1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

പൊളിറ്റിക്സ്

Discussion in 'Kerala Speaks' started by Red Power, Dec 4, 2015.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ജലീലിന്റെ പാസ്റ്റ് ഒന്നും അവിടെ വിഷയമല്ല .കാരണം പുള്ളി മതേതര പാർട്ടിയിൽ ആണ് പ്രവർത്തിക്കുന്നത് .അത്രയേ ഉള്ളു കാര്യം ...

    ഖുറാന്റെ കൂടെ രണ്ടു ബൈബിളും ഒരു ഗീതയും കൂടി ചെയ്തിരുന്നേൽ ഈ പ്രെശ്നം ഇല്ലാരുന്നു .

    പിന്നെ വലിയ യൂണിവേഴ്സിറ്റിയിലെ പിള്ളേരുടെ ഒകെ അജണ്ട കോമഡി ആണ് . സദ് ഗുരുവിന്റെ യൂത്ത് ആൻഡ് ട്രൂത് നൽസാർ യൂണിവേഴ്സിറ്റിയിലെ ഹിന്ദുത്വ ഡിബേറ്റ് കണ്ടാൽ മനസിലാകും ഇവന്മാരുടെ ഒകെ ശരിക്കുള്ള പ്രെശ്നം എന്താണെന്നു.
     
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    FTPT psychology, dushyangal onnum ivide vishyam alla. Kaaranam athu CPMne mathram badhikuna karyamalla. Athoru common denominator aanu. Kazhinja electionil Rahul Gandhi vannathond aanu thottathu enu paranjal ningalde election campaign sampoorna parajayam ennu thane artham? Pinne sabarimala factor aaythond thanneyanu kodiyeri adakkam ullavar munkayi eduth lakhulekha vitharanam nadathiyath. Alenkl athinte avasyam illelo.


    NSS Thekk mathram active aaya sangadana ala. Manjeri, Kalpetta, Palakkad ellam NSS sakthamaya karayogangal okke ullathanu. Nair population koodthal thekkottu spreadaaythond avde athu kurachude prakadamayi purathu varunu ennathil appuram karyamilla.

    Nair party undakkiyappol ezhavar party undakki ennathalla karyam. Ethu alliancente koode chernu ennathanu karyam. BDJS pole SNDP tushar adakamulla nethakkal chernu roopukaricha kaavirashtreeyathinu kuda pidikuna party. Matte thalaykk ee kaavi tusharinte appan vellapally navothanathinte chairman :Lol: Ini adutha comedy NSS-RSS sakhyam aanel SNDP aayi thettenda karyamillelo. SNDP BDJS undakki RSS aayi alliance vechappol aan NSS udakkiyath. Ini K Surendran, Muralidharan ennivarude onnum caste chodikaruthallo alle :Lol: Ini angane RSSnte thalakkal nair aanenkl CPMnte thalaykki ezhavar alle kkooduthal…ezhavar thanneyyan main vote bank. Same logic vech..CPM Ezhava party aanu…athukond athanu vidan pattila. :Lol:


    Indiayile vishyam anello gaza, Iraq manushyavakasangal ellam. Yazdis, Pakishthan hindus rightsnu vendi orotta state wide popular campaign CPM nadathiyittilla. Nthinu ISIS pravarthakar keralathile pala sthalangalil ninnu pokumbol athine patti parayan thane budhimuttanu CPM. Regressive aaya, angeyattam hypocrisy niranja , nyoonapaksha preenam vazhicha CPM thanneyanu ivide BJPede valarcha oru paridhi vare kaaranam . Hinduphobia nadanna postukal, hindu godsinethireulla cyber sakhakkanmarude akramanathinte pakuthi polum matte sideilottu undavarilla. Kaaranam kai pokum ennu saaram. :Lol:


    Chinayum kerala communist party aayi bandhamund. Lokathembadumulla communist partykalude oru meeting okke nadakkunathanu. Pinne Russiayil christiandictator aaya putin vanna vazhi nokkiyal mathi..communism jeernathakal avde kaanam. Ini meeting okke matti vechal thanne communism adhikaram kittumbol cheytha karyangal nthannenn ariyanum world examples bvalare nallathanu...ini indiaykku akathe venel athum parayam :D


