തീവ്രവാദത്തെ ന്യായീകരിക്കാൻ ഇനി ഒരു ഫോബിയ ഉപയോഗിക്കരുത്. ദൈവത്തെ രക്ഷിക്കാൻ ദുർബലനായ ഒരു മനുഷ്യന്റെ ആവശ്യമില്ല. ഇനി അങ്ങനെ ഒരു ദൈവം ഉണ്ടേൽ, അയാളിൽ എനിക്ക് വിശ്വാസം ഇല്ല. ഇവിടുത്തെ മുഖ്യ ധാര രാഷ്ട്രീയ പാർട്ടികൾ സെലെക്ടിവ് ആയി മനുഷ്യാവകാശം ദാംശങ്ങൾ വിചാരണയ്ക്ക് എടുക്കുന്ന സമയത്,ഇമ്മാനുവേൽ മെക്കോൺ പോലെ നേതാക്കൾ ഇന്നിന്റെ ആവശ്യം. ഇന്നിന്റെ പ്രതീക്ഷ. ഫ്രഞ്ച് വിപ്ലവത്തിന്റെ മൂല്യങ്ങളോട് ഐകദാർഢ്യം.
തീവ്ര വാദവും ഫോബിയയും തമ്മിൽ ബന്ധം ഒന്നുമില്ല, ഇതു രണ്ടും യാഥാർഥ്യവും ആണ് ഫോബിയ ഉപയോഗിച്ചു മത ഇരവാദം നടത്തുന്നവരും ഉണ്ട്.
ഫോബിയ എന്നത് തീവ്രവാദത്തെ ന്യായീകരിക്കാൻ ഉള്ള വാദം മാത്രമാണ്. കാരണം മറ്റുള്ളവർ തങ്ങളോട് ആണ് ഫോബിയ എന്നാണ് ആരോപിക്കുന്നത്. അതിന്റെ യഥാർത്ഥ കാരണം ആ മതം സ്വയം വിമര്ശനത്തിനോ നവീകരണത്തിനോ തയ്യാറാകാതോതോ ആണ്. റീക്ഷണറി ആയി വരുന്ന ഇതിന്റെ അടിസ്ഥാന ബിന്ദു അരക്ഷിതബോധം ആണ്.അതിനെയാണ് അഡ്രസ് ചെയ്യാൻ ആ മതം സ്രെമിക്കേണ്ടത് ഫ്രാൻസ് പോലെ ഒരു ലിബറൽ സൊസൈറ്റിയിൽ വ്യക്തി സ്വത്രത്യത്തിനു കൂച്ചു വിലങ്ങെടാൻ ശ്രെമിക്കുന്നുണ്ടേൽ, പോയി തുലയട്ടെ എന്ന് തന്നെയാണ് നയം.
JUSTIN TRIDEAU. നട്ടെല്ലില്ലാത്ത ജീവി എന്ന് വേണേൽ വിശേഷിപ്പിക്കാം. ഇന്ത്യയിൽ നടക്കുന്ന തീവ്ര ഹൈന്ദവ വാദം ഉള്പടെയുളയെ ഇനി നമുക് മതസ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരികാം. കാനഡയിൽ വർധിച്ചു വരുന്ന പാകിസ്താനി മുസ്ലീംസ്ന്റെ വോട്ട് കിട്ടാൻ ഈ പ്രേത്യകതരം ജീവി ഈ ഏർപ്പാട് കാണിച്ചത്. ബീഫ് കഴിക്കുന്നതിന്റെ പേരിൽ ഒരു മുസ്ലിമിനെ ഇവിടുത്തെ സംഘി തല്ലി കൊല്ലുമ്പോൾ അവൻ പറയുന്നതും ഈ ഊള ന്യായീകരണം ആണ്- അവന്റെ മതവികാരം വരണപെട്ടു. കാനഡയിൽ ജീവിക്കുന്ന ആ പ്രേതെക ജീവിക്കു ഇവിടുത്തെ ലിഞ്ചിങ്ങ്നെ പറയാൻ നൂറു നാവാണ്..പക്ഷെ ഒരക്ഷരം ഇസ്ലാമിക തീവ്രവാദത്തെ പറയാൻ പറ്റില്ല. ഇസ്ലാമോഫോബിയ ആക്കി കളയും എന്ന ഭയം ആണ് അതിനു കാരണം. മതങ്ങൾ നവീകരണത്തിന് തയ്യാർ അവകാതെ മാറി നിന്നാൽ അതുണ്ടാകാവുന്ന പ്രത്യാകതം ഭീകരം ആണ്. ഹൈന്ദവ-ക്രിസ്ത്യൻ വർഗീയത വളരും. ഇതിനോടകം തന്നെ അതിന്റെ ലക്ഷണങ്ങൾ പലയിടത്തും പ്രകടമാണ്. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഡൽഹിയിൽ CAA പ്രക്ഷോപകർ ആണ്. AMU വിദ്യാർത്ഥി ലീഡർ പ്രവാചക നിന്ദയ്ക്ക് മരണം വിധിക്കുന്നു. ഹിന്ദു സമൂഹത്തെ ഒന്നടങ്കം വർഗീയർ ആകുന്നു. മോദിക്ക് വോട്ട് ചെയ്തഹ് കൊണ്ട്. പക്ഷെ CAA അടക്കമുള്ള സമരങ്ങളിൽ ഈ പറയുന്ന കോൺഗ്രസ്സും ഇടതുപക്ഷവും ആണ് ഒത്തു ചേർന്നു പ്രതിഷേധിച്ചത്. ഷെഹ്ല