1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    അത് കൊള്ളാലോ മാണിക്യം ഇറങ്ങി 19/20 വര്ഷം കഴിഞ്ഞു വരുന്ന റിപ്പോർട്ടോ :Lol: അയിന് മാണിക്യം ഇറങ്ങിയത് 2005 ൽ അല്ലെ ഇപ്പോൾ വര്ഷം 2025 ഒന്നുമല്ലല്ലോ :Moodoff:
    പിന്നെ ട്വിറ്റെർ അക്കൗണ്ടിൽ വരുന്ന ഫിഗർ എന്നൊക്കെ നിങ്ങൾക്കു ഫേവറേബിൽ അല്ലാത്ത ഫിഗർ ആണെന്ന് കരുതി ചുമ്മാ അങ്ങ് തള്ളിയാലോ ..അങ്ങനെ ട്വിറ്റെർ അക്കൗണ്ട് നോക്കിയാണെങ്കിൽ പല 50കോടി സിനിമകളും സത്യസന്ധമായ 100 കോടി സിനിമകളും ഒക്കെ ലിസ്റ്റിൽ വരേണ്ടതല്ലേ :Jokker: അതും വ്യക്തമായ ഫിഗർ തന്നെ പറയുന്ന റിപ്പോർട്ടും ആണ് :Iyer:
    വെള്ളി 110 ഡേയ്സിലെ രാജമാണിക്യം അത്രയും ദിവസത്തെ ഗ്രോസും ഫുട്‍ഫാൾസും റെക്കോർഡ് ആണെന്നല്ല പറഞ്ഞത്.. അതിപ്പോൾ രസതന്ത്രത്തിനു 78 ഡേയ്സ് വരെ മിക്ക റിപ്പോർട്ടിലും മെൻഷനുണ്ട് അതിനു ശേഷവും മാണിക്യത്തെക്കാൾ ബെറ്റർ റണ്ണും ഉണ്ട് .. :Yes: പക്ഷെ അതൊന്നും താങ്കൾ സമ്മതിച്ചു തരില്ലല്ലോ :mosham:
    അല്ലാതെ 110ഡയസിൽ 100 സെന്റര് കവർ ചെയ്യുമ്പോഴേക്കും ഫുട്‍ഫാൾസിൽ റെക്കോർഡ് ഇടുക എന്നൊക്കെ പറയുമ്പോൾ ഏറ്റവും ഫുട്‍ഫാള്സ് വന്ന ട്രിവാൻഡറും വരെ മണിച്ചിത്രത്താഴ് നരസിംഹം തെങ്കാശിപ്പട്ടണം റേഞ്ചിന്റെ അടുത്തെങ്ങും ഫുട്‍ഫാള്സ് ഇല്ലാത്ത ഫുട്‍ഫാള്സ് സിനിമ ആണെന്നെങ്കിലും ഓർക്കണമായിരുന്നു :(


    പിന്നെ ദൃശ്യം മൾട്ടി റെക്കോർഡ് ബ്രേക്ക് ചെയ്യുന്നത് ബാംഗ്ലൂർ ഡേയ്സ് ആണല്ലോ അവിടെ എന്തിനാണ് ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിന് മെൻഷൻ..?
    ഈ ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്നൊക്കെ പറഞ്ഞു താങ്കൾ എന്താണ് പ്രൂവ് ചെയ്യാൻ നോക്കുന്നത് :neutral:
    ഭയങ്കര ഉരുളലാണല്ലോ താൻ :lock::lock:

    പിന്നെ ക്ലാസ്സ്‌മേറ്റ്സ് & രസതന്ത്രം ഞാൻ എത്ര കോടി വിശ്വസിക്കുന്നു ഇന്നവിടെ നിൽക്കട്ടെ താനല്ല രസതന്ത്രം 17കൂടിയല്ലേ ഉള്ളു എന്ന് പറഞ്ഞു പുച്ചിച്ചത് ..? അപ്പോഴല്ലേ ഞാൻ 17കോടി എന്താ മോശമാണോ എങ്കിൽ മാണിക്യം എത്രയാണ് എന്ന് ചോദിച്ചത് അവിടെ മുതൽ ഉരുണ്ടു തുടങ്ങിയതും :Lol:
    എന്നിട്ടു ഇപ്പോൾ പ്ലേറ്റ് നേരെ തിരിച്ചോ :Jokker:

    പഴശ്ശി കേസ് താൻ എന്താണാവോ പറഞ്ഞത്..?
    ഇന്ത്യ ടുഡേ പതിനഞ്ചു കോടി ഷെയർ പറയുന്ന റിപ്പോർട്ട് എവിടെ..?
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    രാജമാണിക്യം 14 വർഷം കഴിഞ്ഞ് വന്ന Velli Report ഇനി ഞാൻ പറയുന്നില്ല.. ഏതായാലും അക്കാലത്തെ കുറേ മാഗസിൻ പതിപ്പുകൾ വേസ്റ്റായി..

