1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പൊളിറ്റിക്സ്

Discussion in 'Kerala Speaks' started by Red Power, Dec 4, 2015.

  1. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    പള്ളി പൊളിച്ചത് തെറ്റാണ്, അമ്പലം പൊളിച്ചത് യാഥാരഥ്യം എന്നോക്കെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്,? ഇന്ത്യ എന്ന 1947 സ്ഥാപിതം ആയ സ്റ്റേറ്റിന്റെ പണി അല്ല ഏതൊക്കെ അമ്പലം, പള്ളി പൊളിച്ചു ഏതൊക്കെ അമ്പലം മാറ്റി പണിയണ മെന്നത്, അയോധ്യ വിഷയത്തിൽ പള്ളിക്ക് മുൻപ് എന്തായിരുന്നു എന്ന technical ചോദ്യം അല്ല, മറിച്ചു ഹിന്ദുത്വ ഭൂരിപക്ഷ തീവ്രവാദവും ഇന്ത്യൻ ജമാധിപത്യവും തമ്മിലുള്ള പ്രശ്നമാണ്



    ഭൂരിപക്ഷ ത്തിനു സന്ധി ചെയ്യൽ അല്ല ജമാധിപത്യം, രാമനും രാമായണവും രാമക്ഷേത്രവും അങ്ങു പതിറ്റാണ്ടുകൾ ആയുള്ള വിശ്വാസി കളുടെ പ്രശ്നം അല്ല മറിച്ചു, ഒരു 100 വർഷം മുൻപ് ഹിന്ദുത്വ വാദികൾ തുടങ്ങി വച്ച project ആണ് എന്നതാണ് ചരിത്രം


    ആ ചരിത്രത്തെ വെട്ടി മാറ്റി ഹിന്ദു എന്നു വിളിക്കുന്നവർ വർഷങ്ങളായി കുടിപ്പക കൊണ്ട് വന്ന ഒന്നല്ല



    പിന്നെ രാഷ്ട്രീയം എന്നത് ഗ്രൗണ്ട് ഇൽ വർക് ചെയ്യണ്ട ഒന്നു ആണ്, കോൺഗ്രസ് അതു ചെയ്യാതെ വോട്ടുകൾ ഫിക്സഡ് deposit ആയി കണ്ട് പണി മേടിച്ചു


    രാമൻ രാമന്റെ ആരാധന ഒന്നും ഇല്ലാത്ത ഇടം ആണ് തെക്കേ ഇന്ത്യ സ് വടക്കേ ഇന്ത്യയിൽ തന്നെ 10 ,100 കൊല്ലം മുമ്പ് മുത്തശ്ശി കഥകളിൽ മാത്രം ഒതുങ്ങിയ രാമൻ അക്ഷയ പ്രസ് പോലുള്ള സംരംഭങ്ങൾ ആണ് പോപുലർ ആക്കിയത്
    ബ്രഹ്മണമാർ ഇന്ദ്രനേം, വരുണാനെ മാണ് ആരാധിച്ചിരുന്നത്, ഇന്നവർ അതു ചെയ്യുന്നില്ല, ചരിത്രവും, ചരിത്രത്തെ മിത്ത് ആക്കുന്ന politics ഉം രണ്ട് ആണ്, രണ്ടാമതത് നെ പ്രതിരോധിക്കാൻ ആണ് left ഉം liberal ഉം ഒക്കെ ചെയ്യണ്ടത്, അല്ലാതെ majoritarianism കോംപ്രമൈസ് ചെയ്യൽ അല്ല

    ജോലിയും, ഭൂമിയും ഇല്ലാത്ത ഒരു ജനതക്ക് രാമനെ ആവശ്യം എന്നത് മധ്യ വർഗ സംഘ പരിവാർ ശക്തി കളുടെ ആവശ്യമാണ്, fascism എല്ലാ കാലത്തും majority അപ്പീൽ ഉണ്ടാകും സ് that doesnt mean it's not an evil
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    അമ്പലം പൊളിച്ചത് യാഥാർഥ്യം തന്നെയാണ് . മുഗളന്മാര് എത്രയോ അമ്പലങ്ങൾ ഇവിടെ തകർത്തിട്ടുണ്ട്, സ്വാതന്ത്ര്യത്തിനു മുൻപായിരുന്നു എന്നതുകൊണ്ട് യാഥാർഥ്യം അങ്ങനെ അല്ലാണ്ടാവോ ? . .അയോദ്ധ്യ രാമജന്മഭൂമി ആണ് എന്നതാണ് അവിടത്തെ വിഷയം/ വിശ്വാസം ..അത് തൽക്കാലത്തേക്ക് കുറ്റിപ്പുറത്തേക്ക് മാറ്റിക്കോളൂ എന്ന് പറഞ്ഞാൽ നിലനിൽക്കുന്ന ഫൈത്തിന്റെ ഭാഗമല്ല . അതുകൊണ്ടാണ് "അയോദ്ധ്യ " വിഷയമാകുന്നത് . അല്ലെങ്കിൽ മനപ്പൂർവം വിഷയമാക്കുന്നത് .
    മറ്റു ക്ഷേത്രങ്ങൾ mugalans പൊളിച്ചത് വിഷയമാകാത്തതു അതൊക്കെ അയോദ്ധ്യ പോലൊരു വിശ്വാസത്തിന്റെ ഭാഗമല്ല എന്നതുകൊണ്ടാണ് .മഥുര , അയോദ്ധ്യ , ദ്വാരക , രാമേശ്വരം ഒകെ വിശ്വസിക്കുന്നവരെ സംബന്ധിച്ചു പ്രാധാന്യം ഉണ്ട് .


