1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    So...? What's your point...?
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    മാഗസിൻ ഏതോ ആവട്ട് ... അക്കാലത്ത് വെള്ളിനക്ഷത്രം ഒന്നും കിട്ടൂല്ലല്ലോ..:Lol:
     
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    എന്താ സംശയം.. ആ പടം 75day തന്നെ നൂൺ ഷോ അല്ലേ.. അതും TVM മാത്രം.. 100 പോയോ എന്ന് തന്നെ Doubt.. Come back വന്നതും ആകാം.. സന്ദർഭം പോലെ 1984ൽ 3/4 സെന്ററിൽ 100+ ഓടിയ പടവും ആയി ഇതിനെ ഒന്നും കമ്പാരിസൺ നടത്തരുത് എന്നാണ് എന്റെ ഒരു അഭിപ്രായം..:thallu:
     
  4. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Sandarbam irangi 3/4 months kazhinjanu Kuttichathan... Kuttichathan irangunnathinu munpulla samayam kond Ee Nadintey record break cheyyan oru chanceum illa... Kuttuchathan irangiya sesham ath undakkiya olam chillara onnum alla... Further, 3D glassesinu 1 rupee extra avar charge cheythirunnu... So collectionilum ath reflect cheythu...
    Kuttichathan mention ulla year end reports undallo... Pinney Sandarbam > Kuttichathan ennu parayunnath, 2015il Vadakkan Selfi > Premam ennu parayum poley aanu...
     
    joseph alex likes this.
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ഈ നാടിനോളം തന്നെ തീയറ്റർ റൺ എടുത്ത പടമാണ് സന്ദർഭം.. Reports ഉണ്ട്.. കുട്ടിച്ചാത്തൻ ഒക്കെ Year End വരുമ്പോ സന്ദർഭത്തിന്റെ മാത്രം അല്ല.., ഒരുമാതിരി എല്ലാ പടങ്ങളും കവർ ചെയ്യുന്നതിന്റെ മൂന്നിൽ ഒന്നു പോലും കവർ ചെയ്തിട്ടില്ലാലോ.. പിന്ന എന്താ അതിലൊക്കെ സംശയം..:rolleyes:
     
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Again.. Sandarbham > Kuttichathan എന്ന് മാമാങ്കം 135cr എന്ന് പറയുന്ന മമ്മൂട്ടി ഫാൻസ് പോലും പറയൂല്ല..:Ennekollu:
     
  7. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    75 days NS aaya padam, Come back vannu 3 shows (4 shows in wknd) 200 poyengil ath oru sambavam alley... Sandarbam, irangiyath Anjaliyil... 100 days etharayappo 200 seater Athirayil, 125 days kazhinjappol 100 seater Aswathiyil...
    Pinney comparison, 1980il new comersiney vechu irakkiya Manjil Virnja Pookal 1 cr gross eduthund... athiney Sandarbavumayi compare cheyyunnathil thettonnumilla... Sandarbam 3/4 centres 100 poyo? TVM and Ernakulam ennanu entey orma... athum same complexiley cheriya theatrelekku shift cheytha sesham...
     
  8. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    So now you are contradicting what you have already contradicted... Ningal enthanu paranju varunnath... Sandarbam bigger than Kuttichathan enno atho Kuttichathan bigger than Sandarbam enno? Make it clear...
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    75day നൂൺ ഷോ ആയ പടമല്ല മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.. ആകെ ആ ഒരു നൂൺ ഷോ മാത്രം ആയ പടമാണത്.. അഞ്ജലിയിൽ നിന്ന് നൂറാം ദിവസം അശ്വതിയിലേക്ക് മാറിയിട്ടുള്ള ദാരിദ്ര്യം ഒന്നും പറയണ്ട.. താളവട്ടം 1986 ൽ 50 കഴിഞ്ഞ് അശ്വതിയിൽ എത്തിയതാണ്..! Regular ഷോയിൽ ഒരു പടം150 പോകുന്നത് Record ആയ കാലത്താണോ ഇങ്ങനെ ഓരോ കോമഡി പറയുന്നേ..:rofl2:
     
  10. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    ഒരു സിനിമ ഇറങ്ങി, അത് ഇൻഡസ്ട്രി ഹിറ്റോ, നൂറ്റമ്പത് കോടിയോ നേടിയാൽ, അതേ വർഷം അതിലും വലിയ ഒരു ഹിറ്റ് ഉണ്ടായാൽ നിങ്ങൾ എന്ത് ചെയ്യും??

    ഞാൻ ഇവിടെ എപ്പോഴെങ്കിലും പറഞ്ഞോ കുട്ടിച്ചാത്തനേക്കാൾ Bigger ആണ് സന്ദർഭം എന്ന്??? കുട്ടിച്ചാത്തൻ എത്ര തീയേറ്ററിൽ റിലീസായി എന്ന ഒരു മിനിമം ധാരണയെങ്കിലും ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾക്ക് ഈ ചോദ്യം ഒഴിവാക്കാമായിരുന്നു..:Scooter:
     

Share This Page