1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    Thuppaki kerala final gross 10.5 cr adupich alle
     
  2. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Hallo Chennai City Opening Weekend 6.40Lakhs Net. 7FBB5686-9AD4-4E21-842C-C5BC69CB9863.jpeg
     
    Tinju JISHNU, Asn and KPPK like this.
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    1976 christmas 4 prem nazir cinemakal
    Amritha vahini, rajyayogam, ajayanum, vijayanum, kamadhenu

    Van vijayam amritha vahini aanennu kettittund, athu punarjanma enna telugu cinemayude remake aanu- ee cinema tamil lekku engiruntho vanthal enna peril remake cheythu. Etavum popular remake sanjeev kumar- mumtaz teaminte khilona aanu

    FB_IMG_1601552064456.jpg
     
    Tinju JISHNU and Asn like this.
  4. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    1981le chithrangal Prem Nazir vilayiruthunnu...
    Pala chithrangalum sambathika vijayam... Polinja chithrangal kurav...
    Premageethangal, Manjil Virinja Pookkal vijayam (1980 December release ayath kondavum MVP ithil vannath)
    Ithihasam, Vida Parayum Munpe, Sangarsham, Adimachangala thudangiya chithrangaley kurichum parayunnu...
    [​IMG]
     
    Tinju JISHNU and Asn like this.
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    10-11-36-fbym2sR.jpg
     
    Tinju JISHNU and KPPK like this.
  6. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    New Delhi first run labham kitttahe poya padam aanu , 30,500,00 roopa budget



    [​IMG]

    തൊട്ടതെല്ലാം ജൂബിലി
    By: ജി.ജ്യോതിലാല്‍
    ഫോട്ടോ: ജി. ശിവപ്രസാദ്

    ജോയ് തോമസ് അഥവാ ജൂബിലി ജോയ് ഒരു വിതരണകമ്പനിയിലെ സാധാണ ജീവനക്കാരനായി തുടങ്ങി, മലയാള സിനിമാ ചരിത്രത്തിൽ വിജയങ്ങളുടെ തങ്കലിപികളാൽ എഴുതി ചേർത്ത പേര്. ന്യൂഡൽഹി പോലെ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയവും ചരിത്രവുമായി മാറിയ സിനിമയുടെ നിർമാതാവ്. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണമെന്നു പറഞ്ഞതുപോലെ കൃത്യസമയത്ത് ബ്രേക്ക് പറഞ്ഞ് മറ്റ് വ്യാപാരമേഖലകളിലേക്ക് തിരിഞ്ഞ ജോയ് തോമസ് ഇപ്പോൾ എന്തുചെയ്യുന്നു? ഈ ന്യൂജെൻ കാലത്ത് വീണ്ടുമൊരു സിനിമയുമായി അദ്ദേഹം വരുമോ? ആ സിനിമാ ജീവിതം എങ്ങനെയായിരുന്നു? ചോദ്യങ്ങൾക്ക് ഉത്തരമായി തെളിയുന്നത് ഒരു കാലഘട്ടത്തിന്റെ കഥ കൂടിയാണ്.

    കോട്ടയം കെ.കെ. റോഡിലെ കളത്തിപ്പടി പുല്ലൻപള്ളിൽ വീട്. ഗേറ്റിലെത്തിയതും അത് താനെ തുറന്നു. സ്വീകരണ മുറിയിലിരുന്ന ജോയ് ഇപ്പോ വരാമെന്നു പറഞ്ഞുപോയി. മാതാവിന്റെ സ്നേഹരൂപവും തിൻമയുടെ വ്യാളീമുഖത്തെ കുന്തംകൊണ്ട് ആക്രമിക്കുന്ന ഗിവറുഗീസ് പുണ്യാളന്റെ രൂപവും, എരിയുന്ന മെഴുകുതിരി വെട്ടവും ചേർന്നാണ് ജൂബിലി പ്രൊഡക്ഷൻസിന്റെ എംബ്ലം. വീടിനകത്തും ചുമരലങ്കാരമായി ഈ രൂപങ്ങളും കലാസൃഷ്ടികളും ഉണ്ട്. പ്രസിഡന്റിന്റെ കൈയിൽ നിന്നും ദേശീയ അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രവും ചില്ലിട്ടുവെച്ചിട്ടുണ്ട്. ആ മുറിയിലിരുന്നുതന്നെ ഈ സിനിമ തുടങ്ങുകയാണ്. ഒരു ജീവിത ചിത്രം തെളിയുകയാണ്.

