1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Manthrikam 32 day s received_342829563416244.jpeg
     
    THAMPURAN and Tinju JISHNU like this.
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Madambi 50 day
    received_601092983789372.jpeg

    2020 first week
    received_1923902724413019.jpeg
     
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    T20 Velli Collection Adding Mistake Undallo.
    Velli Update ~ 23 Days 81,90,345.
    Next Week 9,20,205. 30 Days Total 91,10,550 Aanallo.
    But Velli Ittathu 90,20,350 Almost 90K Kuravu.


    F25612B5-0AE7-44F1-88B0-368A00CD996E.jpeg
     
    Tinju JISHNU and KPPK like this.
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Pathram vishu vannappol apsarayil ninnu thatti, friends um niravum aakum A class topers. Pathram,b,c classil nalla run und, niram youth mathram kanda film alle
     
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Good find
     
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Kaboolivala 100 day poster FB_IMG_1597928702419.jpg
     
    RAM KOLLAM, Tinju JISHNU and KPPK like this.
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Phatom 50 day poster FB_IMG_1597928624652.jpg
     
    Tinju JISHNU likes this.
  10. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    അന്നത്തെ കാലത്ത് നാനാ ആയാലും വെള്ളി നക്ഷത്രം ആയാലും കൃത്യമായ ട്രാക്കിംഗ് ഉള്ള സെന്റർ ട്രിവാണ്ട്രം ആയതിനാൽ മോഹൻലാലിൻറെ ഡോമിനേഷൻ കൃത്യമായി കാണാവുന്നത് കൊണ്ട് അംഗീകരിക്കാൻ നിവിർത്തിയില്ലാത്ത മുൻ കാല തംബ്രാക്കന്മാർ പറഞ്ഞു പരാതിയാണ് ട്രിവാൻഡ്രം മോഹൻലാൽ ഫിലിമിന് അഡ്വാൻറ്റേജ് ഉണ്ട് എന്ന് :Lol:
    വാസ്തവത്തിൽ ആൾ കേരള മോഹന്ലാലിനുള്ള അഡ്വാൻറ്റേജിന് ആനുപാതികമായിട്ടല്ലാതെ ട്രിവാൻഡം മാത്രം അഡ്വാൻറ്റേജ് എന്ന് ഇവന്മാർ എന്ത് ബേസിലാണാവോ തള്ളി വിടുന്നത്
    വൻ ഹിറ്റായ മോഹൻലാൽ സിനിമകൾ നോക്കാം

    * ചിത്രം ഒരു വർഷത്തോളം റെഗുലർ ഷോയിൽ ഓടി റെക്കോർഡ് ഇടുന്നതു എറണാകുളം
    *കിലുക്കം അമ്പതാം ദിവസത്തെ സെന്റർ ഗ്രോസ് റിപ്പോർട്ടിൽ ഏറ്റവും കളക്ഷൻ എറണാകുളം ..ട്രിവാൻഡ്രം ആകട്ടെ നാലാമതാണ്
    *കിലുക്കം നൂറു ദിവസം കൊണ്ട് എറണാകുളം 22 ലക്ഷം ഗ്രോസ് ഗോഡ് ഫാദർ 300 ദിവസം കൊണ്ട് ട്രിവാൻഡ്രം നേടിയത്
    *തേന്മാവിൻ കൊമ്പത്തു ഏറ്റവും കളക്ഷൻ കാലിക്കറ്റ്
    *സ്ഫടികം ഏറ്റവും കളക്ഷൻ എറണാകുളം ..ഹിറ്റ്ലർ പോസ്റ്റർ അനുസരിച്ചാണെങ്കിൽ ദി കിംഗ് ട്രിവാൻഡം വന്നതിനേക്കാൾ 1 ലക്ഷത്തിലധികം ഫുട്‍ഫാള്സ് കൂടുതൽ
    * ഇപ്പോഴിതാ ആറാം തമ്പുരാനും എറണാകുളം ആണ് ഏറ്റവും ഹെവി എന്ന് മനസ്സിലായി
    *കാക്കക്കുയിൽ 39 ഡേയ്സ് റിപ്പോർട്ടിൽ ട്രിവാന്ദ്രവും എറണാകുളവും സെയിൻ റേഞ്ച് കളക്ഷൻ
    *ബാലേട്ടൻ കാലിക്കറ് 75 ലക്ഷം റെക്കോർഡ് .. ട്രിവാൻഡ്രം അതിന്റെ അടുത്തില്ല
    *രസതന്ത്രം ഒരു പക്ഷെ ഏറ്റവും മോശം പെർഫോമൻസ് നടത്തിയത് ട്രിവാൻഡ്രം ആകും .. ഇത്രയധികം റെക്കോർഡ് ബ്രേക്കർ റിപ്പോർട്ട് ഉണ്ടായിട്ടും അതിനു സ്വീകാര്യത കിട്ടാതെ പോയത് മാണിക്യത്തിന് ട്രിവാൻഡറും ഉള്ള മൃഗീയ ഭൂരിപക്ഷമാണ്
    *ഹലോ ഒക്കെ എറണാകുളവും കാലിക്കറ്റും റെക്കോർഡ് ബ്രേക്കർ ലെവലിൽ ആണ് 40 ഡേയ്സ് കളിച്ചതു .. ട്രിവാണ്ടത്തേക്കാൾ ബെറ്റർ പെർഫോമൻസ്


