1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    അപ്പോൾ 275 days.. കിടു
     
    6m10001 and Pratheep Kumar like this.
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    KS സേതുമാധവന്റെ പടങ്ങൾ ഒക്കെ കേരളത്തിന് പുറത്ത് നല്ല ഓടിയൻസ് ഉള്ളവയാണ്, പുനർജന്മം പോലത്തെ പടങ്ങളുടെ പോസ്റ്റർ കണ്ടത് ഓർമ ഉണ്ട്, കോയമ്പത്തൂർ, മദ്രാസ് ഒക്കെ ഓടി KS സേതുമാധവൻ- MO ജോസഫ് ടീമിന്റെ സിനിമകൾ
     
    Tinju JISHNU likes this.
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Marykundoru kunjadu - calicut-70 - 73,64,565
    China town 50 - 68,48,000
    Seniors seniors - 49 - 60,41,644
     
    #26563 KPPK, Mar 15, 2020
    Last edited: Mar 15, 2020
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Christian brothers calicut collection, excluding last 6 day apsara collection
    Apsara – 21 Days – 36,01,991
    Kairali – 6 Days – 6,54,218
    Ganga – 21 Days – 7,99,448
    Sree – 16 Days – 5,00,000

    Total : 5555657
     

    Attached Files:

  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511


    ആ രാത്രി 25 ഉം 50 ഉം ഒക്കെ ഓടി ഉള്ളൂ എന്ന് പറയുന്നവരെ ഞെട്ടിപ്പിക്കുന്ന സത്യം... വാച്ച് from 6.15
    25 പോലും പ്രൊഡ്യൂസർ സ്വന്തം കാശ് ഇറക്കി ഓടിച്ചതായിരുന്നു
     
    6m10001 and vishnu dev like this.
  6. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    251
    Liked:
    208
    ആ രാത്രി ആദ്യ ഒരു കോടി നേടിയ സിനിമ എന്നൊക്കെയായിരുന്നു FBയിലൊക്കെ fans തട്ടി വിട്ടത് എന്നിട്ടിപ്പോ
     
    6m10001 and Tinju JISHNU like this.
  7. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Adyathe oru kodikku oru theerumaanam ayi... Appol annu thotte valippikkal undalle
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    അത് പണ്ടേ തീരുമാനം ആയതാ.. 1983 year end ൽ top 10 ൽ പോലും ഇല്ല. പോസ്റ്റർ ലും ദാരിദ്ര്യം.
    ഇരുപതാം നൂറ്റാണ്ട് ഫസ്റ്റ് 2cr ചർച്ചകൾ വന്നപ്പോ അന്തരീക്ഷത്തിൽ നിന്നും ഉണ്ടാക്കി എടുത്ത ഐറ്റം ആണ് ആ രാത്രി 1cr.
    സംഭവം ഇത്രേം ഉള്ളൂ.. ആ രാത്രി മമ്മൂട്ടിക്ക് ബ്രേക്ക്‌ നൽകിയ പടം ആണെന്ന് ഒരു മാഗസിനിൽ വരുന്നു.. എന്നാ പിന്നെ അത് atbb എന്ന് ഒരുത്തൻ തീരുമാനിക്കുന്നു.. ബാക്കി ഉള്ളവർ ഏറ്റ് പിടിക്കുന്നു.. ഇപ്പോൾ പുതിയ sites ഉം യൂട്യൂബ് ചാനൽസ് ഉം അതും പൊക്കി നടക്കുന്നു.. മോഹൻലാലിൻറെ genuine industry hits പോലും ഫാൻസ്‌ കയ്യൊഴിയുമ്പോൾ അപ്പുറത്തു കഷ്ടിച്ചു ഹിറ്റ്‌ ആയവ പോലും IH ആക്കാൻ നടക്കുന്നു
     
  9. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    @KPPK Bro Updatesnte Ok Pics Koode Undenkik Nannayene.
     
  10. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Calicut First Week 25Lakhs Nediya First Movie. Christian Brothers. :1st:
     

Share This Page