    ഫോട്ടോ: ജി. ശിവപ്രസാദ്
    എങ്ങനെയായിരുന്നു സിനിമയുടെ തുടക്കം? സിനിമയോടുള്ള താത്പര്യം എങ്ങനെയാണ് തുടങ്ങുന്നത്.

    സിനിമയോട് പണ്ടുമുതലേ ഇഷ്ടമായിരുന്നു. ഞങ്ങളുടെ കുടുംബക്കാർ പാരമ്പര്യമായി മോട്ടോർ വാഹന ബിസിനസ്സുകാരാണ്. എന്റെ അപ്പാപ്പനാണ് കോട്ടയത്ത് ആദ്യം കരിവണ്ടി കൊണ്ടുവരുന്നത്. കോട്ടയം മാന്നാനം റൂട്ടിലാണ് അതോടി ക്കൊണ്ടിരുന്നത്. അപ്പനും അതേ ബിസിനസ്സായിരുന്നു. ജോളി മോട്ടോഴ്സ്. എന്റെ രാശി കലാപരമായ ബിസിനസ്സിലാണെന്ന് മനസ്സിലാക്കിയതോടെ ഞാൻ ആ രംഗത്തേക്ക് തിരിഞ്ഞു. ഡിന്നിഫിലിംസിന്റെ കോഴിക്കോട് ബ്രാഞ്ച് മാനേജർ, കോട്ടയം ഹെഡ് ഓഫീസിലെ മാനേജർ അങ്ങനെ സിനിമാ വ്യവസായത്തിന്റെ എല്ലാ പാഠങ്ങളും മനസ്സിലാക്കി, ഡിന്നിയിൽ ഇരുന്നുകൊണ്ടുതന്നെ സ്വന്തമായി ചിത്രങ്ങളെടുത്ത് വിതരണം തുടങ്ങി. ആലുവയിൽ പങ്കജ് തിയേറ്റർ ലീസിനെടുത്ത് തിയേറ്റർ രംഗത്തും എത്തി. പിന്നെ നിർമാണത്തിലേക്കും കടക്കുകയായിരുന്നു.

    ആദ്യചിത്രം സ്വന്തം കഥയിലാണല്ലോ തുടങ്ങിയത്.

    ജൂബിലിയുടെ ബാനറിൽ അങ്ങനെയാണ് തുടങ്ങിയത്. അത് മുംബൈയിൽ നടന്ന ഒരു സംഭവത്തിന്റെ പത്രവാർത്ത കണ്ടപ്പോ തോന്നിയതാണ്. അതിനു പിന്നിലൊരു സിനിമയുണ്ടെന്നു തോന്നി. ചർച്ച ചെയ്തൊരു കഥാരൂപമാക്കി. കലൂർഡെന്നീസിനെ കൊണ്ട് തിരക്കഥ എഴുതി. ജോഷി സംവിധാനം ചെയ്തു. അതാണ് ആ രാത്രി. ആദ്യ ചിത്രം തന്നെ ഹിറ്റാവുകയും ചെയ്തു. അതിനു മുമ്പ് ചൂള എന്ന ചിത്രത്തിന്റെ നിർമാണ പങ്കാളിയായിരുന്നു. ശശികുമാർ സംവിധാനം ചെയ്ത ആ ചിത്രത്തിലാണ് രവീന്ദ്രൻ എന്ന സംഗീത സംവിധായകൻ ജനിക്കുന്നത്. സത്യൻ അന്തിക്കാടായിരുന്നു ഗാനങ്ങൾ എഴുതിയത്.

