1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❃❃ DriVinG LicEncE ❃❃ PrithviRaj - Suraj - Sachi - Jnr. LaL ❃ 100 % Entertainer ❃ Xmas WiNNeR

Discussion in 'MTownHub' started by Idivettu Shamsu, Jul 16, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    :Lol: :Lol: meanwhile twitter trendz

    Debjit Ghosh
    @Debjeetghosh007
    2h
    When I opened the tweeter I found 'Driving licence' is trending. I had no clue what it was. And out of nowhere my sister told - "May be it is any news about Salman khan or his driver." #DrivingLicence

    ilaiyanambi
    @ilaiyanambi
    2h
    When I logged I found 'Driving licence' is trending. I thought a bill like CAB passed in Midnight #DrivingLicence
    View details ·

    joker
    @BELIEBE52111689
    1h
    Can anyone explain? Why this is trending *♂️ #DrivingLicence
    View details ·

    Prashanth Kumar A
    @Prashanthbmw
    46m
    My #DrivingLicence . . . . . I have DL pic.twitter.com/pFOBNgOP1I

    Keyur Jain
    @KeyurJain15
    55m
    When I opened the twitter I found what #DrivingLicence is trending , still don't know why

    HImanshu
    @imanshu_
    2h
    #DrivingLicence is this about Salman Khan??


    Md. Saif Ali khan
    @MdSaifA20093226
    52m
    Don't know Why it's trending then you're my bro. #DrivingLicence


    Zaid Khan
    @zik__here
    1h
    Without any clue open #DrivingLicence thought government launched a new scheme or bhai passed the test.

    Vikash Singh
    @vikashthakur09
    37m
    Can anyone please told me what is #DrivingLicence ¿¿ ... Acha I am still thinking this mean our government has spread new Rayta like #CABBill2019 or #DrivingLicence is about Salman Bhoi driving ... Kya kya trending me chal rha hain


    YashDeep Chouhan
    @yashdeep_
    1h
    So this #DrivingLicence Trend has everything except "Driving Licence"


    Harshvardhan zala
    @iamhr23
    43m
    I just found that #DrivingLicence is trending does it has any relation with salman khan?


    HopeWorld
    @LY_RASHMI
    57m
    What is this local moots ? Any idea about this why is it trending ? #DrivingLicence
    View details ·


    : Professor
    @sambajaj
    1h
    Who cancelled Salman Khan's driving licence? #DrivingLicence


    Kaustav Songman
    @KaustavSongman
    2h
    #KS2 : Does #DrivingLicence mean ‘driver’s licence’?
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    'ഇത് മമ്മൂക്കയ്ക്കായി എഴുതിയ കഥ, അദ്ദേഹം ചെയ്തിരുന്നെങ്കില്* കുറേക്കൂടി നന്നാകുമായിരുന്നു'

    [​IMG]




    മമ്മൂക്കയ്ക്ക് വേണ്ടി എഴുതിയതായിരുന്നു 'ഡ്രൈവിംഗ് ലൈസൻസ്' എന്ന ചിത്രം. എന്നാൽ അദ്ദേഹത്തിന് അത് ചെയ്യാൻ സാധിച്ചില്ലെന്ന് പറയുകയാണ് ചിത്രത്തിലെ നായകൻ പൃഥിരാജ്. പുറമേ നിന്ന് കാണുന്നവർക്ക് എന്റേയും മമ്മൂക്കയുടേയും റിയൽ ലൈഫിൽ ചില സാമ്യങ്ങൾ തോന്നിയേക്കാം. അതുകൊണ്ട് തന്നെ പിന്നീട് എന്നെ കാസ്റ്റ് ചെയ്തപ്പോൾ കഥയിൽ വലിയ മാറ്റമൊന്നും വരുത്തേണ്ടി വന്നിട്ടുണ്ടാകില്ല. ജീൻ പോൾ ലാലിന്റെ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ പൃഥിരാജ്.