    മാത്രമല്ല അവിടെ ഉണ്ടായിരുന്ന ക്ഷേത്രം മുൻകാലത്തും തകർത്തു എന്നതും വിശ്വാസം ആണ് . അത് യാഥാർഥ്യം ആണ് എന്ന് പുരാവസ്തു ടീം ശരിവെക്കുന്നു . ഞാൻ ന്യായീകരിക്കുന്നതല്ല..അവിടെ നിലനിന്ന വിശ്വാസത്തെ കുറിച്ചാണ് പറയുന്നത് . റീലീജിയസ് എന്നത് ഒരു ഇന്ത്യൻ റിയാലിറ്റി ആണ് . അതിനെ ഭരണഘടനപരമായി പോലും ചോദ്യം ചെയ്യാൻ കഴിയില്ല .

    രാമന് രാമായണത്തോളം പഴക്കം ഉണ്ട് സുഹൃത്തേ.. രാമായണം ഇന്നലെ വന്നതാണ് എന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് അറിയില്ല .

    ഗ്രൗണ്ടിൽ വർക് ചെയ്യുന്ന ഇടതു പാർട്ടികൾക്ക് എന്തെ അവിടെ ഒന്നും വളരാൻ കഴിഞ്ഞില്ല ? നിങ്ങൾക്ക് സ്വയം ബദൽ ആയി വളരമായിരുന്നല്ലോ ?

    വിശ്വാസം എന്നത് യാഥാർഥ്യം ആണ്...അതിനെ ബി.ജെ.പി രാഷ്ട്രീയമായി മുതലെടുത്തു എന്നാണ് ഞാൻ പറയുന്നത് . അല്ലാതെ ബി.ജെ.പി ചെയ്യുന്നത് ശരി എന്നല്ല .

    ആ വിശ്വാസങ്ങളെ കൊഞ്ഞനം കുത്തിയിട്ടു ഒരു പാർട്ടിക്കും അവിടെ ഇനി വളരാൻ പറ്റുമെന്ന് തോന്നുന്നില്ല . ഇവിടെ പോലും വിശ്വാസികളെ വെല്ലുവിളിക്കാൻ ആർക്കേലും ധൈര്യം ഉണ്ടോ ? കാരണം അതൊരു സ്ട്രോങ്ങ് ബെൽറ്റ് ആണ് . അവര് സ്വയം തിരുത്തുമെങ്കിൽ മാത്രമേ ബാക്കിയുള്ളവർക് വോയിസ് ഉള്ളു !

    എന്റെ അഭിപ്രായത്തിൽ ഹൈന്ദവ ആശയങ്ങളെ എത്ര കണ്ടു ഇടതു , ലിബറൽസ് കൊഞ്ഞനം കുത്തുമോ അത്ര കണ്ടു ബി.ജെ.പി വളരും !

    ഭൂരിപക്ഷത്തിനു സന്ധി ചെയ്യൽ തന്നെയാണ് ജനാധിപത്യം. ഭൂരിപക്ഷം എന്ത് പറയുന്നുവോ അതാണ് ജനവിധി..സർക്കാരുകൾ ഉണ്ടാകുന്നതു പോലും അങ്ങനെയാണ് .നിയമങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ് . വിയോജിപ്പ് പ്രകടിപ്പിക്കാം എങ്കിലും ജനാധിപത്യത്തിൽ ഭൂരിപക്ഷം തന്നെയാണ് കിങ്‌മേക്കർ !

    ഭൂരിപക്ഷം എന്നത് ഹിന്ദുക്കളെ അല്ല ഉദേശിച്ചത് .നമ്പര് ആണ് .
     