    അതിന് മുമ്പ് വിതരണം ചെയ്ത ചിത്രങ്ങൾ

    തമിഴിൽ പനിനീർ പുഷ്പങ്ങൾ എന്നൊരു ചിത്രം ഹിറ്റായപ്പോൾ അത് ഞാൻ വിതരണത്തിനെടുത്തു. ശാന്തികൃഷ്ണ അഭിനയിച്ച പടമായിരുന്നു. അന്നുവരെ കാണാത്ത പോസ്റ്ററുമായി ആ ചിത്രം പുറത്തിറങ്ങി. അതൊരു വിജയമായി. പിന്നെ മൂന്നാംപിറയാണ് ശരിക്കും ജീവിതം തന്നത്. അതിന്റെ വിതരണാവകാശം വാങ്ങി. മൊത്തം ചെലവായ തുക എനിക്ക് കൊച്ചി മലബാർ വിറ്റപ്പോ കിട്ടി. പിന്നെ തിരുവിതാംകൂർ മൊത്തം ലാഭമായി. അതാണ് നിർമാണത്തിനു ഇറങ്ങാൻ കിട്ടിയ ഫണ്ട്. ആ രാത്രിക്ക് ശേഷം ആട്ടക്കലാശം നിർമിച്ചു. സലിം ചേർത്തലയുടെ കഥയായിരുന്നു. ശശികുമാർ സംവിധാനവും. ബി സി സെന്ററുകളിലായിരുന്നു വൻ വിജയമായത്. ചേർത്തലയിലും കല്ലാച്ചിയിലുമെല്ലാം ഇതിന്റെ ജൂബിലികൾ കൊണ്ടാടിയിരുന്നു.





    ജൂബിലി എന്ന പേര് എങ്ങനെയാണ് വരുന്നത്. എല്ലാ ചിത്രങ്ങളും ജൂബിലി ആഘോഷിച്ചവയുമാണല്ലോ

    അതെങ്ങനെയോ ഒത്തുവന്നു. നിർമാണരംഗത്ത് എന്റെ ഗുരുവായ സത്യജോതി ഫിലിംസിന്റെ ത്യാഗരാജൻ സാറായിരുന്നു. അദ്ദേഹം എപ്പോഴും പറയുന്നൊരു പേരായിരുന്നു ജൂബിലി. ഞാൻ ജൂബിലിയിൽ വർക്ക് പണ്ണ്പോത് എന്നു പറഞ്ഞായിരിക്കും അദ്ദേഹത്തിന്റെ മിക്ക സംഭാഷണങ്ങളും. പണ്ട് ജൂബിലി മൂവീസ് എന്നൊരു നിർമാണ കമ്പനിയുണ്ടായിരുന്നു. ഇത് കേട്ട് കേട്ട് ആ പേരിനോട് ഒരിഷ്ടം തോന്നി. നിർമാണ കമ്പനിയായപ്പോ ജൂബിലി പ്രൊഡക്ഷൻസ് എന്നു പേരിട്ടു.



    ജൂബിലിയുടെ മാസ്റ്റർ പീസ് ന്യൂഡൽഹിയാണല്ലോ. അതിന്റെ നിർമാണത്തെ പറ്റിയുള്ള ഓർമകൾ.


    ന്യൂഡൽഹിയുടെ കഥ കേട്ടപ്പോൾ വ്യത്യസ്തമായൊരു ലൊക്കേഷനിൽ ഈ ചിത്രം ചെയ്യണമെന്നു ആദ്യമേ തോന്നി. ചെന്നൈയിലോ മദ്രാസിലോ തിരുവനന്തപുരത്തോ എവിടെ വേണമെങ്കിലും ചിത്രം ചെയ്യാമായിരുന്നു. അപ്പോഴാണ് ഡൽഹിയിൽ അവിടുത്തെ മലയാളി അസോസിയേഷൻ ജൂബിലി പിക്ചേഴ്സിന്റെ പടങ്ങളുടെ ഒരു ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. എനിക്കൊരു സ്വീകരണവും അവർ പ്ലാൻ ചെയ്തു. ഞാൻ ഞങ്ങളുടെ ടീമിനെയും കൊണ്ടാണ് പോയത്. ആദ്യമായി ഡൽഹി കാണുകയായിരുന്നു. ഒരു വിദേശനഗരത്തിൽ പോയ പോലെ. നല്ല ദൃശ്യസാധ്യതയുള്ള സ്ഥലമായി തോന്നി. അസോസിയേഷൻ സെക്രട്ടറിയായിരുന്ന കെ.എ. നായരോട് ഞാൻ ചോദിച്ചു, ഇവിടെ സിനിമ ഷൂട്ട് ചെയ്യുകയാണെങ്കിൽ സഹകരിക്കാമോന്ന്. അദ്ദേഹവും അസോസിയേഷൻ പ്രവർത്തകരും പൂർണ സഹകരണം വാഗ്ദാനം ചെയ്തു. മാതൃഭൂമിയുടെ ബ്യൂറോചീഫ് മാധവൻകുട്ടി സാറൊക്കെ വലിയ സഹായമായിരുന്നു. അങ്ങനെയാണ് ന്യൂഡൽഹി എന്ന സിനിമ തുടങ്ങുന്നത്. അതിൽ സുരേഷ്ഗോപിയെ ഓടിക്കുന്ന സീൻ ഓർക്കുന്നില്ലേ. ഡൽഹിയിൽ താമസിക്കുന്നവർക്ക് ഇതെന്തൊരോട്ടമാണെന്നു തോന്നിയേക്കാം. 6000 അടി ഫിലിം ഷൂട്ട് ചെയ്തിട്ട് 600 അടി മാത്രമാണ് ഉപയോഗിച്ചത്. എല്ലാം ഡൽഹിയുടെ വിഷ്വലുകൾ ഒപ്പിയെടുക്കാനുള്ള ശ്രമമായിരുന്നു. ഇന്നലെ കണ്ടൊരു സ്വപ്നത്തിന്റെ ഇൻഡോക്സിക്കേഷനിലാണ് ഞാനിപ്പോൾ എന്നു പറയുന്ന മമ്മൂട്ടിയുടെ ഡയലോഗ് തിരക്കഥ പ്രകാരം ഓഫീസ് മുറിക്കുള്ളിലായിരുന്നു. എന്നാൽ ഒരു വാക്കിങ്ങിനിടയിലാക്കിയതും ഔട്ട്ഡോറാക്കിയതുമെല്ലാം അതുകൊണ്ടു തന്നെ. വിഷ്വലുകളിലെ പുതുമ ആ ചിത്രത്തിന്റെ വലിയൊരാകർഷണമായിരുന്നു. മരിയാ ഫെർണാണ്ടസ് എന്നൊരു കഥാപാത്രം കഥയുടെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കൂട്ടായ ചർച്ചയ്ക്കിടയിലാണ് അങ്ങനെയൊരു കഥാപാത്രം ഉരുത്തിരിഞ്ഞു വന്നത്.

