1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive KBO - The Box Office Of Kerala !!!

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Vettai | First Day |
    Screenshot_72.png
     
    Mayavi 369 likes this.
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Calicut Metro |

    Puthiya Niyamam | Kairali |14 Days ~ 22,03,390
    Last Week | 6,89,630

    Maheshinte Prathikaram | Crown |
    21 Days ~ 30 Lakhs Approx
    Last Week |
    9.6 Apprx

    Action Hero Biju | Apsara | 21 Days ~ 37,09,109

    Last Week | 9,71,112


    22_144_1940_836.jpg
     
    Irshu, Johnson Master and Mayavi 369 like this.
  4. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    വേട്ട മികച്ച ചിത്രം എന്ന് റിപ്പോർട്ടുകൾ കാണുന്നു. മലയാള സിനിമയുടെ വിജയ യാത്ര കൂടുതൽ ആവേശത്തോടെ തുടരുന്നു. ഈ വർഷം ഇറങ്ങിയ പ്രധാന റിലീസുകൾ എല്ലാം തന്നെ മികച്ച പ്രകടനം ആണ് കാഴ്ച്ച വയ്ക്കുന്നത്.

    ഗ്രൂപ്പിൽ ഈ ഇടയായി സ്ഥിരമായി വരുന്ന കളക്കഷൻ, പെർഫോമൻസ്, ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ ചോദിച്ചുള്ള പോസ്റ്റുകൾക്ക് ഒരു ഉത്തരം ആകും എന്ന് കരുതുന്നു. സത്യസന്തമായ അന്യോഷണങ്ങൾക്ക് ശേഷം തയ്യാറാക്കിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

    ആദ്യ വാരം തന്നെ എസ്‌ ബിനു - ഉണ്ണിമുകുന്ദൻ കൂട്ട്കെട്ടിൽ ഇറങ്ങിയ "സ്റ്റൈൽ" മാസ് മസാല പടങ്ങളുടെ ആസ്വാദകരെ ത്രിപ്തിപെടുത്തിയപ്പോൾ 3 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം പല സെന്ററുകളിൽ നിന്നായി 35 ദിവസം പ്രദർശനത്തിനു ശേഷം മുതൽമുടക്ക് തിരികെ പിടിച്ച് നില ഭദ്രം ആക്കിയിരുന്നു. സാറ്റ്ലൈറ്റ് റെറ്റ് കൂടി വരുന്നതോടു കൂടി ചിത്രം 2016 ഹിറ്റ് ചാർട്ടിലെ ആദ്യ അംഗം ആകും.

    മാൽഗുഡി ഡേയ്സ് എന്ന അനൂപ് മേനോൻ ചിത്രം മൂന്ന് സംവിധായകർ ഒരുമിച്ച് ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണു റിലീസ് ചെയ്തത്. മറ്റ് അനൂപ് മേനോൻ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ റിലീസ് തന്നെയാണ് ചിത്രത്തിനു കിട്ടിയത്. ഒരു മിസീരിയസ് രീതിയിൽ കഥ പറഞ്ഞു തുടങ്ങിയ ഫാമിലീ ത്രില്ലർനു പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ചില്ല. ഒരാഴച്ച മാത്രം പ്രദർശനം നടത്തിയ മാൽഗുഡി ഡെയ്സ് 2016ലെ പ്രധാന റിലീസുകളിൽ ആദ്യ പരാജയം ആയി.

    പൃഥ്വിയുടെ സമയവും മലയാള സിനിമയുടെയും സമയം ഒരുപോലെ എന്ന് പറയുന്നതാവും എളുപ്പം. പാവാടയും തുടർച്ചായായ വിജയങ്ങളുടെ കൂടെ കൂടി. ജനുവരി 15നു 92ഓളം തിയേറ്ററുകളിൽ റിലീസായ ചിത്രം 16നു കേരളത്തിനു പുറത്തും വൻ റിലീസ് നടത്തിയിരുന്നു. 4 കോടിക്കു മേളിൽ മുടക്കിൽ നിർമ്മിച്ച പാവാട 50 ദിവസം പിന്നിട്ട് ഇപ്പോഴും ചില സെന്ററുകളിൽ പ്രദർശനം തുടരുന്നു. 16 കോടിക്ക് മുകളിൽ കളക്കഷൻ രേഖപെടുത്തിയ പാവാട മറ്റ് വരുമാനങ്ങൾ കൂടി ചേരുന്നതോട് കൂടി ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആകും എന്ന് തീർച്ച.

