1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
  2. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
    Paper cutting kayyil illa, malayalam film industryude market & businessine kurichulla article aayirunnu athu.

    Annu vaayichathanu, 32 cr budget,100 cr+ gross,40 cr share. Ingane okke aanu athil paranjirikkunnathu. Pulimurugan kodikal gulf meghalayil koythittum, 1 cr+ rights mathrame kittiyullu ennu paranjokke...
     
  3. KRRISH2255

    KRRISH2255 Underworld Don
    Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Aniyathipravu.
     
    KPPK and Asn like this.
  4. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    മമ്മുട്ടി - സുരേഷ് ഗോപി - ദിലീപ് ഫാൻസ് ഒറ്റക്കെട്ടാണല്ലോ ഇപ്പോ ,എന്ത സ്നേഹം ...
     
    KPPK likes this.
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    ആയ ടൈമിൽ മമ്മൂട്ടിയുടെ ഏറ്റവും വലിയ എതിരാളി സുരേഷ് ഗോപി ആയിരുന്നു


    പിന്നെ sg ക്ക് ബിഗ് ഹിറ്റ് ഉള്ള വർഷങ്ങളിൽ 94,97,99 ഒന്നും ഇക്കാക്ക് ഇല്ല, അപ്പോൾ പര്സപര സഹകരണം
     
    6m10001 and Tinju JISHNU like this.
  6. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    94 ,03 ഒക്കെ അനിയൻകുട്ടൻന്മാർക്ക് Year Topper ഉണ്ടാക്കി കൊടുക്കുക ... തെങ്കാശി ,മീശ IH ആക്കി കൊടുക്കുക എന്ത സ്നേഹം ഇപ്പോൾ ,.. 3 പേര് ഫീൽഡ് ഔട്ടായത് കൊണ്ടാണോ എന്തോ ...
     
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    മുട്ടൻ കോമടി ആണ്

    ഇക്കാ സിനിമകൾക്ക് running ടൈം ഇലെ share നോക്കണം, ബാക്കി ഉള്ളവർക്ക് year end ആകാം

    ഇപ്പോൾ അനിയത്തി പ്രാവ് പോലും IH ആയി എടുക്കുന്നില്ലത്രേ

    ഇക്കായുടെ വേറെ സിനിമകൾ ഒന്നും ഇല്ലാത്ത ടൈമിൽ ഊതി വീർപ്പിച്ച hitler ആണ് തെങ്കാശി വരുന്നതിനു മുമ്പ് IH അത്രേ
     
    6m10001 likes this.
  8. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Hitler അന്നത് 50 ,100 record ,125 സ്റ്റാറ്റസ് ബിഗ്ഗർ താൻ തമ്പുരാൻ ,Year Topper ,Trend Setter ,3 center 40 + Lakh ,Tvm അന്നത്തേ 2nd Topp ഒക്കെ തന്നെ ... പക്ഷേ അതിന് ദീപിക അല്ലാത് ആരും IH എന്ന് പറയുന്നില്ല .. തെങ്കാശി എന്ന മറ്റൊരു ഹിറ്റ് Center gross ഒഴിച്ചാൽ ഇത് പോലെ ഒരു പാട് Milestone കൾ റണ്ണിൽ ,CG ൽ ഒക്ക ഉണ്ടാക്കി ,നരസിംഹം ത്തിന് ശേഷം തൊട്ടടുത്ത് എത്തിയ പടുകൂറ്റൻ ഹിറ്റ് ഒക്കെയായിട്ടും നേരാവണ്ണം ഗ്രോസ് പോലും ഒരു മാസിക പറഞ്ഞിട്ടില്ല ... അതും IH ആക്കി
     
    6m10001 likes this.
  9. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    Aniyathipravu Blue Diamondil 54.26 lakhs....
     
    6m10001 likes this.
  10. Jathavedhan

    Jathavedhan Debutant

    Joined:
    Aug 27, 2020
    Messages:
    83
    Likes Received:
    46
    Liked:
    1
    2005 l thasakkaraveeran 60 roopa balcony ticket kandu..,. 2005 l balcony kku oke athrayum charge undayirunno

    Sent from my SM-A205F using Forum Reelz mobile app
     

Share This Page