    ചിത്രം ജൂബിലി എന്ന ബാനറിനെ ലോകം മുഴുവനെത്തിച്ചു എന്നു പറയാം. ഇന്നും ന്യൂഡൽഹിയുടെ പ്രൊഡ്യൂസർ എന്നത് വലിയൊരംഗീകാരമാണ്. ഈയടുത്ത് മുംബൈയിൽ നടന്ന ഇന്ത്യൻ സിനിമയുടെ നൂറാം ദിവസം ആഘോഷിക്കുമ്പോ ജി പി സിപ്പിയെ കണ്ടു. ഞാൻ ജോയ് തോമസ് എന്നു പറഞ്ഞ് പരിചയപ്പെടാൻ ചെന്നതും, ഓ ന്യൂഡൽഹിയുടെ പ്രൊഡ്യൂസർ എന്നും പറഞ്ഞദ്ദേഹം ആ ചിത്രത്തെപ്പറ്റി ഏറെ നേരം സംസാരിച്ചു. ഷോലെയുടെ സംവിധായകനാണ് സംസാരിക്കുന്നത്. ശരിക്കും മലയാള സിനിമയ്ക്കു തന്നെ അഭിമാനം തോന്നുന്ന നിമിഷങ്ങളായിരുന്നു അത്.
    മറ്റൊരിക്കൽ ജെമിനിലാബിൽ വെച്ച് ന്യൂഡൽഹി കണ്ട സത്യജിത് റായുടെ മകൻ റായിയോട് മലയാളത്തിൽ ഇങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടുണ്ടെന്നു പറഞ്ഞു. അദ്ദേഹം ചിത്രം കാണണമെന്നാഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, കാണിക്കാൻ പറ്റിയില്ല.

    രജനികാന്ത് ഈ ചിത്രം കണ്ട് ഹിന്ദിയിൽ റീമേക്ക് ചെയ്ത് അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതും ഓർക്കുന്നു. തമിഴിലാണെങ്കിൽ ചെയ്യാമെന്നു ഞാനും പറഞ്ഞു. പക്ഷേ, തമിഴിൽ എല്ലാമേ ഞാൻ ചെയ്യണം. മമ്മൂട്ടി പണ്റ മാതിരി ആളുകളെ വെച്ച് ചെയ്യമുടിയാതെ. ഇങ്കെ ഓഡിയൻസ് അത് ഏത്ത്ക്ക മാട്ടാര് എന്നു പറഞ്ഞു. എന്നാൽ ഹിന്ദിയിൽ ഒരു കൈനോക്കിയാലോ എന്നു ഞാനും ആലോചിച്ചു. നവോദയ അപ്പച്ചനോട് ഉപദേശം ചോദിച്ചപ്പോ അദ്ദേഹം പറഞ്ഞു, വേണ്ടാത്ത പണിക്കൊന്നും പോവണ്ട. അവിടെ വിതരണക്കാര് നമ്മളെ വഹിക്കും. അവകാശം വിറ്റ് കിട്ടുന്ന കാശ് വാങ്ങിക്കുന്നതാണ് നല്ലതെന്ന്. അങ്ങനെ ഹിന്ദി, തെലുങ്ക്, കന്നഡ അവകാശങ്ങൾ വിൽക്കുകയാണ് ചെയ്തത്.





