1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    A ക്ലാസ്സിൽ 50 ശതമാനം കളക്ഷൻ മാത്രമേ കിട്ടുള്ളൂ, അപ്പോൾ എങ്ങനെ ആണ് A ക്ലാസ്സിൽ നിന്നു 5 cr ഒക്കെ എടുക്കുന്നത് സ്വന്തമായി ratio ഉണ്ടാക്കുന്നത് ആണോ


    Final ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ

    മണി 7.5cr
    സ്പടികം ,king 6 cr plus

    മാന്ത്രികം 5.8cr
    മാന്നാർ മത്തായി 5cr

    മഴയെത്തും, അനിയൻഭാവ ഒക്കെ 4.5cr പ്ലസ്
     
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Pandu lal fans okke thallunnavarum mam fans okke sathyasanthanmarum aayirunnu..:kiki:
     
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    കിംഗ് സ്പടികം ലെവൽ ഇല്ലാത്തത് കൊണ്ടാണല്ലോ 3 cr ഇൽ ഒതുങ്ങുന്നത്

    തമ്പിയുടെ മിക്ക പടങ്ങളും അങ്ങനെ തന്നെ, ഒരു വമ്പൻ ഇനീഷ്യൽ നേടുന്ന പടത്തിനു നിങ്ങൾ വിചാരിക്കാത്തതിനെക്കാൾ കളക്ഷൻ വരും ,

    ഇതേ യുക്തി കിംഗ് നു പ്രശനം അല്ല- അതു 12 തീയറ്ററിൽ 50 ഓടിയാലും രണ്ട് തീയറ്ററിൽ 75 പോയാലും നമ്മൾ സമ്മതിക്കും, മാന്ത്രികം കേസിൽ അതു പറ്റില്ല
     
    Pratheep Kumar likes this.
  4. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    എന്ത് റേഷ്യോ അനിയത്തി പ്രാവ് ഒക്കെ ഏറ്റവും വലിയ ഉദാഹരണമായി A class ഗ്രോസ് ന് തെളിവ് കെടുക്കുംമ്പോൾ ഇത് പോലെ ഒന്നും പറയല്ലേ .. അനിയത്തി ഒക്കെ 6 cr ഏറ്റവും കുറവ് A class വരും total 9 ..
     
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    അനിയത്തി ഇറങ്ങിയത് 97 ഇൽ ആണ്, അപ്പോളേക്കും ബി സി ക്ലാസ് ന്റെ dominance ഇല്ലാതായി, സ്പടികം ഇറങ്ങിയ 95 ,96 ഒക്കെ ആകും ബി സി ക്ലാസിന്റെ പീക്ക് ടൈം

    രണ്ട് അനിയത്തി A ക്ലാസിൽ long run, ബി സി ക്ലാസ് എഫക്ട് ചെയ്യും
     
  6. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    താങ്കൾ പറയുന്നത് മനസിലാകുന്നില്ല A class ന് ക്കാൾ മേ ജോരിറ്റി ഗ്രോസ് വന്നത് b - c ലാണ് പടം ,, കിംഗ് initial + 40 days ഓളം റൺ വേറേ ലീഗ് ... അതും ഇതുമായി നോക്കണ്ട .. 17 ലക്ഷം Tvm വന്ന പടമാണ് മാന്ത്രികം ... സ്ഥടികം 21 പ്രിൻ്റ് മിസ്റ്ററ്റേക്ക ,Actual 28 വരും
     
  7. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    എന്ത് b - c Advantage കുറഞ്ഞ ന്നാണ് നിങ്ങൾ പറയുന്നത് .. A class ന് സിംപൾ ഉദാഹരണം പറയാം മണി 3 center gross തന്നെ വരും 1 cr plus റേഞ്ച് .. ഹിറ്റ്ലർ വരും 1 .20 plus .തേന്മാവ് വരും 80 +... അപ്പോ ഇത്ര നേരം പറഞ്ഞ് വരുന്നത് എന്ത് അടിസ്ത്ഥാത്ഥാനലാണ് എന്ന് മനസിലായി കാണുമല്ലോ ...
     
    6m10001 likes this.
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    TVm, ekm എല്ലാ കാലത്തും long run കിട്ടുന്ന സെന്റർ ആണ്, tvm, ekm, തൃശൂർ മാറ്റിയാൽ അത്രയും ഗാപ് മണിച്ചിത്രത്താഴ് നു മറ്റു പടങ്ങളും ആയി ഉണ്ടാകില്ല
    കിലുക്കം 2 cr, അതിലും ഒരു പടി

    Tvm il 30L+ ekm 20ൽ+ തൃശൂർ 10L+ കാലികട്ട 8L ഇങ്ങനെ ഒക്കെയെ കളക്ഷൻ വ്യത്യാസം വരു

    ARound 70L, മറ്റുള്ള തീയറ്ററുകളിൽ 3 L diff വന്നാൽ 60L

    അതാണ് 3.5 cr. പ്ലസ് എന്നു പറഞ്ഞത്
     
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    എങ്ങനെ ആണ് സ്പടികം printing mistake ആകുന്നത്


    മഴയെത്തും മുൻപേ tvm il 50 ഓടിയിട്ടില്ല, അതു ഫ്ലോപ്പ് ആണോ

    മാന്ത്രികം,സ്പടികം ഒക്കെ മികച്ച കളക്ഷൻ നേടിയത് ekm, clt ഒക്കെ ആണ്, കാലിക്കറ്റ് ഇൽ ആ സിനിമ 100 പോയി, tvm കളക്ഷൻ bench മാർക്ക് അല്ല
     
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    സ്ഫടികം initial week കയ്യിലുണ്ട് അത് കൊണ്ട് തന്നെ പറഞ്ഞത് മിസ് റ്റേക്കാണന്ന് .. 28 വരും Not 21 ... മാന്ത്രികം വിടു സ്ഫടികം നേടി എന്ന് പറയു ,സ്ഫടികം റൺ & ഗ്രോസ് ഒന്നും മാന്ത്രികവുമായി കൂട്ടി കെട്ടല്ലേ റിപ്പോർട്ട് മാത്രം വെച്ചല്ല പറയുന്നത് ...
     
    Last edited: Oct 25, 2020

Share This Page