    Right wing narrative alla hinduphobia and antihindu sentiments, Athinu krithymaya facts adakkam ee foruthil njan paranjathanu. RSS undakkiyathalla UN Reports or Amnesty reports onnum. Ivide antihindu sentiments illa..anti Islamic sentiments mathrame ullu ennathanu CPMnte tholvikku onnamathe kaaranam. Pakisthan, Bahrain muthal US vare athu prakadam aanu. Ningal angeekarikkan madikkuna antihindu sentiments, RSS etteduthu. Aa space upayogichu avar nettam koythu. Athinulla moral obligation ningalkk thanneyanu. RSSnte hindu semitizisation okke valam vechu koduthath mattu partyukalde pidippukedu aanu.
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    bible, quran okke eduthu vayichal manusmrithiyekkal kashtam aanu..Shariah lawyude adisthnathil thanne islam and non-islam ayittanu manushayare thirichirikkunath thanne. Genesisnte and old testamentnte oru revised version aanu new testament. Ithil thanne bibleil thanne niranja nilkkuna racism onnum public foruthil parayan kollila. Kaaranam blasphemy ivide kuttam aanu. Pakshe criticism eppozhum aganist bhagavat geetha, manusmirithi and vedas....'BRAHMINISM' :Lol: Parayumbol ellam parenam..ilenkl parayan nilkaruthu. Secular Jaleel annan statementil upayogicha padaprayogangal thanne bahukemam aanu.
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Arnab goswami celebrating in republic...ee vandi mikkavarum shiva sena officente munnil poye nikku. Alenkl siva sena BJPilottu pokanam. :Lol:


     
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    ശബരിമല വിധിയെ സ്വാഗതം ചെയ്ത രാഹുൽ ഗാന്ധിയെ CPM നു പകരം ജയിപ്പിച്ചത് ശബരിമല issue കാരണം ആകും അല്ലെ :Lol: ദേശീയ തലത്തിൽ പ്രധാനമന്ത്രി ആകുന്ന ആൾ കേരളത്തിൽ മത്സരിക്കുമ്പോൾ തന്നെ മറ്റെല്ലാം അപ്രസക്തം ആയി, രാഹുൽ ഗാന്ധി ക്ക് കിട്ടിയ record വിജയവും അതു തന്നെ പറയുന്നു, cpm ന്റെ vote share കൂട്ടിയത് അല്ലാതെ കുറഞ്ഞിട്ടില്ല, CPI ക്ക് കുറഞ്ഞു, neutal വോട്ടുകൾ കോൺഗ്രസ് നു പോയി, ന്യൂനപക്ഷ വോട്ടുകളും ആ വഴിക്ക് കോൺഗ്രസ് നു പോയ്‌. ശബരിമല concern ആയിരുന്നെങ്കിൽ രാഹുൽ ഗാന്ധി എന്ന ഹിന്ദു വിരുദ്ധന് വോട്ട് വീഴില്ല ആയിരുന്ന്

    NSS പാലക്കാട് ഒക്കെ അവിടെ അവരുടെ വിദ്യാഭ്യാസ സ്ഥാപങ്ങൾ ഒക്കെ നടത്താൻ പല ഇടതു നിന്നു വന്നവർ ഉണ്ടാക്കിയ chapter ആണ്, പാലക്കാട് നിന്നു തെക്കോട്ട് ഉള്ള പോലെ active ആയ സംഘടന ഒന്നും അല്ല,


    ഈഴവ പാർട്ടി എന്നു പറഞ്ഞത് BJDS നെ അല്ല, 1979 ഇൽ രൂപീകൃതം ആയ ഈഴവ പാർട്ടി യെ ആണ് അതു ഇന്ന് ഇല്ല

    K സുരേന്ദ്രന്റെ ജാതി എന്താണെന്ന് അറിഞ്ഞാൽ ഉപകാരം, പലരും പല ജാതിയും അങ്ങേർക്ക് ചാർത്തുന്നുണ്ട്, മുരളീധരനെ ജാതി കാരണം ഒതുക്കി എന്നത് ആയിരുന്നല്ലോ പ്രധാന ആരോപണം RSS നായന്മാർക്ക് എതിരെ , അമിട്ട് ഷാ OBC ക്കാരെ അതുകാരണം ചാക്കി ലാക്കാൻ MP സീറ്റ് കൊടുക്കേണ്ടി വന്നു, കേരളത്തിൽ 14 ജില്ലകളിൽ 13 നിലും നായർ ആണ് president ബിജെപി yuടെ

