1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive ||\\//|| Kerala State Film Award 2015 ||\\//|| Congratz Dulquer & Parvathi !!!

Discussion in 'MTownHub' started by Aattiprackel Jimmy, Feb 28, 2016.

?

Best Actor - 2015 ???

Poll closed Mar 1, 2016.
  1. Mammootty

    4 vote(s)
    40.0%
  2. Prithviraj

    8 vote(s)
    80.0%
  3. Kunchako Boban

    0 vote(s)
    0.0%
  4. Jayasurya

    3 vote(s)
    30.0%
  5. Others

    0 vote(s)
    0.0%
Multiple votes are allowed.
  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    തിരുവനന്തപുരം: 2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. മമ്മൂട്ടി, പ്രിഥ്വിരാജ് എന്നിവരാണ് മികച്ച നടനുള്ള പട്ടികയില്‍ മുന്നി ല്‍. പാര്‍വ്വതി, അമലപോള്‍, മഞ്ജുവാര്യര്‍ എന്നിവരാണ് നടി മാരുടെ പട്ടികയില്‍ സാധ്യത കല്പിക്കപ്പെടുന്നത്. പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങിയ എന്ന് നിന്റെ മൊയ്തീന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും തൂത്തുവാരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

    മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി തുടങ്ങിയ പ്രധാന വിഭാഗങ്ങളില്ലെല്ലാം മൊയ്തീന്‍ ടീമാണ് മുന്നില്‍. പ്രിഥ്വിരാജിന്റെ മൊയ്തീനൊപ്പം മത്സരിക്കുന്നത് പത്തേമാരിയിലെ മികച്ച പ്രകടനവുമായി മമ്മൂട്ടി. ജയസൂര്യയും കുഞ്ചാക്കോ ബോബനും പട്ടികയിലുണ്ട്, ജയസൂര്യ ചിത്രങ്ങള്‍ കുമ്പസാരം, സുസു സുധി വാത്മീകം. ചാക്കൊച്ചനെ പരിഗണിക്കുന്നത് വലിയ ചിറകുള്ള പക്ഷിയിലെ അഭിനയം.

    കാഞ്ചനമാലയെ അനശ്വരമാക്കിയ പാര്‍വ്വതിയാണ് നടിമാരുടെ പട്ടികയില്‍ മുന്നില്‍, ചാര്‍ലിയും പാര്‍വ്വതിയുടെ സാധ്യത കൂട്ടുന്നു. മിലിയെ മികവുറ്റതാക്കിയ അമലപോളും എന്നും എപ്പോഴിലെയും റാണി പത്മിനിയിലെയും പ്രകടനങ്ങളുമായി മഞ്ജുവാര്യരും ഒപ്പമുണ്ട്. മൊയ്തീന്‍, പത്തേമാരി, വലിയ ചിറകുള്ള പക്ഷികള്‍, മിലി, ചാര്‍ലി, നിര്‍ണ്ണായകം എന്നിവ മികച്ച സിനിമക്കുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നു.

    ആര്‍എസ് വിമല്‍, സലീം അഹമ്മദ്, ഇന്നലെ വിടവാങ്ങിയ രാജേഷ് പിള്ള, ഡോക്ടര്‍ ബിജു എന്നിവരാണ് സംവിധായകരുടെ പട്ടികയില്‍ സാധ്യതയേറയുള്ളവര്‍. മൊയ്തീനും പ്രേമവും ഗാനവിഭാഗങ്ങളില്‍ മുന്നിലുള്ളതായാണ് സൂചന. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. 73 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനുള്ള സാധ്യത കൊണ്ടാണ് അവാര്‍ഡ് നിര്‍ണ്ണയം നേരത്തെയാക്കിയത്.
     
    Spunky likes this.
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
    #2 Aattiprackel Jimmy, Feb 28, 2016
    Last edited by a moderator: Mar 1, 2016
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Booked
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Jalathinu award onnulle !!!

