1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    ഏതുപോലെ ?? മനസിലായില്ല..
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    ചന്ദ്രലേഖ കേസ് ചേക്ക് ചെയ്യാമല്ലോ

    4 തീയറ്ററിൽ ഒരു സിനിമ റിലീസ് എന്നൊക്കെ അതും എറണാകുളത്ത്, ഷെനോയിസിൽ മാത്രമേ റിലീസ് ഉള്ളു എന്നായിരുന്നു പഴയ ഇക്കാഫാൻസ് പറഞ്ഞിരുന്നത്


    പാലക്കാട് ആണ് മൂന്നു തീയറ്ററിൽ ഷോ share ചെയ്തത്‌
     
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    മണ്ടത്തരം പറയാതെ മച്ചു... ഞാൻ എറണാകുളത്തല്ല.. പക്ഷേ, എനിക്കും എറണാകുളം Cityയിലെ കുറേ പേരെ അറിയാം...


    ബിത്വ- ഹിറ്റ്ലർ ഒന്നും അവരുടെ ലിസ്റ്റിലേ ഇല്ല.. കാരണം, കിംഗ് പോലെ മറ്റൊരു ഹിറ്റ് ലവന്മാർ കണ്ടിട്ടില്ല:
     
  4. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    അതിൽ തന്നെ 94 Jan എന്നിട്ട് ത് കണ്ടില്ലേ മിസ്റ്റ്ർ ..
     
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    EKm ഇൽ 4 തീയറ്ററിൽ ഇറങ്ങി എന്ന മണ്ടത്തരം തീയറ്റർ ലിസ്റ്റ് ഇല്ലാത്തത് കൊണ്ട് പറയാമല്ലോസ് 96 ഇൽ already hitler വലിയ ഹിറ്റാണല്ലോ, അപ്പോൾ 95 ഇൽ കിംഗിനെ അതിന്റെ മുകളിൽ ഇരുത്തുക


    പിന്നെ ഷാജി രഞ്ജിത് രഞ്ജി പണിക്കർക്ക് ഒക്കെ ധാരാളം ഫാൻസ് കാണും, അവർ മാത്രം അല്ല സിനിമ വിജയിപ്പിക്കുന്നത്, ഏത് സ്കെലിലും hitler തന്നെ ആണ് ബിഗ് ഹിറ്റ്
     
  6. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    കാലാപാനി കൊച്ചി മലബാർ ഏരിയ 95 ലക്ഷം A class ഷെയർ ആകും ,അപ്പോ 2 .85 cr gross ഉണ്ട്.. ട്രാവൻൻകൂർ ഏരിയ കൂടി നോക്കിയാൽ 4 cr എന്തായാലും A class ൽ കാണും ...
     
  7. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    ഉദ: രാവണപ്രഭു - നരൻ വെത്യാസമുണ്ട് ഹിറ്റ്ലർ - കിംഗ് തമ്മിൽ .. അത് പോലുമറിയില്ലേ ലവൻമാർക്ക്
     
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    കാലപ്പാനി കളക്ഷൻ share ആണെന്ന് പോലും മനസ്സിൽ ആക്കാത്തവർ ഉണ്ട്
    4.25 cr ഒക്കെ A ക്ലാസ് ഗ്രോസ്സ് വരും
     
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Forum ത്തിൽ തന്നെ ഉണ്ടായിരുന്ന ഇക്കാ ഫാൻസിനൊക്കെ എറ്റവും വലിയ ഹിറ്റായിരുന്നു ഹിറ്റ്ലർ
     
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    സർഗ്ഗം 140 പോസ്റ്റർ കിട്ടിയോ?
     

Share This Page