1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    the truth successs..sambathigamayi van vijayam nedi

    upload_2019-11-16_9-13-14.png
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    98 mammookas hits
    maravathur kanav big success
    upload_2019-11-16_9-15-13.png

    upload_2019-11-16_9-16-0.png
     
  3. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    credits : siraj ibrahim

    youtube videonn ss edukunnond aan clear illathath
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    തീർച്ചയായിട്ടും...കാരണം പോയ വര്ഷം പുള്ളി വര്ണപ്പകിട്ടും , ചന്ദ്രലേഖയും , ആറാം തമ്പുരാനും ഒകെ ആണ് ഡെലിവേര് ചെയ്തത് . അത് വെച്ച് നോക്കുമ്പോൾ 98 കാര്യമായ നേട്ടം ഒന്നുമില്ല. കന്മദം തരക്കേടില്ലാതെ പോയി , അയാൾ കഥയെഴുതുകയാണ് റൺ ഉണ്ടെങ്കിലും വല്യ മെച്ചം ആയിരുന്നില്ല .

    രക്തസാക്ഷി ഫ്ലോപ്പ് ആണ്. ഹരികൃഷ്ണൻസ് മാത്രമാണ് ഒരു സൂപ്പർ ഹിറ്റ് എന്നൊക്കെ പറയാവുന്നത് . സ്റ്റിൽ ഏറ്റവും ഗ്യാരണ്ടി ഉള്ള, സ്റ്റാർ വാല്യൂ ഉള്ള നടൻ ലാൽ ആണെന്ന് 98 -99 റിപ്പോർട്ടിലും ഇവർ അവർത്തിക്കുന്നുണ്ടല്ലോ !

    ഇക്കാക്കും അത്ര മെച്ചമുള്ള വര്ഷം അല്ല. മറവത്തൂർ മാത്രമാണ് ഒരാശ്വാസം ! സിദ്ധാർത്ഥ എന്ന കൾട്ട് ഒകെ ഇറങ്ങിയത് ആ കൊല്ലം ആണ് . ഇളവങ്കോട് ദേശവും !
     
    RAM KOLLAM and Tinju JISHNU like this.
  5. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    apol nintethu neeyum oohicho:Lol:
     
  6. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    ns okke 90+ lks ille anne...athu newil continue cheythirunnel 1 cr chance undayirunnu...udhayan also....naranum debatable...
     
  7. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    ninte ooham ninaku doubt illel njan parayunnenu enikkum doubt illa:Lol:
     
    Tinju JISHNU likes this.
  8. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    athum ooham thanne alle:Lol:...available aaya kure centresinte listonnum allandu kayyil irippillallo...available centresil pazhassiku leadum illa:Lol:
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    സംഗതി നേരാണ് മിഥുനം തൊട്ടാണ് ഈ ഗതികേട് തുടങ്ങിയത്. ആദ്യത്തെ മൂന്നെണ്ണവും വിജയം ആയിരുന്നു .
    മിഥുനം തൊട്ടു പിന്നെ പിൻഗാമി ,കാലാപാനി , കന്മദം ഒന്നും വമ്പൻ ഹിറ്റ് ആയില്ല. കാലാപാനി സൂപ്പർ ഹിറ്റ് ആണെന്ന റിപ്പോർട് ഒകെ ഉണ്ട് റൺ വെച്, മോഹൻ പറയുന്നത് അങ്ങേർക്കും മെച്ചം ആണെന്നാണ്. പക്ഷെ സാമ്പത്തികമായി വല്യ മെച്ചം ആയില്ല.

    പിന്നെ ഹരികൃഷ്ണൻസ് ആണ് വിജയിച്ചത്. അത് കഴിഞ്ഞു ഒളിമ്പ്യനും കാര്യമായ വിജയമായില്ല . വാനപ്രസ്ഥം പിന്നെ പറയണ്ട കാര്യമില്ലല്ലോ !പിന്നെ വല്യ ഗ്യാപ്പിനു ശേഷം കാണ്ഡഹാർ ആയി ആ ബാനർ വീണ്ടും വന്നതെന്തിനാണെന്നു മനസിലാകുന്നില്ല , ആശീർവാദ് ഉള്ളപ്പോഴും !
     
  10. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    vadakkumnathan yuvarani releasinu aanu chance...allel next change vallom akum...karanam bakki theatres okke raaathanthram shift removal okke updated aanu...64 days adv okke nokkiyal manasilavum...
     

Share This Page