1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ഇന്ത്യ ടുഡേ ഒന്നുമല്ല..ഇവിടെ തന്നെ മാഗസിൻ റിപ്പോർട്ട് ഉണ്ടല്ലോ...
    നാനാ ആണോ ..ചലച്ചിത്രം ആണോ , ഇനി വേറെ എന്തേലും ആണോ എന്നോര്മയില്ല..
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69

    same..

    രണ്ടും ഒരുമിച്ച് വന്ന പടങ്ങൾ.. രണ്ടും Heavy Stars & Heavy Directors.. ഒരുമിച്ച് മെൻഷൻ വന്നതിന് എന്ത് തെറ്റ് പറയാൻ പറ്റും Bro..
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    അതിവിടെ എനിക്ക് മുൻപേ ഒരാൾ പറഞ്ഞല്ലോ..KPPK .ഇനി അവർത്തിക്കേണ്ട കാര്യമില്ല ..എനിക്കും തോന്നിയ സംശയമാണ് അത്
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    നിങ്ങൾക്ക് പറഞ്ഞിട്ട് മനസിലാകാത്തതാണോ..അതോ അങ്ങനെ ഭവിക്കുന്നതാണോ ?


    ചങ്ങാതി..ഈ പ്രൂഫിന്റെ ഒകെ ആധികാരികത ഇത്രയേ ഉള്ളു എന്നാണ് പറഞ്ഞത് ..നിങ്ങളുടെ സൗകര്യം പോലെ വാദിക്കാം ...ഇനിഷ്യൽ വെച്ച് അവര് നാൽകവല വൻവിജയമാകുമെന്നു
    പ്രവചിക്കുന്നു..പക്ഷെ അത് ആയില്ല..നാടോടിക്കാറ്റ് ആകുകയും ചെയ്തു എന്നുള്ളത് യാഥാർഥ്യം ആണ് .

    പക്ഷെ എന്തുകൊണ്ട് നാല്കവല വലിയ വിജയം ആയില്ല എന്നൊരു ചോദ്യം ഉണ്ട്..റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഒരുപോലെ ഓടിയ പടങ്ങളിൽ ഒരെണ്ണം എങ്ങനെ വീണു ? തുടർന്നുള്ള റൺ , കൺസിസ്റ്റൻസി ആയിട്ട് സ്റ്റാറ്റസ് മൈന്റൈൻ ചെയ്യുക അതൊക്കെ ഇതിന്റെ ഭാഗമാണ് ..അതുകൊണ്ട് ഇരുപതാം നൂറ്റാണ്ടും ന്യൂഡല്ഹിയും ഒപ്പം പറഞ്ഞു എന്നുവെച്ചിട്ട് രണ്ടും കടുകുമണി വ്യത്യസം പോലുമില്ല എന്ന് പറയരുത്.....

    ഒരുപോലെ മെൻഷൻ വന്നെന്നു വെച്ച് തുല്യമെന്നൊന്നും കരുതാൻ പറ്റില്ല .ജനുവരി ഒരോർമ -ന്യൂ ഡൽഹി പറയാൻ കാരണവും അതാണ് . അപ്പൊ അതാണോ ശരി , അതോ ഇരുപതാം നൂറ്റാണ്ട് - ന്യൂ ഡൽഹി ആണോ ശരി ?

    ഇനി ഇട്ട പ്രൂഫിൽ ഇരുപതാം നൂറ്റാണ്ട് ആദ്യം വേറെ പടങ്ങളുടെ കൂട്ടത്തിൽ ലിസ്റ്റ് ചെയ്തു..പിന്നീട് ന്യൂ ഡൽഹിയുടെ കൂടെയും ലിസ്റ്റ് ചെയ്തു ..ഇതിൽ ഏതാണ് അപ്പോൾ എടുക്കേണ്ടത് ?
     
    #28654 THAMPURAN, Sep 16, 2020
    Last edited: Sep 16, 2020
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    രസതന്ത്രം സാധരണ സിനിമ ആണെങ്കിലും അസാധാരണമായ തിരക്കുണ്ടായിരുന്നു പടം ആണ് ..റിലീസ് ഡേ തന്നെ ഒരു മാസ്സ് പടത്തിന്റെ റഷ് കണ്ടു ശരിക്കും ഞെട്ടിയിട്ടുണ്ട്...
    MAY BE SATHYAN -LAL AFTER LONG YEARS ആയിരുന്നിരിക്കും ഹൈപ്പ്..
    നിങ്ങൾ ആ പടം റിലീസ് ഡേ കണ്ടിരുന്നോ ?
     
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    ..എന്റെ ബ്രോ.. ഇതു തന്നെയല്ലേ ഞാനും പറഞ്ഞുകൊണ്ടിരിക്കുന്നത്??


    നാടോടിക്കാറ്റും നാൽക്കവലയും ഒരുപോലെ പോയ പടങ്ങൾ ആയിട്ടും ഒന്ന് വീണു എന്നത് എല്ലാർക്കും അറിയാം..! ബാക്കി രണ്ടിൽ ഒന്നു വീണു എന്ന് നിങ്ങൾ പറഞ്ഞ അറിവല്ലാതെ മറ്റൊന്നുമാർക്കും അറിയില്ല. അതാണ് വ്യത്യാസം..!!!
     
  7. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    ഇല്ല. FD കണ്ടിട്ടില്ല.. പക്ഷേ.. ഒരിക്കലും അതിനെ ഒന്നും രാജമാണിക്യവുമായി കമ്പയർ ചെയ്യാൻ പറ്റില്ല എന്നുള്ള മിനിമം ഉറപ്പുണ്ട് ..
     
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    87 le etavum valiya sambhathika vijayam
    Ini ithu profit nokki aanu enna udayipp aakum alle

    Screenshot_20200916_174654.jpg

    Januvary oru orma, new Delhi van vijayam

    Screenshot_20200916_174907.jpg
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    2006 ലെ ഏറ്റവും hyped പടം രസതന്ത്രം ആവും.. വല്ല കോമ്പറ്റിഷൻ ഉണ്ടെങ്കി ബൽറാം vs താരാദാസ് മാത്രം
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    :vida:
     

Share This Page