1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    15 cr gross ennalle indiatoday report..
     
    Prabhas likes this.
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Ya.. its My Mistake
    അവിടെയും പറയുന്നത് മലയാളത്തിലെ വാണിജ്യ സമവാക്യങ്ങൾ മാറ്റിമറിച്ചു എന്നാണ്..
    Velli Report 15cr share..
     
    Asn and Prabhas like this.
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ബ്രോ ഒന്നാമത് മാണിക്യം ഫൈനൽ കളക്ഷൻ വെള്ളിയിൽ റണ്ണിങ് ടൈമിൽ അവൈലബിൾ അല്ല എന്നത് കൊണ്ട് മാത്രമല്ലല്ലോ പറഞ്ഞത് ആ ടൈമിലെ മറ്റു റിപ്പോർട്ടുകളിൽ ഒക്കെ ഫൈനൽ ആയി പത്ത് കോടി മുതൽ പതിനഞ്ചു കോടികൾ വരെ റിപ്പോർട്ടുകളും ഉണ്ട് .. :Yes:
    വെള്ളിയിൽ ആണ് ഏറ്റവും ഉയർന്ന ഫിഗർ പിന്നീട് നാളുകൾക്കു ശേഷം പറഞ്ഞത് അതാകട്ടെ 16.5cr ..:)

    പിന്നെ നിങ്ങൾ എന്തിനാണ് മാണിക്യം റെക്കോർഡ് ആയിരുന്നു എന്ന് പ്രൂവ് ചെയ്യാൻ വീണ്ടും വീണ്ടും T20 ടൈമിലും ക്ലാസ്സ്‌മേറ്റ്സ് ടൈമിലും ട്രിവാൻഡ്രം സെന്റര് റെക്കോർഡ് ഇടുമ്പോൾ മെന്ഷനുണ്ടായിരുന്നു എന്ന് പറഞ്ഞോണ്ടിരിക്കുന്നതു എന്ന് മനസ്സിലാകുന്നില്ല .. അതും മായാമോഹിനിക്കും തെങ്കാശിപ്പട്ടണത്തിനും പഴശ്ശിരാജക്കും ഒക്കെയുള്ള മെന്ഷനും വെച്ച് കൊണ്ട് ..:GirlSigh:
    മാണിക്യം റെക്കോർഡ് അല്ല എന്നാരു പറഞ്ഞു ..?
    ഇവിടെ വിഷയം രസതന്ത്രം 17 കോടി ഭയങ്കര പുച്ഛത്തോടെ പറയണമെങ്കിൽ മാണിക്യം കളക്ഷൻ എത്രയാണെന്ന് ഒന്ന് പറയാനല്ല പറഞ്ഞുള്ളു . :Lol:
    .ഇതുവരെ പറയാതെ ഉരുണ്ടു കളി തന്നെയാണല്ലോ :(
    പിന്നെ T20 യും ക്ലാസ്സ്മറ്റീസും കളക്ഷൻ പറഞ്ഞു താങ്കൾ എന്ത് ബേസിൽ ആണ് ലോജിക് അപ്ലൈ ചെയ്തത് ..:Hi::Hi:
    ക്ലാസ്സ്‌മേറ്റ്സ് കഴിഞ്ഞാണ് T20 റിലീസ് ആകുന്നതു സൊ തീർച്ചയായും T20 ക്ലാസ്സ്‌മെറ്റിസിന് മുകളിൽ ഗ്രോസ് വരും കൂടാതെ ദൃശ്യം റെക്കോർഡ് ബ്രേക്കർ ആകുന്ന ടൈമിൽ വെള്ളിയിൽ 33കോടി മെന്ഷനും ഉണ്ട്
    ഇവിടെ മാണിക്യം നരസിംഹത്തിന്റെ അത്ര കളക്ഷൻ ഇല്ല എന്നാണു ഞാൻ പറയുന്നതെങ്കിൽ തനിക്കു പറയാമായിരുന്നു നിലവിലെ റെക്കോർഡ് ബ്രേക്കർ ആയാൽ അതിനു മുകളിലുണ്ടല്ലോ എന്ന് ബട്ട് ഇവിടെ പറയുന്നത് രസതന്ത്രവുമായാണ് അപ്പോൾ എങ്ങനാണ് മാണിക്യം റെക്കോർഡ് ബ്രേക്കർ ആണെന്ന് കരുതി രസതന്ത്രത്തിനും മുകളിൽ വരണമെന്ന് നിര്ബന്ധമുള്ളതു ...:doh:
    നിരവധി റെക്കോർഡ് ബ്രേക്കർ മെൻഷനോടെ രസതന്ത്രം മാണിക്യം കഴിഞ്ഞുള്ള തൊട്ടടുത്ത വർഷമില്ലെ റിലീസ് .. :Lol: :Lol:
    കൂടാതെ താങ്കൾ പുഛിച്ച രസതന്ത്രത്തിന്റെ കളക്ഷൻ എന്നും പറഞ്ഞു പതിനേഴു കോടിക്ക് മുകളിൽ മാണിക്യത്തിന് കളക്ഷൻ വന്നതായി പ്രൂഫുമില്ല .. :hmm:
    ഇയർ ഏൻഡ് റിപ്പോർട്ടിൽ മാണിക്യം 60 ഡേയ്സ് 8 കോടി രസതന്ത്രം 77 ഡേയ്സിലെ 3.5 കോടി ഷെയർ വരെ റെക്കോർഡ് ആയ മെന്ഷനും കൂടാതെ അതിനു ശേഷവും മാണിക്യത്തെക്കാൾ ക്ലിയർ ലീഡ് റണ്ണും ..:lock:
    ഇക്ക ഫാൻസിനു മേധവിത്വമുള്ള മറ്റൊരു പഴയ കാല ഫോറത്തിൽ വരെ മാണിക്യം 14 കോടി ആണ് മാക്സിമം അവൈലബിൾ ആയി പറഞ്ഞ റിപ്പോർട്ട് ഫാൻ ഫൈറ്റിനിടയിൽ വരെ കൊണ്ടിട്ടത് :neutral:

