1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    @Hyder Marakkar Full Post Quote Cheyyunnilla Reply Seperate Post Aayi Tharaam.

    Veendum Mistakes Aanallo Bro Parayunnathu.

    1) Commissioner 20 Centres Alla Release Aayathu. Commissioner 23 Centres Irangi. TMK 25.
    Commissioner 24 Theatres & Thenmavin Kombath 27 Theatres. You Can Check Release Day Posters.

    Commissioner Aanelum TMK Aanelum Release Centresinekkal Kooduthal Share Non Release Centres Aanu Varika.
    TMK Verum 73 Non Release Centresil Irangi 70L Share Vannappol,Commissioner 166 Non Release Centresil Ninnu 1.25Crore Share.

    TMKyekkal 92 Kooduthal Centresil Cover Aayi. TMK Aa 92 Centres Cover Aavumbol Thanne Ee Paranja 6Cr+ Ok Easily Cross Aavum.
    Athu Kondu Thanne Aanu Year End Reportil Vyaktham Aayi Thenmavin Kombath Biggest Hit Of The Year Aayathu.
    Kaaranam Verum 100 Centresil Ninnu Aanu TMK 4.50Cr Gross Vannathu. Commissioner 188 Centres 6Crum.

    Commissioner Ini 30 Centres Irangiyaalum Non Release Centres Share Thanne Aayrkkum Kooduthal.
    Hope You Got My Point.


    2) Ethu Vakuppil Aanu Machu TMK Ethandu Ella B/C Centres Okay Cover Aayi Ennu Paranjathu. :Lol:
    Commissioner Cover Cheytha 188 Centres Cover Cheyyan Thanne TMK Iniyum 88 Centres Cover Cheyyanam. Kandille Athu. :doh:

    Same Year Pavithram Year End Reportil Cover Cheythathu 466 Centres Aanu. :photo:
    Verum 100 Centres Maathram Cover Aaya TMKku Ithu Vechu 350+ Centres Cover Cheyyan Undu.

    Ee Paranja Gross Okay Easily Possible Aanu For TMK. Kaaranam 100 Centresne Cover Aayittullo. :Lol:
    Oru Padam 466 Centres Cover Cheytha Yearil ATBB Range Ulla TMK 100 Centres Aayappol Ethandu B/C Run Theernnennu. Machuuu :doh:
    Again Telling Keralathil Oru Padam Ethra Centres Cover Cheyyum Enna Oru Idea Venam. Allandu Maasathil Alla Nokkendathu. :Lol:


    3) Spadikam TMKyekkal Kooduthal Undaavum Ennu Evde Paranju. Athu Kollallo. :Lol:
    Spadikam 6.75Cr Possible Alla Ennu Machu Paranjathu Correct Alla Ennaanu Paranjathu. Athu Possible Aanu Ennum.
    Athinu Njan Paranja Reason 188 Centres Cover Aayi 6Cr Gross Commissioner Nedamenkil Spadikam 200 Centres 6.75 Possible Aanu.
    Appol Alle Machu TVM Commissioner 24L Ennokke Aayi Vannathu. Better Ennokke. Athu Cheettipoi By The Way. :photo:

    Ee Kaaryathinidayil TMK Evde Vannu. Nice Aayi Machu TMKye Ketti. Oh Machunu TMK Gross Maari Poyallo Athaavum. :Lol:

    4) Spadikam Aano TMK Aano Kooduthal Gross Ennulla Chodhyam.
    TVM Vechu Maathram Alle Ee Comparison Okay. TVM TMK Aanel EKM Spadikam Aanu Kooduthal Collection.
    Angane Ethokke Centres Undu Ennu Aryaan Nammude Kayyil Vyakthamaaya Proof Ilallo Alle?
    Ethaayalum Urappulla Kaaryam 188Centresil Commissionernu 6Cr Gross Undel 200 Centres Spadikam 6.75Cr Also Possible.
    TMK Ithil Kooduthalum Aayrkkan Aanu Chance. Kaaranam Verum 100 Centres 4.5Crore Gross.
    Athinte Kaaranam Avg Nokkiyaal TMK Is The Best Followed By Spadikam Followed By Commissioner.

    5) CBIde Kaaryam Machaan Sredhikkenda Kurachu Kaaryangal Paranju Tharaam.
    CBI Feb Mid Release & Report Varumbol 10.5 Months Run Kazhinju. Reportil Grossed Over 2Cr Ennundu.
    Ini Irupatham Noottandu Aanel Report Varumbol 17.5 Months Run Kazhinju. Reportil Highest Grosser Ever Ennum. :Lol:
    Ini Ithu Randum 2Cr+ Aanu Ennallathe Ethra Centres Collection, Ethra Difference, Exact Fig. Onnum Illallo Alle.
    Ithonnum Illathe Endnu CBI Record Aayi Kaanum Ennu Parayanam. :think:
    But Still Angane Ulla Posts Ee Threadil Vannittundu, Machu Kaanathonda, Vallya Thread Alle It Happens. :photo:

    6) Chithrabhumi Reportile Sameepakalathe Janapreethiyude Koode Initial Pullum Ennum Koode Undu.
    Athu Machaan Kandillaa Ennu Thonnunnu. :photo: Njan Athu Kandathu Kondu Thanneya Initial Vechallee Ennu Paranjathu.
    Ini Nana Report Aanel Avdem 40 Theatrel Prakambhanam Srishthichu Kondu Thudarukayanu Ennu Thanne Alle Report.
    Athinte Koode Ekkalatheyum Vallya Hit Aayi Enna Tagum. :Lol: Ini Ithum Initial Vechalle Ennu Parayaan Kaaranam.
    50 Days 12 Centrel Maathram Ulla King Engane Aanu Year End Reportil 40 Theatresil Continue Cheyyunnathu. :think:
    Rashtradeepika Kuttam Paranjallo King Initial Week Aanennu, Ithu Kandittu Nana Aanallo Initial Weekil Vannathu. Enda Alle. :think:

    Ithinokke Vyakthamaayi Answers Undel Parayu. With Facts Aanu Paranjekkunnathu.
    Veendum TMK Run Theernnu, Spadikam Possible Alla Thudangiya Pazhaya Pallavi Thanne Aanel Sheri. :aliya:
     
    Backlash likes this.
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    @KRRISH2255
    1)കമ്മീഷണർ 23 സെന്റർ അല്ല റിലീസ്. 20 സെന്റർ. കൊടുങ്ങല്ലൂർ 2nd Week Release ആയതിനാൽ വേണേൽ അതും എടുക്കാം. So, 21centre) കമ്മീഷണർ കവർ ചെയ്ത Stations ആകുമ്പോൾ TMK ആ ഗ്രോസ് എടുക്കും. അതിൽ സംശയം ഒന്നുമില്ല. കമ്മീഷണർ Final Lapൽ 6cr Gross എടുക്കുന്നുവെങ്കിൽ TMK അതിൽ കൂടുതൽ എടുത്ത് Year Topper ആകുമായിരിക്കും. നന്നായി ഓടിയ പടമായതിനാൽ കമ്മീഷണറിനു മുകളിൽ A Class Gross പോലെ ചെറിയ ലീഡ് അവിടെയും കിട്ടും, സ്വാഭാവികം.:victory1:

    2)ഞാൻ എപ്പോഴാണ് TMK B/C റൺ ഏതാണ്ട് കംപ്ലീറ്റ് ആയി എന്ന് പറഞ്ഞത്? A ക്ലാസ് റണ്ണും., B ക്ലാസ് റൺ ഏതാണ്ടും കംപ്ലീറ്റ് ആയി എന്നല്ലേ പറഞ്ഞത്? 70+ B ക്ലാസ് കവർ ചെയ്തു കഴിഞ്ഞു. ആകെ 466 സെന്റർ, ബാക്കി 350 സെന്റർ എന്നൊക്കെ പറയുമ്പോൾ ഇതിനെപ്പറ്റി വലിയ പിടിയൊന്നും ഇല്ലാത്ത ഒരാൾക്ക് തോന്നും 100 സെന്റർ 4.5cr എടുത്ത പടം ബാക്കി 350 സെന്റർ കൂടി റൺ തീർന്നാൽ വേറൊരു 10കോടി കിട്ടും എന്ന്. പക്ഷേ, അതിൽ നിന്നും കിട്ടുന്ന Gross കൂടി ഓർക്കണം. 200 സെന്റർ കവർ ചെയ്ത പടം Almost 90/95% കളക്ഷൻ എടുത്തു കഴിഞ്ഞു. ബാക്കി 200 സെന്റർ കവർ ചെയ്താലും കിട്ടുന്നത് 5-10% ആണ്. ഇവിടെ A ക്ലാസ് റണ്ണും, 73 Main B/C സെന്ററുകളും അടക്കം 100 സെന്റർ കവർ ചെയ്തുകഴിഞ്ഞ് 4.5cr എടുത്ത TMK എന്ന പടത്തിന് ബാക്കിയുള്ള സെന്ററുകളിൽ നിന്ന് A ക്ലാസിൽ നേടിയതിനേക്കാൾ ഗ്രോസ് എടുക്കണം, 7cr റേഞ്ച് എടുക്കാൻ. എങ്കിൽ മാത്രമേ അത് സ്പടികത്തേക്കാൾ Bigger ആകുന്നുള്ളൂ. TMK എന്നല്ല, അതിലും വലിയ ഹിറ്റുകളായ പടങ്ങൾ പോലും അങ്ങനെ എടുക്കും എന്ന് തോന്നുന്നില്ല. Hope u got it.

