1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അല്ലെന്നു പറഞ്ഞില്ലാലോ ...അതുകൊണ്ട് മാത്രം ഈ നാടിനെ മറികടന്നു എന്ന് പറയാൻ പറ്റില്ലെന്നാണ് പറഞ്ഞത് . ഒരു 150 ഡേ സെലെബ്രെഷൻ റിപ്പോർട്ട് വെച്ചല്ലേ ഈ പറയുന്നത് ...അതും അത്ര ഒന്നും പോപ്പുലർ കൂടി അല്ലാത്ത ഒരു വാരിക ..

    ഇങ്ങനെ റെക്കോർഡ് മെൻഷൻ എത്രയോ സിനിമകൾക്ക് കാണാം ...ചന്ദ്രലേഖക്കും രസതന്ത്രത്തിനും ഒകെ ഫേവർ ആയിട്ടു ഉണ്ട് ..അതുകൊണ്ട് അത് നിങ്ങള് സമ്മതിച്ചു തരുമോ ?
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    00000.jpg

    industry HIT munthanai mudichu..
    bhagyaraj wonder !!!

    see the 100 days theater...
    B and C oke thookiyadi aanu

    chennai , selam , madurai , trichy , kovai , TVM 25th week aanu ..
    ee film TVM nearly 1 Year kalichennu kettittund
     
    Tinju JISHNU and RAM KOLLAM like this.
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    മനസ്സിൽ ആയില്ല, 100 മാത്രം അല്ലല്ലോ, 50, 75 , 90 ,125 ദിവസം എല്ലാം compare ചെയ്യാമല്ലോ- അപ്പോൾ ഈ ഉടായിപ്പ് പോളിയും ലെ :Lol:
    , ഈ നാട് 7 തീയറ്ററിൽ 100 പോയി എന്നാണ് ഓർമ,

    ഇവിടെ എവിടെയാണ് ഈ നാടിനു തുല്യമായ വിജയം

    അതും ഈ നാട് ഫാമിലി genre മൂവി പോലും അല്ല,
     
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    VC 50 day 1.6cr എങ്ങാനോ ആണ് പോസ്റ്റർ പ്രകാരം, ഈ 2 കോടി എന്നത് പ്രൊഡ്യൂസർ പറഞ്ഞതല്ല, വാരികയുടെ estimate ആണ്
     
    Sidharth likes this.
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    എല്ലാം കമ്പയർ ചെയ്യ് Bro.. ഉഡായിപ്പ് ഒന്നും ഇവിടെ ഇല്ലാലോ..
     
  6. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    "Regular ഷോയിൽ 150day പോയി എന്ന് പറഞ്ഞത് കോമഡി അല്ല.. അല്ല എങ്കിൽ അത് Proove ചെയ്യൂ". ee paranjath manasilaayilla... ethanu njan proove cheyyendath? Sandarbam 150 poyilla enno Manjil virinja poovu 150 poyi enno? Sandarbam SL Complexil Anjali, Athira, Aswathi anginey 3 theatersil aayi poyittund... No arguments on that count... ini Manjil virija pookal aanengil proof njan kandittund... aa kalathu paranju kettittum und... proof kittiyal idam...
     
  7. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    CBI Industry hit aano? Evideyum reference kandittilla...
     
    Tinju JISHNU likes this.
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    ഈ മാഗസിൻ മാത്രമല്ല, നാനയും ഉണ്ട്. ആ Report ഞാൻ തന്നെ ഇവിടെ ഇട്ടിട്ടുണ്ട്. Year End..

    പിന്നെ ഇതൊക്കെ ഓരോർത്തരുടെ സൗകര്യം പോലെ തിരിച്ചും മറിച്ചും ഇടാം.. അത് വേറെ കാര്യം.. ഒരു FB Fight പോലെ ഇവിടെ പറയേണ്ട കാര്യമില്ലല്ലോ..
     
  9. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Vietnam Colony ith varey evidem oru mention kandittilla... solid proof illathond chance und ennallathey urappichu parayan pattilla...
     
    Sidharth likes this.
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    പറയേണ്ട കാര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങളും ഈ തർക്കിക്കുന്നത് ..
    നിങ്ങള് അരവിന്ദന്റെ വാസ്തുഹാര industry ഹിറ്റ് ആണെന്ന് വിശ്വസിച്ചാലും ആർക്കെന്തു നഷ്ടം . പക്ഷെ ഇവിടെ പറയുമ്പോൾ അക്സെപ്റ്റൻസ് വേണ്ടിവരും !
     

Share This Page