    BDJSരൂപീകരിച്ചത് തന്നെ OBC വോട്ട് കൾ നേടാൻ ആണല്ലോ, നായർ വോട്ടുകൾ മാത്രം കിട്ടിയാൽ ജയിക്കില്ല , RSS ആദ്യകാലത്ത് cadre മാർ ഒക്കെ തെക്കുള്ള നായന്മാർ ആയിരുന്നു. rss അതുകൊണ്ട് തന്നെ കേരളത്തിൽ നായർ പാർട്ടിയും, തമിഴ് നാട്ടിൽ പട്ടർ പാർട്ടിയും ആണ്



    ഇനി നിഷ്പക്ഷൻ മാർ ഒരു ചെക് ലിസ്റ്റ് ഉണ്ടാക്കി എതില് ഒക്കെ പ്രതികരിക്കണം ,വേണ്ട എന്നു കാണിക്കു, എല്ലാ തീവ്രവാദത്തെയും എതിർക്കാത്തത് അല്ല പ്രശനം, RSS എന്ന fascist സംഘടന യെ എതിർക്കുന്നത് ആണ് പ്രശ്ന, അതു മനുഷ്യ സ്നേഹം കൊണ്ട് ഒന്നുമല്ല, ബെംഗൾ വിഭജനത്തിനു ശേഷം ദളിത് ഹിന്ദുക്കളെ അഭയാർത്ഥി കളും സിപിഎം ആയിരുന്നു സ്വീകരിച്ചത് അവരെ ആ പേരും പറഞ്ഞു അന്ന് ബെംഗളിലെ പ്രതിപക്ഷ പാർട്ടികൾ മൊത്തം അവഹേളിചിരുന്നു, പിന്നോക്ക ജാതി ഹിന്ദു അഭയാർതി കളോട് വെറുപ്പുള്ള പാർട്ടിക്കാർ ആണ് ഇപ്പൊ ഹിന്ദു ന്യൂനപക്ഷങ്ങളെ പറ്റി കണ്ണീർ ഒഴുക്കുന്നത്

    CPM ഈഴവ ദളിത് base ഉള്ള പാർട്ടി തന്നെ ആണ്, പാലക്കാട്ടിനു മുകളിലോട്ട് നായർ വോട്ടുകളും മുസ്ലിം വോട്ടുകളും കുറച്ചു കിട്ടും


    ഇനി ഹിന്ദു ദൈവ ഇരവാദം സ് hindu gods = semitic gods enna false equivalence ഇൽ ആണ് കളി ദൈവങ്ങളെ അധിക്ഷേപിക്കുന്നത് പൊതുവെ militant ആയ athiest കൾ മാത്രമാണ് സ് ഹിന്ദു ദൈവങ്ങളെ അല്ല ബ്രാഹ്മണ ദൈവങ്ങളെ ആണ് അധിക്ഷേപിക്കുന്നത്, അതു കമ്മൂണിസ്റ്റ് പാർട്ടിയുയടെ തലപ്പത്ത് ഇരിക്കുന്നവർ അല്ല- അംബേദ്കrite ആയവർ, ബ്രാഹ്മണതത്യേ എതിർക്കുന്നവർ- മറ്റു ദൈവങ്ങളെ അധിക്ഷേപിക്കുന്നതും ഇതും രണ്ട് കാരണങ്ങൾ കൊണ്ട് ആണ് എന്നത് മനസ്സിൽ ആകാത്ത ആളുകൾ ഒന്നും അല്ലല്ലോ,

    മുസ്ലിം ദൈവങ്ങളെ അധിക്ഷേപിക്കുന്നത് ആണ് മുസ്ലിം ഫോബിയ അല്ലെ അടിപൊളി ഞാൻ പോകുന്നു, ISIS വോട്ടർ മാർ ഉള്ളത് കൊണ്ട് അവരെ പറയാൻ പേടിയും :Lol: right-wing narrative കൊണ്ട് തള്ളൽ