    ഉദയൻ & തൊമ്മൻ കേസിൽ തനിക്കെന്താണ് സംശയം ..? അവിടെ ഒരു ലോജിക്കും അല്ല ഡയറക്റ്റ് കളക്ഷൻ തന്നാണല്ലോ ഞാൻ പറഞ്ഞത് :GirlSigh::GirlSigh:

    പിന്നെ പഴശ്ശിരാജ ഇന്ത്യ ടുഡേ പതിനഞ്ചു കോടി ഷെയർ റിപ്പോർട്ട് ഉണ്ടെങ്കിൽ അതിവിടെ പോസ്റ്റ് ചെയ്യുക.. കുറെ ആയി ഞാൻ ചോദിക്കുന്നു..
    താങ്കൾ ഇപ്പോഴും ഡബിൾ ആണേ ട്രിപ്പിൾ ആണേ എന്ന് സ്വയം പറയണതല്ലാതെ പ്രൂഫ് ഒന്നും കണ്ടില്ല :naughty::naughty:
     
    Tinju JISHNU likes this.
  4. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    udayan and thomman 2um year endil paranja 9.75cr & 7.5cr collection release centeril ninnakananu chance ..
    same case chanthu pottum 3.25cr aanu share paranjekkanathu athum release centeril ninnu thanne aayirikkanam
    but pullikkaran udayananu thaaram maathram sammathikkan chance illa athu kondanu thommanum makkalum koode paranjathu :)
     
    Prabhas likes this.
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    വീണ്ടും Same dialogue..!

    മാണിക്യം റിലീസായി 18/19വർഷം കഴിഞ്ഞ്റ ട്വിറ്റർ പേജുകൾ ഇടുന്ന റിപ്പോർട്ട് വെള്ളി ഇട്ടു.. അതിന് ഞാൻ ഉത്തരവാദി അല്ല.. ഈ വെള്ളി തെന്നെ കളക്ഷനിൽ മാത്രമല്ല., Foot falls വരെ RM Record എന്ന് പറഞ്ഞിട്ടും ഉണ്ട്..!

    ഞാൻ ഒരിക്കലും സെന്റർ Record അല്ല Bro പറഞ്ഞത്...! ദൃശ്യത്തിന്റെ മൾട്ടി റെക്കോർഡ് ജേക്കബ് തകർത്താൽ പറയുന്നത് സർവകാല ഹിറ്റായ ദൃശ്യം എന്നല്ലേ...!! മായാമോഹിനി സർവകാല ഹിറ്റാണ് എന്ന് പറഞ്ഞിട്ടുണ്ടോ? Bro തെറ്റിദ്ധരിച്ചു..!
    Bro പറഞ്ഞത് വീണ്ടും പറയട്ടെ.. ക്ലാസ്മേറ്റ്സ് 24cr & രസതന്ത്രം 17cr എന്നൊെക്കെ വിശ്വസിക്കുന്ന Broയെ വേറെ ഒരു Level ആയി പരിഗണിക്കാം.. മച്ചാൻ പോയി ലാൽജോസിനോട് ഒരു ചാൻസ് ചോദിക്കുന്നത് നന്നായിരിക്കും - Classmates 24cr എന്ന് പറയുന്ന ആദ്യത്തെ വ്യക്തിയാണ് ..

    പഴശി കേസ് ഞാൻ പറഞ്ഞു കഴിഞ്ഞു.. Likeഉം കിട്ടി ബോധിച്ചിട്ടുണ്ട്... അഭിപ്രായങ്ങൾ പറയാം.!
     
  6. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    ഒഴിവാക്കു bro ' s ..:party1:നിങ്ങൾ പരസ്പരം പറഞ്ഞത് തന്നെ പറഞ്ഞ് തർക്കിക്കല്ലേ ...
     
