1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ആരാണ് ഈ തെറ്റുകാർ??
    Bro എന്നോടു Personal ആയി പറഞ്ഞ കാര്യങ്ങൾ വച്ചു നോക്കുമ്പോൾ (Useless FB Fanfight മാറ്റി നിർത്തിയാൽ) ഏറ്റവും വലിയ കോമഡികൾ ലാൽ ഫാൻസ് തന്നെയാണ്... ഇവിടെ തന്നെ എത്രയോ Proofs വെറും പുച്ഛം ലെവൽ ആയതൊക്കെ ഞാൻ കണ്ടു.. ഇച്ചിരി വർഷം മുമ്പ് എങ്ങും തൊടാത്ത മാന്ത്രികം 3cr share എന്ന Report കണ്ട് ഇവന്മാര് തന്നെ "ഇതൊക്കെ ഇമ്മിതിരി ലെവൽ ആയിരുന്നല്ലേ" എന്നു പറയുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്..:Lol:

    പിന്നെ, രണ്ടു ടീംസും ഒരേ ലെവൽ ആണ്. തീർത്തും മണ്ടത്തരങ്ങൾ വിളമ്പുമ്പോൾ മാത്രമേ ഞാൻ മറുപടി പറയാറുള്ളൂ.. ബാക്കി ഡയലോഗുകൾ ഒക്കെ നോക്കി ചുമ്മാ ചിരിച്ചിരിക്കാം..:Lol:
     
  2. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    അങ്ങനെ കൈ കഴുകല്ലേ ഹൈദ റേ ... 2003 Times ഉം ,2011 ൽ fb സാധാരണക്കാർക്കിടയിൽ എത്തി തുടങ്ങിയത് മുതൽ ഈ നിമിഷം വരെ പഴയതും - പുതിയ തൊക്കയായി തള്ളി മറിക്കാൻ മുൻപന്തിയിൽ ആരാണ് .. ഒരേ ഒരുത്തരം "ഇക്ക ഫാൻസ് " .. അപ്പോ ലാൽ ഫാൻസ് ആ രീതിയിൽ പ്രതികരിക്കാൻ തുടങ്ങിയതിൽ തെറ്റൊന്നുമില്ല.. അങ്ങനെ കൈ കഴുകി രക്ഷ പെടാൻ ശ്രമിക്കല്ലേ ....
     
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    FB ഫാൻ ഫൈറ്റ് വേറെ ലെവൽ ആണ് എന്ന് തോന്നുന്നു, ഫോറം ഫാൻ ഫൈറ്റ് ഒക്കെ. പിന്നെയും ഡീസന്റ് ആണ്

    പച്ചക്ക് വർഗീയതയും ജാതീയതയും മുതൽ മണ്ടത്തരം വരെ ഉണ്ട്
     
  4. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Premam - Pulimurugan Difference Meesha & Narasimham Thammilo?
    Machanu Maari Poyathu Aano? Premam & Drishyam Aano Udheshichathu?
    Premathinte Iratti Aanu Pumu Kerala Gross.
     
  5. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    ആ അത് തന്നെ പറഞ്ഞ് .. ടിക്കറ്റ് ചാർജ് കൂടിയല്ലോ മാധവൻ ടൈം അതും gross ന് ഗുണം ചെയ്തില്ലേ... നരസിംഹത്തോട് അടുത്ത് നിൽക്കുന്ന ഒരു പടമൊന്നുമല്ല മീശ ,Above രാവണപ്രഭു & റേറ്റ് ഗ്രോസിൽ ഗുണം ചെയ്തു
     
  6. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Pandathe kadha vidu macha.. ippo ettavum valiya mandathrangal paranju nadakkunnathum blunders pokki pidikkunnathum mam fans aan..
    Kettittu koodi illatha padam year topper aakkuka , record enn evidengilum kandal ath eduth IH aakkuka.. yathru logicum illatha collection viswasikkuka etc..
     
  7. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Fbil ippo ithupolla fan fights onnum nadakkunnath kaanarilla..

    ffc polulla groupil angottum ingottum theri viliyum trollum mathrame nadakkunnulloo..
     
    KPPK likes this.
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8


    ലാൽ ഫാൻസ് പറയുന്നതിന് മറുപടിയല്ലേ ഇക്കാ ഫാൻസും പറയുന്നേ..?? Main Reason FB തന്നെ.. എന്തൊക്കെയാ പടച്ചുവിടുന്നേ..:Lol: 2003 -2011 മാത്രമല്ല പറഞ്ഞത്..

    മച്ചാൻ പുതിയ ആളായോണ്ടാണ്.. ഈ പറഞ്ഞ മാന്ത്രികം കേസ് ഒക്കെ അറിയാതെ പോയത്.. ഇവിടെ ചോദിച്ചാൽ മതി.:order:
     
  9. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    FB Main id's ഒന്നും ഇപ്പോ നിലവിൽ ഇല്ല.. (Both Lal & Mam Fans) അടച്ച് പൂട്ടിച്ച്.. ദത് തന്നെ കാരണം..:Ennekollu:
     
    Asn likes this.
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    എൻ്റെ ഒരഭിപ്രായത്തിൽ മാന്ത്രികം ,ഭൂതം ,നിർണ്ണയം ,പഴശ്ശി ,വടക്കും നാഥൻ എന്നിവ ഗ്രോസ് ഷെയറാക്കി കൊടുത്തതാകും ...
     

Share This Page