    Last edited: Aug 18, 2020
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    "അമ്പലം പൊളിച്ചത് യാഥാർഥ്യം തന്നെയാണ് . മുഗളന്മാര് എത്രയോ അമ്പലങ്ങൾ ഇവിടെ തകർത്തിട്ടുണ്ട്"

    ബി
    ഇൻഡ്യൻ ചരിത്രം അറിയാത്ത ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒക്കെ എഴുതാൻ പറ്റു, ഹിന്ദു മുസ്ലിം binari അല്ല ഇന്ത്യൻ ചരിത്രം, മറാട്ടക്കാർ കാഞ്ചി ക്ഷേത്രം പൊളിച്ചു, ബംഗാളിൽ പോയ്‌ അവിടുത്തെ ക്ഷേത്രത്തിൽ കൊള്ള അടിച്ചു, എല്ലാ രാജ്യക്കാൻമാരും സ്വന്തം പരിധിയിൽ വരുന്ന ക്ഷേത്രങ്ങൾ സംരക്ഷിക്കുകയും, മറ്റു ക്ഷേത്രങ്ങൾ പൊളിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങൾ പണിയുന്നതും പൊളിക്കുന്നതും രാഷ്ട്രീയത്തിന്റെ ഭാഗം ആയി ഇൻഡ്യയിൽ നില നിന്നിരുന്നു, അന്ന് ഇൻഡ്യ എന്ന പൊളിറ്റിക്കൽ entity ഇല്ല ഹിന്ദു എന്ന religious entity ഇല്ല, 21 ആം നൂറ്റാണ്ടിൽ മുഗൾ= മുസ്ലിം എന്നു ധരിക്കുന്നവർ മുഗൾ കൊട്ടാരത്തിൽ ഏതൊക്കെ ജാതിക്കാർക്ക് പ്രാതിനിധ്യം ഉണ്ടെന്ന് നോക്കിയാൽ മതി

    അതേ പോലെ ഇൻഡ്യയിലെ പല ക്ഷേത്രങ്ങളും ബുദ്ധിസ് സ്തൂപങ്ങൾ ആണ് എന്ന വാദവും ഉണ്ട് സ് അതെല്ലാം പോളിക്കുന്നത് നോക്കി കൈ കെട്ടി നിലക്കൽ അല്ല സ്റ്റേറ്റ് ന്റെ ജോലി


    ഇനി technical aaya argument ആണെങ്കിൽ "അവിടെ രാമ ക്ഷേത്രം ഉള്ള തെളിവ് ഇല്ല" ശിവന്റെ ക്ഷേത്രം ത്തിനു സൂചന ഉണ്ട്, അതു ആധികാരിമായി peer review ചെയ്ത പഠനവും അല്ല, അപ്പോൾ അവിടെ രാമന് പകരം ശിവനെ കൊണ്ട് വരാമോ? വൈഷ്ണവർ ശൈവ ക്ഷേത്രം പൊളിച്ചത് ആകുമോ,°
    അതു തന്നെ മുൻപ് നശിച്ച ക്ഷേതത്തിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ചത് ആണെന്ന് വാദിക്കാം. For your record there is no archeological proof for existence of Rama temple.


    ചുമ്മാ RSS കാരുടെ narrative പൊക്കി ചരിത്രത്തെ കാണുന്നവർ മിനിമം ചരിത്ര പുസ്തകങ്ങൾ എങ്കിലും വായിക്കണ്ടത് ആണ്


    രാമന്റെ ഒരു ക്ഷേത്രം കേരളത്തിലോ തമിഴ് നാട്ടിലോ കാണാൻ പറ്റില്ല, കൃഷ്ണൻ, ശിവൻ പോലെ ബ്രാഹ്മണർ ഏറ്റെടുത്ത പ്രാദേശിക ദൈവം ഒന്നും അല്ല രാമൻ, രാന്റെ പേരിൽ ഉള്ള തല്ല തുടങ്ങിയിട്ട് അധികം വർഷവും ആയിട്ടില്ല

    Historicising myths and mythisicing history has been a hinduthwa project. ചരിത്രം എന്നത് എന്ജിനീറിംഗ് പോലെ തന്നെ technical ആയ വിഷയം ആണ് അല്ലാതെ , പ്ലസ് two വിൽ മാർക് കുറവുള്ളവർ എടുക്കുന്ന ആർക്കും expert ആകാൻ പറ്റുന്ന ഒന്നല്ല



    ഇനി നാട്ടിലെ അമ്പലങ്ങൾ ബുദ്ധക്ഷേത്രം ആക്കാൻ ക്ലെയിം വന്നാൽ തെളിവ് ഉണ്ടെങ്കിൽ പോലും state നു അതു ചെയ്യാൻ അവകാശം ഇല്ല, ഇവിടെ technical argument പോലും അല്ല വിഷയം
     