റഷീദനെ പോലെയുള്ള JNU ബുദ്ധിജീവികളുടെ ഫ്രീഡം ഓഫ് സ്പീച്ന് റിലീജിയന്റെ താഴെയേ വരൂ എന്നൊക്കെയുള്ള നിലപാട് ഒക്കെ ഇവരുടെ ഒകെ ക്രെഡിബിലിറ്റി തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇസ്ലാമോഫോബിയ വാദകരുടെ പുതിയ വാദം ഇസ്ലാമിനെ ഒരു റേസ് ആകണം എന്നതാണ്. ഇസ്ലാം ഒരിക്കലും ഒരു റേസ് അല്ല. എല്ലാ മതങ്ങളിൽ വേണ്ട റീഫോർമേഷൻ ഇസ്ലാമിൽ അത്യന്തഅപേക്ഷിതം ആണ്. അത് മനസിലാക്കിയില്ലെങ്കിൽ മതങ്ങൾ കലഹരണപ്പെടും. കുറെ എണ്ണം അങ്ങോട്ട് ഇങ്ങോട്ടും വെട്ടിയും കുത്തിയും ചാകും.റേപ്പ് ചെയ്തതിനു കുഴപ്പം ഇല്ല...അവളുടെ സംസ്കാരം സീരിയല്ല,,അവൾ എല്ലാം കാണിച്ചോണ്ട് നടന്നു എന്ന പതിവ് VICTIMBLAMING എത്ര നന്നായിട്ടാണ് നടപ്പിലാകുന്നത്. SPINELESS !
Sabarimala vishayathil udakkiya Cyber sakhakal ini NSSne nyayeekarikuna manoharamaya kazcha ini kaanam..Adavunayam doi.
കോവിഡ് പോലെ ഒരു മഹാമാരി ഇവിടെ ഉള്ളപ്പോൾ മലയാളികൾ നല്ലൊരു ശതമാനവും ഇസ്രായേൽ- പലസ്തീനെ പുറകെ ആണ്. തൊട്ടടുത്ത് പാക്കിസ്ഥാനിൽ ഇസ്ലാമിക തീവ്രവാദത്തെ എതിരിക്കാൻ നട്ടെലില്ലാത്ത സി പി എം ഒരു വശത്തു...സ്വന്തം രാജ്യത്തിൽ തന്നെ നടന്ന കാശ്മീരി പണ്ഡിറ്റ് പലായനത്തെ പറ്റി പറയാൻ വോട്ട് ബാങ്ക് പേടിച്ചു നടക്കുന്ന ഈ കൂട്ടരുടെ തലവനായ പിണറായിക്കു പോലും എഫ് ബി പോസ്റ്റ് പിന്വലിക്കേണ്ട ദാരുണമായ അവസ്ഥ. മറുവശത്തു സങ്കികൾ ആകട്ടെ, ജൂതന്മാരും നമ്മളും ഭയ്യാ ഭയ്യാ ഡേയ്എന്ന ലൈൻ ആണ്. സംഘികളേം ഇസ്രായേലിനും തമ്മിൽ കണക്ട് ചെയ്യുന്ന ഒരു പൊതു ബോധം ഉണ്ടല്ലോ. കോൺഗ്രസിലെ നേതാക്കൻമാരും വ്യത്യസ്തരല്ല. കാര്യം വളരെ സിമ്പിൾ ആണ്. പണ്ട് ജൂതന്മാരെ തല്ലിയൊടിച്ചു ചില രാജവംശങ്ങൾ. കൊളോണിയലിസം കാര്യങ്ങളെ കൂടുതൽ കോംപ്ലിക്കേറ്റ ചെയ്തു. 1948ൽ സിയോണിസ്റ്റ് പ്രസ്ഥാങ്ങളുടെ തോന്നിവാസത്തിൽ പലെസ്ടിനെ മുസ്ലിംങ്ങളുടെ ഗതികേട് തുടങ്ങി. AN EYE FOR AN EYE. ഹമാസ് ഒരു തീവ്രവാദ സംഘടന ആണ്. ഒരു തെമ്മാടി കൂട്ടം. കൂടുതൽ ഡെക്കറേഷന്റെ ആവശ്യം ഇല്ല. ഇസ്രായേൽ ചെയ്യുന്നതും വ്യത്യസ്തമല്ല. ഇവിടെ സങ്കികളെക്കാൾ കോമഡി തുർക്കി പോയി വെളിവ് വന്ന ചില പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും, ജമായതി ഇസ്ലാമിയുടെ കാര്യമാണ്. തുർക്കി, പാകിസ്ഥാൻ പോലെയുള്ള രാജ്യങ്ങളുടെ സൈനിക ശക്തിയെ ഇസ്രായേലിനോട് താരതമ്യം ചെയ്യുന്ന ഈ മഹാന്മാരെ കാണാതെ പോകരുത്. നോക്കി വെയ്ക്കണം...പത്തു തലയാണ് ! മൗദിദികൾ ആകട്ടെ ജനാധിപത്യത്തെ പറ്റി പറയുകയാണ് പച്ച ONEIL ഇരുന്നു....കോവിട് കാലത്തേ ഗീര്വാണങ്ങൾ !