    ഫഹദ് ഫാസിലിന്റെ 2016ലെ ആദ്യ ചിത്രം ആണ് മൺസൂൺ മാഗോസ്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച കലാസ്രൃഷ്ടി എന്ന അഭിപ്രായം നേടിയെടിക്കാൻ സാധിച്ചു. ഫെബ്രുവരി ആദ്യ വാരം വരെ മൾടിപ്ലക്സുകളിൽ പ്രദർശനം തുടർന്ന ചിത്രം 2.5 കോടി എന്ന മുടക്കുമുതൽ തിരികെ പിടിക്കുവാനായിട്ടില്ല. യുഎഇയിൽ 38 സ്ക്രീനിൽ റീലീസ് ചെയ്തതിന്റെ ഫലം നിർണ്ണായകമാകും മൺസൂൺ മാഗോസിനു.

    പ്രേമത്തിനു ശെഷം നിവിൻ പൊളിയുടെ ആക്ഷൻ ഹീറോ ബിജു 131 കേന്ദ്രങ്ങളിൽ കേരളത്തിൽ റിലീസ് ചെയ്തപ്പൊൾ കേരളത്തിനു പുറത്ത് റെക്കോർഡ് റിലീസ് ആയിട്ടാണ് ബിജു എത്തിയത്. ആദ്യ ദിവസം തന്നെ 1.50+ കളക്കഷൻ നേടിയ ബിജു 2 കോടി മാത്രം ബഡജറ്റ് ഉള്ള ചിത്രത്തിന്റെ നില ഭദ്രമാക്കി. ആദ്യ വാരം ഇല്ലാതിരുന്ന ആവേശം തിരിച്ചെടുത്തു മുന്നേറുകയാണു ബിജു ഈ ആഴ്ചകളിൽ. 11 ദിവസത്തിൽ 5+ കോടി കടന്ന ചിത്രം ഇപ്പൊൾ 25അം ദിവസത്തിലേക്ക് കുതിക്കുബോൾ ഹൗസ്ഫുൾ ഷോകളുടെ എണ്ണം കൂടിയിരിക്കുകയാണു. കൂടാതെ കേരളത്തിനു പുറത്തെ മികച്ച പ്രകടനവും. 9+ കോടി 21 ദിവസം കൊണ്ട് കേരളാ ബോക്സ് ഓഫീസിൽ പിന്നിട്ടു എന്നാണ് സ്ഥിതീകരിക്കാത്ത വിവരം. WW കളക്കഷനും സാറ്റ്ലൈറ്റ് റൈറ്റ്സും കൂടി ഇനി ഉള്ള ദിവസങ്ങളിലെ പ്രകടനവും കൂടി നോക്കിയാൽ നിവിനും 2016നും അടുത്ത സൂപ്പർഹിറ്റ് കൂടി കിട്ടും എന്ന് ഉറപ്പിക്കാം.

    ഫഹദിന്റെ കരിയർ ബെസ്റ്റ് കളക്ഷൻ റിപ്പൊട്ട് ആണ് ദിലേഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം നേടി കൊടുത്തത്. 65+ കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിച്ച മഹേഷിനു മികച്ച അഭിപ്രായങ്ങൾക്ക് ശേഷം 2അം വാരം കൂടുതൽ തീയേറ്ററുകൾ ലഭിച്ചു. ആദ്യ ദിവസം 90 ലക്ഷത്തോളം കളക്കഷൻ കിട്ടിയ മഹേഷ് 10 ദിവസം കൊണ്ട് 6+ കോടി കളക്കഷൻ നേടിയിരുന്നു. 20അം ദിവസം പൂർത്തിയാകുബൊ കേരളത്തിൽ നിന്ന് മാത്രം 10+ കോടി കടന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. ആഷിഖ് അബു എന്ന ബിസിനസ്സ്മാന്റെ കഴിവ് കാണിച്ച് തരുകയായിരുന്നു മറ്റ് മലയാള സിനിമകൾ റിലീസ് ചെയ്യാത്ത കേരളത്തിനു പുറത്തെ പല മേയ്ൻ സെന്ററുകളിലും റിലീസ് ചെയ്തു കൊണ്ട്. മിക്ക ഷോസും ഹൗസ്ഫുൾ ആയിട്ടുള്ള സാഹചര്യത്തിൽ മറ്റൊരു സൂപ്പർഹിറ്റിലേക്ക് ആണ് മഹേഷിന്റെ പോക്ക്.

