1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    ആരതിന് ഓളമുണ്ടാക്കിയില്ല എന്ന് പറഞ്ഞു ,ഏറ്റവും നന്നായി പെർഫോം ചെയ്ത സെൻ്റർ Tvm കണ്ടില്ലേ ,ഉദയനാണ് താരത്തേക്കാൾ 6 ലക്ഷം ലീഡ് ..ഇങ്ങനയാണോ ഒരു വൻ വിജയം വേണ്ടത് ? തലശ്ശേരി ഒരു example പറഞ്ഞത നരസിംഹം ,രാജമാണിക്യം ,രസതന്ത്രം പോയിട്ട് കുയിൽ ഗ്രോസ് പോലുമില്ല എന്ന് പറഞ്ഞത ,, റൺ രസതന്ത്രം റേഞ്ച് ഇല്ല ,പല സെൻ്റർ രാജമാണിക്യം പോയിട്ടും 5 - 6 കൊല്ലം മുന്നേ യുള്ള പടങ്ങൾ ടെ പോലുമില്ല
     
  2. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    ഞ്ഞാൻ 2 തവണ ടിക്കറ്റ് കിട്ടാത് മടങ്ങിയ പടമാണ് ക്ളാസ് മേറ്റ്സ് ,,തരംഗം ഒക്കെ തന്നെ .. രാജമാണിക്യം ഒന്നും ഓളമില്ല എന്ന് പറഞ്ഞാൽ എന്ത് പറയ മച്ച.... 700 + സീറ്ററിൽ 4 തവണ HF ആയി കണ്ട പടം ഓളമില്ലന്ന്
     
  3. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    Classmates okke aa genre aayond aan athrak oolam ndakiyath..clg life ..feel okke.....RM okke pakshe pakka entertainer padam aan...mass entertainer...randinum athinted aaya oru feel und..main centresil classmates nalla oolam airun..RM b.and c centrilum oodiya padam aan...
     
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Ethokkayan pala centre..?
    Tvm mathram vech oru padathe alakkaruth..
    RTM tvm gross onn nokkiyal mathi..


    Run vech nokkiyal RTM nte range RM undo..?

     
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    RM olam undakkiyillenn paranjathin onnum parayanilla..

    CMT 3rd or 4th week aan njan kaanan poyath 1000+ seater fullayirunnu..
     
  6. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    33 years of Nadodikattu...
    Pic Courtesy: Facebook
    [​IMG]
     
  7. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    Tv m മാത്രം വെച്ചളന്നതല്ല ,class mates ഏറ്റവും കൂടുതൽ റൺ ഉള്ള സെൻ്റർ തന്നെ ഉള്ള ഭൂരിപക്ഷമാണ് പറഞ്ഞത് ... അത് മനസിലാക്കു ... run വെച്ച് തന്നെയാണല്ലോ RTM ന് പൊക്കി കാണിക്കുന്നത് ,ആ കാര്യം ക്ളാസ് മേറ്റസ് വിഷയത്തിൽ തിരിച്ച് ചോദിക്കുന്നതിലെന്താണ് തെറ്റ് ....
    RM മീശ റേഞ്ച് 50 ,75 ഉം ,ട്വൻറി 20 റേഞ്ച് 100, തെങ്കാശി റേഞ്ച് 110 ഉം ഒക്കെ ഉള്ള ഒരു പടമാണ് ഒരു ദിശയിലൂടെ നോക്കിയാൽ ,പിന്നെ കുറവ് കണ്ട് പിടിക്കാനായി നടക്കുന്നവർക്ക് ആകെയുള്ള ഒരു പിടി വള്ളിയാണ് തിയറ്റർ റൺ,, അന്ന് krish പറഞ്ഞ പോലേ തിയറ്റർ റൺ നോക്കി പാൽ കുപ്പികളേ വിജയമളക്കു.. ഇവിടെ രസം കാര്യത്തിൽ മാത്രം പലപ്പോഴും അത് എല്ലാവരും മറക്കുന്നു എന്ന് ഒന്ന് ഓർമ്മിപ്പിച്ചത ....
     
  8. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    അത് തന്നെ ഞാനും പറയുന്നത് ഓളമില്ലന്ന് പറഞ്ഞ് മുകളിൽ കമൻ്റിട്ട ആശാൻ പൊക്കി വെച്ച വന്ന പടം CMT 2 സെൻ്റർ ൽ RM താരതമ്യം ചെയ്തന്നേ ഉള്ളു ,ഭൂരി പക്ഷം പേരുടെ replay നോക്ക് RM ഓളമില്ലന്ന് പറഞ്ഞവർ ടെ തലക്ക് ഓളം കാണില്ലന്ന്... Cal ഏറ്റവും Low rate ഉള്ള Davison 67 + നേടി ഷെയർ റെക്കോർഡായി RM ക്കത്തേ അപ്സര, കൈരളി ,ശ്രീ കളിച്ച് 70 Lakh നേടിയ RTM ന് ഏറ്റവും നന്നായി പെർഫോം ചെയ്തത സെൻ്റർ പോലും RM റേഞ്ച് ഓഡിയൻസ് വന്ന് കാണില്ല എന്ന സത്യം അംഗീകരിച്ചാലും ഇല്ലങ്കിലും നില നിൽക്കവേ ആണ് അമ്മാതിരി ഡയലോഗ് വെച് കാച്ചിയത്
     
  9. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    "Prayikkara Pappanu" sesham "Stalin Sivadas" inu munp TS Suresh Babu, Mammoottye vechu cheyyanirunna padam "Kayal Samrat"... Music AR Rahman... but nadannilla...

    upload_2020-11-6_12-51-20.png
    upload_2020-11-6_12-51-39.png
    upload_2020-11-6_12-51-58.png
     
  10. Bruce lee

    Bruce lee Fresh Face

    Joined:
    Apr 27, 2018
    Messages:
    249
    Likes Received:
    45
    Liked:
    4
    Trophy Points:
    1
    RM, classmates randum b&c kidu run ind, RM naatile b classil 50 days odiyitund
     
    Prabhas likes this.

Share This Page