    സാറേ CpM ന്റെ ന്യൂനപക്ഷ പ്രീണനം കൊണ്ട് BJP വളർന്നു എന്ന narrative കയ്യിൽ വെച്ചാൽ മതി,അതു പോലെ ഹിന്ദു ഫോബിയയും, middle class ഹിന്ദുക്കൾ എല്ലാ പ്രിവലജ് ഉം അനുഭവിചു ഫാഷിസം പുൽകിയത്തിന്റെ ഉത്തരവാദിത്തം ഇവിടെ ഉള്ള ന്യൂനപക്ഷ തിനോ, CPM നോ അല്ല അഭിനവ ഹിന്ദുക്കൾക്ക് ആണ്, വർഗീയതും ഹിന്ദു resentment ഉം നടപ്പിൽ ആക്കിയത് ഈ വരേണ്യ വർഗം തന്നെ



    ഇനി കമ്മ്യൂണിസത്തിലേക്ക് - ലോകത്തിൽ ഏറ്റവും വലിയ കൂട്ടക്കൊല കളിൽ ഒന്നാടയിരുന്നു indonesian കമ്മ്യൂണിസ്റ്റു കൂട്ടക്കൊല, മരിച്ചത് കമ്മ്യൂണിസ്റ്റുകാർ ആയത് കൊണ്ട് western മീഡിയ യിൽ വലിയ വാർത്ത യോ അനുശോചനമോ ഒന്നും കാണില്ല, ഇതു കൂടാതെ ചിലിയും, ഗുആട്ടി മാലയും അടങ്ങുന്ന ഇടത്തെ ക്ക്മ്മ്യൂണിസ്റ് കാർ ഒക്കെ അധികാരത്തിൽ ഏറിയപ്പോൾ എന്താണ് സംഭവിച്ചത് എന്നു പഠിക്കുന്നത് നനന്നാകും, ഇനി പുടിൻ ന്റെ കുറ്റങ്ങൾ കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ഏൽപ്പിക്കാമെങ്കിൽ, കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കുറവുകൾ സാർ ചക്രവർത്തിയിൽ ഏല്പിക്കാം


    ഇല്ലാത്ത ഹിന്ദു ഫോബിയ ഹിന്ദു സെന്റിമെന്റ്‌സ് ആണെന്ന് വരുത്തി തീർക്കുന്ന right wimg വാദം ഉപയോഗിച്ചു ഫാസിസത്തെ ന്യായീകരിക്കൽ നടക്കട്ടെ
     
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    തമിഴ് നാട്ടിൽ ഒകെ പണ്ട് മുതലേ ബ്രാഹ്മണ ദൈവങ്ങളെ ചോദ്യം ചെയ്തു തുടങ്ങിയിട്ട് ഉണ്ട് ദ്രാവിടാ മുന്നേറ്റങ്ങളുടെ തുടക്കം ആണ് അതു എന്നാൽ മുരുകൻ / ശരവണൻ ഹിന്ദു ദൈവവം അല്ല തമിഴ് ദൈവം ആണ് എന്നാണ് അവിടുത്കെകാർ പറയുന്നത് , കാരണം തമിഴർ ആണ് തൈ പൂയം south east ഏഷ്യയിൽ പോപുലർ ആക്കിയത്, ദൈവങ്ങളെയും അമ്പലങ്ങളെയും ആക്രമിച്ചു ആണ് കേരളത്തിലും തമിഴ് നാട്ടിലും സാമൂഹിക മാറ്റങ്ങൾ ഉണ്ടായത് ഇവിടെ പിന്നോക്ക വിഭാഗങ്ങളിൽ പെട്ട ആളുകൾ കൂടി നവോതഥാന പ്രസ്ഥാനാത്തിൽ ഉണ്ടായിരുന്നു പൊയ്കയിൽ അപ്പച്ചൻ ബൈബിൾ കത്തിച്ചു
    ആ ചരിത്രം അപ്പാടെ വിഴുങ്ങി, ശബരിമല ഹിന്ദുക്കൾക്ക് എതിർ എന്നു വാദിക്കുന്നത്, അപ്പോൾ ലിബറൽ കൾ അല്ല cultural right wing സ്വാധീനം ആണ്
    ഹിന്ദു sentiment എന്നു പറഞ്ഞു ഓടുന്നത്


    ആ സ്വാധീനത്തെ എതിർക്കുന്നത് ആണ് രാഷ്ട്രീയം, അല്ലാതെ ഹിന്ദു sentiment എന്നു പറഞ്ഞു ഫാഷിസത്തിനു വളം ഇട്ടു കോട്കെക്കൽ അല്ല