    3,4)സ്പടികം TMK യേക്കാൾ കൂടുതൽ എന്ന് Bro പറഞ്ഞിട്ടില്ല. പക്ഷേ, സ്പടികം 6.75 എങ്കിൽ, TMK സ്പടികത്തേക്കാൾ Bigger ആകാൻ ഈ പറഞ്ഞപോലെ വല്ല വണ്ടറും സംഭവിക്കേണ്ടിവരും. അതാണ് മുകളിൽ പറഞ്ഞത്. കമ്മീഷണർ 6cr നേടുമായിരിക്കും എന്ന് പറയുന്നു. അതുകൊണ്ട് സ്പടികം 6.75 നേടും എന്ന് പറയുന്നത് എന്തുകൊണ്ടാണാവോ..! അതെന്തോ ആവട്ടെ.. ഞാൻ ആദ്യം പറഞ്ഞതും ഇപ്പോൾ പറയുന്നതും TMK തന്നെയാണ്. Bro അതിന്റെ കൂടെ കമ്മീഷണർ കേറ്റി. അപ്പോഴാണ് Tvm Gross വന്നതും എനിക്ക് Mistake പറ്റിയതും. അത് ok., സമ്മതിക്കുന്നു. പക്ഷേ കമ്മീഷണറുടെ Same റൺ ആണ് Spadikam, കമ്മീഷണർ 6cr എങ്കിൽ സ്പടികം 6.75 എന്ന് പറയുന്നതിലെ ലോജിക് പിടികിട്ടുന്നില്ല. 30 തീയേറ്ററിൽ റിലീസായ സ്പടികവും 21 തീയേറ്ററിൽ റിലീസായ കമ്മീഷണറും റൺ കമ്പയർ ചെയ്യാമോ എന്നറിയില്ല. പക്ഷേ, 58day 14 സെന്ററിലും, 75day 9 സെന്ററിലും തുടരുന്ന, ഇതിനിടക്ക് 3/4 സെന്ററുകളിൽ എക്സ്ട്രാ സ്ക്രീൻ ഇട്ട് ഓടിച്ച, All Kerala Level Trend Setter ആയ കമ്മീഷണർ തന്നെയാണ് Better Run എന്ന് തോന്നുന്നു.

    ഇനി, സ്പടികം Reportലെ ഒരു യമണ്ടൻ ബ്ലണ്ടർ പറയാം. കമ്മീഷണർ, TMK പോലുള്ള പടങ്ങൾ 2.25 - 2.40cr റേഞ്ചിൽ A ക്ലാസ് ഗ്രോസ് എടുക്കുമ്പോൾ Same ടിക്കറ്റ് റേറ്റിൽ, Same റിലീസ് എടുത്ത സ്പടികം (30 സെന്റർ) ഏതാണ്ട് ഡബിൾ മാർജിൻ ആണ് A ക്ലാസ് ഗ്രോസ് പറഞ്ഞിരിക്കുന്നത്,4.85cr. ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ?!:Lol:


    5)Cbi കേസിൽ 2cr+ എന്ന് പറയുമ്പോൾ എത്ര സെന്റർ കവർ ചെയ്തു എന്ന് അറിയാഞ്ഞിട്ടാണെന്നോ? പത്ത് മാസം കൊണ്ട് സിബിഐ, ഏതാണ്ട് ഒന്നരവർഷം പിന്നിട്ട നൂറ്റാണ്ടിനേക്കാൾ സെന്റർ കവർ ചെയ്തു എന്ന് പറയാതിരുന്നത് ഭാഗ്യം. അതും കുറേക്കൂടി ബെറ്റർ റൺ എടുത്ത പടം ആകുമ്പോൾ സ്വാഭാവികമായും സെന്റർ കവർ ചെയ്യാൻ താമസിക്കും. എന്നിട്ടും..! ഇവിടെ cbi RB എന്ന് പറയാൻ തേന്മാവിൻ കൊമ്പത്ത് കമ്മീഷണറെ Breake ചെയ്യും എന്നു പറയാനുള്ള മിനിമം ലേജിക് മാത്രം മതിയാരുന്നു.:(

    6)ചിത്രഭൂമി ഒരു പടത്തിന് ഇത്രയും ജനപ്രീതി ഏറെക്കാലത്തിനു ശേഷമാണ് എന്നല്ലേ പറയുന്നത്? ഇനീഷ്യൽ പുള്ളിനെ പറ്റിക്കൂടി പറയുന്നത് കൊണ്ട് ഇനീഷ്യൽ Daysൽ മാത്രമുള്ള ജനപ്രീതി എന്നതിന് അർത്ഥമുണ്ടോ?? നാന റിപ്പോർട്ടിൽ മാത്രമല്ല, ചിത്രഭൂമിയിലും 40 സെന്ററിൽ തുടരുന്നു എന്നാണല്ലോ..!! വെള്ളിനക്ഷത്രം 50day 12 സെന്റർ എന്ന് പറയുന്നത് വിശ്വസിക്കാമെങ്കിൽ നാന/ചിത്രഭൂമി 40 സെന്ററിൽ തുടരുന്നു എന്ന് പറയുന്നതും വിശ്വസിക്കാമല്ലോ.. തീയേറ്റർ ലിസ്റ്റ് ഉള്ള പോസ്റ്ററുകൾ ഇല്ലാത്തത് കൊണ്ട് സൗകര്യവും ആയി.:naughty:

    ഞാൻ ഒരു റിപ്പോർട്ടും കണ്ട ഉടനേ അതെടുത്ത് വിഴുങ്ങുന്നില്ല. കാരണം, ക്രിസ്മസ് റിലീസ് വന്നപ്പോൾ കിംഗിന് സ്ക്രീൻ പോയിട്ടുണ്ട്. 50 ദിവസം തികച്ച ശേഷം റിമൂവാകുന്നതിനു പകരം 50 ദിവസം തികക്കുന്ന സ്ക്രീനുകളുടെ എണ്ണത്തിൽ കുറവുളളകൊണ്ട് പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ല. ഈ വെള്ളി പറയുന്ന 12 സെന്റർ എന്നും വിശ്വസിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. വെള്ളി പറയുന്നു 37 day റിമൂവൽ ഇല്ലാതെ 40തീയേറ്റർ എന്ന്. പക്ഷേ, Kollam പോലുള്ള Extra Centres -ൽ കിംഗ് അതിനു മുമ്പേ റിമൂവൽ വന്നിട്ടുണ്ട്.. ആ Report എടുത്താൽ പിന്നെ ഇതുപോലെ ഒരുപാട് കോമഡികൾ ഉള്ളതുകൊണ്ട് കുഴപ്പമില്ല..:Lol:
     
  3. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    @Hyder Marakkar Veendum Paranjathu Thanne Parayuvanallo. :doh:

    1) Veendum Thettanu. 20 Alla. 23 Centres Aanu Release. Including Late Releases.
    Kodungalloor Maathram Alla. Changanassery, Thrissur Also Late Release Aanu. Angane Total 23 Centresil Release.

    Comissioner Approx 6Cr Gross Vannu Ennaanu Parayunnathu Athum 188 Centres.
    Allathe Final Nedumaayrkkaam Ennalla.
    Appol Aa Pointum Thettanu.
    Ini Final Lap Parayumbol Commissionerkkum Cover Cheyyanundu 300 Aduthu Centres.
    Machaan Paranja Pole Thanne TMK Athil Kooduthal Edukkukka Thanne Cheyyum.
    Allathe Commissionernte 188 Centres Gross Aaya 6Cr TMK Just Athu Cross Cheyukka Alla Cheyyuka. Final Aanu. Hope You Got It Right Now.


    2) 350+ Centres Cover Cheythaal 10Crore Kittumennu Vivaramillathavarkku Thonnum, Aarka Thonniye?
    Oralpam Common Sense Ullavarkku Thanne Eppol Kittiya 4.5Crore Polum Next 350 Centres Cover Cheythaal Kittilla Ennu Manassilaavum.
    Angane 10Crore Kittum Ennu Aarekkelum Thonnunenkil Avanu Thalakku Olam Thanne Aanu.
    200 Centre Cover Cheytha Padam 90 - 95% Collection Eduthu Kazhinju Ennokke Aaru Paranjatha. :Lol:
    166 B/C Centre Cover Cheythappol Commissioner Eduthathu Kandittu Manassilaayille B/C Class Range.
    A Classinekkal Kidukkan Share Motham B/C Class Varum Ennu. Athinu Major Reason 10 Irattiyiladhikam Centres Thanne Aanu.
    Commssionernum Cover Cheyyaan Undaavum Ee Paranja Iniyum Oru 300 Range Centres. Athenda Vittathu.
    Machaan Parayunnathu Appol 300 Range Centres Koode Commissioner Cover Cheyyumbol 11-22L Max Share Varulloo Ennano. :Lol:
    Ithuvare Cover Cheytha 166 B/C Centrel Avg 75K Share Vanna Padathinu Ini Angottu Avg 3.5- 7K Range Share Varulloo Ennu Alle. :Lol:
    Ee 11L-22L Machante 90% -95% & Commissioner 2Cr Share Vechu Eduthathu Aanu Ketto. Athinte Avg Aanu 3.5K- 7K.
    Commissionerekkal Kidu Aayi B/C Class Kalikkunna TMK Appol Ethra Varum. Ithil Kooduthal Varumallo Alle?
    Evde Commissioner A Class Release Centrel Vannathinte 166% Kooduthal Share B/C Class Nedi. Athum 166 B/C Centresil Ninnu.
    Eppol B/C Classil Ninnu Eduthathinte 25% Polum Iniyum Kittilla Ennokke Paranjaal. Kashtam Thanne. :doh:
    Onnum Venda Ee Release Centres & B/C Centres Share Seperate Paranjillarynnel Machu Thanne Paranjene.
    A Classil Total Vanna Share Polum B/C Total Varilla Ennu. Alla Angane Paranja Padangal Undu. Eg Kilukkam :Lol:

    Machaan Eppolum Half Kaaryam Vechaanu Oronnu Parayunnathu.

    3,4)Veendum Thettu.

    Commissioner Maathram Alla Late Spadikam Also Late Release Undu Kodungallor.
    Spadikam Release Dayile Posteril 30 Theatresil Orennam Coimbatore Ambhika Aanu.
    Ini Commissioner Also Extra Screens Kalichittundu Machaanu Marannu Poyathu Aayrkkum 3rd Weekil 28 Theatres Poster Ittu Tharaam.
    Appol 30 Theatres Kalicha Spadikavum 28 Theatresil Vare Kalicha Commissionerum Aayi Compare Cheyyunnathil Oru Thettumilla.
    Pinne Ithinidakku 3/4 Centre Extra Show Ittu Ennokke Paranjallo.
    TVM & Palakkad Extra Theatre Vannathu. Remya NS Poyappaol Ajantha NS. Palakkad Aroma 3 Shows Aayappol New Aroma NS.
    Ini Commissioner 6Cr Enkil Spadikam 6.75Cr Varum Ennu Parayunnathinte Kaaryam,

    Commissioner 188 Centres Aanu 6Cr, Spadikam 200 Centres Aanu 6.75Cr. Possible Thanne Aanu.
    Main Reason Release Centres 6 Ennam Koodiyathinte Advantage Nalla Reethiyil Kittum.
    Pinne Commissioner Additional Shows And All Kerala Tharangam Onnum Parayanda.
    Commissioner 3 Theatres Kalicha TVM Gross Kandille?. Athu Vechu Thanne Aanu Parayunnathu.

