1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Kittiyathalle idan pattoo bro.. crop cheyth onnumallallo ittatha.. kayyil full ullath undengil idoo..
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

    അതുകൊണ്ട് മാത്രം ഒരു സിനിമയുടെ ഇമ്പാക്ട് വിലയിരുത്താൻ കഴിയില്ല..
    പഞ്ചാഗ്നി ഇരുനൂറു ദിവസം ഓടിയിട്ടുണ്ട്..പക്ഷെ കളക്ഷൻ നോക്കിയാൽ ആ വർഷത്തെ ടോപ് 3 യിൽ ഉണ്ടാകില്ല .

    ഈ നാട് പോലെ ലോക്കൽ പൾസ്‌ ഉള്ള ഒരു സിനിമയുടെ ഇമ്പാക്ട് വളരെ വലുതാണ് .
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    00000.jpg
    kuttichathan tamil
     
    Tinju JISHNU, RAM KOLLAM and KPPK like this.
  4. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    വിയറ്റ്നാം കോളനി ആണോ ഇയർ ടോപ്പർ അതോ അപ്പൂസ് ആണോ??
    Apposs 2 കോടി റിലീസ് സെന്റർ ഗ്രോസ് അല്ലെ. VC, അങ്ങനെ ഒരു മെൻഷൻ കണ്ടിട്ടില്ല.
    VC റൺ, സെന്റർ ഗ്രോസ്സ് നോക്കിയാൽ മുന്നിൽ നിൽക്കുകയും ചെയ്യും. അപ്പൊ ഇയർ ടോപ്പർ ഏതാ
     
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Colony aavum..
     
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ആ തീയേറ്ററിൽ മാത്രം അല്ല Bro.. 80's ൽ ഏതാണ്ട് എല്ലാ തീയേറ്ററിലും Daily 3 ഷോ തന്നെയാണ്.. ഇതൊന്നും ഇതുവരെ കണ്ടിട്ടില്ലേ..:Maxim:
     
  7. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Kandittilla.. Ekm 4 show undallo..
     
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ഈ നാട് 6 ഇടത്ത് 100
    സന്ദർഭം 4 ഇടത്ത് 100
    ഇതെന്താ വലിയ വിജയം അല്ലേ..!! Reports ഉണ്ടായിട്ടാണല്ലോ ഈ പറയുന്നത്.. ഇങ്ങനെയൊക്കെ നോക്കിയാൽ അനിയത്തിപ്രാവ് എടുത്ത Gross 1997 ൽ ആറാം തമ്പുരാൻ എടുത്തില്ല എന്ന് പറയേണ്ടിവരുവല്ലോ..
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ദേ പിന്നേം.. Ekm 4 ഷോ ഉണ്ടാവട്ടെ.. അതിനെന്താ Bro? 'ചിത്രം' Ekm 4 ഷോ & TVM 3 ഷോ ആണ്.. Poster കണ്ടിട്ടില്ലേ.. അത് അക്കാലത്ത് സാധാരണമാണ്.
     
  10. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ശരിയാണ്. ഹെവി റൺ കൂടാതെ 2 വ്യത്യസ്ത Reports ഉം ഉള്ളപ്പോൾ അങ്ങനെ കരുതേണ്ട കാര്യമില്ലല്ലോ.. പഞ്ചാഗ്നി 'അച്ചുവിന്റെ അമ്മ' പോലെ 200day റൺ ഉണ്ട് എന്നല്ലാതെ അതിന്റെ 7th week status ഒക്കെ ശോകമാണ്.. ഇത് അതുപോലെ അല്ലല്ലോ.. ക്ലീൻ BB തന്നെയാണ്. കുട്ടിച്ചാത്തൻ കഴിഞ്ഞാൽ ആ വർഷെത്തെ Top..
     

Share This Page