1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Kalakki... share 5 Cr aanengil gross oru 15 Cr varumallo...
     
  2. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Net gross ആവാൻ ആണ് ചാൻസ്
     
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    കിലുക്കം 50 ദിവസം 1.59cr
     
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    ഇരുപതാം നൂറ്റാണ്ട്‌ എന്ന first 2cr പടം ആണ് ആ രാത്രിയെ first 1cr ഉം IH ഉം ആക്കിയത്.
     
  5. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Kandittulla Proofs Idaam, Athinu Enda Preshnam.

    50 Days, 100 Days Status Maathram Vechu Hit Range Alakkunnathu Shudha Asambhandham Aanu.

    Athu Ethu Kalaghattam Aayalum.
     
  6. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Same Reportil Record Aavum Ennu Karuthi Appoose Angane Aayilla Ennanallo. :Lol:

    Same Reportil Malayalathile Ettavum Vallya Hit Aaya Kilukkam Ennu Thanne Aanu Mention.

    100 Days Kavitha 22L Mention Parayumbol.
     
    Tinju JISHNU likes this.
  7. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Appoos onnum IH alla ennu sure alley... I was just quouting how people come up with weird theories to cook up new record breakers...
     
  8. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    വിയറ്റനാം കോളനിയുടെ കളക്ഷൻ എവിടേം ഫൈനൽ പറയുന്നില്ല ..അതുവരെയുള്ള സിനിമകളിൽ അപ്പൂസ് ആണ് ടോപ്പേർ ..അവൈലബിൾ ആയ റിപോർട്ടുകൾ വെച്ച് കോളനി തന്നെ ആയിരിക്കാനാണ് കൂടുതൽ ചാൻസ്

    ഇനിഷ്യൽ - കോളനി
    തിയേറ്റർ സ്റ്റാറ്റസ് - അപ്പൂസ്
    ലോങ്ങ് റൺ - കോളനി
    സെന്റര് ഗ്രോസ് - കോളനി

    ഇനിഷ്യൽ
    വിയറ്റനാം കോളനിയുടെ നാലാം വീക്ക് മുതലുള്ള ഓരോ പോസ്റ്ററിലും അതുവരെയുള്ള ദിവസങ്ങളിലെ റെക്കോർഡ് ബ്രേക്കർ മെൻഷൻ കാണാം പക്ഷെ ഇത് സിദ്ധീഖ് ലാൽ സിനിമകളിലെ പതിവാണ് ..പക്ഷെ അപ്പോഴും പപ്പയുടെ സ്വന്തം അപ്പൂസും അതെ സ്വർഗ്ഗ ചിത്ര തന്നെ ആയിരുന്നു വിതരണം ..
    തൊണ്ണൂറ്റി രണ്ടിലെ ഇയർ എൻഡ് റിപ്പോർട്ടിൽ വിയറ്റനാം കോളനി രണ്ടു വീക്കിനുള്ളിൽ തന്നെ റെക്കോർഡ് ബ്രേക്കർ ആകുമെന്നാണ് predict ചെയ്തത്.. ഇത് പോലെ ക്രിസ്സ്മസ്സ് റിലീസിൽ ഇത്രയും പെട്ടെന്ന് ഇയർ എൻഡിൽ റെക്കോർഡ് പ്രെഡിക്ഷന് ഉണ്ടായത് മണിച്ചിത്രത്താഴിനു മാത്രമായിരുന്നെന്നോർക്കണം അത് പോലോത്ത മാരകമായ ഇനിഷ്യലും റിപ്പോർട്ടും ഉറപ്പു ..
    സിദ്ധീഖ് - ലാൽ ടീം ആദ്യമായി മോഹൻലാലുമായി ഒന്നിക്കുന്ന സിനിമയുടെ ഹൈപും പറയേണ്ടിതില്ലല്ലോ

    തിയേറ്റർ സ്റ്റാറ്റസ്

    പപ്പയുടെ സ്വന്തം അപ്പൂസ് റെക്കോർഡ് ലെവൽ സ്റ്റാറ്റസ് ആയിരുന്നു 50 ഡേസ് ആൻഡ് 100 ഡയസിൽ
    കിലുക്കം കഴിഞ്ഞാൽ all time best .. 22 സെന്ററിൽ 50 തികച്ചു എറണാകുളം ആൻഡ് ട്രിവാൻഡറും സ്പ്ളിറ് ആയിട്ടാണ് കളിച്ചതു സൊ 24 തിയേറ്റർ രണ്ടും ആ ടൈമിലെ സെക്കന്റ് ബെസ്ററ്..
    100 ഡേയ്സ് അപ്പൂസ് 8 സെന്ററിൽ ആയിരുന്നു കളിച്ചതു ആ ടൈമിലെ റെക്കോർഡ് കിലുക്കം 9 സെന്റര് ഹിസ് ഹൈനെസ് അബ്ദുല്ല 8 ഉം ആയിരുന്നു ..but പപ്പയുടെ സ്വന്തം അപ്പൂസ് സ്പ്ളിറ് ചെയ്തു കളിച്ച ട്രിവാൻഡറും ആൻഡ് എറണാകുളം തിയേറ്റർ ആയിട്ട് കൂട്ടിയാൽ 10 തിയേറ്റർ all time record in that time..
    വിയറ്റനാം കോളനി പപ്പയുടെ സ്വന്തം അപ്പൂസുമായി compare ചെയ്യുമ്പോൾ അത്ര വരില്ലെങ്കിലും റെക്കോർഡ് initial ശേഷം അൾട്ടിമേറ്റ് വിന്നിംഗ് റൺ ആയിരുന്നു 19 സെന്ററിൽ 50ഉം 6 സെന്ററിൽ 100ഉംക് തികച്ചു
    പാപ്പയേക്കാൾ 2 സെന്റര് വീതം കുറവ്..