    ഡ്രൈവിംഗ് ലൈസൻസിനായി

    കാറുകളോട് ഇഷ്ടമുള്ള, വണ്ടി ഭ്രാന്തനായ ഒരാളാണ് ഹരീന്ദ്രൻ എന്ന സൂപ്പർ സ്റ്റാർ. പക്ഷേ ഒരു പ്രത്യേക ഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കേണ്ട ആവശ്യം വരുകയാണ്. ആ സാഹചര്യത്തിൽ സ്ഥലത്തെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കുരുവിള എന്ന സുരാജ് വെഞ്ഞാറമൂട് ചെയ്യുന്ന കഥാപാത്രത്തെ സമീപിക്കുന്നു. പക്ഷേ കുരുവിള എന്ന കഥാപാത്രം താൻ തേടി നടന്ന സൂപ്പർ സ്റ്റാറിനെ കാണുമ്പോൾ വീണുകിട്ടിയ അവസരം ഉപയോഗിക്കുകയാണ്. അങ്ങനെ ഇവരുടെ രണ്ടാളുടേയും കഥപറഞ്ഞു പോകുന്നതാണ് ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം.

    സാധാരണ ഫാൻ മൊമന്റ് സിനിമയല്ല

    കേട്ടുപരിചയമില്ലാത്ത വിഷയത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് കഥ പറഞ്ഞു തുടങ്ങുന്നത്. ഈ വിഷയം തന്നെയാണ് സിനിമയും. ആരാധകനും ആരാധനാപാത്രവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. ഒരുപാട് ചിന്തിക്കാനും ബന്ധിപ്പിക്കാനും കഴിയുന്നതാണ് ചിത്രം. സാധാരണയായി കണ്ടുമടുത്തൊരു ഫാൻ മൊമന്റ്സ് പറയുന്ന സിനിമയല്ല. ഒരു സൂപ്പർ സ്റ്റാറും വെഹിക്കിൾ ഇൻസ്പെക്ടറും തമ്മിൽ കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇവരുടേതല്ലാത്ത പ്രശ്നങ്ങളാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ചിത്രം.

    ഒരു തെണ്ടുൽക്കർ ഫാൻ


    ജീവിതത്തിൽ ഒരുപാട് പേരോട് ആരാധന തോന്നിയിട്ടുണ്ട്. ലാലേട്ടൻ, മമ്മൂക്ക, അമിതാഭ് ബച്ചൻ, കമൽഹാസൻ അങ്ങനെ ഒരുപാട് പേരോട് ആരാധന തോന്നിയിട്ടുണ്ട്. പക്ഷേ ഒരാളെക്കുറിച്ച് പറയാനാണെങ്കിൽ അത് സച്ചിൻ തെണ്ടുൽക്കർ ആയിരിക്കും. കാരണം എന്റെ ജനറേഷനിലുള്ളവർ ക്രിക്കറ്റ് കണ്ടുതുടങ്ങുമ്പോഴുള്ളത് സച്ചിനാണ്. കുട്ടിക്കാലത്ത് വലിയൊരു ക്രിക്കറ്റ് ഫാൻ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ.