    സ്ലോ സ്റ്റാർട്ടർ അയി സ്ലീപ്പർ ഹിറ്റടിക്കണ നോൺ ബിഗ് സ്റ്റാർ ഹിറ്റുകൾക്കു ട്രിവാൻഡ്രം പോലെ ബിഗ് സിറ്റീസിൽ അഡ്വാൻറ്റേജ് ഉണ്ടെന്നു പറഞ്ഞാൽ മനസ്സിലാകാം ഇപ്പോൾ എറണാകുളം മൾട്ടിയിൽ കാണുന്ന പോലെ ..പക്ഷെ മരണ ഹൈപിൽ വന്നു ഇനിഷ്യൽ റെക്കോർഡോടെ ഓൾ സെന്റർ കോല കൊല്ലി ഹിറ്റ് അടിക്കണ മോഹൻലാൽ സിനിമകൾ ട്രിവാൻഡ്രം മാത്രം കളക്ഷൻ എന്ന് പറയണമെങ്കിൽ ഇവന്റെ ഒക്കെ കുരു ഭയാനകകാരമായ അവസ്ഥയിൽ ആയിരിക്കും :kiki:
    അല്ലെങ്കിൽ മെയിൻ സെന്ററിൽ ആയാലും റൂറൽ സെന്ററിൽ ആയാലും മോഹൻ ലാലിനേക്കാൾ ഹോൾഡ് ഉള്ള ഒരു സൂപ്പർ താരത്തെ എങ്കിലും പറയണം
    വാസ്തവത്തിൽ ബിഗ് ഹിറ്റായ മമ്മൂട്ടി സിനിമാക്കാന് ട്രിവാൻഡം അഡ്വാൻറ്റേജ് കാണുന്നത്
    സിബിഐ ആയാലും അപ്പൂസ് ആയാലും കിംഗ് ആയാലും ഹിറ്റ്‌ലർ ആയാലും മാണിക്യം ആയാലും പഴശ്ശിരാജ ആയാലും ഇങ്ങെരുടെ വൻ ഹിറ്റുകളെല്ലാം ഏറ്റവും റണ്ണും കളക്ഷനും ട്രിവാൻഡ്രം ആണ് :adipoli:

    ഇപ്പോൾ ട്രാക്കിങ് എല്ലായിടത്തും വന്നതോടെ ഉള്ളിലെ ചെമ്പു ആരുടെയാണ് പുറത്തു വന്നത് എന്ന് നോക്കിയാൽ തന്നെ സംഗതി മനസ്സിലാകും :Lol:
    എറണാകുളം മൾട്ടി ആയാലും ആൾ കേരള കാർണിവൽ ആയാലും ബാംഗ്ലൂർ ആയാലും ജിസിസി ആയാലും അമേരിക്ക ആയാലും വാൻ ഹിറ്റാകുന്നു മോഹൻലാൽ സിനിമകൾ പുഷ്പം പോലെ ട്രാക്ക് ചെയ്യാവുന്ന കേരള ഔട്ട് സൈഡ് കേരള ഓവർസീസ് സെന്റേഴ്‌സിൽ ഒന്നൊഴിയാതെ റെക്കോർഡുകൾ തൂക്കുമ്പോൾ :beach: ട്രാക്കിംഗ് ഇല്ലാത്തയിടത്തു മാത്രം ടോപ് 10ൽ സിനിമകൾ വരുന്നത് ആരുടെയാണെന്നു കാണാനുണ്ട് :laughloud:
     
    Last edited: Aug 20, 2020

Share This Page