    Last edited: Aug 18, 2020
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Ningalude thane party reps ee anthicharachayil vannu paranjathanu athu…kuranja paksham athine own cheyyanula manyatha enkilum kanikkanam. Pinne sabarimala issue angane RSSnu mathram avakasapettath alla. Athil hindu samudayathil ulla palarum pankeduthittund. CPMnte kottakalil polum idivu vannath athukondanu. Ini ningal paranja FPTP system ella thikanja onnalla. Pakshe athoru common denominator aanu. Whether it is bjp/inc/cpm/league or anything.
    RSS nair nethrutham aanenkl CPMil nair samudayangal undayittille..Athaanu njan adyam paranjath Nair ennath RSSnu mathram avakasapetta onnalla. Angane brand cheyyunath thane angeyattam budhisoonyamanu. Traditionally nair congress votebase aanu. Ividuthe prashanam RSS nethritva nirayil ullavarde jaathi alla. SNDP enna sangadna munkayi eduth undakkiyathanu BDJS..Pandu NSS NDP undakiyath pole. Aa BDJS NDAil alliance anu. Pinne ippozhathe BJP secretary adakkam ullavarde caste parisodhichal avar Nair alla thaanum. Athukond aa vadathil kzhampu illa. Njan onnude chodikunu BDJS Secular aano? Athine CPM thalliparayumo? Kaavirashtreyathinte vakthakal aaya BDJS close associate aaya SNDP union general secretarye navothana samithi adyakshan aaki vechath enthinte adisthanathilanu? Pazhaya LTTE Rajyadroham matti vechal thane microfinance thattippu ulpade palathum neridna vykthiyanu ayaal.

    Anti-hindu sentiments aanu hinduphobia. Nearly 90 percent of hindus are in india. Swabhavikam aayittum kooduthal reports indiayil ninnu thane aanu. Ente chodyam ivide vykthamanu. Keralathil gazayilum iraqilum nadana HR Violationsine state wide thane campaign nadathumbol pakisthanile hindu,Christian communitykku vendi angane oru popular campaign undayittilla. Athinu RSSnte organiser, Swarajya alenkl OpIndia onnum vendenne…amnesty, un reports eduthu vechu nokkiyal mathi. 1987il polum anti hindu sentiments undayittund. Ithellam Times adakkam ulla newspapers report cheythittund. Ivarokke brahminar aano? :Lol: Swayam ingane parihasan aakaruthu. Ivide Islamnte peril nadathuna itharam minority HR violations athu yazidikal aanenkilum hindus aanelum parayan CPMnu pediyanu. Athinula kaaranam onne ullu. Vote Bank. :Lol: Vote bank pedi illathavar aanu CPM enkil avar raise cheyyatte athu. Pinne oru sideile HR violations mathram samsarikkumbol athu nyoonapaksha preenanam enne kaanan kazhiyukayullu. Allathe secularism alla. Secularism ennal no religion alla…equal respect for all religions aanu. Ini matham venda…Hong Kongilo Russiayilo nadakkuna HR violationsne patti parayanum CPMnu madiyanu…China enna peru thane thikachu parayan budhimuttanu. Atharam attitude aanu regressiveness. CPM Hindusnethire nadakkuna HR Violationsum Muslimsnethire nadakkuna HR Violationsnum thulyamayi kanukayum athinethire campaign nadathuka cheythirinel athinu njanum support cheyythene. Pakshe CPM kanikkuna ee attitude aanu HYPOCRISY. Pinne BJP orikkalum secularism paranjalla kerunathum..bharikkunathum. BJPye valarthiyathil orepole CPMnum INC pankund.
    palli polichu ambalam paniyan campaign nadathunnath aanu indian yatharthyam. Pakshe njan athine support cheyyuna aal alla. Athaanu njan chodichath. Evdeyanu paranjath enn.
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    സുഹൃത്തേ ആരൊക്കെ അമ്പലം പൊളിച്ചു പള്ളി പൊളിച്ചു എന്നതല്ല ഞാൻ പറഞ്ഞത്..പെട്ടെന്നൊരു ഉദാഹരണം ആയിട്ടാണ് മുഗളൻസ് പറഞ്ഞത്..കാരണം തർക്ക വിഷയമായ സ്ഥലത്തെ അമ്പലം പൊളിച്ചതും ഒരു മുഗളൻ ആണല്ലോ...