     
  7. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    Rahul gandhikku angane oru hindu virudha image onnum keralathil illa. North indiayil und. Athu mattan anello somanath templeil chennu angeru dialogue adichath-njan sivabhaktan ennu. Keralathil oru sideil sabarimala vishayam thane aayi…malabaril adyam hindu kshethram enkil pineedu pallikaliottum ithe polathe erappadukal undakum enn vanthothil pracharanam undayi Ath vijayikkukayum cheythu. Vote shareil onnum valya karyamilla. Ithaanu keralathil sambhavichathum. Pinne sabarimala vishayam lokasabhayil charcha aakum enna dialogue adichath njan alla anthicharchayil.
    K Surendran ezhava aanu..athupole muralidharan, sobha surendran. Pinne nairs ezhava kerumbolum ezhava nair kerumbolum angottum ingottum pani kodukkarund. Ithonnum athra valya karyamilla. Mathramalla Nair community mathramalla jaathi chinta vechu pularthunathum. Athukond nairs victimise cheyyenda. NSS ottapalathum nenmarayil onnum nairs illa…:Ennekollu:
    Ezhavaparty ennath njan paranjath BDJSne allelo…njan paranjath ningalude logic vech RSS Nair party aanel CPM Ezhava party aanu. Kaaranam cpmnte main nethakkalil nalloru percentageum voteum ezhava aanu. BDJS roopikarichath ezhava voteukal CPMil ninnu adarthi RSSil ethikuka enna lakshyathil ninnu thanneyanu. Athil oru nyayekaranathinte avasyamilla. Ithu dharmikathayude koode preshnamanu…CPM nte so called renaissance showoffnte koode pratheekam aanu.
    Ethreyo cybersakhakal post cheythittund ayappanethire sabarimala issueil. Ini false equivalence ennu parayumbol oro mathathinum athinte prethykathayund. Hindu semitic alla. Technically monotheistic aanelum practically polytheistic aanu. Vibhinjamaya streams und . Shaiva, saktheya, vaishnavites thammil clashes undayittund. Sucheendrathum thanjavurilum okke poyal ee differences krithyamayi manasilakum. Njan muslimsne adhishepikanam ennalla paranjath. Njan itaa post vayikkathe aan iyaal comment idunath. Njan paranjath ningalude ee cyberkomarangal hindu gods athu ramanaylum aarayalum criticise cheyyunathonte pakuthi polum muslims, christiansnethire nadatath enthanu ennanu? Ath phobia alla. Preenanam aanu. Vargeeyathayum hindu resentmentum valarthunath ividuthe CPM poleyula sankadanakalude pidippukedu aanu. Ini athalenkl CPM parayuna karyangal janangalilottu ethenilla ennu thane parendi varum. Appozhum ningalkk thanneyanu moral obligation.:Lol: Krithymaya anti hindu sentiments instill cheyyunathil CPM ulpade ulla prasthangalkku pankudu. Ithil njaan nyayeekarikenda avasyamilla…ithu njan undakiyathum alla. Ithu ee naattil nadakkuna karyamanu. Ini hinduphobia ilenkl islamophobia illa. Kaaranam islamophobia enna concept popularise cheythath Islamic theocracies aanu. :Lol:
    Charithram parayumbol holdomor muthal chechnyail vare nadathiya communist kroorathakalum okke parendi varum. Communist chinayude Uighur islamophobia parendi varum. Hong kongilum tianmeinilum alukalude idayilekk tankukal kettiyath parendi varum. Athupole latin americayil communist sarkarukalude thettaya economic policies kond nattam thirinja janathayum oduvil note thane pinvalikal ethiya karyangal vare parendi varum.
    Russiayil communism keriyath engane ennalla njan paranjath..athu nasichathinu alle. puthiya oru rashtreeyakram nilavilathe asvasthakal kaaranam aanu varunath. athalle ente pointum :Lol:
    Russiayil communist party adhikarathil Irengiyath kodiya daridryavum koode kaaranam aanu. Mattoru pradhana kaaranam orthodox pallikal thakarthu erinjathanu. Communism maariyappol aa pallikal avde thane uyarnu. Matham alenkl religion ennath seriyo thetto akatte athoru reality aanu. Athine academic thalathil mathram ninnu samsarichal russiayil nthu undayo athu keralathilum undakum.
     
    Last edited: Aug 19, 2020
  8. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
  9. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     

Share This Page