1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. ദുരന്തേഷ് കുമാർ

    ദുരന്തേഷ് കുമാർ Established

    Joined:
    Mar 5, 2020
    Messages:
    694
    Likes Received:
    674
    Liked:
    365
    Trophy Points:
    48
    Location:
    Utopia
    Vietnam Colony TVM 203 days
    upload_2020-11-7_22-3-14.png
     
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,321
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  3. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    രാജമാണിക്യം deserve ചെയ്യുന്നത് കൊടുത്താൽ പോരേ.. അത് ഒരു atbb പടം ഒന്നുമല്ല.. നിങ്ങൾ എത്ര പൊക്കിയടിച്ചാലും.. അത് പോലെ രസതന്ത്രവും atbb അല്ല.. ടിക്കറ്റ് rate advantage ൽ റെക്കോർഡ് ഇട്ടു.. thats all
     
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    A centers തന്നെ 3rd class ഒക്കെ എടുത്തു കളഞ്ഞില്ലായിരുന്നെങ്കി.. മാണിക്യം ബുദ്ധിമുട്ടിയനെ
     
  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    അത് വേറെ തരത്തിൽ ഉള്ള impact..
    എല്ലാവരും കാണേണ്ട ഉഗ്രൻ പടം എന്ന ഒരു vibe ഉണ്ടാക്കുന്ന പടങ്ങളെ കുറിച്ചാണ് പറഞ്ഞത്
     
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    രസതന്ത്രം പോലെ റൺ and reports ഒരു മമ്മൂട്ടി പടത്തിനു ആയിരുന്നെങ്കിൽ പുലിമുരുകനെക്കാൾ വലിയ ഹിറ്റ്‌ എന്ന് ഇപ്പോഴും പറഞ്ഞ് നടന്നേനെ..
    ക്ലാസ്സ്‌മേറ്റ്സ് നു ih ടാഗ് ഉം നഷ്ടമായേനെ..
     
    Dr Sunny likes this.
  7. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    തന്നോട് തന്നെ എന്നാൽ പറയുന്നു താൻ കയ്യിലുള്ള റിപ്പോർട്ട് എല്ലാം ഒന്നിട്ടെ കാണട്ടെ :Lol: :Lol:
    അനിയൻ കുട്ടന്മാരെ താനൊക്കെ വെളുപ്പിക്കാവുന്ന മാക്സിമം എന്നാൽ കണ്ടു കളയാം ..
    തേങ്ങാ ഉടക്ക് സാമി .. ഐ ആം വെയ്റ്റിംഗ് :Yeye: :Yeye:
     
  8. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    ക്ലാസ്സ്‌മെറ്റിസിന്റെ വാലിൽ കെട്ടാനില്ലായിരുന്നു
     
  9. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    മാണിക്യം കഴിഞ്ഞു പത്ത് മാസത്തിനിടെ വന്ന ക്ലാസ്‌മേറ്റ്സ് സെന്റർ ഗ്രോസിൽ lakhs വ്യത്യാസം അല്ലാതെ എങ്ങനാണ് മച്ച sharel കോടികൾ ഒക്കെ വ്യത്യാസം ഉണ്ടാക്കുന്നത്..?
    lakhs വ്യത്യാസം ഒക്കെ മോശമാണെങ്കിൽ മാണിക്യത്തെക്കാൾ നാലും അഞ്ചും വര്ഷം മുമ്പേ റിലീസ് ആയ സിനിമകളുടെ ഷെയർ വെച്ച് നോക്കിയാൽ മാണിക്യത്തിന്റെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമല്ലേ :(
    കാലിക്കറ് മാണിക്യം ഡാവിസണിലെ റെക്കോർഡ് ആണെങ്കിൽ കോർണറേഷൻ പോലെ ഒരു കൂറ തിയേറ്ററിൽ നിന്നാണ് ക്ലാസ്സ്‌മേറ്റ്സ് സെന്റർ റെക്കോർഡ് ഇട്ടതു ..
     
    Last edited: Nov 8, 2020
    Dr Sunny and Tinju JISHNU like this.
  10. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    എന്തിനാണ് മാണിക്യത്തെ ഒക്കെ രസതന്ത്രവുമായി കമ്പയർ ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല...:( ആനയും ആടും പോലെ ഉണ്ട് രണ്ടും തമ്മിലുള്ള വ്യത്യാസം..:Ennekollu:
     

Share This Page