    ചിത്രം വലിയ ബോക്സ് ഓഫീസ് വിജയം നേടിത്തന്നില്ലേ?

    ആ ചിത്രത്തിനു കിട്ടിയ അഭിപ്രായത്തിനനുസരിച്ച് ആദ്യം കളക്ട് ചെയ്തില്ല എന്നതാണ് വാസ്തവം. മഴക്കാലത്തായിരുന്നു പടം ഇറങ്ങിയത്. കേരളത്തിന് പുറത്ത് ചിത്രം തുടക്കം മുതലേ നല്ല കളക്ഷനുമായിരുന്നു. മലയാള പടത്തിന് അതുവരെ കേരളത്തിനു പുറത്ത് മോശം ഇമേജുണ്ടായിരുന്നു. ന്യൂഡൽഹിയോടെയാണ് അത് മാറിയത്.

    അത് മാറ്റിയെടുക്കാൻ ജൂബിലി പിക്ചേഴ്സ് നന്നായി പരിശ്രമിച്ചിരുന്നു. അന്ന് തമിഴ്നാട് ഡി.ജി.പിയായിരുന്ന രാജശേഖരൻ നായരാണ് അതിന് സഹായിച്ചത്. നല്ല മലയാള ചിത്രങ്ങൾക്കിടയിൽ ബിറ്റ് തിരുകി പ്രദർശിപ്പിക്കുന്നതായിരുന്നു രീതി. ഇതിന് അവസാനമിടാൻ റെയ്ഡ് വ്യാപകമാക്കി. കേസും കൊടുത്തു. സന്ദർഭത്തിൽ ഇങ്ങനെ ബിറ്റ് തിരുകിയതിന് കൊടുത്ത കേസുമായി ചെങ്കൽപേട്ടിൽ നാലുകൊല്ലം ഞാനും കോടതി കയറിയിറങ്ങിയതാണ്.


    https://www.mathrubhumi.com/mobile/...tion-joshi-mammootty-malayalam-news-1.1020809


     
    Asn likes this.
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Lol സന്ദർഭം ഒക്കെ "ബിറ്റ്," കയറിയിട്ട് ആണ് ചെന്നൈയിൽ ഓടിയത് എന്നു :Lol:

    ന്യൂ Delhi സമയത്ത് മലയാളിയായ കമ്മീഷ്ണർ മുഖേന ആണ് ഇത്തരം പ്രണവത അവസാനിച്ചത്, അതിന്റെ ഗുണം സീ ബി ഐ ദയറിക്കുറിപ്പിനും കിട്ടി
     
  8. sankarvp

    sankarvp Established

    Joined:
    Jun 25, 2017
    Messages:
    651
    Likes Received:
    250
    Liked:
    208
    Trophy Points:
    8
    ന്യൂഡെൽഹി 'മലയാളത്തിലെ എക്കാലത്തേയും വലിയ വിജയം, ചരിത്രവിജയം' എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ മാതൃഭൂമി
     
  9. Pratheep Kumar

    Pratheep Kumar Debutant

    Joined:
    May 20, 2020
    Messages:
    69
    Likes Received:
    28
    Liked:
    255
    Trophy Points:
    1
    Location:
    Trivandrum

    athu mathramalls bro innu times of India entertainment pagil tvm ambooriyil anu kk shoot cheythathennum a film aviduthe oru theatril 100days odi ennokke parayunnu ivide arkengilum ithine kurichariyamo
     
  10. Pratheep Kumar

    Pratheep Kumar Debutant

    Joined:
    May 20, 2020
    Messages:
    69
    Likes Received:
    28
    Liked:
    255
    Trophy Points:
    1
    Location:
    Trivandrum
    tvm ambooriyil 100days odi ennu director paranjirikunnu ini ereport vachu ih akumo entho
     

Share This Page