Watched Vettah from Karunagappally Carnival 5.00pm show...Status - 90% "Simply loved the movie and such a brilliant conecpt... But 'm not fully satisfied because of some little flaws..." വേട്ട ഒരു സസ്പെൻസ് ത്രില്ലർ ആയത് കൊണ്ട് അധികം വിവരണത്തിലേക്ക് കടക്കുന്നില്ല... അത് ചിലപ്പോൾ സിനിമ കാണാത്തവരുടെ പുതുമ നഷ്ട്ടപ്പെടുത്തും ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് അതിന്റെ വളരെ മികച്ച ഒരു concept ആണ്...പലരും ഇതിനു മുൻപ് പറഞ്ഞത് പോലെ "Lagging" ഒന്നും തോന്നിയില്ല... ഇപ്പോൾ കുറച്ച് ആളുകള് സിനിമകളെ പറ്റിയുള്ള തങ്ങളുടെ അഭിപ്രായം പറയാൻ ഉപയോഗിക്കുന്ന ഒരു ക്ലീഷേ word ആയി മാറിയിരിക്കുകയാണ് "Lagging"..സ്ഥിരം കണ്ടു മടുത്ത presentation il നിന്ന് മാറിയുള്ള ഒരു അവതരണം വന്നാൽ, ഈ പഴയ മസാലകൂട്ടുകളിൽ ഇപ്പോഴും അഭിരമിക്കുന്ന "നായകൻ വന്നു ഉത്സവങ്ങൾ നടത്തി കൊടുക്കുന്ന, മണ്ടത്തരം മാത്രം കാണിക്കുന്ന നായകൻറെ കൂട്ടുകാരൻ ഉള്ള, അവസാനം വില്ലനെ ഇടിച്ച് വീഴ്ത്തി സ്ലോ മോഷനിൽ പോകുന്ന നായകനുള്ള,അവസാന ഷോട്ടിൽ സിനിമയിലെ ഏതെങ്കിലും ഒരു വിഡ്ഢി കഥാപാത്രം പറയുന്ന തമാശ കേട്ട് ബാക്കി എല്ലാ കഥാപാത്രങ്ങളും ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്ത് നിന്ന് ചിരിക്കുന്ന സിനിമകൾ" ഇത് വരെ മടുതിട്ടില്ലാതവർക്ക് അതൊക്കെ "Lagging" സിനിമകൾ ആണ്... എന്തായാലും "വേട്ട" ഒരു PERFECT FILM എന്ന് പറയാൻ പറ്റില്ല...സംവിധായകൻ ആയ രാജേഷ്* പിള്ളയുടെ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകാം പല രംഗങ്ങളും ഒരു പകുതി വെന്ത അവസ്ഥയിലായി പോയി...പിന്നെ ആദ്യമേ പറഞ്ഞ ആ മികച്ച Concept അത്ര വിശ്വസനീയം ആയി അവതരിപ്പിക്കാൻ പൂർണമായും കഴിഞ്ഞോ എന്ന് സംശയം ഉണ്ട്...Main casting il മഞ്ജു വാര്യരും പിന്നെ supporting cast um ശരാശരിയിലും താഴെ ആയ പോലെ തോന്നി...Indrajith was ok...കുഞ്ചാക്കോ ബോബന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്... ആ ചിരി ഒക്കെ വളരെ നന്നായി..."സർ ദൈവദൂതനെ കണ്ടിട്ടുണ്ടോ ?? ഞാൻ കണ്ടിട്ടുണ്ട്...തൊട്ടിട്ടുണ്ട്...ദാ ഇത് പോലെ..." ആ Dialogue and അത് കഴിഞ്ഞുള്ള സീൻ കിടുക്കി... ഒരു തവണ കണ്ടിരിക്കാവുന്ന (കുറച്ച് പോരായ്മകൾ ഉണ്ടെങ്കിലും) കൊള്ളാവുന്ന ഒരു ചിത്രം തന്നെയാണ് വേട്ട.. സിനിമ കണ്ടിറങ്ങിയപ്പോൾ സമ്മിശ്ര പ്രതികരണം ആണ് കേട്ടത്...But I think this film deserves a hit status... NB : അവസാനത്തെ Twist ഒന്നൊന്നര ആയി പോയി...
Lagging enna word kettu maduthu... Charlie kaanan poyappol interval nu purath irangiyappol oral mobile il parayunna kettu "first half valiya story illa...nalla lagging a"... AHB kandavarum parayunnu...first half kollaam...2nd half lag a MP kand kadayil vellam kudikkan keriyappol kadayil vanna veroral kadakkaaranodu..."padam kuzhappamilla...2nd half il kurach lag und" padam kuzhappom illa..allenkil padam pora ithrayum paranjaal mathi...ennaalum oru lag koodi add cheyyunnathaanu oru ith...
Vettah um lag Onnum thonniyilla... But flash back okke posters kandappol thanne predicted aarunnu... Rajesh Pillai de unhealthy condition allaarunnel oru perfect thriller kittiyene... Last twist and KB's action to manju really impressed