    ഇന്നത്തെ യാഥാർഥ്യം ആണ് പറയുന്നത് . ഇന്ത്യയിൽ വിശ്വാസം എന്നത് ചൂട് പിടിച്ചു കിടക്കുന്ന ഒന്നാണ് . അതിലെ യുക്തി അല്ല പറഞ്ഞത്. വിശ്വാസത്തിൽ അല്ലേൽ തന്നെ എന്ത് യുക്തി ? നിങ്ങള് കുറെ വാദങ്ങൾ നിരത്തിയതുകൊണ്ട് അവിടത്തെ "അയോദ്ധ്യ" വിശ്വാസം ഇല്ലാതെയാകുമോ ? "രാമജന്മഭൂമി" എന്നത് ഒരു വിശ്വാസം ആണ് . ആ വിശ്വാസത്തെ കൺസിഡർ ചെയ്യാതെ നിങ്ങള് യുക്തി അപ്ലൈ ചെയ്തിട്ട് എന്താണ് കാര്യം ?

    പള്ളിയുടെ മുൻപ് ഏതു ക്ഷേത്രം ആണെന്നും അവിടത്തെ diety ആരാണെന്നും നിങ്ങൾക്ക് അറിയാമോ ? പുരാവസ്തു വകുപ്പ് പോലും അത് പറയുന്നില്ല, കൊറേ പ്രതിമകൾ , തൂണ് , തീർത്ഥം ഒലിച്ചുപോകുന്ന ഓവ് അതൊക്കെയാണ് കണ്ടെടുത്തതായി ഞാൻ അറിഞ്ഞത് . വലിയൊരു വിഭാഗം അത് രാമക്ഷേത്രം ആയിരുന്നു എന്ന് വിശ്വസിക്കുന്നു, .വിശ്വാസത്തിനു ആധികാരികത ഒന്നുമില്ല എന്ന് ആദ്യം മനസിലാക്കുക...

    രാമന്റെ ക്ഷേത്രം കേരളത്തിൽ ഇല്ലെന്നു നിങ്ങളോടു ആരാണ് പറഞ്ഞത് ? മണ്ടത്തരം പറയല്ലേ ബ്രോ..

    പറഞ്ഞു വന്നത് ഇതൊന്നുമല്ല...വിശ്വാസത്തിൽ യുക്തി കലർത്തുന്ന മണ്ടൻ സിദ്ധാന്തം തന്നെയാണ് നിങ്ങള് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് ...വിശ്വാസം സാമാന്യ യുക്തിക്കു പുറത്താണ് എന്ന് ആദ്യം മനസിലാക്കുക ..അതിനെ ചോദ്യം ചെയ്യാൻ പോലും ഇവിടെ വല്യ സാധ്യതയും ഇല്ല..കാരണം വിശ്വാസവും , ആരാധനക്കുള്ള അവകാശവും ഒകെ മൗലികമാണ് .

    അള്ളാഹു ഉണ്ടോ ? പ്രവാചകൻ വല്ലതും പറഞ്ഞോ ? യേശു ബത്ലഹേമിൽ ജനിച്ചോ ? രാമൻ ശരിക്ക് ഉണ്ടോ ? എന്നൊക്കെ ചോദിക്കേണ്ട കാര്യമില്ലെന്നു സാരം ...ജസ്റ്റ് ബിലീവ് മാത്രം...പക്ഷെ അത് പിന്തുടരുന്നത് വലിയൊരു വിഭാഗം ആയതുകൊണ്ട് അതിനെ കൺസിഡർ ചെയ്യാത്ത എല്ലാ പ്രവർത്തനങ്ങളും തിരിച്ചടിയാണ് ഉണ്ടാക്കുക , ഇതാണ് എന്റെ പോയിന്റ് !

    അല്ലാതെ അമ്പലവും പള്ളിയും അല്ല ...

    നിങ്ങൾക്ക് ബി.ജെ .പി യെ വിമർശിക്കാം..പക്ഷെ ഹിന്ദുക്കളെ മുഴുവനായി വിമർശിക്കാനോ അവരുടെ വിശ്വാസങ്ങളെ വിമർശിക്കാനോ കഴിയില്ല . കാരണം എല്ലാ ഹിന്ദുക്കളും ബി.ജെ പി ക്കാർ അല്ല . പക്ഷെ എല്ലാ ഹിന്ദുക്കൾക്കും അവരുടേതായ വിശ്വാസങ്ങൾ ഉണ്ട് .
     