    ലോങ്ങ് റൺ
    പപ്പയുടെ സ്വന്തം അപ്പൂസ് 127 ഡേയ്സ് പോസ്റ്ററിൽ ആകെയുള്ളത് ട്രിവാൻഡറും ആണ് അവിടെ 175 daysil താഴെയാണ് മാക്സിമം റൺ
    കോളനി ട്രിവാൻഡറും 200+ ഡേയ്സ് ആളാണ് റൺ
    കൂടാതെ കോളനി 143ഡേയ്സ് പോസ്റ്ററിലും എറണാകുളവും ഉണ്ട് സൊ 150 +ഡേയ്സ് 2 തിയേറ്റർ കാണും .. വിയറ്റനാം കോളനി റിപ്പോർട്ട് പ്രകാരം ആ വർഷത്തെ റെക്കോർഡ് ഇനിഷ്യലും റെക്കോർഡ് long runnum ആണ്

    സെന്റര് ഗ്രോസ്
    2 സിനിമയും ഏറ്റവും ലോങ്ങ് റൺ വന്ന സെന്റര് ട്രിവാൻഡറും ആണ്.. സ്വാഭാവികമായും ഏറ്റവും കളക്ഷൻ വന്ന centerum ആയിരിക്കും
    ഇവിടെ അപ്പൂസ് 16+ ലക്ഷം നേടിയപ്പോൾ കോളനി നേടിയത് 22 ലക്ഷത്തിനു മുകളിലാണ്
    അന്നത്തെ കാലത്തു ഒരു സെന്ററിൽ 6 ലക്ഷം ഡിഫറെൻസ് എന്ന് പറയുമ്പോൾ ഒരു സൂപ്പർ സ്റ്റാറിന്റെ സൂപ്പർ ഹിറ്റ് സിനിമ ട്രിവാൻഡും നേടുന്ന കളക്ഷന്റെ പകുതി വരും എന്നോർക്കണം

    ഇത്രയും ഫാക്ടർ പരിഗണിച്ചാൽ റെക്കോർഡ് ഇനിഷ്യലിനൊപ്പം തകർപ്പൻ തിയേറ്റർ സ്റ്റാറ്റസും ആ വർഷത്തെ ഏറ്റവും ബെസ്ററ് ലോങ്ങ് റണ്ണും റെക്കോർഡിനടുപ്പിച്ചു വരുന്ന സെന്റര് ഗ്രോസും എല്ലാം വിയറ്റ്‌നാം കോളനിക്കാന് ഇയർ ടോപ്പേർ ആകാനുള്ള കൂടുതൽ സാധ്യത നൽകുന്നത്

    പപ്പയുടെ സ്വന്തം അപ്പൂസിനു റെക്കോർഡ് ലെവൽ തിയേറ്റർ സ്റ്റാറ്റസ് ആണ് ഫേവറേബിൽ ആയിട്ടുള്ളത്

    ഇനി അവൈലബിലെ ആയിട്ടുള്ള കളക്ഷൻ പപ്പയുടെ സ്വന്തം അപ്പൂസിനു 2 കോടി ആണ് എ ക്ലാസ്സിലെ ഫൈനൽ ഫിഗർ ആയി കൊടുത്തേക്കാണത്
    വിയറ്റ്‌നാം കോളനി പോസ്റ്ററിൽ ഉള്ള 48 ദിവസത്തെ 1.61 കോടി ഗ്രോസ് മാത്രമേ കളക്ഷൻ ആയി കണ്ടിട്ടുള്ളു അത് പരിഗണിക്കാൻ കഴിയില്ല
    പക്ഷെ അതെ വര്ഷം വന്ന 75 ഡയസിൽ വെടി തീർന്ന സെന്റര് ഗ്രോസ് കോളനിയെക്കാൾ 7 ലക്ഷം കുറവായ കോളനിയെക്കാൾ താഴെ ഇനിഷ്യൽ ഉള്ള യോദ്ധ വരെ 1.68 കോടി എ ക്ലാസ്സ് ഗ്രോസ് പറയുമ്പോൾ കോളനി ലോജിക്കലി 2 മുകളിലെ എത്ര കുറച്ച് കണക്കാക്കിയാലും വരാൻ കഴിയൂ :Cheers:
     
  9. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    year endil athinu kilukkam 2.25cr alle a center gross parayunnathu
     
  10. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Media Oneil vanna oru news article aanu... Pritviraj Vietnam Colonye patti parayunna orennam... See below...
    upload_2020-9-6_17-58-49.png
     
    Tinju JISHNU and Asn like this.

Share This Page