    നിവിന്റെ കരിയർ Best കൊച്ചുണ്ണി എന്ന് Velli പറഞ്ഞത് ഞാൻ കണ്ടിട്ടില്ല.. പിന്നെ, ഇന്നത്തെ കാലത്ത് ഏതാണ്ട് കുറേ Tracked ഫിഗറുകൾ Available ആയതുകൊണ്ട് Velli പറയുന്നതും നോക്കി ഇരിക്കേണ്ട ആവശ്യവും ഇല്ല.. പുലിമുരുകൻ ഇറങ്ങിയപ്പോൾ മാത്രമല്ല, ഇപ്പോഴും ദൃശ്യം തന്നെയാണ് എല്ലാവരും പറയുന്നത്. അന്നും അങ്ങനെ തന്നെ.. കാരണം, കേരള Gross ദൃശ്യം തന്നെ Top. വേറൊന്നുമല്ല.. അന്നേ ഇവിടുത്തെ ട്വിറ്റർ & ഫോറങ്ങൾ അതൊക്കെ കൃത്യമായി Update ചെയ്തിട്ടുണ്ട്. ഇനി ww നോക്കിയാൽ ദൃശ്യം<പ്രേമം. അതും ഉണ്ട്.

    നരസിഹം വെള്ളി Year End Reportൽ തന്നെ 16cr എന്ന് വ്യക്തമായി പറയുന്നുണ്ട്. പിന്നെ എന്തിനാണ് Velli 22cr പറയുന്നത്? അത് Boosting ആയിരിക്കും.

    Gross കളക്ഷനിലും, കാണികളുടെ എണ്ണത്തിലും Record തിരുത്തിക്കുറിച്ച മാണിക്യം 110ആം നാളിലേക്ക് കടക്കുന്നു എന്ന് പറഞ്ഞാൽ അതിന് ഇങ്ങനെയൊക്കെ അർത്ഥം ഉണ്ടോ? അന്യായം തന്നെ..:Ennekollu:


    ക്ലാസ്മേറ്റ്സ് 24cr എന്ന് കണ്ടിട്ടില്ലേ.. അത്രയും വലിയ Heading കൊടുത്ത അതു കാണാതെ അതിന്റെ താഴെ കൊടുത്ത രസതന്ത്രം 17cr എന്നത് മാത്രം കണ്ടത് വേറെ ലെവൽ ആയിപ്പോയി..

    ഇനി ഈ കാര്യം പറഞ്ഞു Reply ഇടുന്നില്ല.. :giggle::giggle:
     
  3. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    രാവണപ്രഭു & ഫാന്റം 50 ,75&100 days എത്ര സെന്റേഴ്‌സിലാണ് ..?
     
  4. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Repeat Post ആണല്ലോ.. മറുപടി മുകളിൽ ഇട്ടിട്ടുണ്ട്.. അതിനുള്ള മറുപടി ഒന്നും ഈ Essayൽ ഇല്ലല്ലോ..:(
     
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ഫാന്റം എല്ലാ Centresഉം 50 പോയി.(As usual സർഗചിത്ര വലിപ്പീര്)
    രാവണ പ്രഭു 21 centre. Shift ഉണ്ട് എന്ന് പറയുന്നത് കേട്ടു.. അറിയില്ല.. അത് മാണിക്യം പറഞ്ഞപ്പോൾ Poster എടുത്ത് പറഞ്ഞതാണ്.. ആ പരിപാടി ഞാൻ സാധാരണ ചെയ്യാറില്ല..
     
  6. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    എന്റെ പോസ്റ്റ് ക്വാട് ചെയ്യുമ്പോൾ എനിക്കല്ലേ മറുപടി തരേണ്ടത് ..?
    നിര്ബന്ധമില്ല പക്ഷെ വേറെ വല്ലവരും തന്റെ മറ്റു ചില അസാമാന്യ വാദങ്ങൾക്ക് റീപ്ലേ തന്നത് ക്വൊട് ചെയ്തിട്ടും എനിക്കുള്ള മറുപടിയാണെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും :(
     
  7. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    കൺഫേം ചെയ്ത ശേഷം പറയാമോ രണ്ടും എത്ര സെന്റേഴ്സ് ആണെന്ന്
     
  8. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Machan Parellel Worldil Ninnu Purathu Irangu. Allel Ingane Undaavum. 21 Centre :Ennekollu:
     
    6m10001 likes this.
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    തന്നുകഴിഞ്ഞല്ലോ.. അതിനെ Quote ചെയ്തിട്ട് അതിൽ പറഞ്ഞതിന് ഒന്നും മറുപടി കിട്ടിയില്ല എന്നാണ് പറഞ്ഞത്..!:Lol:
     
  10. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    രണ്ടു പടങ്ങളുടെയും Posters തരാം.. അപ്പോൾ Confirm ആകുമല്ലോ..! പിന്നെ shift വന്നത് proove ചെയ്യേണ്ടത് അത് പറഞ്ഞവർ തന്നെ അല്ലേ..
     

Share This Page