1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    778
    MCT കുറെ ആയി കേൾക്കാൻ തുടങ്ങിയിട്ട്
    കിട്ടും എന്ന്


    കിലുക്കം 1.6cr share ഒക്കെ കിട്ടണ്ട പടം തന്നെ ആണ്
     
  2. ദുരന്തേഷ് കുമാർ

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    675
    Liked:
    365
    1985il Cross Belt Manikku 4 chithrangal (Chorakku Chora, Blackmail, Revenge, Ottayaan) ...
    Naalum collection record shrishtichu...
    4 Industry hit koodi... :1st:
    upload_2020-10-25_16-15-23.png
     
    Tinju JISHNU, Asn and KPPK like this.
  3. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    bro ,ചോദിക്കണത് കൊണ്ട് ഒന്നും തോന്നല്ലേ ,,,ഇത് മച്ചാൻ വായിച്ചത് / ആരങ്കിലും പറഞ്ഞറിവാണോ .. എന്തായാലും മാസിക ഒന്ന് കൺഫോം ചെയ്ത് ഒരു ഏകദേശം ഓർമ്മയുള്ള വന്ന മാസം അങ്ങന് എന്തങ്കിലും പറയാമോ ,എന്നാൽ ഒപ്പിക്കാം ആ റിപ്പോർട്ട്
     
  4. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    കൊറോണ issues ആണ് bro
     
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    778
    ഇക്കാ ഫാൻസ് കൊറോണ കഴിഞ്ഞു ഇറങ്ങിയല്ലോ
    പഴയ ചിത്രഭൂമി കളക്ഷൻ കിട്ടാൻ വകുപ്പുണ്ടോ

    നാനാ 93,95 year end


    മനോരമ 2002, 03 year end സപ്ലിമെന്റ്
     
  6. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    സൈന്യം - മിന്നാരം ടൈം ചാർജ് വർദ്ധിപ്പിച്ചിട്ടുണ്ടോ ,രണ്ടിൻ്റെ gross and CG കണ്ട് ഒരു പാട് ആലോചിച്ചത.. മെയിനായിട്ടും മിന്നാരം കമ്മീഷണർ റേഞ്ച് ekm .. ചാർജ് വർദ്ധനവ് സാധ്യത ഇല്ല ,മെയിൻ സെൻ്റർ ഉണ്ടോന്നറിയില്ല .. ചിലപ്പോ നമുക്ക് ഉൾകൊള്ളാനാവാത്ത പ്രശ്നമാകും ... January 94 ചാർജ് കൂട്ടിയിട്ടുണ്ട്
     
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    778
    മണിച്ചിത്രത്താഴ് exceptional run ആയിരുന്നു, അതിനു അതിന്റെതായ കളക്ഷൻ കിട്ടും


    Hitler തള്ളലുകൾ മാറ്റിയാൽ ആ പോസ്റ്ററിൽ പറയുന്ന പോലെ കാലിക്കറ്റ് ബ്ലൂ ഡയമണ്ട് record മണി തന്നെ ആകും,- the king ഉയർന്ന ടിക്കറ്റ് rate ഇൽ അവിടെ ഇറങ്ങിയത് എന്നോർക്കണം
     
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,245
    Liked:
    778
    Btw ഒറ്റയാൻ കുറെ കാലം പെട്ടിയിൽ കിടന്ന് റിലീസ് ചെയ്ത പടം ആയിരുന്നു, വൻ rush ആയിരുന്ന് ,വീണ്ടും ഇഷ്യൂ വന്നു പ്രദർശനം നിർത്തി വെച്ചു എന്നു കേട്ടിരുന്നു, അന്നത്തെ കിന്നാരത്തുമ്പികൾ ആകും
     
  9. Asn

    Asn L U C I F E R
    Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Chotta Mumbai FB_IMG_16036311600289196.jpg FB_IMG_16036311656276442.jpg
     
    Sreerag Vp, Tinju JISHNU and KPPK like this.
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    മണി 32 - 35 Lakh റേഞ്ച് Sure .. close റേഞ്ച് ൽ കിംഗ് ഉം വന്ന് കാണും 30 റേഞ്ച് ,,70 + അല്ലെ റൺ.. ഹിറ്റ്ലർ തള്ളൽ ഫുട്ഫോൾസ് + ഗ്രോസ് മാറ്റിയാൽ 40 + എന്തായാലും വരും
     

Share This Page