ സിനിമ കാണിക്കാറുണ്ട്.. അന്ന് ഭൂരിപക്ഷം കുട്ടികൾക്കും വിയറ്റ്നാം കോളനി കാണണം എന്നായിരുന്നു palakkadപാലക്കാട്‌ പ്രിയദർശനിയിൽ പക്ഷെ പടം full ആയി, എന്നിട്ട് ഞങ്ങൾ അരോമയിൽ ധ്രുവം കണ്ടിട്ടാണ് മടങ്ങിയത്... ഏകദേശം 1 മാസം കഴിഞ്ഞിട്ടും വിയറ്റ്നാം full ആയിരുന്നു പക്ഷേ പുതുതായി റിലീസ് ചൈയ്ത ധ്രുവം അത്ര തിരക്കുണ്ടായിരുന്നില്ല...
     
    Tinju JISHNU and Dr Sunny like this.

Share This Page