  7. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    മാണിക്യം 4 വീക്ക്‌ ഗ്രോസ്സ് 4.87 കോടി
    രസത്തന്ദ്രം 2 വീക്ക്‌ ഷെയർ 2 കോടി, 6 കോടി കളക്ഷൻ ആയിട്ട് വരും
    മാണിക്യം 19 തിയേറ്ററിൽ 50
    രസത്തന്ദ്രം 42 തിയേറ്ററിൽ 50 ഡേ
    മാണിക്യം 5 തിയേറ്ററിൽ 100
    രസത്തന്ദ്രം 12 തിയേറ്ററിൽ 100
    രസത്തന്ദ്രം 13 സെന്റർ 77 ആം ദിവസം റെക്കോർഡ്. 7 തീയേറ്ററിൽ റെക്കോർഡ് ഉണ്ടെന്ന് തോനുന്നു. Including സരിത ekm.
    മാണിക്യത്തെ കാലും എല്ലാ മേഖലയിലും 2× കിട്ടിയ രസത്തന്ദ്രം എന്ത്‌ കൊണ്ട് മാണിക്യത്തെക്കാൾ വലിയ ഹിറ്റ്‌ ആകുന്നില്ല ബ്രോ
    പിന്നെ 77 th ഡേ അടക്കം രസത്തന്ദ്രം ih മെൻഷൻ.
    ഇതെന്തു ലോജിക് ആണ് ബ്രോ
     
    Tinju JISHNU likes this.
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    അപ്പോൾ രാവണപ്രഭു എത്ര Centre ആണ് Bro 50 ഓടിയത്?? ഫാന്റം ലെവൽ ഇല്ലാലോ..! മീശമാധവൻ ഒക്കെ പരമ ദാരിദ്യം ആയിരിക്കും..!! അല്ലേ..:Lol:
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ഈ 5 തീയേറ്ററിൽ 100 പോയ മാണിക്യത്തിന്റെ Record തകർത്ത ക്ലാസ്മേറ്റ്സ് എത്രെ Centre ൽ നൂറ് ഓടി?? എത്ര ഇടത്ത് മാണിക്യത്തെ തകർത്തു എന്നുടെ പറയണേ...
     
  10. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Ithupolathe Comedy Nyaayeekaranangal Parayaan Ningale Konde Pattu. :Ennekollu:

    Athum 18/19 Varsham Kazhinju Ennokke, Collectionte Koode Eppol Varshavum Thalli Thudangiyo.
    2019 February Vanna Report Engane Aanu 18/19 Varsham Aavunne. 14 Varsham Aavunnalle Ulloo. :Lol:

    Twitter Collection Kandittu Velli Collection Ittu Polum. Anyaayam :Ennekollu:
    Ennittu Premathinte Twitteril Thalli Malarthiya 73 Kodi Allallo Nivinte Career Highest Grosser.

    68Cr Ulla Kochunni Aanu Ennanallo Velli Koduthathu. Athenda Velli Twitter Nokkan Marannu Poyo.
    Twitteril Thalli Malarthiya Chila 50 Kodi Padangal Onnum Ennittu Velli Ittillallo.
    Verum 9 Padangal (2019 Vare Ullathu)
    Athenda Aa List Ittappol Velli Twitter Kandille. :Lol:

    Oro Mudanthan Nyaayam Aayi Irangikollum.
    Soukaryam Ulla Figures Edukkan Aanel Narasimham 22Cr Velli Paranju Ennu Paranju Athedukkallo.

    Pinne Rajamanikyam Footfalls Record Ennokke Paranju Chumma Chirippikkalle.
    Sarvakala Record Footfalls Ennonnum Evdem Illa. Athrem Daysinullile Record Aayi Athra Thanne.
    Udayanu Also 48 Days Reportilum 80 Days Reportilum Collection Record Thiruthi Kurikkunnu Ennanu.
    Ennu Vechu All Time Record Aayi Ennalla. Rajamanikyam Logic Vechu IH Aakkallo.
    Record Thiruthikurikkunna Ennu Vechaal All Time Record Aayi Ennalla Artham. Athrem Daysile Record Break Aayi.
    Thante Logic Vechu Appol 78 Day RTM All Time Record Report Vechu Athu IH Aayallo Appol Thanne. :Lol:


    Reports Thonda Thodaathe Vizhungaan Aanel RTM 78 Daysil Recordum Classmates 24Cr Also Athu Pole Vizhunganam.
    Appol Vere Nyaayam Paranju Vararuthu. Rajamanikyam Endum Edukkam Baaki Onnum Pattilla. Kollallo. :Lol:

    Vyaktham Aaya Answer Undel Maathram Reply Ittal Mathi.
    As Usual Ulla Urulal Aanel Theere Interest Illa. Kettu Maduthu.
     

Share This Page