    ഡ്രൈവിംഗ് ലൈസൻസ് എഴുതിയത് മമ്മൂക്കയ്ക്ക് വേണ്ടി


    ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രം എഴുതപ്പെട്ടത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ അദ്ദേഹം എന്താണ് അത് ചെയ്യാത്തതെന്ന് അറിയില്ല. അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞില്ല. പിന്നീടാണ് സിനിമയെക്കുറിച്ച് എന്നോട് പറയുന്നത്. പുറമേ നിന്ന് കാണുന്നവർക്ക് എന്റേയും മമ്മൂക്കയുടേയും റിയൽ ലൈഫിൽ ചില സാമ്യങ്ങൾ തോന്നിയേക്കാം. കാരണം മമ്മൂക്കയ്ക്ക് വാഹനങ്ങളോട് വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ എനിക്കും. പറ്റുമ്പോഴൊക്കെ സ്വന്തമായി ഡ്രൈവ് ചെയ്യണമെന്ന ആഗ്രഹമുള്ള ആളാണ് ഞാൻ, അതുപോലെ തന്നെയാണ് അദ്ദേഹവും. മമ്മൂക്കയെ പുറത്ത് നിന്ന് കാണുന്ന ഒരാൾക്ക് അദ്ദേഹം മുൻശുണ്ഠിക്കാരനാണെന്ന തോന്നൽ വന്നേക്കാം. പക്ഷേ അദ്ദേഹം പാവമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥയിൽ എന്നെ കാസ്റ്റ് ചെയ്യുമ്പോൾ വലിയ മാറ്റമൊന്നും വരുത്തേണ്ടി വന്നിട്ടുണ്ടാകില്ല. എന്നാൽ സ്വാഭാവികമായും ഈ കഥാപാത്രം ഞാൻ ചെയ്യുന്നതിനെക്കാൾ മമ്മൂക്ക ചെയ്തിരുന്നേൽ നന്നാകുമായിരുന്നു.

    നെഗറ്റീവ് റോളുകൾ ചെയ്യണമെന്ന് സുരാജ് പണ്ടേ പറഞ്ഞിരുന്നു

    സുരാജ് വെഞ്ഞാറമൂടുമായി മുഴുനീള ചിത്രം അല്ലെങ്കിൽക്കൂടിയും മുൻപും പല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി സുരാജ് എന്ന നടനിൽ ഉണ്ടായിട്ടുള്ള ട്രാൻസ്ഫർമേഷൻ വളരെ വലുതാണ്. അദ്ദേഹം ചെയ്ത ഓരോ കഥാപാത്രത്തിലും അത് വ്യക്തമാണ്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം മുൻപ് തന്നെ ഞാൻ മനസിലാക്കിയിട്ടുണ്ട്. താന്തോന്നി എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോൾ എന്നോട് പറഞ്ഞിരുന്നു. ഒരു നെഗറ്റീവ് ക്യാരക്ടർ ചെയ്യണം, ഒരു സിനിമയിൽ നീ എന്നെ വില്ലനായി കാസ്റ്റ് ചെയ്യണം എന്ന്. അന്ന് മുതൽ തന്നെ എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹത്തിന്റെ ശക്തി തന്നെയാണ് ഇന്ന് അദ്ദേഹത്തിന്റെ വളർച്ച.


    മൂന്ന് മാസത്തെ ഇടവേള, ഏറെ സന്തോഷിക്കുന്നത് ഭാര്യയും മകളും

    ആടുജീവിതം എന്ന ചിത്രത്തിന്റെ മെയിൻ ഷെഡ്യൂളുകൾ തുടങ്ങുകയാണ്. ഇനി മൂന്ന് മാസം സിനിമ ഷെഡ്യൂളുകളിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ശാരീരികമായ മാറ്റം മാത്രമല്ല ഈ മൂന്ന് മാസത്തെ ബ്രേക്ക് കൊണ്ട് ഉദ്ദേശിച്ചത്. മൂന്ന് മാസം ആടുജീവിതത്തെക്കുറിച്ച് പോലും ചിന്തിക്കാതെ അഭിനയിക്കണമെന്നാണ് കരുതുന്നത്. സിനിമയിലേക്ക് എത്തിയിട്ട് ആദ്യമായാണ് ഷൂട്ടിങ് ഇല്ലാത്ത ഒരു സമയം. അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഭാര്യയും മകളുമാകും. ആടുജീവിതത്തിന് ശേഷം ഇർഷാദ് പെരാരി എഴുതി സംവിധാനം ചെയ്യുന്ന അയൽവാസി എന്നൊരു ചിത്രമാണ്. വീണ്ടും ചേട്ടനും ഞാനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ്.
     
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    mamooty ee role cheyathathu enthukondanennu oohikkavunnathe ollu...
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  5. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Ikka cheyyathathu nannayi,Prithvi thanne nallathu
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    [​IMG]

    [​IMG]

    [​IMG]
     
    Last edited: Dec 14, 2019
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Runtime : 2Hr 15 min
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page