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Indian samoohathile ettavum valya yadharthyam aanu matham. Jaathi okke. Ithonnum illathe oru pakshathe mathram preenanavum matte sideil question cheyyathem irikkuka. Ee aduthayittanu ee pravanatha koodi varunath. Secularism ennath Nyoonapakshapreenanam aayi equate cheyyunath apakadamanu. Kaarnam reactionary aayi bhooripaksha vargeeyatha uyarnu varum. CAA prashopathil erpetta palarum Jamiail okke ulla PhD students adakkam ayodhya vidhi angeekarikkunilla ennum njangal babriyil juma nadathum ennoke paranju tweet ittirinnu. Rasam enthannenn vechal ivaril palarum ettupdikkunath Hagia Sophia aanu..Appol avde theerum ningalde morality. Ivarude secularism kandu ivare ettupidcha CPM,INC okke sasiyum aayi. aake oru aswasam keralathile Kodiiyeri aanu..:Lol: Ini north indiayil chennu vote chodichal kittula,mathramalla ee reethiyil aanu CPM munnott pokunathil keralathil BJP adhikarathil varanula sadhyathakal kooduthal aanu bhaviyil. Jaziya poleyula religious taxes, thakarapetta kshethrangal angane palathum undayittund northil. Avarude idayil chennu ithu parayumbol convincing ayirikkanam. Ini athinu CPMnu kazhinjilenkl athu avarude kazhivukedanu. Athaanu BJP muthal eduthathum. Keralathil polum Quran distribute cheythennalle Jaleelnte position. Theevramuslim prasthanthinte background undenn aropikapeduna aal secular aaya sthalath quran distribution from a foreign country. Njangal secular aanu tto :Lol:
     
    Last edited: Aug 18, 2020
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Triprayar ramakshethram aanu. Last sentence is spot on.
     
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    FTPT system winners take all system aanu. Avide oru voterude psychology oru vishayam kond maathram alakkunna onnalla, Rahul Gandhi vannathode india yil anger PM aakum ennu dharichu kure vote pOyi, rahul gandhi hindu virudhan enna sanghi campaign polum ethiyilla z athe samayam ranni upa theranjeduppil ulapde CPM vijayavum nedi, oru factor kond alla national level politics il 2004 allathe oru virahavum Communist party kalkk aadhipathyam undaayirunnilla

    NSS okke thekk active aaya sanghadana , vadakk chilappol nair vote thulayam aayi moonu partiyil pokunnundakum, ennal thekk angane alla congress BJP athil thanne kevalam nethruthwam maathramalla RSS nte thathparyam ee nair thathparyam aayi maari, pattar maaya hariyum parameswaran um varshangalkku munpe sabarimalayil sthreekal kayaranam ennu avakasa pettavar aanu, so athu vidu


    Nair party undakkiyappol ezhavar um party undakki, athu BJDS um aayi bandham illa, aa rand partikalum parajayam aayi, BJDS especially thusharinem middle class theeyarem BJP yil aduppikkan ulla palam aayirunnu karanam ezhavar aanu communist party ude base. Nair vote kal congress il ninnu BJP yil ethan valya thadassam illa. Mootha RSS aayitt congress nu vote cheyyunnavar und
    BJDS ippolum BJP yude koode thanne, ennal chrithraparam aayi ratha yathrayod poda pulle ennu paranjavar general secretary aayi sanghadana koodi aanu SNDP, vellapalli vannath kond BJDS nalla kutti aan ennarum paranjilla

    Muttan comedy enthennal india yile vishayam varumbol yazidi, Kale okke kond idunnath aanu, ee aduthu koodi islamist kalkk ethire prathikaricha eka party CPM aanu x congress athu islamophobia aakki kond nadannu, enittum nilkkunna rajyathe hindi fascist kaLe pati parayanam enkil lokathu motham nadakkunna karyangal paranjitte parayavu enna tharathil ulla vakrathakal aanu

    Chinayum kerala communist party yum aayi enth bandham. Russia yil ippo christian dictator aaya putin aanu bharikkunnath, ini lokathulla france ilum italiyilum, japanilum okke ulla Communist partykal enthu cheyyunnu ennath nokki allallo abhiprayam parayal

    Anti hindu sentiments hindu phobia okke right-wing hindu narratives aanu, ivide nadanna ella saamoohika marangalum anti hindu aan z oru matham allatha pala jaathikaludem cult kaludem koottamaaya onnine monolithic aayi kanichu 100 kollam munp polum illatha prashnangal kanichu valathu paksha valarumbol athine ethirkkunnathu aanu raashtreeyam koode nilkkunnath alla,
     
    Last edited: Aug 18, 2020
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    അമ്പലം പൊളിച്ചത് ഒരു വിഭാഗക്കാർ മാത്രം അല്ല, ruling class nte പൊളിറ്റിക്സ് ന്റെ ഭാഗം എന്നത് ചരിത്രം ആണ്

    ഇവിടെ സംഭവിക്കുന്നത് ഹിന്ദു എന്ന മഴവിൽ identity കുറച്ചു കൂടി sematic മതംഗളുടെ ചട്ടക്കൂടിൽ വരുന്നു എന്നത് ആണ്