    Ottal kazhinja yr ayirunalle :Bball:
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    bitmap-2-e9XFa.png


    തിരുവനന്തപുരം: 2015 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരാണ് മികച്ച നടനുള്ള പട്ടികയില്‍ മുന്നി ല്‍. പാര്‍വ്വതി, അമലപോള്‍, മഞ്ജുവാര്യര്‍ എന്നിവരാണ് നടി മാരുടെ പട്ടികയില്‍ സാധ്യത കല്പിക്കപ്പെടുന്നത്. പ്രേക്ഷകരുടെ കയ്യടി ഏറ്റുവാങ്ങിയ എന്ന് നിന്റെ മൊയ്തീന്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും തൂത്തുവാരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

    മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി തുടങ്ങിയ പ്രധാന വിഭാഗങ്ങളില്ലെല്ലാം മൊയ്തീന്‍ ടീമാണ് മുന്നില്‍. പൃഥ്വിരാജിന്റെ മൊയ്തീനൊപ്പം മത്സരിക്കുന്നത് പത്തേമാരിയിലെ മികച്ച പ്രകടനവുമായി മമ്മൂട്ടി. ജയസൂര്യയും കുഞ്ചാക്കോ ബോബനും പട്ടികയിലുണ്ട്, ജയസൂര്യ ചിത്രങ്ങള്‍ കുമ്പസാരം, സുസു സുധി വാത്മീകം. ചാക്കൊച്ചനെ പരിഗണിക്കുന്നത് വലിയ ചിറകുള്ള പക്ഷിയിലെ അഭിനയം.

    കാഞ്ചനമാലയെ അനശ്വരമാക്കിയ പാര്‍വ്വതിയാണ് നടിമാരുടെ പട്ടികയില്‍ മുന്നില്‍, ചാര്‍ലിയും പാര്‍വ്വതിയുടെ സാധ്യത കൂട്ടുന്നു. മിലിയെ മികവുറ്റതാക്കിയ അമലപോളും എന്നും എപ്പോഴിലെയും റാണി പത്മിനിയിലെയും പ്രകടനങ്ങളുമായി മഞ്ജുവാര്യരും ഒപ്പമുണ്ട്. മൊയ്തീന്‍, പത്തേമാരി, വലിയ ചിറകുള്ള പക്ഷികള്‍, മിലി, ചാര്‍ലി, നിര്‍ണ്ണായകം എന്നിവ മികച്ച സിനിമക്കുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നു.

    ആര്‍എസ് വിമല്‍, സലീം അഹമ്മദ്, ഇന്നലെ വിടവാങ്ങിയ രാജേഷ് പിള്ള, ഡോക്ടര്‍ ബിജു എന്നിവരാണ് സംവിധായകരുടെ പട്ടികയില്‍ സാധ്യതയേറയുള്ളവര്‍. മൊയ്തീനും പ്രേമവും ഗാനവിഭാഗങ്ങളില്‍ മുന്നിലുള്ളതായാണ് സൂചന. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. 73 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനുള്ള സാധ്യത കൊണ്ടാണ് അവാര്‍ഡ് നിര്‍ണ്ണയം നേരത്തെയാക്കിയത്
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Last round candidates (best Actress): ManjuWarrier (EnnumEppozhum) Parvathy(Moideen) Amala Paul( Mili) #KeralaStateFilmAwards2016
     
  7. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    My guess:
    Best Actor: Jayasurya ( It's high time he gets what he deserves)
    Best Actress: Parvathy
    Best Film: ENM
    Best Director: R S Vimal
    Best Music Director: Rajesh Murugan (Premam)
    Best Cinematography: Jomon (ENM)
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Lyrics rafeeq ahamedinte kuthaka :Drum:

    Best actor

    Varun blake or pallikkal narayanan :think:
     
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Oru film ano pariganikkunnath.. Allel onnilere films noko performancinu !!???
     
  10. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Onninere films nokkum..
     

Share This Page