1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    december relese ayathukondanu mention illathathu ...
    chithrathinum year endil mention illalo
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ആ Acceptance തന്നെയാണ് പറഞ്ഞത്. രണ്ട് വ്യത്യസ്ത Reports ൽ മെൻഷനും, ക്ലീൻ Blockbuster Statusഉം ഉള്ളപ്പോൾ പറയാതിരിക്കുന്നത് ശരിയല്ലല്ലോ..
     
  3. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Athanu paranjath... Vietnam Colony aanennu personally enikku thonunnath... but oru solid proof illathey parayan pattillallo... njan kandittulla proof ittal ippo nadakkunna Sandarbam argument poley aavum... acceptance kittan paadanu... athanu idathath...
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മെൻഷൻ അങ്ങനെ എത്ര സിനിമകൾക്ക് ഉണ്ട് .എന്നുവെച്ചു എല്ലാം ഇൻഡസ്ടറി ഹിറ്റ് ആക്കാൻ പറ്റുമോ ..?
    എന്നാൽ പിന്നെ അതിനെ നേരം കാണുള്ളൂ .
     
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ചുമ്മാ Mention മാത്രം അല്ല എന്നാണ് എനിക്ക് തോന്നുന്നത്.. 1984 കാലഘട്ടം അല്ലേ.. ഇതിൽക്കൂടുതൽ എന്ത് കിട്ടാനാ..
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    നിങ്ങളുടെ തോന്നലിനെ ഞാൻ എതിർക്കുന്നില്ല..എനിക്ക് തോന്നുന്നില്ല ..thats all .
    ഈ ആ രാത്രി ..സന്ദർഭം..അതുപോലെ ടോപ് ത്രീയിൽ പോലും വരാത്ത കുഞ്ഞച്ചൻ ഒകെ ഇങ്ങനെ പലരും ബൂസ്റ്റ് ചെയ്തു കണ്ടിട്ടുണ്ട്..അതിരാത്രം ഒകെ സന്ദര്ഭത്തെക്കാൾ വല്യ ഓളം ഉണ്ടാക്കിയിരുന്നു എന്നാണ് ഞാൻ കേട്ടിട്ടുള്ളത് , പക്ഷെ അതിന്റെ പോസ്റ്റർ റൺ നോക്കിയാൽ അങ്ങനെ തോന്നുക പോലുമില്ല ...

    സന്ദർഭം ബേബിശാലിനി എഫ്ഫക്റ്റ് ലു ഫാമിലി കയറിയതുകൊണ്ട് ലോങ്ങ് റൺ കിട്ടിക്കാണും ...അന്ന് മണിക്കൂറിനു രണ്ടായിരം രൂപ റെമ്യൂണറേഷൻ വാങ്ങിച്ച താരം ആണ് ശാലിനി. ഏപ്രിൽ 18 ഒകെ വലിയ ഹിറ്റ് ആയിരുന്നു ..ആ കാലയളവിൽ ബാലചന്ദ്രമേനോൻ ഫാമിലി പ്രേക്ഷകരുടെ ഫസ്റ്റ് ചോയ്സ് ആണ് ...
     
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    മാമ്മാട്ടി കുട്ടയമ്മക്കും, ചക്കരയുമ്മക്കും ശേഷം ആയിരുന്നു സന്ദർഭം ഇറങ്ങിയത, ശാലിനി യെ വെച്ചു അന്ന് കുറെ പടങ്ങൾ ഓടി, കൂട്ടിനീളം കിളി, ആനക്കൊരുമ്മ, അക്കച്ചീടെ കുഞ്ഞുവാവ, ഒരു നോക്ക് കാണാൻ

    മമ്മൂട്ടി സൂപ്പർസ്റ്റാർ ആയത് 85 ഇൽ ആയിരുന്ന്,
     
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 182 ഡേ ഫൈനൽ run ആരോ ഒരു സിനിമ ഗ്രൂപ്പിൽ പോസ്റ്റിയിരുന്നു, നൂൻ ഷോ റെഗുലർ ഷോ ഒക്കെ എത്രയാണ് എന്ന് പറഞ്ഞു

    അതു 200 പോയി എന്നാണ് ഞാനും ധരിച്ചിരുന്നത്
     
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    സന്ദര്ഭം വൻ വിജയം തന്നെ, industrial hit ആകാനുള്ള potential അത്തരം ഫാമിലി സിനിമകൾക്ക് ഇല്ല
     
  10. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    1984il Kuttichathan kazhinjal Sandarbam thanney aanu... April 18 third positionil varum... athu kazhinje Athirathram varu... Sandarbam oru industry hit ennathil maathramanu enikk dispute ullath...
    Innu FByil Mannadiar bros itta Appos postintey thazhey, "Kilukkam 100 days 1.76 cr, Appoos 100 days 2 cr, so Appos oru industry hit aanu" ennoru comment kandu... Puthiya oru IH koodey aayi...
     
    KPPK likes this.

Share This Page