1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ★★Universal Star★Mohanlal★★ - Lalettan's Official Thread

Discussion in 'MTownHub' started by KRRISH2255, Dec 4, 2015.

  1. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Lalettan kidu look aayallo kilukkathile jojiye pole
     
  2. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    uploadfromtaptalk1456375504836.jpg

    Sent from my C1904 using Tapatalk
     
    Aattiprackel Jimmy likes this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
    Aattiprackel Jimmy likes this.
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  5. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    Trophy Points:
    73
    Location:
    Thrissur
    Favourites

    Actor: One actor I would like to watch repeatedly and if I have the liberty of choosing only one it is Mohanlal.

    Film: It is tough to pick one because there are so many I like for various reasons. But one that I would love to watch anytime, though it may be clichéd, is Cinema Paradiso.

    Book: Again this is the ultimate cliché, The Fountainhead.

    Food: I’m a huge foodie but, obviously, what I eat and don’t depends on the film I’m doing. My favourite is rice and fish curry. This might be genetic, the true Malayali taste.


    Prithviraj talks about his films and his style of working :
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Lalettanu ini enthu career nokaan aanu macha...Ellaatinum mukalil ethiyille...?Pathu mupathu kollam aayi Industryil No1 aayi nilanilkunnu..!Iniyenthu nokaan..?
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Actor: One actor I would like to watch repeatedly and if I have the liberty of choosing only one it is Mohanlal.

    ~ Prithvi
     
    Laluchettan likes this.
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    FB_IMG_1456580589008.jpg
     
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    lalettan cinemayil sredhikkunnathine kaal kooduthal aavasyam illatha pala karyangalilum samayam kandethunnu athu ozhivakkanam ente abiprayathil thattikoottu stage programs okke lalettan ennennekkumayi nirthanam athupole telugu ,kannada padangalil abinayikkunnathum nirthanam ,amithabh bachan vare albudhathode nokki kaanunna lalettan enthina immathiri potta padangalil poyi cheriya vesham cheyunnathu
     
    Aanakattil Chackochi likes this.
  10. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    കോടതിയുടെ വിധിയും മോഹന്‍ലാല്‍ തന്‍റെ ബ്ലോഗില്‍ കുറിച്ച വാചകങ്ങളും ഏതാണ്ട് ഒരു പോലെ ..പക്ഷെ മോഹന്‍ ലാലിന് തെറി ..പരിഹാസം ..!!എന്താല്ലേ ..?




    ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ ദല്‍ഹി ഹൈക്കോടതി. ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്‌മരണം നടത്തിയവര്‍ അതിര്‍ത്തിയില്‍ ശ്വാസവായു പോലുമില്ലാതെ രക്ഷാദൗത്യത്തിലേര്‍പ്പെട്ട സൈനികരെപ്പറ്റി ഓര്‍ക്കണമായിരുന്നെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികളെ കണക്കറ്റ്‌ ശകാരിച്ച ശേഷമാണ്‌ കനയ്യയ്‌ക്ക്‌ കോടതി ആറുമാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത.്‌
    ജെഎന്‍യുവില്‍ സംഭവിച്ചത്‌ വിദ്യാര്‍ത്ഥികളെ ബാധിച്ച പകര്‍ച്ച വ്യാധിയാണ്‌. ആന്റിബയോട്ടിക്കുകളിലൂടെ ചികിത്സിക്കാനായില്ലെങ്കില്‍ ശസ്‌ത്രക്രിയ തന്നെ നടത്തേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. കനയ്യയ്‌ക്ക്‌ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും ആശയങ്ങളും മുന്നോട്ടുവെയ്‌ക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ്‌.
    ഉപകാര്‍ സിനിമയിലെ മേരി ദേശ്‌ കീ ധര്‍ത്തീ എന്ന ഗാനത്തിലെ വരികളോടെയാണ്‌ 23 പേജുള്ള ജസ്റ്റിസ്‌ പ്രതിഭാറാണിയുടെ വിധിന്യായം ആരംഭിക്കുന്നത്‌. ജെഎന്‍യുവില്‍ അഫ്‌സല്‍ഗുരു അനുസ്‌മരണം സംഘടിപ്പിച്ചതിന്റെ ഫോട്ടോയും നോട്ടീസും ഉള്‍പ്പെടുത്തിയ വിധിന്യായത്തില്‍ പരിപാടി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളെ രൂക്ഷമായി വിമര്‍ശിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നത്‌ അനിയന്ത്രിതമല്ല. സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്വവും നിറവേറ്റണം. ക്യാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുള്ള പരിപാടികള്‍ നടന്നിട്ടുണ്ടെങ്കില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ കനയ്യയ്‌ക്കും അതിന്റെ ഉത്തരവാദിത്വമുണ്ട്‌.
    സര്‍വകലാശാലയുടെ സുഖകരമായ അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പാടില്ല. അതിര്‍ത്തിയില്‍ ഓക്‌സിജന്‍ പോലും ഇല്ലാതെ കഴിയുന്ന അവരുടെ അവസ്ഥയില്‍ ഒരുമണിക്കൂര്‍ പോലും കഴിയാന്‍ വിദ്യാര്‍ത്ഥികള്‍ക്കാവില്ല. ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന വിദ്യാര്‍ത്ഥികള്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ അപമാനിക്കുകയാണ്‌. വിദ്യാര്‍ത്ഥികളെ നേര്‍വഴിക്കു നയിക്കുവാന്‍ ജെഎന്‍യുവിലെ അധ്യാപകര്‍ തയ്യാറാകണമെന്നും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.



    Ipo andhadha badhichu veruthe annane chorinja peerakalku manasilayi kanumenn vishvasikkunu...satyasandhamayi abhiprayam paranjathinte peril sanki ennoke vilich avahelichavar ithine engane nokki kanumo entho...?:Lol:
    Annane chorinjavarkkum annan njangade aalondayathond anu angane paranjath enn karuthiya rashtreeya vargeeya maniacs nu ee kodathi paramarsham samarppikunnu.:Lol:...

    Avar manasile rashtreeya vargeeya andhada maran 'Guru' cinema cd itt manasu shudhamakkan apekshikkunu.:Lol:...
     
    Johnson Master likes this.

Share This Page