    Randu Padavum Kalichathu Same Dhanya & Remya.
    Pinne Spadikathinulla Mattoru Advantge Paranju Tharaam. Same Rates Ennu Machu Paranjappola Orthathu.
    Spadikam B/C Run Timel Aanu Theatresil Ticket Charge Vardhana Varunnathu.
    So New Rates Van Thothil Allenkil Polum Spadikathinu KIttettundu.
    Appol Commissioner 6Cr Aanel Spadikam 6.75Cr Possible Engane Ennu Manassilaayille.


    Pinne Machu Paranja Spadikam Reportile Blunder. Ithinodu Njaanum 100% Yojikkunnu.
    Chumma Chori Level Fan Fightnu Use Cheyyam Ennallaathe No Use.
    Evde Thanne Hitler vs Spadikathinu Athu Nammal Use Cheythittundu Ennathu Vere Kaaryam. :Lol:

    Pinne Spadikam Maathram Alla Blunder. King 3.76Crore Gross & 1,14,38,000 Share.
    Ithile First Blunder Ee Sharene Ee Grosss Varilla. :Lol: 3.43Crore Maximum.
    2nd Blunder Spadikam Casel Paranja Same Blunder Thanne. 51 Days Gross 3.76Crore. :Lol:
    Athaayathu TVM Main Centre Polum 51 Days 24Lakhs Ulla Timel. 3.76Cr Vannu Ennu. Ethu.
    Avg Oru Theatrel 9.40Lakhs. :Lol: Appol Parayumbol Randum Parayanam. Spadikam Maathram Alla.

    5) Dhe Veendum Endhokkeyo Parayunnu. Enda Machu Ingane.
    CBI & IN Ethra Centres Cover Cheythu Ennu Aryumo Ennu Chodhichaal Athinartham
    INnekkal Kooduthal Centre Cover Cheythu Ennaayrunno Artham. Kollam Adipoli Aayttundu. :Lol:
    TMK & Commissioner Casel Use Cheytha Logic Ithil Upayogikkathathinu Otta Kaaranem Ullo.
    Randintem Exact Figures Available Alla. Evde TMK & Commissioner Figures & Centres Available.
    Allathe Randum 2Cr+ Aaya Kondu Randintem Exact Fig 2Cr Eduthu Logic Upayogikkan Pattillallo.
    Randum Thammil Ulla Gross Difference Aryaamenkil Pinnem Parayaam, Evde Athilla Simple As That.
    Reportil IN Thanne Aanu Eppolum Highest Grosser. Aa Gross Aryaathe Endu Parayaan.
    But Still CBI RB Aavan Chance Undu Ennu Palarum Paranjittundu Ennu Njan Paranjathu Machu Kandilla Ah Potte.

    6) Machaan Ethelum Onnu Urappikku.
    Onnil Parayunnu Magazine Vellam Thodaathe Vizhungillaa Ennittu Mattethil Matte Report Okay Ennu.
    Machan Thanne Parayunnu Pala Centresum Remove Aayathu Aryaam Ennu.
    Appol Velli Maathram Alla Nana & Chithrabhumi Report Also Blunder Aanennu Parayallo.
    Ithu Njan Paranjathu Alla 40 Centres Kaaryam Machaanu Thanne Aryaam Ennu Paranjathu Konda.
    Kaaranam Year End Reportil Polum 40 Centres Odunnu Ennu Paranja Report Appol Endu Blunder Aanu
    Pinne 95 Velli Reportile Aavashyam Ullathu Maathram Edukkunna Fans Undallo. In Case Of Spadikam.
    Appol All Magazinesil Blunder Aanennu Paranju Avasanippikkendi Varum.
    Kinginte Kaaryathil Aanel Oru Optionu Nokkan Poster Polumilla Thaanum. Magazine Only. :Lol:
     
    vjdeshvijay and Backlash like this.
  4. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    @Hyder Marakkar Commissioner Release Day Poster. 23 Centres & 24 Theatres. [​IMG]
    Third Week Posters, Ithil Additional Show Vanna 4il 2 Centres Show Reductionu Vanna Additional Screens.
    Third Week Running In 23 Centres & 28 Theatres.