    പുതിയനിയമം മമ്മൂട്ടി നയൻസ് കൂട്ടുകെട്ടിൽ അടുത്ത ഹിറ്റ് എന്ന് ആദ്യ ദിവസങ്ങളിൽ തന്നെ ഉറപ്പിച്ചിരുന്നു. 90ഓളം സെന്ററുകളിൽ റിലീസ് ചെയ്ത പുതിയ നിയമം ആദ്യ വാരം നല്ല പെർഫോമൻസ് കാഴ്ച വച്ചു. ആദ്യ 4 ദിവസം 2.50+ കോടി കളകറ്റ് ചെയ്ത മമ്മൂട്ടി ചിത്രം ഈ കഴിഞ്ഞ ആഴ്ച താരതമ്യേന കളക്കഷൻ കുറവാണ്. 10 ദിവസത്തിൽ 5 കോടി കളക്കറ്റ് ചെയ്ത ചിത്രത്തിനെ ചാക്കോച്ചന്റെ "വേട്ട" യുടെ വൻ റിലീസ് സാരമായി ബാധിക്കും. 38ഓളം സെന്ററുക്കളിൽ നിന്നു ചിത്രം മാറി കഴിഞ്ഞു. കേരളത്തിനു പുറത്തും കാര്യം വ്യത്യസ്തം അല്ല. മുതൽമുടക്ക് തിരിച്ച് പിടിച്ച പുതിയ നിയമം വരും ആഴ്ചകളിലെ കളക്കഷനും സാറ്റ്ലൈറ്റും കൂടി വിലയിരുത്തയാൽ ഹിറ്റൊ സൂപ്പർഹിറ്റൊ ഉറപ്പിക്കാം.

    വിനയ് ഫോർട്ട് സഞ്ചു സിവറാം ഭാവന മിയ എന്നിങ്ങനെ ഒരുപാട് താരങ്ങൾ ഉള്ള ചെറിയ സിനിമയാണ് ഹല്ലോ നമസ്തെ. 55 സെന്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ വാരം തരകേടില്ലാത്ത പ്രകടനം കാഴ്ച്ച വച്ചു. വീക്ക്എണ്ടിൽ ഹൗസ്ഫുൾ ഷോകളും ഉണ്ടായിരുന്നു. കുറഞ്ഞ ബഡജറ്റിൽ പൂർത്തീകരിച്ച ചിത്രം റീലീസ് സെന്ററുകൾ ചിലത് നഷ്ടപ്പെട്ടെങ്കിലും പുതിയ സെന്റാറുകളിൽ വന്നതിന്റെ ആവേശത്തിലാണു. മാർച്ച് ആദ്യ വാരം WW റിലീസിനൊരുങ്ങി നിൽക്കുന്ന ചിത്രം മുതൽമുടക്ക് തിരിച്ച് പിടിക്കും എന്ന് തന്നെ വിശ്വസിക്കാം.

    ആകാശവാണി - കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം എന്ന ലേബലിൽ വന്ന കാവ്യയുടെ ചിത്രം 35 സെന്ററുകളിൽ റിലീസ് ചെയ്തിരുന്നു. കാര്യമായ അഭിപ്രായങ്ങൾ നേടിയെടുക്കാൻ കഴിയാതെ പോയ ചിത്രത്തിനു മുൻ ആഴ്ചകളിലെ റിലീസുകൾ തടസ്സമായി. നേട്ടങ്ങൾ ഒരുപാട് ഉണ്ടാക്കതെ 2അം വാരം ആകാശവാണി ഒട്ടുമിക്ക സെന്ററുകളിൽ നിന്നും പിൻവലിച്ച്.

    ഇവ കൂടാതെ ജലം, 2 പെൺകുട്ടികൾ എന്നീ ചിത്രങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നെങ്കിലും ബോക്സ് ഓഫീസ്സിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. കൂടാതെ കാട്ടുമാക്കാൻ, Out Of Range തുടങ്ങിയ ചിത്രങ്ങൾ ആരേയും ആകർഷിക്കുവാൻ കഴിയാതെ പോയി.
     
    Johnson Master likes this.
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    USA | Collection ~
    Screenshot_79.png
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Amar overseasil athra perform cheythonnumillallo...Keralathil aanel 32-33cr range alleyullu..
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    entayalum top 5 il amar und
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Screenshot_83.png
     
    michael corleone and Irshu like this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Screenshot_84.png
     
    michael corleone and Irshu like this.
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Screenshot_87.png
     

Share This Page