1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    68lls okke ndavuo??.?mam timesil ulla update 68 aan..athilum kurav airikille endayalum
     
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Velli alle kurachittath..?
    CB 49 days 46L
     
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    രാജ്യമാണിക്യം കാലിക്കറ്റ് 80L എന്നൊക്കെ ആണ് അവിടെ തള്ള്


    കാലിക്കറ്റ് 50L ഗ്രോസ്സ് പോലും bb ലവൽ ആണ് എന്നത് വേറെ കാര്യം
     
  4. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    രണ്ടു ദിവസം ആയല്ലോ ഇതുവരെ ആരും കാണാത്ത കുറെ പ്രൂഫ്ക്കൾ വരുന്നു.
    നേരത്തെ രാക്ഷസരാജാവ് 12 കോടി, ഇപ്പൊ രസത്തന്ദ്രം കാലിക്കറ്റ്‌ ഗ്രോസ്സ്.
    ഇതൊക്കെ എവിടെ ആയിരുന്നു ഇത്രയും കാലം
     
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Rasathnathran gross ഒക്കെ മുൻപ് ഫോറങ്ങളിൽ വന്നതായിരുന്നു, ഈ 84 ദിവസം 55o 58ഒ ലക്ഷം എന്നത് കണ്ടിട്ടുണ്ട്
     
  6. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Athenda Udayanu Maathram CB Thettu Athu Kollallo.

    Udayan Sreeyil 3Lakhs Verem Undu.

    Velli Udayan EKM Figures Vare Page Vechu Vere Aanallo.

    Apsara Vesham 57 Days 58.58L 64 Days 62.83L. CBI 3 56 Days 50Lakhs.
     
    KPPK likes this.
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    1996 onam initial report , rashtra deepika
    IMG-20200809-WA0152.jpg
     
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    1995 aniyanbhava 4.5cr gross
    Tvm il 12 laksham ennanu aanallo -20L kittiyittundu allo

    IMG_20200813_102602.jpg
     
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    അപ്സരയിൽ വേഷം 75 ഉണ്ടന്ന് ഒന്നും പറയുന്നില്ല ചങ്ങായി 68/ 70 ഉണ്ടാകും '.. 2004 ഡിസംബർ ഇറങ്ങിയ പടം അവിടെ ഷെയർ റെക്കോർഡാണ് ,ആ ഷെയർ ഡേവിസൺ കളിച്ച് മാണിക്യത്തിനുണ്ടാകും ,,
    പിന്നെ അപ്സര റേഞ്ച് ഫിഗറാണ് ടിക്കറ്റ് ചാർജ് കുറഞ്ഞ ഡേവിസണിൽ നിന്ന് ഉദയൻ കിട്ടി എന്ന് cb പറയുന്നത് ,അത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട് വേഷം ഫൈനൽ ഫിഗർ പോലെ ... ഉദയൻ റിലീസ് ഡേവിസൺ ,50 day ,93 day ഒക്കെ ഡേവിസണാണ് ലാസ്റ്റ് ടൈമിൽ അല്ലെ ശ്രീ കേറിയത് ?
    വേഷം
    22 day> 27 ലക്ഷം
    43- 46
    57 - 58
    64 - 62
    അപ്സര കളിച്ച പടം

    ഉദയൻ രാധ -കൈരളിയേക്കാൾ 5 രൂപ കൂറഞ്ഞ Davison
    ചിത്രഭൂമി Updates നോക്ക് എന്നിട്ട്
    15 day - 15.72 ലക്ഷം
    29 - 28
    36 - 37
    49 - 46
    ഇത് എന്ത് അപ് സര റേഞ്ച്?

    വെള്ളി updates
    8 day - 6 .40 ലക്ഷം
    14 day - 16 ലക്ഷം
    49 day- 36 ലക്ഷം
    72 day - 42 ലക്ഷം
    ഇതാണ് കുറെ കൂടെ വിശ്വസനീയം ... ഇന്തൊക്കെ ഒരഭിപ്രായമായി പറഞ്ഞതാണ് ,തർക്കിച്ച് ഒരു മാസം നമ്മുടെ പേജ് കൂട്ടാനായി ഇടുന്നതല്ല ,അണ്ണൻ്റെ കൂടുതൽ ഉള്ള ഫിഗർ സ് മാത്രം എടുക്കണമെന്നുണ്ട? നമ്മുടെ അണ്ണന് അതിന് മാത്രം ദാരിദ്രം ഇല്ല ,ഉദയൻ -മാണിക്യത്തിന് ശേഷം പൂട്ടുന്ന കാലം വരെ പിന്നെ ഒരു പടം പോലും ഡേവിസണിൽ 50 ഇല്ലന്നാണറിവ് ...
     

Share This Page