    [​IMG]
     
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Appol Sheri. Naale Muthal Work Ulla Kondu Mikkathum Keraan Chance Illa.
    Reply Ittal Eppoleum Vannu Njan Reply Tharaam. @Hyder Marakkar Aka Jayan. :p
     
    vjdeshvijay likes this.
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Bangalore galaxy തീയറ്ററിൽ enter the dragon 1 വർഷവും, the exorcist 25 ആഴ്ച്ച യും കളിച്ചു

    Enter the dragon ഇലെ ഫൈറ്റ് ജയന്റെ ശക്തി യിലും, exorcist ലെ രംഗങ്ങൾ ലീസയിലൂടെയും നമ്മൾ കണ്ടു
     
    Tinju JISHNU likes this.
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    @KRRISH2255
    വീണ്ടും തെറ്റിയല്ലോ... കമ്മീഷണർ 23 സെന്റർ അല്ല റിലീസ്, 20 സെന്റർ. ലേറ്റ് റിലീസ് എങ്ങനെ കൂട്ടും? ബ്രോ പറഞ്ഞത് കമ്മീഷണർ 3rd Week 23 സെന്റർ 28 തിയേറ്റർ ഓടുന്നു എന്ന്. എവിടെ? പോസ്റ്ററിലെ ലിസ്റ്റ് അല്ല നോക്കേണ്ടത്. അപ്പോഴും തൃശൂർ & ചങ്ങനാശേരി പടം ഇല്ല. തൃശൂരിൽ പടം വരുന്നത് 4th or 5th Week ആകും. Maybe അതിനു ശേഷവും ആകാം. ചങ്ങനാശ്ശേരി പടം വരുന്നത് 70 ദിവസം കഴിഞ്ഞാണ്..! നായർസാബ് പോസ്റ്ററിൽ 25+ സെന്റർ ഉണ്ടെന്ന് തോന്നുന്നു. പക്ഷേ 16 സെന്ററിലേ പടം റിലീസ് ഉള്ളൂ.. ഇനി അതല്ല, റിലീസ് ചെയ്ത ദിവസം വരുന്ന ലിസ്റ്റിലുള്ള തീയറ്ററുകളെല്ലാം റിലീസ് സെന്റർ ആയി പരിഗണിക്കുന്ന System ഉണ്ടോ? എങ്കിൽ Ok.

    TMK/കമ്മീഷണർ ഗ്രോസ് ഇനി പറയുന്നില്ല ബ്രോ.. പറഞ്ഞിട്ടു കാര്യവും ഇല്ല., സമയവും പോകും. അതുപോലെ തന്നെ ബാക്കി Issuesഉം. എങ്കിലും ബ്രോ പറഞ്ഞ ചില കാര്യങ്ങൾക്ക് Reply ഇടണം എന്ന് തോന്നി. അത് മാത്രം എടുത്ത് പറയുന്നു.. ഏതായാലും റിലീസ് ചെയ്ത് 8മാസം പിന്നിട്ട, Apprx 200 സെന്റർ കവർ ചെയ്തു കഴിഞ്ഞ, 6cr നേടിക്കഴിഞ്ഞ, ഇനിയും 300 സെന്റർ ബാക്കിയുള്ള 'കമ്മീഷണർ' ബ്രോയുടെ അഭിപ്രായത്തിൽ 7.5cr എങ്കിലും Gross വരുമല്ലോ അല്ലേ? ഇനി അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയരുത്. ഇതുവരെ നേടിയതിന്റെ മിനിമം 25% ഷെയറെങ്കിലും ഇനിയും വരും എന്ന് Bro പറഞ്ഞത് കൊണ്ട് പറഞ്ഞതാണ് 7.5cr എന്ന്. ഇനി Bro ടോട്ടൽ ഗ്രോസിന്റെ 25% അല്ല, ഇതുവരെ നേടിയ BC ക്ലാസ് ഷെയറിന്റെ 25% എന്നാണോ ഉദ്ദേശിച്ചത്?? എങ്കിലും 7കോടിയോളം ഗ്രോസ് വരും. ഞാൻ എന്താണ് പറഞ്ഞത്? ടോട്ടൽ ഗ്രോസിന്റെ മാക്സിമം 10% കൂടി ഇനി കിട്ടാം എന്ന്. അതായത്, കൂടിപ്പോയാൽ 6.5cr. Anyway എന്റെ Doubt ഇതാണ്.. 2cr A ക്ലാസ് Gross എടുത്ത പപ്പയുടെ സ്വന്തം അപ്പൂസ് ഒക്കെ ബാക്കിയുള്ള ഈ 450/500 Station കവർ ചെയ്ത് കഴിഞ്ഞപ്പോൾ മിനിമം 6cr+ Gross എടുത്തിട്ടുണ്ടാകണമല്ലോ അല്ലേ?!! Sure ആയും ഉണ്ടാകും. A ക്ലാസിനേക്കാൾ രണ്ടിരട്ടിയിലേറെ ഗ്രോസ് B/C സെന്ററുകളിൽ നിന്ന് 1994ൽ കമ്മീഷണറിനും, തേൻമാവിനും നേടാം എങ്കിൽ 1992ൽ പപ്പയുടെ സ്വന്തം അപ്പൂസിന്റെ കേസിൽ എനിക്കതിൽ യാതൊരു സംശയവും ഇല്ല.. :Lol:അവിടെയും ഉണ്ടാകില്ല എന്ന് വിചാരിക്കുന്നു. BC ക്ലാസ് Contribution ഇത്രത്തോളം ഇല്ല എന്ന് പറഞ്ഞാലും, (അതായത് A ക്ലാസിന്റെ രണ്ടിരട്ടി) ഹിറ്റ്ലറൊക്കെ Smooth ആയി 10 കോടിയിലധികവും കാണണം.. അല്ലേ..:Lol::Lol:

    പിന്നെ Velli Report ബ്ലണ്ടർ ആകുന്നത്.. കിംഗ് Tvm 24L എടുത്തപ്പോൾ 3.76 വന്നതാണോ ബ്ലണ്ടർ?? എന്തായാലും Tvm 20L എടുത്തപ്പോൾ സ്പടികം 4.85 വന്ന അത്രത്തോളം ഇല്ലല്ലോ..:kiki::kiki: കിംഗ് 50day ഷെയർ 1.14cr എന്നും, 3.43cr Gross എന്നും എടുക്കാം. എന്നാലും സ്പടികത്തിന്റെ 4.85cr എന്നതിനേക്കാൾ വിശ്വസനീയം തന്നെ.. കാരണം, Record Initial എടുത്ത ഒരു പടം, Record Centre Release എടുത്ത, 50day Tvm Gross 24L എടുത്ത പടം, 40 സെന്ററിലെ Centrewise Avg കളക്ഷൻ നോക്കിയാലും 8.5L ആണ് വരുന്നത്. (ആവറേജിന്റെ മൂന്നിരട്ടി മെയിൻ സെന്ററിൽ Already നേടി എന്നും ഓർക്കണം.) But, സ്പടികം എടുത്താലോ.. 29 സെന്ററിൽ നിന്ന് Avg വരുന്നത് 16L+ ഒക്കെയാണ്..:Lol: അതും മെയിൻ സെന്ററിൽ പോലും 20L വരുമ്പോഴുള്ള ബ്ലണ്ടർ ലെവലിന്റെ അവസ്ഥയൊന്ന് അപ്പോൾ ഓർത്തു നോക്കിയേ..:kiki::kiki: Hope U got it..
    കൂടുതൽ Reply ഇട്ട് നിറക്കുന്നില്ല. അപ്പോൾ Wokey..:Rockon:
     
  8. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    @Hyder Marakkar
    Njaanum Reply Idanda Ennu Vechatha Pakshe Mistakes Pinnem Paranjaal Engane Reply Idaathe Irikkum.

    1) TCR Late Release Aayathu Kondu Commissionernu Maathram Athu B/C Class Akkiya Valla System Undo. :Lol:
    Release Centres Or A Class Athu Late Release Aanelum Release Centres Thanne Aanu Allandu B/C Class Aavilla. :Lol:
    Athu Kondu Thanne Aanu Year End Reportil Ee Paranja 23 Centresil Ninnulla Collection Release Centre Gross Aayi Paranjathu.
    Appol Machante Logic Vechu Kozhikode Oru Padam Late Release Aayal Athu Release Centre Koottathe B/C Aavum Alle. Polichu.
    New Delhi Okay TCR Late Release Aaya Kondu Athinum TCR Appol Release Centre Aayrikkilla Alle? B/C Class Aayrkkum Alle. :Lol:
    Pinne Nair Sab Chila Centres Late Release Aaya Kondu Athokke Release Centre Aavathe Aavumo. B/C Class Listil Undel Pinnem Okay.
    Kaaryam Manassilaavathe Ithu Thanne Veendum Parayaan Aanel, Ithine Patti Parayaan Thalparyam Illa. :Lol:

    2)Commissioner B/C Collectionte 25% Ennu Vyakthamaayi Paranjittum Machan Kandille. Ah Saaramilla. Kaaryam Manassilayallo. Thanks.
    Pinne Appoose Paranja Sthithikku Athilum Collection Ulla Kilukkavum, MCT Okay Apposinekkal Undennu
    Vishwasikkan Machaanum Prayaasam Kaanillaayrkkum Ennu Karuthunnu.
    Athupole Hitler Paranja Sthithikku Athilum Collection Ulla Aniyathi, Chandhralekha, Aaram Thampuran.
    Ithinokke Ithu Bhaadhakam Aavum Ennum Karuthunnu. :photo:

    3)
    Pinne King Calculationil Cheriya Oru Thettundu. Paranju Tharaam.
    40 Centresil Irangiya Padathinte Avg Machan 8.5L Paranju 3.43Cr Vechu Aavum Alle. Perfect.
    Pakshe Next Statement Aanu Preshnam. :Lol:
    Averaginte 3 Irattil Main Centrel Nedi Ennu Orkkan Machu Paranju. Oru Preshnamundallo Macha.
    TVM 2 Theatrel Irangiya Kinginte TVM Avg Allallo 8.5Lakhs Varika. Theatre Avg Alle. :think:
    40 Theatrel Irangiya Padathinte Avg 8.5Lakhs. Appol 2 Theatresil Irangiya TVM Engane Same Avg . :photo:

    Collect Cheytha 24Lakhs/2 Eduthaal Avg In Each Theatres 12Lakhs Varum. Appol Machan Paranja 8.5L Avg Pakaram 12L Per Theatre Vannu.
    3 Iratti Poittu Iratti Polum Illallo Macha. Ithupole Thanne Multiple Theatresil King Irangiya Ella Centrelem Avastha.
    Appol Avgnte 3 Iratti Vanna Kondu 3.43Cr Okay Possible Aavum Enna Point Nilanilkkilla.
    Pinne King Maathram Alla Spadikam Also TVM Ee Preshnam Varum Ketto. Njan Spadikam Paranjilla Ennu Paranju Varanda. :Lol:
    Spadikam TVM Ee Preshnam Varumbol Oru 7/8 Centrel Enkilum 2 Theatresil Irangiya Kingnu Avde Okay Ithe Preshnam Varum.
    Pinne Blundernte Alavukol Okay Nokkan Aanel Angane Aayikkolu, King 50% Spadikam 75% Angane. :Lol:
    Pakshe Spadikam Case Aanelum King Case Aanelum Blunder Blunder Thanne. Simple As That. :Lol:

    Aah Appol Ithra Okay Ullo. Kooduthal Dheeergippikkunnilla. :beach:
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    @KRRISH2255
    തൃശൂർ B ക്ലാസ് ആണ് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. റിലീസ് സെന്റർ ഗ്രോസിൽ തൃശൂർ എങ്ങനെ വരും എന്നല്ലേ ചോദിച്ചത്? തൃശൂർ മാത്രമല്ല, 70day കഴിഞ്ഞ് വന്ന ചങ്ങനാശേരിയും. കമ്മീഷണർ റിലീസ് കിട്ടാത്ത മിനിമം 10 A ക്ലാസ് സെന്ററുകളെങ്കിലും കേരളത്തിൽ വേറെയും ഉണ്ടല്ലോ. അതൊന്നും കമ്മീഷണർ റിലീസാകാത്തത് കൊണ്ട് BC ക്ലാസ് ആയതായി അറിവില്ല. അപ്പോൾ അവിടത്തെ ഫിഗറും ഈ 75L ഷെയറിൽ ഉൾപെടും എന്നാണോ Bro പറഞ്ഞുവരുന്നത്?:rolleyes:

    അപ്പൂസും ഹിറ്റ്ലറും ഒരു ഉദാഹരണം പറഞ്ഞതല്ലേ.. ആ കാലഘട്ടത്തിൽ TMK/കമ്മീഷണർ- ഈ രണ്ടു പടങ്ങളുടെ Same Range or Abv വരുന്ന സകല പടങ്ങൾക്കും അത് Automatically ബാധകമാകുമല്ലോ. പക്ഷേ വേറെ ഒരിടത്തും അങ്ങനെ കണ്ടിട്ടില്ല. TMK/Commissioner കേസിലും കണ്ടിട്ടില്ല. Bro പറഞ്ഞ പുതിയ അറിവ് മാത്രം..:Lol:

    കിംഗ് കാൽക്കുലേഷൻ 40 തീയറ്ററിന്റെ Avg ആണ് പറഞ്ഞത്. Centrewise Avg എന്ന് പറഞ്ഞത് കൊണ്ട് കൺഫ്യൂഷൻ വന്നതാകാം. എങ്കിലും Bro പറഞ്ഞപോലെയും Avg എടുക്കാൻ പറ്റില്ല. കാരണം ധന്യ/രമ്യ Avg എടുത്താൽ 12L വരുന്നത് എങ്ങനെയാണ്. ധന്യയിൽ 12L വന്നാൽ രമ്യയിൽ 6L മാത്രമേ വരൂ. Centre Gross 24L വന്നു എങ്കിൽ 16L എങ്കിലും ധന്യയിൽ നിന്ന് വരണം. So, ഇങ്ങനെ Avg എടുക്കുന്നത് തന്നെ തെറ്റാണ്. Bro കിംഗിന്റെ 3.76cr എടുത്ത് 9.40L Avg പറഞ്ഞതു കൊണ്ട് ഞാനും പറഞ്ഞു എന്ന് മാത്രം. പിന്നെ, കിംഗ് 7/8 സെന്ററിൽ മൾട്ടിപ്പിൾ തീയേറ്റർ എന്ന് പറഞ്ഞതും തെറ്റാണ്. കിംഗ് 36 സെന്ററിൽ 40 തീയേറ്ററിലാണ് റിലീസ്. എങ്ങനെ കൂട്ടിയും കിഴിച്ചും നോക്കിയാലും കിംഗ് 36 സെന്റർ Avg എടുത്താലും സ്പടികം 28 സെന്റർ Avg എടുത്താലും ആദ്യം കോമഡി ആകുന്നത് സ്പടികം തന്നെയാണ്. പിന്നെ കാലില്ലാത്തവൻ വിരലില്ലാത്തവനെ കളിയാക്കുന്ന പോലെ ചുമ്മാ പറയാം എന്നുമാത്രം.
    കൂടുതൽ ഒന്നും പറയാനില്ല. Then Okk..:adipoli:
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Lollipop exact boxoffice verdict enthaanu?

    Aa padam FDFS kanda aarelum undo? undenkl orginal climax enganeyanenn parayamo...njan kanda versionil jagathyodu jayasurya kadha parayunnu....last jayan marichathinu sesham jerusalemile song vechu nirthunnu...tail endil jagathyde scene veendum undo.
     

Share This Page