    കേരളത്തിൽ ഉൾപ്പടെ രാമൻ ഒരു fans ഉള്ള ദൈവം ഒന്നും അല്ല, ഇന്ന് മലയ്പ്പൂപ്പൻ ദൈവങ്ങൾ ദുര്യോധനനും, രാമനും പോലത്തെ പുരാണ ഇതിഹാസ ദൈവങ്ങളിലേക്ക് അവാഹികപ്പെട്ടു


    രാമ ക്ഷേത്രത്തിന്റെ പ്രശനം വിശ്വാസികളുടേത് അല്ല, ഹിന്ദുത്വ യുടേത് ആണ് , 80 കൾക്ക് മുൻപ് അതിനു അപ്പീലും ഇല്ലായിരുന്നു

    100 കൊല്ലം മുമ്പ് ഹിന്ദു revival മൂമന്റുകളുടെ ഭാഗം ആയി ഉണ്ടായിരുന്ന സംഭവങ്ങൾ ആണ് ഇതെല്ലാം, ഹിന്ദുത്വ brainwashing നടത്ത പെട്ടവർ കാണും സ് അതു ചരിത്രത്തെ മിത്ത് ആക്കി മാറ്റിയ ഒന്നാണ്


    രാമയണ ത്തിലെ അയോദ്ധ്യ oru mythical സിറ്റി ആയിരുന്നു, ഗുപ്തന്മാർ അതു സാകേതം ആയി ബന്ധിപ്പിച്,ആ സാകേതം ആണ് അയോദ്ധ്യ ആയത്, അതും കഴിഞ്ഞു അതിനൊരു തീർഥാടന കേന്ദ്ര പരിവേഷം കിട്ടിയത് 13 ആം നൂറ്റാണ്ടിൽ ആണ്, ബുദ്ധിസ്റ് കേന്ദ്രം ആയ സാകേതം പതിയെ വൈഷ്ണവ കേന്ദ്രം ആയി , അവിടെ ധാരളം 1000 കണക്കിന് രാമ ക്ഷേത്രങ്ങൾ വന്നു അന്നും ബാബരി പ്രശനം അല്ലായിരുന്നു


    ഇതു എന്നു പ്രശ്ന മായി എന്നു പഠിക്കാൻ ചരിത്രം നോക്കണം, ഇതു യുക്തി vs ഭക്തി വിഷയം അല്ല, വിശ്വാസത്തെ രാഷ്ട്രീയ പരമായി ഉപയോഗിക്കുന്ന സംഭവം ആണ്




    പിന്നെ ഹിന്ദു ആചാരങ്ങളെ CPM ഒന്നും എതിർത്തു ആയി കണ്ടിട്ടില്ല, hinduism തിനെ എതിർക്കുക എന്ന രാഷ്ട്രീയം അംബേദ്കrite , periyarist ഗ്രൂപ്പുകൾ ചെയ്യുന്നുണ്ട്, കാരണം ഹിന്ദു എന്നത് മതമല്ലാത്തത് കൊണ്ടും, വോട്ടു ബാങ്കിന് വേണ്ടി ഹിന്ദു സ്നേഹം പറയുന്നത് കൊണ്ടും. ഇവിടെ അവർണൻ ന്യൂനപക്ഷം ആയിരുന്നേൽ ഇന്ന് ഹിന്ദു എന്നു പറയുന്നവർ അവരെ തിരിഞ്ഞു പോലും നോക്കുക ഇല്ലായിരുന്നു
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    എന്റെ സഹോ..നിങ്ങളിപ്പോഴും ചരിത്രം പറഞ്ഞു നേരം കളയുകയാണ് . ഈ ചരിത്രം തന്നെ എങ്ങനെ വേണേലും വളച്ചൊടിക്കാവുന്ന ഒന്ന് മാത്രമാണ് .

    രാമൻ എന്ന് മാത്രമല്ല ഹിന്ദു ഡൈറ്റിസ് മുഴുവൻ മിത് ആണെന്ന് വെച്ചോളൂ .
    is make any difference?

    മറ്റു മതങ്ങളെ പോലെ ദൈവമുള്ള കൺസപ്റ്റ് പോലും ഹിന്ദു മതത്തിൽ ഇല്ല. ഇത് ഗോഡ്‌ലെസ്സ് കൾച്ചർ ആണ്. ഉള്ളത് മൊത്തം ഡൈറ്റിസ് ആണ് . ആ ഡൈറ്റിയുടെ ഫ്രെയിംവർക് ഉണ്ടാക്കിയത് ആളുകൾ തന്നെയാണ് . അതുകൊണ്ടാണ് ഭജന പാടിയവർ തന്നെ ഗണപതിയെ കൊണ്ടുപോയി കടലിൽ ഇടുന്നത് . ലോകത്തു ഏതെങ്കിലും ദൈവത്തെ ആളുകൾ കടലിൽ ഒഴുക്കിയിട്ടുണ്ടോ ?

