1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    എന്തു തൂക്കിയടി?? ഇതിപ്പോൾ പറയുമ്പോൾ മീശ/തെങ്കാശി ഒക്കെ തൂക്കിയടിച്ച Reports ഉണ്ടല്ലോ മച്ചാ.. അതെന്താ അത് കൂട്ടത്തിൽ ചേർക്കാത്തത്..:Lol:
     
  2. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    മാണിക്യത്തിന്റെ Record ഒന്നും തേടിപിടിച്ച് തപിത്തടഞ്ഞ് കണ്ടുപിടിക്കേണ്ട ഗതികേ ഉണ്ടന്നു തോന്നുന്നില്ല Bro..:Lol:
     
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    രാജമാണിക്യത്തെ ആ ലീഗിൽ നിർത്താതെ പൊന്നണ്ണാ.. അത് deserve ചെയ്യുന്ന ഒരു ബഹുമാനം അതിന് കൊടുത്തൂടെ..! ഇമ്മാതിരി ഒരു റഷ് ഞാൻ വേറ ഒരു പടത്തിനും കണ്ടിട്ടില്ല.. താങ്കൾ എന്താണ് ഇങ്ങനെ കുരു ഡയേലോഗ് മാത്രം അടിക്കുന്നേ... പിന്നെ, നരൻ>>ഉദയൻ അത് ശരിയാണ്. നരൻ ഒക്കെ ih Level എത്തേണ്ടിയിരുന്ന പടമാണ്. ഉദയന് കുറേ മീഡിയ സപ്പോർട്ട് കിട്ടി എന്നത് വേറെ കാര്യം...
     
    Prabhas likes this.
  4. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    അത് വേറെ ഒന്നും കൊണ്ടല്ല ബ്രോയെ ..
    ഇക്ക ഫാൻസ്‌ ചെയ്യുന്ന പോലെ മറ്റു അനിയൻ കുട്ടന്മാരെ മുൻ നിർത്തി ഫേവറേബിൾ ആകുന്ന റിപ്പോർട്ട് മാത്രം പൊക്കി വന്നു ചൊറിയാൻ നോക്കണ സ്വഭാവം ലാൽ ഫാന്സിനില്ലാത്തതു കൊണ്ടാണ് ;)
    അല്ലെങ്കിൽ മാണിക്യത്തിന്റെ ഇയർ ഏൻഡ് റിപ്പോർട്ടും ആ ടൈമിലെ ഫൈനൽ കളക്ഷൻ റിപ്പോർട്ടും 50 ഡേയ്സിലെ തിയേറ്റർ റണ്ണിങ്ങും 28 ഡേയ്സിലേം 60 ഡേയ്സിലേം കളക്ഷൻ റിപ്പോർട്ടും അടക്കം പോസ്റ്റ്മോർട്ടത്തിന് എന്ത് മാത്രം കൊണ്ടെന്റ് ഉണ്ടെന്നു നോക്കിയേ :Lol:
    ബട്ട് എതിർ താരത്തിന് ഒരു ജെന്യുന് ഇൻഡസ്ടറി ഹിറ്റ്‌ കാണുമ്പോൾ തന്നെ ഫ്രാസ്ട്രഷൻ മൂത്തു കയറു പൊട്ടിക്കണ സ്വഭാവം ലാൽ ഫാൻസ്‌ കാണിക്കാത്തത് കൊണ്ട് മാണിക്യം എന്നും സെയിഫ് ആയിരിക്കും :ok:
     
    Tinju JISHNU and Pratheep Kumar like this.
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore

    ഉദയനാണ് താരം ഒക്കെ വേറെ range ഇൽ ഓടിയ സിനിമ ആണ് കാരണം മോഹൻലാൽ ന്റെ തിരിച്ചു വരവ് എന്ന രീതിയിൽ ഉള്ള പ്രതീതി


    അതു മീഡിയ ബൂസ്റ്റിങ് അല്ല മറിച്ചു ലാലിന്റെ മീശ പിരി സിനിമകളെ ഡീ ഗ്രേഡ് ചെയ്ത മീഡിയ ലാൽ ഇങ്ങനത്തെ സിനിമകൾ ചെയ്യണം എന്ന രീതിയിൽ പ്രൊമോട് ചെയ്തു


    അന്ന് രാജ്യമാണിക്യം ഉൾപ്പടെ ഏറ്റവും
    ബൂസ്റ് കിട്ടിയത് മമ്മൂട്ടി സിനിമകൾക്ക് ആണ്, കാരണം മീശ പിരി തറവാട് സിനിമകൾ അല്ലാത്തത് കൊണ്ട്


    ഉദയൻ ഒരു തരംഗം ആയിരുന്നു, അപൂർവം സിനിമക്ക് പോകുന്ന ആളുകൾ വരെ കണ്ട വൻ വിജയം, അതിലെ. ഓരോ സീനുകളും ആളുകൾക്ക് കാണാപാഠം ആണ്
     
    Pratheep Kumar likes this.
  6. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    Endok prnjalum.narasimham shesham oru industry hit enna.tag vannath 5 varsham gap kazhinj aan..aa 5.varshathin ullil.ethok padam vannu...nnit thodan pattiyila....pinned vanna RM higher tckt rateilum eekadesham narasimham.levelil thanne aan final gross vannit ulle...main centril okke narasimhathe kaal vannit ndavum..pakshe alland ulla b and c class compare.chryumbo narasimham thanne airun munnil...athum 5 varsham munb ulla tckt ratilum taxilum aanen orkanm
     
    Prabhas and Pratheep Kumar like this.
  7. Srinath

    Srinath Debutant

    Joined:
    Oct 16, 2019
    Messages:
    95
    Likes Received:
    14
    Liked:
    42
    Trophy Points:
    1
    Location:
    KANNUR
    Kerala Youth immathiri celebrate cheytha oru padam vere undavilla. Perfect mass masala entertainer

    Sent from my Redmi Note 4 using Forum Reelz mobile app
     
    Pratheep Kumar likes this.
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Machan pinne enth kanakkinte perilan CM RB allenn parayunnath..?
    Kanakk edukkan poyal mukalil paranjapole 16 cr ulla NS ne RM pottichillen parayendivarum..:bye:
     
    Tinju JISHNU and KPPK like this.
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    FB_IMG_16047325261818520.jpg FB_IMG_16047325361276230.jpg
     
    Tinju JISHNU and KPPK like this.
  10. Prabhas

    Prabhas Fresh Face

    Joined:
    Jun 17, 2020
    Messages:
    290
    Likes Received:
    103
    Liked:
    66
    Trophy Points:
    3
    Location:
    Kunnamkulam
    അതേ പല സെൻ്റർ മുൻ റെക്കോർഡിന് പുറകിലാണ് വൻ തരംഗ സൃഷ്ട്ടിച്ചിട്ടും CM ,മുകളിൽ ഇന്നലെ ഒരു മച്ചാൻ പറഞ്ഞ പോലെ Main centers Advantage ഉണ്ടാകാം ,b - c RM റേഞ്ച് ഇല്ല എന്ന് പറയുന്ന പോലെ ,,,
     
    Last edited: Nov 7, 2020

Share This Page