    എണ്പതുകൾക്കു മുൻപ് അപ്പീൽ ഇല്ല എന്നൊക്കെ എങ്ങനെയാണു പറയുന്നത് ? അപ്പീൽ ഉണ്ടെങ്കിൽ മാത്രമേ ഒരു വിഷയം ഉയർത്തി കാണിക്കാൻ പറ്റുള്ളൂ . ഡിമാൻഡ് ഉണ്ടെങ്കിലേ സപ്ലൈ ഉള്ളു ! രാമനെ ആരും എൺപത്തിനു മുൻപ് ആരാധിച്ചില്ല , ഗൗനിച്ചില്ല എന്നൊക്കെ എന്ത് അറിവ് വെച്ചിട്ടാണ് പറയുന്നത് ? അവിടെ ആരെങ്കിലും സെൻസസ് എടുത്തിട്ടുണ്ടോ ?

    രാമൻ വിഷ്ണുവിന്റെ അവതാരമായാണ് കണക്കാക്കുന്നത് . അപ്പോൾ വിഷ്ണുവിനോളം പഴക്കം രാമനും ഉണ്ട് . ഒരർത്ഥത്തിൽ വിഷ്ണു തന്നെയാണ് രാമൻ .രാമായണം ഒകെ മിത്താണോ സത്യമാണോ എന്നൊക്കെ വേറെ കാര്യം.രണ്ടായാലും എന്തെങ്കിലും ഗുണമോ ദോഷമോ ആർക്കെങ്കിലും ഉണ്ടോ ?

    ഇടതു അനുകൂലികൾ ഹിന്ദുയിസത്തെ എതിർക്കുന്നില്ല അല്ലെ?..നല്ല കാര്യം ..
    .പക്ഷെ അത് ബാക്കിയുള്ളവർക് കൂടി തോന്നിയാലേ കാര്യമുള്ളൂ . ശബരിമലയിലെ നിലപാട് തന്നെ ഹിന്ദു വിശ്വാസികൾക്ക് അനുകൂലമായിരുന്നല്ലോ .

    രാമനെ അവഹേളിച്ചുകൊണ്ട് , അയ്യപ്പനെ അവഹേളിച്ചുകൊണ്ട് എത്രയോ പോസ്റ്റുകൾ സോഷ്യൽ മീഡിയയ്യിൽ അതാതു സമയത്തു കാണാം...അതൊക്കെ കൂടുതലും നവ ലിബറലുകളും ഇടതു അനുകൂലികളും ആണ് .സി.പി.എം ആണെന്ന് പറയുന്നില്ല..പക്ഷെ ഇടതു അനുകൂലികളുടെ ഈ കോപ്രായമൊക്കെ ആ പാർട്ടിയെ കൂടി ബാധിക്കും .

    എന്തിനു തമിഴ് നാട്ടിൽ പോലും ഈയിടെ ബി.ജെ.പി ക്കു വളമിട്ട് കൊടുത്തത് ലിബറൽസ് ആണ്. ചുമ്മാ ഇരുന്ന മുരുകനെ ചൊറിഞ്ഞു തമിഴന്മാർക്കിടയിൽ പോലും "ഹിന്ദുയിസം " എന്ന ചിന്ത വഴിവെച്ചു . എന്തുകൊണ്ട് ഇവന്മാര് മറ്റു മതങ്ങളുടെ ദൈവങ്ങളെ ചോദ്യം ചെയ്യുന്നില്ല...ഹിന്ദുക്കൾ ഇളിച്ചവായൻ ആണ് , അതാണ് ഇതൊക്കെ കേട്ടിരിക്കുന്നത് എന്ന നിലയിൽ സിനിമ സെലിബ്രിറ്റികൾ വരെ പ്രതികരിച്ചു ...

    വല്ല കാര്യം ഉണ്ടോ ? ഇതിന്റെ ഒകെ നേട്ടം എടുക്കുന്നത് ആരാണെന്നു ഊഹിക്കാമല്ലോ...

    ചുമ്മാ ഹിന്ദുക്കളുടെ നെഞ്ചത്തോട്ട് കേറുന്നത് ആണ് ലിബറൽസും ലെഫ്റ്റുകളും ആദ്യം nirthendath .
     
    Last edited: Aug 18, 2020

Share This Page